മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 6
മണിമുറ്റം കോവിലകം, ഒരു കാലത്തു നാട് ഭരിച്ചിരുന്ന ഭരണ ആസ്ഥാനം ആയിരുന്ന കോവിലകം ഇപ്പോഴും പ്രൗഢിയോടെ തന്നെ തല ഉയർത്തി നിന്നിരുന്നു കത്തിക്കാളുന്ന ഉച്ച സൂര്യന്റെ കാഠിന്യം വാക മരങ്ങൾ ആവാഹിച്ചു എടുത്തിരുന്നു. മുകപ്പിലെ ചാരുകസേരയിൽ സുഖപ്രദമായി ഇരുന്ന് ഉദയ വർമ്മ വാകമരത്തിൽ കലപില കൂട്ടുന്ന പക്ഷികളെ കൗതുകത്തോടെ വീക്ഷിച്ചു.
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 1
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 2
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 3
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 4
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 5
സ്വർണം കെട്ടിയ രുദ്രാക്ഷമാലയും ആനക്കൊമ്പിൽ തീർത്ത വോക്കിങ് സ്റ്റിക്കും അദ്ദേഹത്തിന്റെ രാജപരിവേഷത്തിന് മാറ്റു കൂട്ടി. 85 നോട് അടുത്ത പ്രായമുള്ള ഉദയവർമ്മയെ പക്ഷെ കണ്ടാൽ 50 വയസ്സിനു മേൽ ആരും പറയില്ല ചിട്ടയോടെയുള്ള അദ്ദേഹത്തിന്റെ ജീവിതശൈലി അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരുത്തും.
ഭക്ഷണം കഴിക്കാൻ നേരമായി എന്ന് വാല്യക്കാരി കുട്ടി വന്നു വിളിച്ചപ്പോളാണ് വർമ്മ സമയത്തെക്കുറിച്ചു ബോധവാനായത് അകത്തളത്തിലേക്കു കാലെടുത്തു വെച്ച തമ്പുരാന്റെ ഉച്ചിയിൽ മുകളിൽ നിന്നും ഒരു കറുത്ത ഗൗളി വന്നു വീണു.
ഞെട്ടി പിന്നോട്ട് മാറിയ തമ്പുരാൻ കറുത്ത പല്ലിയെ കണ്ടു നടുങ്ങി, കാരണം പുരുഷൻമാരുടെ തലയുടെ ഉച്ചിയിലാണ് പല്ലി വീഴുന്നതെങ്കില്‍ മരണത്തെ മുഖാമുഖം കാണേണ്ട അവസ്ഥയുണ്ടാകും എന്നാണ് ഗൗളിശാസ്ത്രമനുസരിച്ച് പറയപ്പെടുന്നത് ഇനി ആ പല്ലിയുടെ നിറം കറുപ്പാണെങ്കിൽ അവസ്ഥ അതീവ മോശമാകും.
കോവിലകത്തു പതിവില്ലാത്ത ദുസ്സൂചന കണ്ട ഉദയ വർമ്മ തമ്പുരാൻ തന്റെ നരകയറിയ നെഞ്ചിലെ രോമങ്ങൾക്കിടയിൽ വിരലോടിച്ചു പിറുപിറുത്തു എന്തായിപ്പോ ഇത് പരദൈവങ്ങളെ
ഇതേ സമയം കോവിലകത്തു നിന്നും കാതങ്ങൾക്കപ്പുറം ഇടിഞ്ഞു വീഴാറായ പഴയ മാതൃകയിൽ ഉള്ള ഒരു വീട്ടിൽ നിന്നും ഒരു യുവതിയുടെ മധുരിമയായ ശബ്ദത്തിൽ പൂജാമന്ത്രങ്ങൾ ഉയർന്നു….
പല ആകൃതിയിൽ വിചിത്ര ദൈവകോലങ്ങൾ കളം തീർത്തിരുന്ന ആ മുറിയുടെ ഭീകരാന്തരീക്ഷത്തിൽ നഗ്‌നയായി ഇരുന്നു മന്ത്രവിധികൾ അനുഷ്ഠിക്കുന്ന ആര്യാദേവിയുടെ തങ്ക ഉടലിൽ ഹോമകുണ്ഡത്തിൽ എരിഞ്ഞു കൊണ്ടിരുന്ന അഗ്നിയുടെ വെളിച്ചം വീണു പ്രതിഫലിച്ചു.
ശംഖു കടഞ്ഞ കഴുത്തിൽ നിന്ന് ഒഴുകിയിറങ്ങിയ വിയർപ്പു തുള്ളികൾ അവളുടെ ആകൃതിയൊത്ത ഉരുണ്ട മുലകൾക്കു മേലെ വീണു പടർന്നു. നൂൽ ബന്ധമില്ലാതെ ചമ്രം പടഞ്ഞിരുന്ന ആ തങ്ക വിഗ്രഹം മന്ത്രങ്ങളുടെ ഉരുക്കഴിക്കുന്ന അധര ചലനങ്ങൾ ഇല്ലെങ്കിൽ ശരിക്കും ഒരു പ്രതിമ പോലെ നിശ്ചലമായിരുന്നു.
പൂർത്തിയാക്കിയ മന്ത്രശീലുകൾക്കു ശേഷം ആ മനോഹര നയനങ്ങൾ തുറന്നു, അരിവാളിന്റെ ആകൃതിയിൽ വളഞ്ഞ പുരികം അവളുടെ കണ്ണുകളെ കൂടുതൽ തീഷ്ണമാക്കി. അവൾ കൈനീട്ടി ഒരു വെറ്റില എടുത്തു തന്റെ നഗ്നമായ വലത്തേ തുടയിൽ വെച്ച് മഷി തേച്ചു.
മഷിനോക്കാനുള്ള വെറ്റില തയ്യാറാക്കിയ ആര്യാദേവി മുക്കുറ്റിയും കർപ്പൂരതുളസിയും എടുത്തു കിണ്ടിയിലിരുന്ന വെള്ളത്തിൽ മുക്കി നെഞ്ചോടു ചേർത്ത് വെച്ചു ഏതോ മന്ത്രമുരുവിട്ടു ഹോമാഗ്നിയിലേക്ക് അർപ്പിച്ചു. അവളുടെ വലത്തെ തുടയിലെ മഷിവെറ്റിലയിൽ കണ്ണുകൾ അടച്ചു രക്ഷസ്സിനെ സ്മരിക്കുന്ന നന്ദന്റെ മുഖം തെളിഞ്ഞു…
ആര്യയുടെ കണ്ണുകളിൽ പക നിറഞ്ഞു മണിമുറ്റം കോവിലകത്തിന്റെ നാശം ഉദയ വർമ്മയുടെ മൂത്ത മകന്റെ മകളുടെ ഭർത്താവിൽ നിന്നാകാം എന്നവൾ തീരുമാനിച്ചു, താനിനി ഒന്നും ചെയ്തില്ലെങ്കിൽ തന്നെ സ്വതന്ത്രമാകുന്ന രക്ഷസ്സ് നന്ദനിലൂടെ കോവിലകം നശിപ്പിക്കും, ദിവ്യദൃഷ്ടിയിലൂടെ അവളുടെ മൂർത്തി അവൾക്കു നന്ദന്റെ ആവശ്യങ്ങൾ കാട്ടിക്കൊടുത്തു
അവളുടെ കണ്ണുകളിൽ ഒരു കൊല്ലുന്ന ചിരി വിടർന്നു അത് പതുക്കെ അവളുടെ ചുണ്ടുകളിലേക്കു വ്യാപിച്ചു. അദൃശ്യ മോഹനവശ്യത്തിന്റെ
മന്ത്രശീലുകൾ അവളുടെ വിടർന്ന ചുണ്ടുകളിൽ നിന്നും അടർന്നു വീണു ഹോമഗ്നിയിൽ ലയിച്ചു.
