ഓർക്കാൻ ആഗ്രഹിക്കാതെ കാലം 5അടിപൊളി  

ഓർക്കാൻ ആഗ്രഹിക്കാതെ കാലം

[ അമാനിഷികൻ ]


ഇതു നടക്കുന്നത് ഇപ്പോൾ അല്ലാ കൊറേ വർഷങ്ങൾക്ക് മുമ്പ് ആണ് പാലക്കാട് ഒരു നാട്ടിൽ പുറത്ത് ആണ് എന്റെ വീട് വീട്ടിൽ ഞാൻ അമ്മ പിന്നെ എന്റെ അമ്മുമ്മ (അച്ഛന്റെ അമ്മ)ആണ് ഉള്ളത് അച്ഛൻ ഗൾഫിൽ ആണ് ജോലി 2 കൊല്ലം കൂടുമ്പോൾ വരും.

ഇതു ഞങളുടെ പുതിയ വീട് ആണ് നേരത്തെ തറവാട്ടിൽ ആയിരുന്നു ഒരു കൂട്ട് കുടുംബം ആയിരുന്നു അവിടെ അച്ഛന്റെ അനിയന്റെ ഭാര്യയും മക്കളും എനിക്ക് കളിക്കാൻ ഒകെ കൂട്ടു ഉണ്ടാർന്നു ഇപ്പോൾ 1 മാസം ആകുന്നു ഈ പുതിയ വീട്ടിലോട്ട് മാറിയിട്ട്.

സാമ്പത്തികം ആയി അത്ര നല്ല രീതിയിൽ ഒന്നും അല്ലായിരുന്നവെങ്കിലിം അച്ഛൻ ഗൾഫിൽ ആയതു കൊണ്ട് അത്യാവിശം നല്ല സൗകര്യം ഉള്ള വീട് ആണ് 2 നില ആണ് മുകളിൽ പണി കഴിഞ്ഞില്ല അത് ഭാവിയിൽ പണിയാൻ വേണ്ടി ഇട്ടു ഇപ്പോൾ പിന്നെ അതിന്റ ആവിശ്യവും ഇല്ലാലോ.

അമ്മ ഇവിടെ ഒറ്റക് ആയതു കൊണ്ട് അമ്മുമ്മ ഇവിടെ ഞങ്ങളുടെ കൂടെ ആണ് കിടക്കുന്നത് അമ്മയും അമ്മുമ്മയും അത്ര നല്ല സ്വര ചേർച്ചയിൽ അല്ലാ പക്ഷെ പൊതുവെ ഇളയെ ആൺ മകന്റെ കൂടെ അല്ലെ അമ്മ മാർ നില്കുന്നത്.

പക്ഷെ അമ്മുമ്മക് തറവാട് ആണ് ഇഷ്ടം രാവിലെ തന്നെ തറവാട്ടിൽ പോകും പിന്നെ വൈകുനേരം വരുള്ളൂ. എന്റെ പുതിയ വീട്ടിൽ നിന്നു തറവാട്ടിലേക് ഒരു ബസ് സ്റ്റോപ്പ് ദൂരം ഉണ്ട് നടക്കാൻ ആണെങ്കിൽ ഒരു 15 min അമ്മുമ്മ എന്നും നടന്നു ആണ് തറവാട്ടിൽ പോയികൊണ്ട്

ഇരുന്നത്. ഞങളുടെ പുതിയ വീട്

ഇരിക്കുന്നത് മെയിൻ റോഡിന്റ സൈഡിൽ കൂടി ഒരു പോക്കറ്റ് റോഡിന്റ ഉള്ളിൽ ആണ് ആ പോക്കറ്റ് റോഡിൽ നിന്നു ഒരു 500 മീറ്റർ ഉള്ളിൽ ആയിട്ട് ആണ് വീട് പോക്കറ്റ് റോഡിന്റ ഏറ്റവും അവസാനത്തെ വീട് ആണ് ഞങളുടെ.

പോക്കറ്റ് റോഡിന്റെ ആദ്യത്തെ 100 മീറ്റർ ഇരു വശങ്ങളിലും വീടുകൾ ഉണ്ട് പക്ഷെ അതുകഴിഞ്ഞാൽ പിന്നെ വീടുകൾ ഇല്ല പിന്നെ എന്റെ വീടും എന്റെ വീടിന്റ തൊട്ട് ഫ്രോന്റിൽ ഒരു വാടക വീടും ആണ് ഉള്ളത് അവിടെ ഇപ്പോൾ ആരും താമസിക്കുന്നില്ല.

അങ്ങനെ ഒരു ഏപ്രിൽ മെയ് മാസം ആണ് അന്നു ഞാൻ 1ആം ക്ളാസിൽ പഠിക്കുന്നു ഇനി 2 ആം ക്ലാസ്സിലോട്ടു. അപ്പോൾ ആണ് ഞങളുടെ ഓപ്പോസിറ് ഉള്ള വീട്ടിൽ പുതിയ ഒരു താമസക്കാരൻ വന്നത് അയാൾ ഒറ്റയ്ക് ആണ് താമസം അയാൾക്കു 4 വണ്ടികൾ ഉണ്ട്

ഒരു ബൊലേറോ പിക്ക്അപ്പ് ഒരു 407 ടാറ്റാ ട്രിക്ക് ഒരു ടാറ്റാ മാജിക് ഐറിസ് പാസ്സന്ജർ ഓട്ടോ പിന്നെ ഒരു ബുള്ളറ്റ്റും

ആൾക്ക് വണ്ടിടെ പരുവാടി ആണ് സ്വന്തം ആയി ഓട്ടം പോകും പിന്നെ വണ്ടി വാടകക്ക് കൊടുക്കും അയാളുടെ പ്രായം ഒരു 32 – 35 കാണും. ഇരുനിറം നല്ല ആരോഗ്യം ഉള്ള ശരീരം

അങ്ങനെ അതികം വായിക്കാതെ തന്നെ അയാൾ ഞങളുടെ കുടുംബം ആയി അടുത്ത് അമ്മുമ്മക് വലിയ കാര്യം ആയി

പുള്ളിടയുടെ ടാറ്റാ മാജിക് ഐറിസ് പാസ്സന്ജർ ഓട്ടോ ആണ് ഒരു ആവശ്യം വന്നപ്പോ അമ്മുമ്മേനെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും പിന്നെ വീട്ടിലെക്കു

എന്തെങ്കിലും ആവിശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നതും ഒകെ പിന്നെ പുള്ളിയുടെ വണ്ടിയിൽ ആയി

വീട്ടിലെ മോട്ടോർ കേടായപ്പോൾ പുള്ളി ആണ് വന്നു മോട്ടോർ കരയ്ക്കു കെറ്റി ശരിയാക്കിയതും അങ്ങനെ എന്തെങ്കിലും ആവിശ്യം വന്നാൽ അത്യം വിളിക്കുന്ന ആള് ആയി മാറി ഈ ചുരുങ്ങിയ കാലയളവിൽ.

എന്നാൽ അമ്മ സാധാരണ ഒരു ആളോട് ഇടപഴുകുന്ന പോല്ലെ തന്നെ ആണ് അയാളോടും ഇടപഴുകുന്നത് അമ്മുമ്മേനെ പോലെ അത്രക്കും വലിയ കാര്യം ആയിരുനില്ല അമ്മക് പുള്ളി എന്നു എനിക്ക് തോന്നിട്ടില്ല വേറും ഒരു അയൽ കാരൻ മാത്രം.

എന്റെ അമ്മയെ പറ്റി പറഞ്ഞില്ലാലോ അമ്മയ്ക്കു അന്നു 32 വയസ്സ് കാണാൻ ഇരു നിറം തെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിലെ നിമിഷ സജയൻ സമാനമായ രൂപവും ശരീര പ്രകൃതിയും ആണ്.

അങ്ങനെ വെക്കേഷൻ കാലഘട്ടം വളരെ വിരസത നിറഞ്ഞതായിരുന്നു തറവാട്ടിൽ ആയിരുനെകിൽ വല്യച്ഛന്റെ പിള്ളേരും ഞങ്ങൾ ഒരുമിച്ചു കളിക്കുന്നതും ഒകെ വല്ലാണ്ട് മിസ്സ് ചെയ്തു പകൽ ഫുൾ സമയം ടീവിയുടെ മുന്നിൽ ഇരുന്ന് തള്ളി നീക്കി.

Updated: October 26, 2026 — 5:58 pm

Leave a Reply

Your email address will not be published. Required fields are marked *