പൂവിതളൂകൾക്കിടയിൽ
Poovithalkkidayil | Author : Jayasree
ഹായ്… എല്ലാവർക്കും സുഖമാണെന്നു കരുതുന്നു
ഞാൻ ഒരു മാസത്തെ ട്രിപ്പിൽ ആണ്. കൂടെ മോനും ഉണ്ട്… പിക് കണ്ടിട്ട് സ്ഥലം ഏതെന്ന് പറയാമോ….
കഥയിലേക്ക്…
മൊയ്തുട്ടി ഹാജി : അല്ല നമ്പൂരിച്ച ങ്ങൾ അല്ലേ പറഞ്ഞത് ആമിനാൽ മ്മക്ക് ഉണ്ടാകുന്ന പഹയൻ ഈ ദുനിയാവ് ഭരിക്കു ന്നു
ഇരുതലക്കടൻ: അതേ പറഞ്ഞു
ങൾ പറഞ്ഞിട്ട് അല്ലെ മൂത്രം കാട്ടി ഹോമം നടത്തിത്
ഇരുന്തലക്കടൻ : അതേ ന്നെ
മോ ഹാ : എനിട്ട് പ്പ ന്താ…തെങ്ങും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയില്ലേ… ഓൾ ക്ക് ഇഷ്ടം ഇല്ലാതെ ഈ ബഡെ പിടിച്ച് നിർത്തിട്ട് എന്തിനാ അതല്ലേ നമ്മള് ഓള മൊയി ചൊല്ലി ഒഴിവാക്കിയത്
ഇരുന്തലക്കാടൻ : എല്ലാം നോം കാണുന്നു… എല്ലാം ശരി ആകും താൻ ഒരു വർഷം ഒന്ന് ക്ഷമിക്ക… പൂതി തീർക്കാൻ ആണെങ്കിൽ വീട്ടില് ഉണ്ടല്ലോ രണ്ടെണ്ണം… ഫാത്തിമ മൈനുമ അവര് പോരെ…
മൊ ഹ : ഞമ്മൾ ഇപ്പൊ ഒന്നും പറീന്നില്ല ഞമ്മക്ക് ഇനീം കെട്ടണം.. ങള് കബഡി നേരത്തി നോക്കി…
ഇരുതലക്കടൻ : ഉവ്വ്… ഒരു 8000 രുപ കൂടി ഇല്ലത്തേക്ക് കൊടുത്ത് അയക്ക..ഒരു ഉഗ്ര പൂജ കൂടി ചെയ്ത് നോക്ക..
മൊ ഹ : നോക്കി നോക്കി നല്ലോണം നിരത്തി നോക്കി…ചപ്പുണ്ണി നായരെ ആ പൈസ അങ്ങ് കൊടുത്തേക്കി
ചപ്പുണ്ണി നായർ : ഓ… കേട്ടു കേട്ടു
അല്ല…
മൊ ഹാ : മില്ലിൽ കുറച്ച് കണക്ക് നോക്കാനുണ്ട് നമ്പുരിച്ച
ഇരുതലക്കാടൻ: ധൈര്യയിട്ട് പോയിക്കോളൂ എല്ലാം ആഗ്രഹം പോലെ നടക്കും
മൊയ്തുട്ടി ഹാജിയുടെ വീട്
വൈകുന്നേരം
തുണി മടക്കി വയ്ക്കുന്നതിനു ഇടയിൽ
മൈമൂന : ആ പെണ്ണ് പോയത് നന്നായി എന്താ ഓൾടെ മൊഞ്ച് ഇബഡെ നിക്കണ്ട കുട്ടി ഒന്നും അല്ല ഓൾ
ഫാത്തിമ : അതേ അതെ…
മൈമൂന : ഇബഡ നിന്ന ഒന്നും നടകാൻ പോണില്ല…. അയാൾക്ക് പൂതി തോന്നുമ്പോ മാത്രം ഞമ്മൾ മതി… അല്ലാത്ത സമയം വെറും ബിസിനസ്സ്…തടി മരം…
ഫാത്തിമ : ഒന്ന് മിണ്ടാതെ ഇരുന്നുണ്ടെ അന ക്ക്
മൈമൂന : അന്നെ പോലെ മുണ്ടാണ്ട് നിക്കൻ എനിക് പറ്റൂല ഒരു പെണ്ണിൻ്റെ ആഗ്രഹം ഒന്നും അയാൾക്ക് അറിയില അയാളുടെ വിചാരം കഴിക്കാൻ ബിരിയാണി നിറയെ സ്വത്തും ഒക്കെ ണ്ടെങ്ങി എല്ലാം ആയി ന്നാ
ഫാത്തിമ : ജ്ജ് പറഞത് ശരി തന്ന പക്ഷേ മ്മളെ കെട്ടി കൊണ്ട് ബന്ന അല്ലെ… മ്മള് ഇപ്പൊ എന്ന ചെയ്യ…
മൈമൂന : പടച്ചോനെ…. ങ്ങള് കൃപ.. ഇനീം കെട്ടി കൊണ്ട് ബരോ ആവോ…ഞമ്മൾ ക്ക് രണ്ടാക്കും ഒരു കോയപൂം ഇല്ല…കോയപ്പം അയാൾക്ക് ആണ്… പറഞ്ഞ മനസിലവൻ്റെ
ഫാത്തിമ : ജ്ജ് അൻ്റെ പണി നോക്കി… ദാ വരുന്നുണ്ട്…
മൈമൂന : പാത്തു ജ്ജ് എന്ത് എടുക അവിടെ
ഫാത്തിമ : ഒന്നും ഇല്ല
മൈമൂന : ജ്ജ് ബരി ഒന്ന് നടന്നിട്ട് ബര പുറത്തോട്ട്… കാലം ഒക്കെ മാറിയില്ലേ ഇവിടെ ഇപ്പോം എങ്ങനെ ഇരുന്ന പിത്തം പിടിക്കും
ഫാത്തിമ : ഉമ്മാ ഞമ്മള് ഒന്ന് നടന്നിട്ട് ബര
ഉമ്മ : പോയിട്ട് വേഗം ബന്നോളി
ഫാത്തിമ : ശരി ഉമ്മ
അവർ രണ്ടു പേരും പുറത്തോട്
മൈമൂന : പാത്തു
ഫാത്തിമ : ന്തെ
മൈമൂന : ജ്ജ് എന്തെങ്കിലും പറയടി ഇങ്ങനെ പാവം ആയിട്ട് ഒന്നും മിണ്ടാതെ ഒതുങ്ങി കൂടണ്ട ആൾ ആണോ നീയ്
ഫാത്തിമ : ന്താ ഇപ്പൊ പറയ…
മൈമൂന : നല്ല ആളെയ നടക്കാൻ കൂട്ടിയെ
ഫാത്തിമ ഒന്ന് ചിരിച്ചു അവരുടെ നടത്തം പുരോഗമിക്കുന്നു
മൈമൂന : ഇങ്ങനെ ഒന്നും ആയാൽ ശരി ആവുല പാത്തു ലോകം ആൾക്കാർ ഒക്കെ എത്ര മാറി അതിനു കണക്കായി ഞമ്മളും മാറണം ആ വീട്ടിൽ ന്താ ഉള്ളത് ഓരോ നിയമങ്ങള് അവിടെ പോകാൻ പാടില്ല ഇവിടെ വരാൻ പാടില്ല… ഒന്നും പറയാൻ പാടില്ല
ഫാത്തിമ : ഒക്കെ ശരിയാ
മൈമൂന : ഈ നടത്തം ഒരു തുടക്കം ആവട്ടെ ല്ലെ
ഫാത്തിമ : ഹും.. ആമിന ഇപ്പൊ എവിടാണോ അബ്ദു ആൾ നല്ലോന അവളെ പൊന്ന് പോലെ നോക്കും…
മൈമൂന : ഒരു കര്യം പറയട്ടെ…
ഫാത്തിമ : ന്താ
മൈമൂന : ആമിന നല്ല മൊഞ്ച് ഒക്കെ തന്നെയാ പക്കെങ്കില്
ഫാത്തിമ : പക്കെങ്കിൽ
മൈമൂന : ശരിക്കും മൊഞ്ചത്തി ആരാ…
ഫാത്തിമ : ആരാ
മൈമൂന : ആലോചിക്ക് ആരാ
ഫാത്തിമ : നിക്ക് അറിയൂല ജ്ജ് പറ
മൈമൂന : നീ തന്നെ… പാത്തു കണ്ണാടി ൻ്റെ മുന്നിൽ നോക്കുമ്പോ അനക്ക് ഒന്നും തോന്നാറില്ലേ…
