സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ
[ Observer ]
2019 നവംബർ മാസം, ഒരു സാധാരണ വെള്ളിയാഴ്ച വൈകുന്നേരം. അന്നാണ് ഈ കഥ നടക്കാനുള്ള വിത്ത് പാകപ്പെടുന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്ന ഗോകുലിൻ്റെ ഫോൺ റിംഗ് ചെയ്തു. ബ്ലൂടൂത്ത് കണക്ട് ആയ കാർ സ്പീക്കർ വച്ച് അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി.
ഗോകുൽ – “ങാ, പറ ചിത്രേ, എന്താ പരിപാടി?”
ചിത്ര – ” ജസ്റ്റ് പണി കഴിഞ്ഞു ലാപ്ടോപ്പ് അടച്ചു വച്ചു. വല്ലാത്ത തല വേദന, വരുമ്പോ ദോശ മാവ് വാങ്ങിയിട്ട് വരണം.
പിന്നെ 2 പാൽ പാക്കറ്റും. നകുൽ ബിസ്ക്കറ്റ് വേണം എന്നും പറയുന്നുണ്ട്. ക്രീം വേണ്ട, പ്ലെയിൻ മതി. നിങ്ങൾ ഇത് എവടെ എത്തി ഇപ്പോ?”
ഗോകുൽ – “ഞാൻ ദേ പോരൂർ ബ്ലോക്കിൽ പെട്ടു കിടക്കുവാ. വരുമ്പോ ലേറ്റ് ആയേക്കാം. നീ ആ സൂപ്പർ മാർക്കറ്റിലേക്ക് വിളിച്ചു പറ, അവർ വേഗം ഡോർ ഡെലിവറി ചെയ്യുമല്ലോ.”
ചിത്ര – “ഉവ്വ, എന്നിട്ട് വേണം ആ ഡെലിവറി ബോയ് ഒലിപ്പിച്ചു കൊണ്ട് വരാൻ. വേണ്ടേ”
ഗോകുൽ – “ഹഹഹ, അതിന് നീ അഭിമാനിക്കുകയല്ലേ വേണ്ടത്? ഈ പ്രായത്തിലും നിന്നെ ചെത്തു പിള്ളേര് വായ നോക്കുന്നു എന്ന് ഓർത്ത്?”
ചിത്ര – “നകുൽ ഇവിടെ ഇരിക്കുന്നത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. വേഗം വരാൻ നോക്ക്”
ഗോകുൽ – “ശെരി ശെരി, വേഗം വന്നാൽ എന്തേലും സ്പെഷ്യൽ കിട്ടുമോ? ഇന്ന് ഫ്രൈഡേ അല്ലെ? നാളെ പതുക്കെ എണീറ്റാൽ പോരേ?”
ചിത്ര – “ഉവ്വ, നോക്കി ഇരുന്നാൽ മതി. മനുഷ്യൻ ഇവിടെ
തല വേദന എടുത്ത് ഇരിക്കുമ്പളാ അവൻ്റെ ഒരു സ്പെഷ്യൽ!”
ഗോകുൽ – “എന്തുവാ നീ പറയുന്നേ പെണ്ണേ? പണ്ടൊക്കെ മിനിമം നാലും അഞ്ചും തവണ ആഴ്ചയിൽ കളിച്ചോണ്ട് ഇരുന്ന നമ്മൾ ഇപ്പോൾ മാസത്തിൽ ഒന്നോ രണ്ടോ ആയാൽ ആയി!? പാവം അല്ലെ ഞാൻ?”
ചിത്ര -“ഹാ പറഞ്ഞത് പോലെ അതും ശരിയാണ്. എന്നും വച്ച് നീ വേറെ ആരുടെയെങ്കിലും കൂടെ പോകുമോ?”
ഗോകുൽ – “വീട്ടിൽ ഭക്ഷണം ഇല്ലെങ്കിൽ അത്യാവശ്യം ഹോട്ടൽ ഫുഡ് കഴിക്കുന്നത് തെറ്റില്ല എന്നല്ലേ!?”
ചിത്ര – ” എന്നാൽ പിന്നെ താമസവും ഹോട്ടലിൽ തന്നെ ആകട്ടെ, ബൈ ബൈ!”
ഗോകുൽ -” കട്ട് ചെയ്തു പോകല്ലേ ചക്കരെ. എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. നടന്നില്ലേൽ നടന്നില്ല. നീ അല്ലാതെ വേറെ പോണം എന്ന് ഉണ്ടേൽ എനിക്ക് എന്തു ബുദ്ധിമുട്ട്?
ഓഫിസ് ട്രിപ്പ് എന്നും പറഞ്ഞു പോയാൽ പോരേ?”
ചിത്ര – “അയ്യടാ, അപ്പൊ കഴിഞ്ഞ മാസം ബാംഗ്ലൂർ ഇന്ന് പറഞ്ഞു പോയത് അതിനാരുന്നൊ? ഇപ്പോൽ അല്ലേ പിടി കിട്ടിയത്! ഇങ്ങ് വാ കാണിച്ചു തരാം”
ഗോകുൽ -” കാണിച്ചു തരാൻ തന്നെയാ ഞാനും പറഞ്ഞത്! മര്യാദക്ക് ഒന്നു കണ്ടിട്ടു എത്ര ആയെന്നറിയാമോ?”
ചിത്ര – ” ഒരു മര്യാദ പുരുഷോത്തമൻ വന്നേക്കുന്നു. നകുൽ നേരത്തേ ഉറങ്ങിയാൽ, തല വേദന മാറിയാൽ നമ്മൾക്ക് നോക്കാം.”
ഗോകുൽ -“അടിപൊളി, അത് മതി. അത്രേം മതി. അവനെ ഉറക്കുന്ന കാര്യം ഞാൻ ഏറ്റു. ഉമ്മ”
ചിത്ര -“ശെരി ശെരി, വേഗം വരാൻ നോക്ക്”
ഫോൺ കട്ട് ചെയ്ത്
ഡിസ്പ്ലേ സ്ക്രീനിൽ നോക്കിയ ഗോകുൽ മനസ്സിൽ കണക്ക് കൂട്ടി, സാധനങ്ങൾ എല്ലാം മേടിച്ച് ഒരു ഏഴു മണിക്ക് ഫ്ലാറ്റിൽ എത്തിയാൽ നേരെ നാക്കുലിനെ പ്ലേ പാർക്കിൽ കൊണ്ട് പോകാം.
മുപ്പത് മിനിറ്റ് കളിക്കുമ്പോൾ തന്നെ നല്ല ക്ഷീണം വന്നു തിരിച്ചു ഫ്ലാറ്റിൽ എത്തിയാൽ കുളിച്ചു, കഴിച്ചു കിടന്നു ഉറങ്ങിക്കോളും. ഒരു ഒൻപത് മണിക്ക് ഫുഡ് കഴിഞ്ഞ് ഫ്രീ ആയാലും ആവശ്യത്തിന് സമയം ഉണ്ട്.
ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞ് വീണ്ടും ചിത്രയുടെ കോൾ ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു. അത്യാവേശത്തിൽ എടുത്ത് ഗോകുൽ – “യെസ് മൈ ഡിയർ ഭാര്യ, വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ ”
ചിത്ര – ” സൂപ്പർ മാർക്കറ്റ് എത്തിയോ? ഒരു സാധനം കൂടെ വേണമായിരുന്നു”
ഗോകുൽ – ” കോണ്ടം ആണോ ടീ, രണ്ട് മൂന്ന് എണ്ണം നമ്മടെ ലോക്കർ ഇൽ ഉണ്ടായിരുന്നല്ലോ? നീ എങ്ങാനും എടുത്ത് വേറെ കളി നടത്തിയോ?”
ചിത്ര -” ഉവ്വ, വേറെ ഒരാളോട് കളിക്കണം എങ്കിൽ ഞാൻ ചത്തിരിക്കണം.”
ഗോകുൽ -” ചിൽ, ഒരു തമാശ പറഞ്ഞതല്ലേ? എന്തിനാ ഇത്ര സീരിയസ് ആവുന്നത്? എന്താ മെഡിക്കണ്ടത്?
