ദീപ – 9 12അടിപൊളി  

ദീപ 9

Deepa Part 9 | Author : Jithu

[ Previous Part ] [ www.kambi.pw ]


 

 

മിഥുൻ: ഇത് അവന്മാർ ആണോ?

 

റോഷൻ: അതേടാ അവർ തന്നെ.

 

അരുൺ: എന്താ മിഥുനെ കാര്യം പറയ്.

 

മിഥുൻ: അരുണെ ഞങ്ങൾ ഒരുതവണ ജാഫറുമായി ഒന്ന് കോർക്കേണ്ടതായൊരുന്നു. ഇവന്റെ പെങ്ങളുടെ ഒരു ഇഷ്യൂ.

 

റോഷൻ: ഇതുവരെ അവനെ തരത്തിൽ കിട്ടിയിട്ടില്ല ഞങ്ങൾക്ക്

 

മിഥുൻ: ഞങ്ങൾ പണിയും അവന്

 

അരുൺ: എന്താ ഉണ്ടായത് എന്ന് പറയ്

 

മിഥുൻ: റോഷന്റെ പെങ്ങൾ ആണ് റിനി ഇവിടെ പഠിക്കുകയാണ്, അവളുടെ ബോയ്ഫ്രണ്ട് ആണ് ജെഫിൻ , പരസ്പരം വീട്ടുകാർ എല്ലാം പറഞ്ഞു ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ് ഇവരുടെ വിവാഹം.

 

റോഷൻ: കഴിഞ്ഞ മാസം ജെഫിന്റെ birthday ആയിരുന്നു. എന്റെ അനിയത്തി അവന് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ജെഫിൻ താമസിക്കുന്ന ഫ്ലാറ്റിൽ പോയിരുന്നു

 

മിഥുൻ: അവിടെ ജെഫിനും അവന്റെ 2 ഫ്രണ്ട്സും ആണ് താമസിച്ചിരുന്നത് ഇവർ 4 പേരും ചെറിയ രീതിയിൽ ഒരു പാർട്ടി ഒക്കെ ആയി ഇരിക്കുന്ന സമയത്ത് ശരത് കയറി വന്നു കൂടെ ജാഫറും ഉണ്ടായിരുന്നു.

 

റോഷൻ: ജെഫിൻ നല്ലവൻ ആണ് എനിക്ക് നേരിട്ട് അറിയാവുന്നതുകൊണ്ടാണ് അവന് എന്റെ പെങ്ങളെ ഞാൻ കെട്ടിച്ചു കൊടുക്കുന്നത്. പക്ഷേ അവന്റെ ഫ്രണ്ട് ശരത് ശരിയല്ല. ജെഫിന്റെ മറ്റ് 2 പേരും ശരത്തുമായി നല്ല കമ്പനി ആണ്. അവർ പറഞ്ഞറിഞ്ഞാണ് ശരത് ഇവരുടെ ഫ്ലാറ്റിലേക്ക് വന്നത്.

 

മിഥുൻ: ശരത് വന്നപ്പോൾ ജാഫറിനെയും കൂട്ടി കൊണ്ട് വന്നു. അവർ വന്നപ്പോൾ കുപ്പിയും കൂടുതൽ എടുത്തിരുന്നു.

 

അരുൺ: എന്നിട്ട് എന്തുണ്ടായി

 

മിഥുൻ: ശരത്തും ജാഫറും കൂടി ജെഫിനെ കുടിപ്പിച്ച് കിടത്തി

 

റോഷൻ: ജെഫിന്റെ കൂടെ താമസിച്ചിരുന്നവർ സിഗററ്റ് വലിക്കാൻ പുറത്തു പോയപ്പോൾ ജാഫർ അവന്റെ തനി സ്വരൂപം പുറത്തെടുത്തു

 

മിഥുൻ: അവൻ റിനിയെ കയറി പിടിക്കാൻ ചെന്നു അത് ഫോണിൽ വീഡിയോ എടുത്തു കൊടുക്കാൻ ശരത്തും. അവൾ ശരിക്കും പേടിച്ചു പോയി. ജെഫിൻ ബോധം ഇല്ലാതെ കിടക്കുന്നു അവന്റെ രണ്ട് ഫ്രണ്ട്സ് പുറത്തും പോയി.

അരുൺ: എന്നിട്ട്

 

മിഥുൻ: റിനി ഒച്ചവെച്ച് കരഞ്ഞു പുറത്ത് നിന്ന് സിഗററ്റ് വലിച്ചിരുന്ന ജെഫിന്റെ ഫ്രണ്ട്സ് ഓടിവന്ന് ജാഫറിനെ പിടിച്ചു മാറ്റി.

 

റോഷൻ: എന്നോട് പോലും എന്റെ പെങ്ങൾ ഇത് പറയാതിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് ഇത് ഞാൻ അറിയുന്നത്. അന്നുതന്നെ ജാഫറിനെയും ശരത്തിനെയും ഓഫീസിൽ കയറി തല്ലാൻ പോയത. എന്റെയും ജെഫിന്റെയും വീട്ടിൽ ഇതറിഞ്ഞാൽ പറഞ്ഞുറപ്പിച്ച കല്യാണം മുടങ്ങും എന്ന് പറഞ്ഞ് ജെഫിൻ കാല് പിടിച്ചിട്ടാണ് ഇപ്പോഴത്തേക്ക് അവരെ വെറുതെ വിട്ടിരിക്കുന്നത്

 

മിഥുൻ: അരുണെ നീയും ഒന്ന് സൂക്ഷിച്ചോ. അവർ അത്ര ശരിയല്ല. പല സ്ത്രീകളുമായും ഇവന്മാർക്ക് ഇടപാടുണ്ട്. ജെഫിൻ ഇപ്പോ വേറെ ആണ് താമസിക്കുന്നത് പക്ഷേ മറ്റ് 2 ഫ്രണ്ട്സിന് ശരത്തുമായി ഇപ്പോഴും contact ഉണ്ട്. അവർ പറഞ്ഞു കേട്ടിട്ടുണ്ട് ശരത്തും ജാഫറുമെല്ലാം ഓരോ പെണ്ണിനെ കളിക്കുന്നതും അതിന്റെയൊക്കെ വീഡിയോസ് ശരത് അവർക്ക് കാണിച്ച് കൊടുത്തതുമെല്ലാം പറഞ്ഞിട്ടുണ്ട്

 

റോഷൻ: ബ്രോ സൂക്ഷിക്കണം അവർ ആരോടും മോശമായി പെരുമാറാം.

 

അരുൺ: പിന്നീട് ജെഫിൻ ശരത്തിനെ കണ്ടിരുന്നോ?

 

റോഷൻ: ഇല്ല . അഹ് സംഭവത്തിന് ശേഷം ജെഫിൻ വേറെ ഇടത്തേക്ക് താമസം മാറ്റി. പക്ഷേ വേറെ ഒരു കാര്യം എന്തെന്നാൽ ഇപ്പോൾ ശരത് താമസിക്കുന്നത് ജെഫിന്റെ ഫ്രണ്ട്സിന്റെ കൂടെ ആണ്.

 

മിഥുൻ: അരുണ് നിനക്ക് ഞങ്ങളെ ഒന്ന് help ചെയ്യാൻ പറ്റോ? അവന്മാരെ ഒന്ന് ഒറ്റക്ക് കിട്ടാൻ

 

റോഷൻ: ഇപ്പോ വേണ്ട എന്റെ പെങ്ങളുടെ കെട്ടൊന്നു കഴിഞ്ഞോട്ടെ.

 

അരുൺ: നമുക്ക് ആലോചിക്കാം. ഞാൻ എന്തായാലും ഇറങ്ങട്ടെ ഒരുപാട് ടൈം ആയി.

 

മിഥുൻ: ശരി നമുക്ക് പിന്നെ കാണാം

 

തിരിച്ചു വരുമ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ ടെൻഷൻ ഉണ്ടാകുന്നത് ആണെങ്കിലും എന്റെ ഭാഗത്ത് അംഗ ബലം കൂടിയല്ലോ. ഇവിടെ ഒരാവശ്യത്തിന് അവർക്കിട്ട് പണിയാൻ ആളുകൾ ആയല്ലോ. എന്റെ ഭാര്യയുടെ കാര്യം തൽക്കാലം ഞാൻ ഇപ്പോൾ അവരോട് പറയേണ്ട എന്ന് തീരുമാനിച്ചു.

Updated: January 22, 2026 — 11:16 pm

Leave a Reply

Your email address will not be published. Required fields are marked *