ഞാൻ നന്ദിത 26അടിപൊളി 

ഞാൻ നന്ദിത

Njaan Nanditha | Author : Nanditha


ഞാൻ നന്ദിത. ഇതെന്റെ ആദ്യ കഥയാണ്. പകുതി നടന്ന സംഭവവും പകുതി ഭാവനയും ചേർത്തതാണ്. ഒരു റിയലായി നടന്ന സംഭവം എൻറെ ഭാവനയും കൂടെ കൂട്ടി ഞാനിതാ ഇവിടെ നിങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുന്നു. ആദ്യ കഥയായതുകൊണ്ടുതന്നെ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അപ്പോൾ നേരെ കഥയിലേക്ക് കടക്കാം.

ബാംഗ്ലൂരിലെ കോളേജ് പഠനകാലത്താണ് അഖിലും നന്ദിതയും കണ്ടുമുട്ടുന്നത്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ സുഹൃത്തുക്കളായിരുന്ന അവരുടെ ഇടയിൽ പ്രണയം മൊട്ടിട്ടിരുന്നു. അഖിലാണ് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് .

നന്ദിതയാകട്ടെ പേടികൊണ്ട് ഉള്ളിലുള്ള ഇഷ്ടം പറയാതെ വച്ചു. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയല്ലേ കല്യാണപ്രായമാകുമ്പോൾ അവൻ വീട്ടിൽ വന്ന് ചോദിച്ചാൽ വീട്ടുകാർക്ക് കൂടി ഇഷ്ടമാണെങ്കിൽ നോക്കാം എന്നായിരുന്നു അവളുടെ താല്പര്യം.

അഖിലിനാകട്ടെ അത്രയും വരെ കാത്തിരിക്കാനും വയ്യ. ബാംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർത്ഥികളായിരുന്നു ഇരുവരും. അങ്ങനെ അഖിലിന്റെ നിരന്തര പരിശ്രമത്തിനൊടുവിൽ സുഹൃത്തുക്കളുടെ ഇടപെടലും കൂടി വന്നുചേർന്നപ്പോൾ നന്ദിത പതിയെ അവനോടുള്ള ഇഷ്ടം തുറന്നു പറയുകയും അവർ അങ്ങനെ പ്രണയത്തിൽ ആവുകയും ചെയ്തു.

ഇരുവരുടെയും ആദ്യ പ്രണയം ആയിരുന്നു. അതായത് രണ്ടുപേർക്കും മുമ്പെങ്ങും പ്രണയിച്ച് എക്സ്പീരിയൻസ് ഇല്ല. തന്റെ പ്രണയിനിയെ എവിടെയെങ്കിലും ഒക്കെ കൊണ്ടുപോകേണ്ട അല്ലെങ്കിൽ അവൾ എന്തു വിചാരിക്കും എന്നൊക്കെയുള്ള ചിന്ത അഖിലിന് വന്നുതുടങ്ങി. എങ്ങനെ എപ്പോൾ എന്നൊന്നും അവൻ അറിയില്ലായിരുന്നു.

ആദ്യം വല്ല മാളിലും കൊണ്ടുപോകണമോ അതോ ഹോട്ടലിൽ കൊണ്ടുപോയി നല്ല ഭക്ഷണം വാങ്ങിച്ചു കൊടുക്കണമോ അതോ സിനിമയ്ക്ക് കൊണ്ടുപോകണമോ അങ്ങനെയുള്ള കൺഫ്യൂഷനിൽ അഖിൽ മുങ്ങി .

അങ്ങനെയാണ് ഒരു ഫെബ്രുവരി 14 വാലന്റൈൻസ് ഡേ വന്നെത്തുന്നത്. അവളുടെ കൂടെ കറങ്ങാൻ പോകുവാൻ ഇതിലും നല്ല ദിവസം ഇല്ലല്ലോ. ബാംഗ്ലൂരിലെ ലാൽബാഗിലേക്ക് നമുക്കൊന്നു വെറുതെ നടക്കാൻ പോകാമെന്ന് പറഞ്ഞുകൊണ്ട് അവൻ നന്ദിതയെ ക്ഷണിച്ചു

അന്നൊരു മഴ മൂടിയ കാലാവസ്ഥ ആയിരുന്നു. ഇരുവരും അങ്ങനെ കൈപിടിച്ച് ലാൽബാഗിലൂടെ നടന്നു. നടന്നു നടന്നു അവർ കുറെ മരങ്ങളൊക്കെയുള്ള ഒരു മൂലയ്ക്കൽ ചെന്നെത്തി. അവിടെയിരുന്ന് കൈ ചേർത്ത് പിടിച്ചു ഫോട്ടോ എടുക്കുവാനും തങ്ങളുടെ സെൽഫി എടുക്കുവാനും ഒക്കെ തുടങ്ങി.

തങ്ങളുടെ ആദ്യ പ്രണയത്തിൻറെ ലഹരി അവർ ഇങ്ങനെ മെല്ലെ ആസ്വദിക്കാൻ തുടങ്ങി. അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ അത് പെട്ടത് അവിടെയുള്ള വലിയ മരങ്ങളുടെ എല്ലാം പിന്നിൽ ഓരോ കമിതാക്കൾ സ്ഥലം പിടിച്ചിരിക്കുന്നു. എന്നുമാത്രമല്ല അവർ പരസ്പരം ചുംബിക്കുകയും റൂമിനകത്ത് വച്ച് മാത്രം ചെയ്യേണ്ട പല കാര്യങ്ങളും അവിടെവച്ച് ചെയ്യുന്നു. നന്ദിതയും അത് കണ്ടെന്ന് അഖിലിനു ഉറപ്പായി.

എന്നാൽ അവൾ അത് കണ്ട ഭാവം നടിച്ചില്ല. അപ്പോഴാണ് നന്ദിതയ്ക്ക് സുഹൃത്തിൻറെ ഒരു കോൾ വരുന്നത്. അവൾ സംസാരിച്ചുകൊണ്ടിരിക്കവേ അഖിൽ മുകളിലുള്ള മരത്തിൽ ഇരിക്കുന്ന കിളിയെ കണ്ടോ എന്ന് കൈ ചൂണ്ടിക്കാണിച്ചു കൊടുത്തു. ഫോൺകോളിനിടയിൽ ആ കിളിയെ തപ്പി കഴുത്തുയർത്തിയ നന്ദിതയെ തേടിയെത്തിയത് അഖിലിന്റെ ആദ്യ ചുംബനം ആയിരുന്നു. അതും കഴുത്തിൽ .

പെട്ടെന്ന് അവളൊന്നു വെട്ടിവിറച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു അത്. പിന്നെ വിളിക്കാം എന്നു പറഞ്ഞുകൊണ്ട് അവൾ സുഹൃത്തിൻറെ ആ ഫോൺ കട്ട് ചെയ്തു. നാണം കൊണ്ട് അവൾ കുറച്ചു നേരം ഒന്നും മിണ്ടാതെ അവിടെയിരുന്നു. “നീയാ കിളിയെ കണ്ടോ” അഖിൽ ചോദിച്ചു.” ഉും ” എന്ന് അവൾ മൂളി.

അഖിൽ കുറച്ചുനേരം അവളുടെ കൈപിടിച്ച് മെല്ലെ തഴുകിക്കൊണ്ടിരുന്നു. അവനൊന്ന് ചുറ്റും നോക്കി. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവരുടേതായ തിരക്കിൽ. അപ്പോഴേക്കും പ്രണയത്തിൻറെ സകല വികാരങ്ങളും അവൻറെ ഞരമ്പുകളിൽ കയറി കഴിഞ്ഞിരുന്നു. നാണം കൊണ്ട് തലതാഴ്ത്തിയിരുന്ന നന്ദിതയുടെ കവിളിൽ മെല്ലെ അവൻ കൈവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *