തേൻവണ്ട് 22
Thenvandu Part 22 | Author : Anandan
[ Previous Part ] [ www.kambi.pw ]
ബഹുമാനപ്പെട്ട വായനക്കാർ ക്ഷമിക്കുക വളരെയധികം താമസിച്ചു എന്നറിയാം
ആനന്ദൻ
ജിജോ ആ ബെഞ്ചിൽ ഇരുന്ന സാധനം കണ്ടു അതു എന്നാണെന്നു നോക്കി ഒരു ഫോൺ . ബിനിയുടെ ഫോൺ ആണെന്ന് അവനു മനസ്സിലായി. അവൻ ആ ഫോണുമായി ആരും ശ്രദ്ധിക്കാത്ത ഒരിടത്തു നിന്നു.
അതിന്റെ ലോക്ക് അഴിച്ചു. തന്റെ പഴയ ഫോണിന്റെ ലോക്ക് ആണ് വണ്ടിയിൽ വച്ചു ബിനി ടൈപ്പ് ചെയുന്നത് കണ്ടിരുന്നു.
നോക്കാം ഇതിൽ എന്താണെന്ന്. അവൻ നേരെ പോയി വാട്സാപ്പ് എടുത്തു. തന്റെ ഊഹം ശരിയാണ് ആ ചെക്കന്റെ മെസ്സേജ് ഇതിൽ വന്നിട്ടുണ്ട് ഒക്കെ വോയിസ് നോട്ട് ആണ്. ജിജോ എല്ലാം തന്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു. എന്നിട്ട് തന്റെ നമ്പറിൽ അയച്ച ഹിസ്റ്ററി ഡിലീറ്റ് ചെയ്തു.
എന്നിട്ട് ഫോൺ കിടന്നിടത് കൊണ്ട് വച്ചു
എന്നിട്ട് തന്റെ മുറിയിൽ പോയി അപ്പോൾ കണ്ടു ബിനി
വേഗം പോകുന്നത്. ഫോൺ എടുക്കാൻ ആവണം. അവന്റെ ഊഹം ശരിയായി. ഫോൺ എടുത്ത ശേഷം അവൾ പെട്ടന്ന് റൂമിൽ പോയി. തന്റെ റൂമിന്റെ അടുത്ത റൂം അനാവളുടെ. പെട്ടന്ന് ജിജോ ഒരു കാഴ്ച കണ്ടു. ബിനി റൂമിന്റെ അകത്തു കടന്നപാടെ മാർട്ടി വന്നു അതു പുറത്തു നിന്നും താക്കോൽ ഉപടയോഗിച്ചു ലോക്ക് ആക്കുന്നു എന്നിട്ട് അവൻ പോകുന്നു
ആകപ്പാടെ ജിജോക്ക് ഒരു കൺഫ്യൂഷൻ തോന്നി. ആന്റി അകത്തു കയറി ഇവൻ പുറത്തു നിന്നും ലോക്ക് ചെയുന്നു. എന്താണ് ഇതൊക്കെ………
ജിജോ പെട്ടന്ന് തന്നെ വാട്സാപപ്പിൽ അയച്ച വോയിസ് അവനു ഓർമ വന്നു. അവൻ പെട്ടന്ന് അതൊക്ക കേട്ടു നോക്കി
അതിൽ നിന്നും ജിജോക്ക് അവരുടെ പ്ലാനിങ് മനസിലായി. ആന്റി മുറിയിൽ അവനു വേണ്ടി കാത്തിരിക്കും മറ്റുള്ള ബന്ധുക്കൾ എല്ലാം ഉറങ്ങുമ്പോൾ ആരുടേയും കണ്ണിൽ പെടാതെ താക്കോൽ ഉപയോഗിച്ച് ബിനിയുടെ മുറിയിൽ കയറണം . മാർട്ടിയുടെ റൂമിൽ അവന്റെ ഒരു ബന്ധു ഉണ്ട് അയാളുടെ കൂടെ കണ്ണ് വെട്ടിച്ചു വേണം ബിനിയുടെ റൂമിന്റെ ഉള്ളിൽ കയറാൻ. കതക് തട്ടിയാൽ അടുത്തുള്ള റൂമിലെ ആരുടേയും ശ്രദ്ധ വരാതെ വേണം അകത്തു കയറാൻ.
കയറ്റാം കേട്ടോ നിന്നെ ജിജോ മനസ്സിൽ ഓർത്തു അവൻ മാർട്ടിയെ അന്വേഷിച്ചു പോയി.അപ്പോൾ ജിജോ കണ്ടു ഇടനാഴിയുടെ അടുത്ത് ചെടിചട്ടി വച്ചിരിക്കുന്ന മൂലയിൽ ഒരു താക്കോൽ കിടക്കുന്നു. ഇവിടുത്തെ റൂമുകളുടെ താക്കോൽ പോലെ ഒരെണ്ണം ഒരു വ്യത്യാസം പോലും ഇല്ലാ അതിൽ അല്പം തുരുമ്പു ഉണ്ട്. ഉപേക്ഷിച്ച താക്കോൽ ആണെന്ന് അവനു മനസ്സിലായി അത് ജിജോ കൈയിൽ എടുത്തു.ഇതുകൊണ്ട് ഒരു കാര്യം ഉണ്ട് അവന്റെ മുഖത്തു ഒരു ചിരി തെളിഞ്ഞു
ജിജോ മാർട്ടിയുടെ പുറകെ അവനെ ഫോളോ ചെയ്തു. അവൻ വെള്ളം അടിക്കുന്ന ആളുകളുടെ കൂടെ പോയി അടിക്കുന്നു. നിലത്തു ഇരുന്നു കൊണ്ട് ആണ് വെള്ളം അടിക്കുന്നത്.അവന്റെ കൂടെ മുറിയിൽ ഉള്ള ബന്ധു കൂടി ഉണ്ട് അയാൾ അവനെ കൂടുതൽ കുടിക്കാൻ നിർബന്ധിക്കുന്നു . ജിജോ അവരുടെ കൂടെ അടുത്തായി ഇരുന്നു
ആ ബന്ധുവിനു ഒരു നാല്പതു വയസ് ഉണ്ട് കല്യാണം കഴിച്ചതാണ് കെട്ടിയവൾ പിണങ്ങിപോയത് ആന്നെന്നു ഒക്കെ പറയുന്നു. അയാളുടെ കൈ മാർട്ടിയുടെ തുടയിൽ തടവുന്നു ആ തടവൽ കണ്ടിട്ട് ജിജോക്ക് ഒരു പിശക് തോന്നി. അയാൾ അവനെ നിർബന്ധിച്ചു കുടിപ്പിക്കുന്നു അതും നല്ലപോലെ കട്ടിക്ക് ഒഴിച്ചു. അയാളുടെ നിർബന്ധം സഹിക്കാൻ വയ്യാത്തത് കൊണ്ട് ആകണം ചെക്കൻ മാർട്ടി കൊടുത്ത ഗ്ലാസ്സ് കാലി ആക്കി. അയാൾ പിന്നെയും ഒഴിച്ചു നിർബന്ധിച്ചു തന്നെ അവനെ കുടിപ്പിച്ചു.
ഇതിനിടയിൽ ജിജോ കണ്ടു മാർട്ടി ഇട്ടിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും താക്കോലിന്റെ വലയം പുറത്തേക്ക് തള്ളി നിൽക്കുന്നു. ജിജോ പതിയെ സാവധാനം അതിൽ പിടിച്ചു വലിച്ചു. ആരുടേയും ശ്രദ്ധ തന്റെ മേൽ ഇല്ലാ. എല്ലാം വെള്ളം അടിക്കുന്ന തിരക്കിൽ ആണ്
