അനുവിന്റെ അമ്മ
[ Just_Us ]
ഞാൻ അമൽ. കോളേജ് കാലത്തെ ഏറ്റവും നല്ല ഓർമ്മകൾ അനുവിന്റെ കൂടെ ആയിരുന്നു. ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു.
എന്റെ കൂടെ 10th പഠിച്ച സുഹൃത്തുക്കൾ പല ഡിപ്പാർട്മെന്റുകളിൽ പഠിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ കാന്റീനിലും ക്യാമ്പസ്സിലും കറക്കങ്ങൾ ആയിരുന്നു എന്റെ പ്രധാന നേരംപോക്ക്.
അങ്ങനെ അവരുടെ ക്ലാസ്സിന്റെ മുന്നിൽ നിന്നാണ് ഞാൻ ആദ്യമായി അനുവിനെ കാണുന്നത്. ആദ്യ നോട്ടത്തിൽ തന്നെ അവളുടെ മുഖം എന്റെ മനസ്സിൽ പതിഞ്ഞു.
അങ്ങനെ ഒരു വെള്ളിയാഴ്ച ഞാൻ അവളോട് സംസാരിച്ചു. അവളുടെ ശബ്ദവും കണ്ണുകളും വളരെ ആകർഷനീയമായിരുന്നു. വൈകാതെ തന്നെ ഞാൻ അവളോട് എന്റെ ഇഷ്ടവും തുറന്ന് പറഞ്ഞു.
ആദ്യം അവൾ അതിനോട് താല്പര്യം കാണിച്ചില്ല. എന്നോട് ശക്തമായി തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു. പിന്നീട് അവളെ ശല്യം ചെയ്യാൻ ഞാൻ ചെന്നില്ല.
എന്നാലും അവളുടെ ക്ലാസിന്റെ മുന്നിലോടെ പോകുമ്പോൾ എന്റെ കണ്ണ് അവളെ അന്വേഷിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ അവൾ എന്നെ തേടി വന്നു.
എന്നോട് അവൾക്ക് ഇഷ്ടമാണെന്നും, മറ്റുള്ളവർ ഇത് അറിയാൻ പാടില്ല എന്നും പറഞ്ഞു. ആഴ്ചകൾ കൊണ്ട് തന്നെ അവളുടെ സ്വഭാവവും പ്രകൃതവും അവളിലേക്ക് കൂടുതൽ അടുപ്പിച്ചു.
അവൾക് അപ്പോൾ ഫോൺ ഇല്ലായിരുന്നു. അമ്മയുടെ ഫോണിൽ നിന്നാണ് വാട്സാപ് യൂസ് ചെയുന്നത്. ക്രമേണ അടുപ്പം കൂടിയപ്പോൾ അവൾ തന്നെ അമ്മയുടെ നമ്പർ എനിക്ക് തന്നു, ആവിശ്യമുള്ളപ്പോൾ ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കാമെന്നും പറഞ്ഞു.
എന്നാൽ അവൾ അവളുടെ എല്ലാ കാര്യങ്ങളും വീട്ടിൽ പറയാറുണ്ടായിരുന്നു. ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞത് വരെ. അവൾ എന്നോട് ഇത് മറച്ചുവച്ചിരുന്നു. ഏകദേശം
ഒരു മാസത്തിനു ശേഷം അവളും അമ്മയും കോളേജിലേക്ക് ഒരു പീരീഡിന് ശേഷം വരുന്നത് ഞാൻ കണ്ടു.
ഉച്ച സമയത്ത് ഞാൻ അതിനെ പറ്റി ചോദിച്ചെങ്കിലും ലേറ്റ് ആയെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ എന്റെ കൂട്ടുകാരൻ ഈ സംഭവം വീണ്ടും നടന്നതായി പറഞ്ഞപ്പോൾ എനിക്ക് എന്തോ സംശയം തോന്നി.
നേരിട്ട് ചോദിച്ചില്ലെങ്കിലും അന്ന് രാത്രി അവൾക്ക് മെസ്സേജ് അയച്ചു.
അവൾക്ക് ഇറെഗുലർ പിരിയഡ്സ് ഉണ്ടായിരുന്നു. ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ ആയിരുന്നു രാവിലെ പോയതെന്നും പറഞ്ഞു. ഇപ്പോൾ പറയുന്നത് അവൾ അറിയരുതെന്നും പറഞ്ഞു.
അപ്പോളാണ് അവൾക്ക് പകരം റിപ്ലൈ തന്നത് അവളുടെ അമ്മ ആയിരുന്നെന്ന് ഞാൻ മനസ്സിലാക്കിയത്. PCOD യുടെ സ്റ്റേജ് ആയിരുന്നു, അവൾക്ക് അമ്മയാവാൻ കുറച്ചു ബുദ്ധിമുട്ടുണ്ടെന്നും റെഗുലർ ആയി ചെക്കപ് നടത്തണമെന്നും അമ്മ പറഞ്ഞത്.
അവൾ അത് മറച്ചുവച്ചത് എനിക്കൊരു ഷോക്ക് ആയിരുന്നു, എന്നാൽ അവളോടുള്ള ഇഷ്ടം കാരണം ഞാൻ അത് ക്ഷമിച്ചു. പിറ്റേന്ന് അവളെ കണ്ടപ്പോഴും ഞാൻ അതിനെ പറ്റി ചോദിച്ചില്ല.
സാധാരണ പോലെ തന്നെ അവൾ പെരുമാറിയത് കൊണ്ടു ഞാൻ അതിനെ പറ്റി ചോദിച്ചില്ലെന്നും അവളെ അകറ്റിയില്ലെന്നും അവളുടെ അമ്മക്ക് മനസ്സിലായി. എന്നോടുള്ള അവരുടെ സ്നേഹവും കൂടി.
കുറച്ചു നാളുകൾക്കു ശേഷം കോളേജ് യൂണിയൻ ഡേ തീരുമാനിച്ചു. ക്ലാസിലെ എല്ലാവരും ഓരോ പരിപാടികളിൽ പേര് കൊടുത്തു. അവളുടെ ഡാൻസ് ഉണ്ടായിരുന്നു.
ഞാൻ യൂണിയൻ അംഗം ആയിരുന്നു, പക്ഷെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിന്നില്ല. രാവിലെ തന്നെ ഡാൻസ് കോസ്റ്റുമിട്ട് അവൾ റെഡി ആയിരുന്നു. ഉച്ചക്ക് അടുപ്പിച്ചായിരുന്നു അവളുടെ ഡാൻസ്.
എന്നാൽ
മുഖ്യാഥിതി ലേറ്റ് ആയതിനാൽ അവളുടെ പ്രോഗ്രാം രാവിലെ തന്നെ നടന്നു. അതിന് ശേഷം അവൾ ഫ്രീ ആയിരുന്നു. നമ്മൾ കോളേജ് ക്യാമ്പസ്സിലൂടെ നടന്നു.
എന്റെ കയ്യിൽ കൈകോർത്തു നടന്നു. ഇടയിൽ എന്റെ കൈമുട്ട് അവളുടെ മുലയിൽ തട്ടി. അതിന്റെ മൃതുലത അറിഞ്ഞപ്പോൾ ഞാൻ എന്റെ കൈകൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു.
അവൾ എന്നോട് ചേർന്നു. ചുറ്റും ആളുകൾ ഉള്ളതിനാൽ നമ്മൾ ആളൊഴിഞ്ഞ ഒരു ലാബ് ബിൽഡിങ്ങിൽ പോയി. അവൾ കയറിതിനുശേഷം ഞാൻ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചതിന് ശേഷം പിന്നാലെ കയറി.
