അറബി കുതിര
Arabi Kuthira | Author : Ansiya

“മാനു എന്തായി കാര്യങ്ങൾ….??
” അരമണിക്കൂർ എല്ലാം റെഡിയായി…”
“ആഹ്ഹ്… ഉഷാറായിക്കോട്ടെ ആദ്യമായി വരികയല്ലേ ഞെട്ടണം മാനുന്റെ ഭക്ഷണം കഴിച്ച്….”
ഉസ്മാൻ ഹാജി അത് പറഞ്ഞപ്പോ ഞാനൊന്ന് ചിരിച്ചു…
ഞാൻ മാനു പത്ത് മുപ്പത് വർഷങ്ങളായി ഹാജിയുടെ വീട്ടിലെ ഡ്രൈവറും പാചകക്കാരനും വീട്ടിലെ ഒരു അംഗമെന്നും പറയാം… കൊട്ടാരം കണക്കുള്ള ഈ വീട്ടിൽ എല്ലാവിധ സ്വാതന്ത്രവും എനിക്കുണ്ട്… ഹാജിയെ കുറിച്ച് പറഞ്ഞാൽ
നാട്ടിലും ഗൾഫിലും ബിസിനെസ്സുള്ള കോടീശ്വര കുടുംബമാണ് ഉസ്മാൻ ഹാജിയുടെ…
ഹാജ്യാരുടെ ബിസിനസ് ഇപ്പോൾ നോക്കി നടത്തുന്നത് മകൻ ഷാമിലാണ്… ഒരു കൊല്ലം മുൻപ് സൗദിയിൽ വെച്ചായിരുന്നു ഷാമിലിന്റെ വിവാഹം അതും അറബിപെണ്ണിനെ ..
അതിനു ശേഷം ഇന്നാണ് അവർ ഇങ്ങോട്ട് വരുന്നത്… അന്ന് കല്യാണം കൂടാൻ കുടുംബക്കാർ മൊത്തം അങ്ങോട്ട് പോയിരുന്നു.. അടുത്ത ആഴ്ച്ചയാണ് ഇവിടുത്തെ പരിപാടി…
“മാനുക്ക എല്ലാം ഒക്കെയല്ലേ…??
“വന്നിരുന്ന മതി എല്ലാം റെഡി…”
ഹാജ്യാരുടെ ഭാര്യ ആയിഷയെ നോക്കി ഞാൻ പറഞ്ഞു.. ഒരു പാവം പെണ്ണ് സ്വന്തം ഇക്കയെ പോലെയാണ് എന്നെ കാണുന്നത്… എനിക്ക് സഹായത്തിന് ആളെ വെക്കാൻ എന്നും പറയുമെങ്കിലും വല്ലപ്പോഴും വരുന്ന ഇവർക്ക് ഭക്ഷണം വെക്കാൻ ഞാൻ തന്നെ ധാരാളമായിരുന്നു…
പണിയെല്ലാം കഴിച്ചു ഞാൻ അകത്തേക്ക് കയറി ചെന്നപ്പോൾ ആണ് മുറ്റത്ത് കാറിന്റെ ശബ്ദം കേട്ടത് അവർ വന്നെന്ന് മനസ്സിലാക്കിയ ഞാൻ അങ്ങോട്ടേക്ക് ചെന്നു … ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ ഷാമിൽ എന്നെ കണ്ടപ്പോ കൈ ഉയർത്തി വീശി കാണിച്ചു… അവനിപ്പോൾ നാട്ടിൽ വന്നിട്ട് ഏകദേശം ഒന്നരകൊല്ലം ആയിക്കാണും തടിച്ചു വയറെല്ലാം ചാടിയിട്ടുണ്ട്..
“എന്താ മോനെ വിവരങ്ങൾ…??
അടുത്തേക്ക് ചെന്ന് ഞാൻ കയ്യിൽ പിടിച്ചു ചോദിച്ചു…
“നല്ല വിവരം മാനുക്ക … നിങ്ങള് വയസ്സാവും തോറും ചെറുപ്പക്കാരൻ ആവുകയാണല്ലോ… ??
“അതൊക്കെ അവൻ പറമ്പിൽ പണിയെടുത്ത് ഉണ്ടാക്കിയ ശരീരാ ..”
അങ്ങോട്ട് വന്ന ഹാജ്യാരുടെ മറുപടി ആയിരുന്നു അത്… ഞാൻ ചിരിച്ചു കൊണ്ട് അവരുടെ പെട്ടി എടുക്കാനായി ലാൻഡ് ക്രൂയ്സറിന്റെ ബാക്കിലേക്ക് ചെന്നു.. അതേ സമയമാണ് മുന്നിലെ ഡോർ തുറന്ന് അവന്റെ ഭാര്യ ഇറങ്ങിയത് ഞാൻ ഒന്നേ നോക്കിയുള്ളൂ മിന്നലടിച്ച പോലെ ഞാൻ കണ്ണുകൾ പിൻവലിച്ചു..
“മാനുക്ക നിങ്ങള് കണ്ടിട്ടില്ലല്ലോ ഇതാണ് അമീറ…”
ഷാമിൽ എന്നെ വിളിച്ചു പറഞ്ഞു… ഞാൻ ചിരിച്ചു കൊണ്ട് ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കി എന്നെ നോക്കിയും അവളൊന്നു ചിരിച്ചു.. പടച്ചോനെ ഞാൻ തലക്ക് അടി കിട്ടിയത് പോലെ ഒരു നിമിഷം നിന്നു… സൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയും ഉണ്ടോ… കറുത്ത പർദ്ദയണിഞ്ഞു മുന്നിൽ നിന്ന സൗന്ദര്യ ശില്പത്തെ അടിമുടി ഒന്ന് നോക്കി… ആറടിയോളം പൊക്കമുണ്ടെന്ന് എനിക്ക് തോന്നി…
ഷാമിൽ എന്നെ പരിചയപ്പെടുത്തി കൊടുക്കുന്ന തിരക്കിലായിരുന്നു.. കണ്ണിലേക്ക് നോക്കിയ എനിക്ക് അതിനെന്തോ കാന്തിക ശക്തി ഉള്ളത് പോലെ തോന്നി… ചുറ്റിലും കണ്മഷി എഴുതിയ നീളമുള്ള കണ്ണ്.. തടിച്ചു താഴേക്ക് വീണ് കിടക്കുന്ന ചോര ചുണ്ട് … അധികനേരം എനിക്ക് നോക്കി നിക്കാനായില്ല…
അവർക്ക് പിറകെ പെട്ടിയും എടുത്ത് ഞാൻ നടന്നു.. തൊട്ട് മുന്നിൽ നടന്ന അമീറയുടെ പിൻഭാഗത്തേക്ക് ഞാൻ നോക്കിയപ്പോ കണ്ടത് അത്രയും ലൂസുള്ള പർദ്ദയിൽ പിറകോട്ട് തള്ളി നിന്ന ചന്തികൾ ആയിരുന്നു…
പടികൾ കയറുമ്പോ അതിന്റെ ഇളക്കം കണ്ടു ഞാൻ ഇമവെട്ടാതെ അങ്ങോട്ട് തന്നെ നോക്കി…. പടികൾ കയറി അമീറ പെട്ടന്നാണ് ബാക്കിലേക്ക് തിരിഞ്ഞെന്നെ നോക്കിയത് എന്തോ പറയാൻ വന്ന അവളെന്റെ നോട്ടം കണ്ട് ഒരു സെക്കന്റ് എന്റെ മുഖത്തേക്ക് നോക്കി നിന്നു… എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ സ്റ്റക്കായ നിമിഷങ്ങൾ…
“എന്റെ ഹാൻഡ്ബാഗ് സീറ്റിലുണ്ട് അതൊന്ന് എടുക്കണേ…”
മലയാളത്തിൽ സംസാരിച്ചത് കേട്ട് വീണ്ടും ഞെട്ടി ഞാനാ മുഖത്തേക്ക് നോക്കി നിന്നു…. കയ്യിലുള്ള പെട്ടികൾ അകത്തേക്ക് വെച്ച് ഞാൻ കാറിൽ പോയി അവൾ പറഞ്ഞ ബാഗും എടുത്ത് ഹാളിലേക്ക് ചെന്നു…

കഥ കൊള്ളാം 🥵
അടിപൊളി കഥ
അടിപൊളി ഒരു രക്ഷയും ഇല്ല വെള്ളം പോകുന്നത് അറിയുന്നില്ല മൂന്നാല് തവണ വായിച്ചു ഇതു പോലെ അറബി കുട്ടികളുടെ പ്രതീക്ഷിക്കുന്നു ഇതിനു മ്പും ഇത് പോലെ ഒരെണ്ണം വായിച്ചിരുന്നു അതും കിടിലൻ ഇതു കിടിലൻ