മിനുസമുള്ള നാല് കാലുകൾ – 1 9

മിനുസമുള്ള നാല് കാലുകൾ – 1

Minusamulla Nalu Kaalukal | Author : Raji

[ Previous Part ] [ www.kambi.pw ]


 

ഞാൻ രാജി

 

” യോനീ വനം ” എഴുതിയ നിങ്ങളുടെ കുഞ്ഞനിയത്തി രാജി…

 

പുതിയ ഒരു കഥയുമായി നിങ്ങളുടെ മുന്നിൽ എത്തുന്നു…….

 

തലോടിയില്ലെങ്കിലും തല്ലാതിരിക്കണേ…

 

പ്രദേശത്തെ സാമാന്യം മോശമല്ലാത്ത തറവാടാണ് മരങ്ങാട്ട് പറമ്പിൽ….

 

ന്യൂ ജെൻ പരിവേഷം നല്കി ഇന്ന് വീടിന്റെ പേര് “ഹാപ്പി വില്ല ” എന്നാക്കി പരിഷ്കരിച്ചിട്ടുണ്ട്…

 

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ആറക്കം ശമ്പളം പറ്റുന്ന മാത്യം മരങ്ങാട്ട് പറമ്പിൽ ആണ് ഗൃഹനാഥൻ

 

അഴകും ഐശ്വര്യവുമുള്ള വിൻസി മാത്യു ആണ് ഭാര്യ…., വീട്ടമ്മ

 

രണ്ട് മക്കളിൽ മൂത്തത് റീനാ മാത്യു

 

മൂന്ന് വയസ്സിന് ഇളയവൻ റെജി മാത്യു

 

കമ്പനി കൂടുമ്പോൾ മാത്രം അസാരം മദ്യപിക്കുമായിരുന്നു, മാത്യു

 

ബിൻസി അതത്ര കാര്യമായി എടുത്തിരുന്നില്ല… മാത്രവുമല്ല അങ്ങനെ ഉള്ള രാത്രികളിൽ സ്വപ്ന തുല്യമായി തന്നെ ഭോഗിച്ച് തളർത്തും എന്നത് കൊണ്ട് ലേശം ഒന്ന് മിനുങ്ങി വരാൻ ഉള്ളാലെ കൊതിക്കുകയും ചെയ്യാറുണ്ട് ബിൻസി എന്നതാണ് നേര്

 

അല്ലലില്ലാതെ കുടുംബം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നതാണ്…

 

അങ്ങനെയിരിക്കെ ഒരു ദിവസം ബിൻസിക്ക് സുഹൃത്ത് ജെസ്സിയുടെ ഒരു ഫോൺ…

 

എല്ലാ ഞായറാഴ്ചകളിലും ചർച്ചിൽ വച്ചാണ് അവർ സൗഹൃദം പുതുക്കുന്നത്…

 

“എടി…കള്ളി,… നീ ബ്യൂട്ടി പാർലറിൽ പോകുന്നത് ഞാൻ അറിഞ്ഞില്ലല്ലോടി…?”

 

ജെസ്സി ഫോണിൽ ചോദിച്ചു

 

” ഒന്ന്…. പോ പെണ്ണേ…. അതിനാ ഇവിടെ നേരം…”

 

ബിൻസി ഒരു കാതിൽ കേട്ടത് മറു കാതിലുടെ തള്ളി

 

“പോടി… നീ ഒളിക്കാൻ നിക്കണ്ട… ”

 

ജെസ്സി വിടുന്ന മട്ടില്ല…

 

“നിനക്ക് വട്ടുണ്ടോ?…അപ്പൻ വയ്യാതെ കിടക്കുവാന്ന് അറിഞ്ഞിട്ട് ഒന്ന് പോകാൻ നേരം ഒത്തില്ല….അപ്പഴാ ബ്യൂട്ടി പാർലർ ?”

 

ലേശം ചൊടിച്ച് ബിൻസി പറഞ്ഞു

 

” പെണ്ണേ…നിനക്ക് ആള് തെറ്റിയതാവും…”

 

ബിൻസി തുടർന്നു

 

“നിന്റെ കൂട്ട് ബാക്കും ചന്തിയും… മാത്യുച്ചായന്റെ ബൈക്കിൽ നിന്നിറങ്ങി പാർലറിലേക്ക് നടന്ന് പോയത് അത് വഴി ബസ്സിൽ പോയ ഞാൻ മിന്നായം പോലെ കണ്ടു… ങാ…”

 

ജെസ്സി പറഞ്ഞു നിർത്തി…

 

അത്രയും ആയപ്പോൾ പറയണ്ടായിരുന്നു എന്ന് ജെസ്സിക്ക് തോന്നി

 

” മാത്യുച്ചായന്റെ ബൈക്ക് ഏതെന്ന് നീ അറിയുവോ…നിനക്ക് തെറ്റിയതാവാം…”

 

ബിൻസി പറഞ്ഞു

 

ഇനിയിപ്പം കാര്യം പറഞ്ഞില്ലെങ്കിലും പറഞ്ഞാലും വിഷമാവസ്ഥയിൽ ആണെന്ന് ജെസ്സിക്ക് മനസ്സിലായി…. സത്യം പറയുന്നതാണ് ഭംഗിയെന്ന് ജെസ്സി തീരുമാനിച്ചു

 

” ങ്ങാ… നീയല്ലെങ്കിൽ… എനിക്ക് തോന്നിയ താരിക്കും..”

 

നിസ്സാരവല്ക്കരിക്കാൻ ജെസ്സി ഒരു വിഫലശ്രമം നടത്തി

 

” അതിന് മാത്യുച്ചായന്റെ വണ്ടിയെന്ന് എങ്ങനെ മനസ്സിലായി…..?”

 

ഉള്ളിലെ ഉൽക്കണ്ഠ കാരണം ബിൻസി ചോദിച്ചു

 

“KL07.. 8818 ബുള്ളറ്റ്..”

 

ജെസ്സി പറഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയോടെ ബിൻസി ഫോൺ കട്ട് ചെയ്തു…

 

അധികം വൈകാതെ ഒരു ഓട്ടോയിൽ ബിൻസി അടുത്തുള്ള ബ്യൂട്ടി പാർലറിൽ പോയി ഐബ്രോസ് ത്രെഡ് ചെയ്ത് ഷേപ്പ് വരുത്തി…. ജെസ്സിയെ ഒന്ന് പറ്റിക്കാൻ…

 

കൂട്ടത്തിൽ ഭർത്താവിനെ അന്യസ്ത്രീയുടെ മുന്നിൽ വെളുപ്പിക്കാൻ കൂടി ഒരു ശ്രമം….

xxxxxxxxxx

 

മാത്യുവിന്റെയും ബിൻസിയുടെയും ദാമ്പത്യത്തിൽ വിള്ളൽ വീണു കഴിഞ്ഞു

 

ബൈക്കിന് പുറകിൽ മുട്ടിയുരുമ്മി പരസ്യമായി പോകാൻ മാത്രം അടുപ്പമുള്ള പെണ്ണ് ഏതെന്ന് ബിൻസിയുടെ ചോദ്യത്തിന് തക്ക മറുപടി നല്കാൻ മാത്യുവിന് കഴിഞ്ഞില്ല…

 

ജോലി കഴിഞ്ഞ് വന്നാൽ എന്നും വഴക്കും മർദ്ദനവും ആയി…

 

ദാമ്പത്യം നരകതുല്യമായി… വീട്ടിലെ അന്തരീക്ഷം കലുഷിതമായി..

 

ബിൻസിയും മക്കളും ദുരിത പർവ്വം താണ്ടാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *