ഭാര്യയെപ്പറ്റി – 3 13

ഭാര്യയെപ്പറ്റി 3

Bharyayepatti Part 3 | Author : Kamalakshan

[ Previous Part ] [ www.kambi.pw ]


 

 

ഔട്ട് ഹൗസിന്റെ കൂറ്റൻ ഗേറ്റ് പിന്നിട്ട് കനകം മുന്നോട്ട് നടന്നു….

 

ഉള്ളിൽ അപ്പോൾ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു

 

ഔട്ട് ഹൗസിന്റെ സിറ്റൗട്ടും കടന്ന് പ്രധാന ഡോർ തുറന്ന് കനകം അകത്ത് കയറി…

 

ടാബിളിന് പിന്നിലായി ഒഴിഞ്ഞ കസേര…

 

കനകം നടന്ന് ചെല്ലുമ്പോഴേക്കും ടോയിലറ്റിൽ നിന്നും ബോസ് തിരിച്ചെത്തി

 

കനകം ബോസിനെ വണങ്ങി

 

ബോസ് തിരിച്ചും അഭിവാദ്യം ചെയ്തു

 

ജീൻസും ഒരു അയഞ്ഞ ചന്ദന നിറമുള്ള ജുബയുമാണ് വേഷം……….

 

ജുബയുടെ ബട്ടനുകൾ തുറന്നു കിടന്നിരുന്നു

 

വെളുത്ത നെഞ്ചിലെ കറുത്ത് നിബഡമായ മുടിച്ചുരുളുകൾ എത്തി നോക്കുന്നുണ്ട്…

 

“കമലേട്ടന്റെ കൂട്ട് നാലും മൂന്നും ഏഴ് മുടികളല്ല…! ”

 

ആ രോമവനത്തിലൂടെ വിരലോടിക്കാൻ മനസ്സ് വല്ലാണ്ട് കൊതി കൊണ്ടു…

 

തുടുത്ത മുഖത്ത് സമയമെടുത്ത് അരിഞ്ഞ് നിർത്തിയ ഫ്രഞ്ച് താടി കണ്ടാൽ എന്ത് ഭംഗിയാണ്?

 

കനകത്തിനോട് ബോസ് ഇരിക്കാൻ പറഞ്ഞു

 

” ഹൂം…. പറ… ഫോണിലൂടെ പറയാൻ പറ്റാത്ത എന്ത് വിശേഷമാ സുന്ദരിക്ക്…?”

 

ബോസ് മൊഴിഞ്ഞു

 

തന്നെ ബോസ് പൊക്കിയതാണ് എന്നറിഞ്ഞിട്ടും കനകത്തിന് നാണം… കനകം തല കുനിച്ചിരുന്നു……

 

” ഹസ്ബൻഡിന് ട്രാൻസ്ഫറാണ് എന്നറിഞ്ഞു….തല്ക്കാലം അതൊന്ന് റദ്ദ് ചെയ്യണം എന്ന് റിക്വസ്റ്റ് ചെയ്യാൻ വന്നതാ…”

 

പതിഞ്ഞ ശബ്ദത്തിൽ കനകം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു…

 

“ഓ…. അതാണോ കാര്യം? ങാ…. പേര് ഞാൻ മറന്നു…”

 

ബോസ് പറഞ്ഞു

 

“കനകം…”

 

” ലുക്ക്…. കനകം…. കനകം മനസ്സ് വച്ചാൽ ഇത് എളുപ്പം സോൾവ് ചെയ്യാൻ കഴിയും…”

 

ബോസ് ചിരിച്ചു

 

കനകത്തിന് ഒന്നും മനസ്സിലായില്ല….. പക്ഷേ എന്തൊക്കെയോ അതിന്റെ പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന് മാത്രം സംശയിച്ചു

 

“കനകം ഒന്നും പറഞ്ഞില്ല? ”

 

ദുരൂഹത ബാക്കി നിർത്തി ബോസ് തുടർന്നു

 

” ഒന്നും മനസ്സിലായില്ല….”

 

ശങ്കയോടെ കനകം പറഞ്ഞു

 

” ഞാൻ കനകത്തിനായി ഒരു ഫേവർ ചെയ്യുമ്പോ….. ന്യായമായും തിരിച്ച് എനിക്കും പ്രതീക്ഷിക്കാമല്ലോ?”

 

ബോസ് കാര്യം പറയാൻ തുടങ്ങി…

 

എന്താണ് ബോസിന്റെ മനസ്സിലിരിപ്പ് എന്ന് മനസ്സിലാവാതെ കനകം അന്തിച്ച് നിന്നു..

 

“കനകം… വേണ്ടാത്തത് ഒന്നും ആലോചിച്ച് കൂട്ടണ്ട…. ഞങ്ങളുടെ പ്രോഡക്ടിന്റെ സെയിൽസ് പ്രൊമോഷന് ഒരു പരസ്യ മോഡലിനെ ആവശ്യമുണ്ട്… ഏറെ നാളായി ഞങ്ങൾ അതിനുള്ള അന്വേഷണത്തിലായിരുന്നു…. ഞങ്ങൾ ടോപ്പ് മാനേജ്മെന്റ് ഇതേപ്പറ്റി ഡിസ്കസ്സ് ചെയ്തപ്പോൾ… എന്റെ മനസ്സിൽ സ്ട്രൈക്ക് ചെയ്തത് കനകത്തിന്റെ ഫേസ് ആണ്… സാവകാശം പറയാമെന്ന് കരുതി……..”

 

ബോസ് സംസാരിച്ച് നിർത്തിയപ്പോൾ കനകത്തിന് ആശ്വാസമായി….,” സംശയിച്ച പോലെ മറ്റൊന്നും അല്ലല്ലോ?”

 

“അതിപ്പോ…. ഞാൻ എങ്ങനെ….? എന്ത് പറയാൻ..? ”

 

എങ്ങും തൊടാത്ത പോലെ കനകം മൊഴിഞ്ഞു..

 

“വെറുതെ വേണ്ട… കനകം… തക്ക പ്രതിഫലം തീർച്ചയായും കാണും… ഇപ്പോ പറയണ്ട….പതുക്കെ… ആലോചിച്ച് മതി…”

 

ബോസ് പറഞ്ഞു…

 

” ഞാൻ ഹസ്ബൻഡുമായി ആലോചിച്ച് പറയാം…”

 

കനകം പറഞ്ഞു…

 

“പിന്നെ…. കനകം…. അല്പം മോഡേൺ ആവേണ്ടി വരും… അല്പസ്വല്പം എക്സ്പോസ്ഡ് ആവണം… എന്ന് വച്ചാൽ… അല്പം ബോഡി… വൾഗർ അല്ലാത്ത പോലെ കാണിക്കണം….എന്തായാലും ആലോചിച്ച് പറയൂ…”

 

സോഫ്റ്റ് ഡ്രിംഗ്സും റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പും കഴിച്ച് പിരിയാൻ നേരം ബോസ് ഓർമ്മിപ്പിച്ചു

 

ഒരു തീരുമാനം എടുക്കാൻ കഴിയാതെ… ഇരു മനസ്സുമായാണ് കനകം വീട്ടിലേക്ക് മടങ്ങിയത്…………

 

ഒരു കാര്യം ഉറപ്പായിരുന്നു….

 

മോഡലിങ്ങിന് തയാറാവുന്നില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കമലേട്ടൻ കട്ടക്കിലേക്ക് സ്ഥലം മാറി പോകേണ്ടിവരും…

Leave a Reply

Your email address will not be published. Required fields are marked *