മുരളി കാത്തിരുന്നവൾ – 3
[ kuttan ]
[ Previous Part ] [ www.kambi.pw ]

മുരളി കാത്തിരുന്നവൾ -3
###
എൻ്റെ ഫോൺ രണ്ട് മൂന്നു തവണ ആയി ഡിസ്പ്ലേ പോകുന്നു..എഴുതിയ കൊണ്ട് ഇരിക്കുന്നത് എല്ലാം വീണ്ടും വീണ്ടും എഴുതേണ്ട അവസ്ഥ ആയിരുന്നു…അങ്ങനെ എഴുതി മടുപ്പ് വന്നപ്പോ നിർത്തിയത് ആണ്..ഫോൺ വേറെ വാങ്ങിച്ചു…വീണ്ടും എഴുതി തുടങ്ങുകയാണ്…
ഈ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം.
######
രാവിലെ പുറത്ത് നല്ല മഴ ആയിരുന്നു..ഉറക്കത്തിൽ നിന്നും സുജി വിയർത്ത് ഒഴുകി ഞെട്ടി ഉണർന്ന് പോയി…അവളെ കൈ പാൻ്റിക്ക് ഉള്ളിൽ ആയിരുന്നു..ഞെട്ടി വിറച്ച് അവൾ ചുറ്റും നോക്കി..കയ്യിൽ പൂറിൽ നിന്നും പാൽ ഒലിച്ചു ഇറങ്ങിയിട്ടുണ്ട്..അടുത്ത് അജിത്ത് ഏട്ടൻ കൂർക്കം വലിച്ച് ഉറങ്ങുന്നു…അവൾക്ക് ഒന്നും മനസ്സിൽ ആയില്ല..വേഗം കുളിമുറിയിലേക്ക് ഓടി കയറി..
ഉറക്കത്തിൽ ആദ്യം ആയിട്ട് ആണ് ഇങ്ങനെ…സ്വപ്നത്തിൽ പോലും മുരളി ഏട്ടൻ ഒരു രക്ഷയും ഇല്ല…കുളിമുറിയിൽ അവൾ നനഞ്ഞു കുളിച്ച് കണ്ണാടിയിൽ നോക്കി..
ഇന്നലെ മുരളി ഏട്ടൻ ഞെക്കി കളിച്ച വലിയ മുല ഗോളങ്ങൾ ഇപ്പോഴും പൊങ്ങി നിൽക്കുന്നു..ചുവന്നത് എല്ലാം ദേഹത്ത് നിന്നും പോയിട്ടുണ്ട്..നടക്കുമ്പോൾ ഇപ്പോഴും ചെറുതായി എന്തോ പോലെ ഉണ്ട്..മുരളി ഏട്ടൻ്റെ കുണ്ണ എന്തൊരു വലുപ്പം ആണ്..
ഇന്നലെ എന്തൊക്കെ ആണ് കാണിച്ച് കൂട്ടിയത്..അവൾക്ക് ആലോചിക്കുമ്പോ തന്നെ ഒരു വിറയൽ ആയിരുന്നു..അജിത് ഏട്ടനെ വഞ്ചിച്ചു എന്നാ തോന്നൽ മാത്രം ഇടക്ക് അവളെ വേദനിപ്പിക്കുന്നുണ്ട്..പക്ഷെ മുരളിയുടെ കൂടെ ഉള്ള സുഖം അവൾക്ക് ഒരിക്കലും മറക്കാൻ ആകുന്നത് അല്ല..ജീവിതത്തിൽ ഇതുപോലെ അവളെ ആരും കളിച്ചിട്ടും ഇല്ല…ഇത്ര കാലം കൊതിച്ചത് കിട്ടിയപ്പോൾ ഇനിയും ഇനിയും വേണം എന്നാണ് അവളുടെ മനസ്സിൽ..പക്ഷെ അജിത്തിനെ ആലോചിക്കുമ്പോൾ അവൾക്ക് അറിയുന്നില്ല ഒന്നും…
കുളിച്ച് ഒരു നീല ചുരിദാർ ഇട്ട് അവൾ ഒരുങ്ങി താഴേക്ക് പോയി..
മുരളി ആണേൽ പതിവിലും വിപരീതമായി വൈകി ആണ് ഉണർന്നത്..പുറത്ത് കിടിലം മഴ ആയിരുന്നു…അത് കൊണ്ട് ബെഡ്ഡിൽ തന്നെ കിടന്നു .ലുങ്കി എല്ലാം അഴിഞ്ഞ് പോയി കുണ്ണ രാവിലെ തന്നെ പൊങ്ങി നിൽക്കുന്നു..കുണ്ണ ഒന്ന് ചുവന്നിട്ടുണ്ട്… സുജിയുടെ ടൈറ്റ് പൂറിൽ കയറ്റി അടിച്ചത് കൊണ്ട് ആകും…ജീവിതത്തിൽ ഒരു പെണ്ണിനെ കളിക്കാൻ പറ്റിയ സന്തോഷം ആയിരുന്നു മുരളിക്ക്..അവളെ ആലോചിക്കുമ്പോൾ മുരളിയുടെ കുണ്ണ ഒന്നൂടെ പൊങ്ങി നിന്നു..വലിയ തടിച്ച മുലകളും കുണ്ടിയും വേറെ ഒരുത്തിക്കും മുരളി ഇത് പോലെ കണ്ടിട്ടില്ല..വലിയ അവളുടെ മുല ഗോളങ്ങൾ കശക്കി കുടിച്ച് കളിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ മുരളിക്ക് ഉളിൽ വല്ലാത്ത ഒരു സുഖം ആയിരുന്നു..
മുരളി ഫോൺ എടുത്ത് നോക്കി…
സുജിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ച് നോക്കി..
അവൾക്ക് എന്തേലും ദേഷ്യം ഉണ്ടോ ആവോ എന്ന് ആയിരുന്നു മുരളിക്ക് പേടി..ഇന്നലെ അറിയാതെ അകത്ത് ഒഴിച്ചതും അല്ലെ..
സുജി ഓൺലൈനിൽ ഇല്ലായിരുന്നു..മുരളി പുറത്തേക്ക് പോയി ഇരുന്നു..മഴയെ നോക്കി ഇരിക്കുന്ന കൂട്ടത്തിൽ മുകളിലെ ടെറസിലേക്ക് സുജിയെ കാണാൻ നോക്കി ഇരുന്നു..
അലക്കി ഇടാൻ ആയി തുണിയും ആയി വന്ന സുജിയെ മുരളി കണ്ട് നോക്കി..മുരളിയെ അവിടെ കണ്ട് അവളും ഒന്നു നിന്നു..മുരളി കൈ പൊക്കി ഹായ് എന്ന് കാണിച്ചു..
സുജി ചുറ്റും ഒന്നു നോക്കി മെല്ലെ ഒന്ന് കൈ പൊക്കി ഹായ് കാണിച്ചു..മുരളിക്ക് സന്തോഷം ആയി..അവൾ വേഗം തുണി ഇട്ട് താഴേക്ക് പോയി..
ഫോൺ എടുത്ത് മെസ്സേജ് നോക്കി.
മുരളിയുടെ മെസ്സേജ് കണ്ട് അവൾ
അമ്മ കാണാതെ മാറി ഇരുന്നു..
ഹായ്..
സുജി..എന്നോട് ദേഷ്യം ഉണ്ടോ
ഇല്ലല്ലോ
എല്ലാം ഓകെ അല്ലേ..പ്രശ്നം ഒന്നും ആവില്ലല്ലോ
ഏയ്..ഇല്ല.ഓകെ ആണ്..
എനിക്ക് ഒന്ന് കാണാൻ തോനുന്നു നിന്നെ..
പിന്നെ മതി..ഇപ്പോ എല്ലാരും ഉണ്ട്..
ഒന്നു വീഡിയോ കോളിൽ എങ്കിലും വരുമോ..പ്ലീസ്.. ഒന്ന് കാണാനാ
