ആലത്തൂർ തറവാട് – 1
[ Mahi MS ]
ഇത് ഒരു femdom Humiliation ടൈപ്പ് കഥയാണ്.
ഞാനും എൻറെ ഒരു സുഹൃത്തും നമ്മുടെ ഐഡിയകൾ വച്ചും വായിച്ച കഥകളിൽ നിന്നും ഉൾക്കൊണ്ട് വിവരങ്ങൾ വച്ച്എഴുതുന്ന കഥയാണ്.
ഈ കഥ നടക്കുന്നത് ഗുസ്തി മത്സരത്തിന് പേര് കേട്ട് ആലത്തൂർ തറവാട്ടിലാണ്. തറവാട്ടിലെ ഗൃഹനാഥൻ ആ നാട്ടിലെ ഏറ്റവും വലിയ ഗുസ്തിക്കാരൻ ആയ ബിനുവാണ്.
ബിനുവിന്റെ മകൾ ഗായത്രി, ഭാര്യ ശാന്തി, മകൻ അമൽ. ഇവരെല്ലാവരും തന്നെ ഗുസ്തിയിൽ അത്യാവശ്യ മാണ് പ്രാഗല്ഭ്യം ഉള്ളവരാണ്. ബിനുവിന് പ്രായം 52, ശാന്തി 49, ഗായത്രി 24 , അമൽ 27 വയസ്സ്.
ആ നാട്ടിലെ ഏറ്റവും വലിയ ഗുസ്തി കുടുംബമാണ്. ഇവർ ആ നാട്ടിൽ വരുന്ന ഗുസ്തിക്കാരെ ഒക്കെ വീട്ടിൽ വിളിച്ച് ഗുസ്തി മത്സരം നടത്തി തോൽപ്പിച്ചു വിടും ആയിരുന്നു.
തോറ്റു കഴിഞ്ഞാൽ അവരെ ഉടുതുണി ഇല്ലാതെ ആ വീട്ടിൽ നിന്ന് ഓടിക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം ഗായത്രിയുടെ കൂട്ടുകാരിയായ നയന ആ വീട്ടിൽ രണ്ടുദിവസം താമസിക്കുവാനായി വരുന്നത്. അവർ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
രണ്ടുദിവസം അവധി ലഭിച്ചപ്പോൾ ഗായത്രിയുടെ നാട് കാണാൻ വന്നതാണ്. ഗായത്രി നായനയോട് തൻറെ വീട്ടിലുള്ള വീരശൂര് പരാക്രമിയുടെ കഥകൾ ധാരാളമായി പറഞ്ഞു കൊടുത്തിട്ടുണ്ട്.
അതൊക്കെ കേട്ട് താല്പര്യത്തോടെയാണ് നയന ഗായത്രിയുടെ വീട്ടിൽ വന്നത്.
ഗായത്രിയുടെ വീട്ടിൽ എത്തിയ ഗായത്രി ആ വീട്ടിനുള് പഴയ ഗുസ്തി ചാമ്പ്യന്മാരുടെ ഫോട്ടോകളും അവർ തോൽപ്പിച്ച പല മത്സരങ്ങളുടെയും ഫോട്ടോകളും കാണിച്ചു കൊടത്തു.
നയനയ്ക്ക് അത്യാവശ്യം ഗുസ്തിയിൽ താല്പര്യം ഉള്ള വ്യക്തിയാണ്. അതുമല്ല അവൾ യൂണിവേഴ്സിറ്റിയിലെ ചാമ്പ്യനും ആയിരുന്നു.
ഗായത്രിയുടെ കഥകൾ കേട്ടാ നയന ഗായത്രിയുടെ വീട്ടുകാരുമായി ഗുസ്തി മത്സരം ചെയ്യാം എന്ന് തീരുമാനിച്ചു.
അതു വേണോ ഗായത്രി നയനയോട് ചോദിച്ചു. കാരണം തോൽക്കുന്നവ തുണിയില്ലാതെ ഓടേണ്ടി വരും. അത് ഈ വീട്ടിൽ നിയമം. ഒക്കെ ഞാൻ സമ്മതിച്ചു നയന പറഞ്ഞു പക്ഷെ ഒരു കണ്ടീഷൻ ഓരോരുത്തരായി മാത്രമേ പഠിക്കാൻ പറ്റുകയുള്ളൂ.
ഞാൻ നിങ്ങളെ തോൽപ്പിച്ച എനിക്കിഷ്ടമുള്ളതൊക്കെ ഞാൻ നിങ്ങളെ ചെയ്യും. അപ്പോൾ മറ്റുള്ളവർ ആരും അതിൽ ഇടപെടാൻ പാടില്ല ഓക്കേ അല്ലേ. നയന ചോദിച്ചു.
നയനയ്ക്ക് ഗുസ്തി ചെയ്തു പരിചയം ഉള്ള കാര്യം ഗായത്രിക്ക് പോലും അറിയില്ലായിരുന്നു.
അങ്ങനെ നയനയും ഗായത്രിയുടെ അച്ഛൻ ബിനു തമ്മിൽ ഗുസ്തി മത്സരം നടത്തുവാൻ തീരുമാനിച്ചു. ഗായത്രിയാണ് റഫറി ആയി നിന്നത്. ഈ മത്സരം തുടങ്ങുന്നതിനു മുമ്പ് അവിടെയുള്ള എല്ലാവരും നയനയോട് മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു.
കാരണം തോറ്റു കഴിഞ്ഞാൽ അവിടെ നഗ്നനായി ഇല്ലാതെ നിൽക്കേണ്ടിവരും. എന്നാൽ നയന ഇതൊക്കെ ഒരു തമാശ പോലെയാണ് കണ്ടിട്ടുള്ളത്.
മത്സരം തുടങ്ങുന്നതിനു മുമ്പ് നയന ഗായത്രിയോട് പറഞ്ഞു നിന്റെ അച്ഛനെ ഉടുതുണിയില്ലാതെ നീ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ നിന്നെ അത് കാണിക്കാനുള്ള ഉത്തരവാദിത്വം എനിക്കാണ്.
അങ്ങനെ മത്സരം ആരംഭിച്ചു. നയനയെ നിസാരമായി തോൽപ്പിക്കാം എന്നാണ് ബിനു വിചാരിച്ചത്. ആദ്യം നയന അടിക്കാൻ വന്നപ്പോൾ ബിനു ഒഴിഞ്ഞു മാറി.
എന്നാൽ രണ്ടാമത്തെ തവണ നയന ബിനുവിന്റെ വയറ്റിൽ ഇടിച്ചു. ആ ഇടി ബിനു ഒട്ടും പ്രതീക്ഷിച്ചില്ല. ആ ഇടിയുടെ പവറിൽ നയന നിസ്സാരക്കാരിയല്ലെന്ന് ബിനുവിന് മനസ്സിലായി.
പിന്നീടുള്ള ബിനുവിൻറെ ഓരോ നീക്കങ്ങളും ശ്രദ്ധയോടെയായിരുന്നു. തൻറെ
അച്ഛൻ ജീവിതത്തിൽ ആദ്യമായി പതറുന്നത് ഗായത്രി യുടെ ശ്രദ്ധയിൽപ്പെട്ടു. അടുത്ത് നയനയുടെ കൈ പതിച്ചത് ബിനുവിന്റെ മുഖത്ത് ആയിരുന്നു.
അതിൽനിന്ന് റിക്കവർ ആവുന്നതിനു മുമ്പ് നയന ബിനുവിന്റെ നെഞ്ചിൽ ചാടി ചവിട്ടി. ബിനു തറയിൽ വീണു. തറയിൽ വീണ ബിനുവിന്റെ പുറത്ത് കയറിയ നായനാ ഹെഡ് ലോക്ക് ചെയ്തു.
ഹെഡ് ലോക്കിന്റെ വേദനയിൽ ബിനു കിടന്നു പിടഞ്ഞു. അവസാനം വേദന കൊണ്ട്ബിനു തോൽവി സമ്മതിച്ചു. തോറ്റ ബിനുവിനെ നയന അവിടെയുള്ളത് ജനലിൽ ഇരു കൈകളും മുകളിലോട്ട് ഉയർത്തി കെട്ടിയിട്ടു.
