IT കുടുംബത്തിന്റെ സംതൃപ്തി – 1 26

മറുപടി കേട്ടു തീരും മുമ്പ് തന്നെ രാഹുൽ ഇഷയുടെ പൂറ്റിലേയ്ക്ക് പാൽ ചുരത്തിയിരുന്നു ,

മുമ്പെങ്ങും കിട്ടിയിട്ടില്ലാത്ത ഒരു സുഖം ആസ്വദിച്ചായിരുന്നു രാഹുലിന് പാൽ പോയത്, അതിൽ ഇഷയും നല്ലതുപോലെ ആത്മനിർവൃതിയടഞ്ഞു , രണ്ടു പേരും അങ്ങനെ തന്നെ കെട്ടി പിണഞ്ഞു കിടന്നാണ് നേരം വെളുപ്പിച്ചത് ,

 

പിന്നെയങ്ങോട്ടുള്ള രാത്രികളിൽ എല്ലാം ഷീബയും ഇഷയും തമ്മിലുള്ള ലൈഗികകേളികൾ പറഞ്ഞു കൊണ്ടാവും രാഹുലും ഇഷയും ബന്ധപ്പെടുന്നത് ,

ഷീബ ഇഷയുടെ മുല കടിക്കുന്നതും കന്തു നക്കുന്നതും കേൾക്കുമ്പോൾ തന്നെ രാഹുലിന് എന്തെന്നില്ലാത്ത ഒരാവേശം ഉണ്ടാകും , ഈ കഥ പറഞ്ഞു കളിക്കുന്ന രാത്രികളിലെല്ലാം രണ്ടു പേർക്കും എന്തെന്നില്ലാത്ത ലൈഗിംക സുഖം കിട്ടികൊണ്ടിരുന്നു ,

പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ സംസാരത്തിന് അതിർവരമ്പുകൾ ഇല്ലാതായി, ലൈഗീക സുഖത്തിന് വേണ്ടി പരസ്പരം മറ്റു പലരെ പറ്റിയും പറഞ്ഞു കൊണ്ട് ലൈംഗകതയിൽ ഏർപ്പെടാനും മടിയില്ലാതായി , അതിൽ ഓഫീസിലെ പല സഹപ്രവർത്തകരും കടന്നു വന്നു ,

അങ്ങനെ ഇരിക്കുമ്പോഴാണ് ഓഫീസിൽ പുതുതായി വന്ന ഒരു സ്റ്റാഫിനെ പരിചയപ്പെട്ടത് ,പേര്: സന്ദീപ്

ഒരു പാലക്കാട്ടുകാരൻ പട്ടരാണ് 28 വയസ് കഴിഞ്ഞു , കാണാനൊക്കെ സുന്ദരനാണ് എങ്കിലും കല്യാണമൊന്നും ശരിയായതേ ഇല്ലേ ,

സന്ദീപ് ടീ ബ്രേക്കിൽ നമ്മളോടൊപ്പം ഇരുന്ന് കുടുംബ കാര്യങ്ങളും എല്ലാം പങ്കുവയ്ക്കാൻ തുടങ്ങി ,

ഒരു ഷെയറിംഗ് റൂമിലാണ് താമസം, അതു കൊണ്ട് തന്നെ ഫുഡൊന്നും ശരിയാകുന്നില്ല എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു , പട്ടരാണങ്കിലും പഠിക്കുന്ന സമയം കോളേജിലും ഹോസ്റ്റലിലുമൊക്കെ ആയതു കാരണം വെജ്: എന്ന നിർബന്ധം പട്ടർക്കില്ല , എന്തു കഴിക്കും എന്ന് പുള്ളിക്കാരൻ തന്നെ പറയുകയുണ്ടായി,

ഇതൊക്കെ കേട്ടിട്ട് ഞങ്ങൾ രണ്ടാൾക്കും ശരിക്കും വിഷമം തോന്നി , വരുന്ന ഞായറാഴ്ച സന്ദീപിനെ കൂടി വിളിച്ച് ആഹാരം കൊടുത്താലോ എന്ന് ഞങ്ങൾ ആലോചിച്ചു ,

അങ്ങനെ ഞായറാഴ്ച ഉച്ച ഊണിന് സന്ദീപും വന്നു , ഫുഡ് ഒക്കെ റെഡിയാക്കിയ ശേഷം സന്ദീപിനോട് ഹാളിൽ വെയ്റ്റ് ചെയ്യാൻ പറഞ്ഞ് ഞങ്ങൾ കുളിച്ചു ഫ്രഷ് ആവാനായി റൂമിൽ കയറി , ഒരുമിച്ചുള്ള കുളി ഞങ്ങളുടെ ഒരു ത്രിൽ ആണന്ന കാര്യം സന്ദീപിനറിയല്ലല്ലോ ? , അവൻ ടി വി യും കണ്ട് ഹാളിലിരുന്നു ,

ഞങ്ങൾ വേഗം കുളി കഴിഞ്ഞ് ഞാനൊരു ഷോർട്ട്സും ടീ ഷർട്ടുമിട്ട് ഹാളിലേയ്ക്ക് വന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ ഇഷ ഒരു ത്രീ ഫോർത്ത് പാൻ്റും, ഒരു ടൈറ്റ് ടീ ഷർട്ടുമിട്ട് ഇറങ്ങി വന്ന് ഞങ്ങളെ ആഹാരം കഴിക്കാനായി വിളിച്ചു കൊണ്ട് കിച്ചണിലേയ്ക്ക് നടന്നു ,

ആ ഡ്രസ്സിൽ അവൾ ഉണ്ട ചന്തിയും കുലുക്കി നടന്നു നീങ്ങുന്നതു കണ്ട് സന്ദീപ് കണ്ണും മിഴിച്ച് അവളെ തന്നെ നോക്കിയിരുന്നു , സന്ദീപ് ആദ്യമായാണ് ഇഷയെ ഇങ്ങനെ ഒരു വേഷത്തിൽ കാണുന്നത് ,

ഞാൻ സന്ദീപിനെ നോക്കുന്നത് കണ്ട് പെട്ടന്നു തന്നെ സന്ദീപ് നോട്ടം മാറ്റി ടീവി യിലേയ്ക്കായി ,

ഇഷയുടെ വേഷവും, സന്ദീപിൻ്റെ നോട്ടവും കൂടി കണ്ടപ്പോൾ എൻ്റെ കുട്ടൻ ചെറുതായൊന്നങ്ങി , ഞങ്ങൾ ടി വി ഓഫ് ചെയ്ത് ടൈനിംഗ് ഹാളിലേയ്ക്ക് പോയി ,

അപ്പോഴേയ്ക്കും ഇഷ അഹാരങ്ങൾ ഓരോന്നായി മേശപ്പുറത്ത് കൊണ്ടുവച്ചു കഴിഞ്ഞു , നിങ്ങൾ ഇരിക്കൂ ഞാൻ വിളമ്പിയ ശേഷം ഇരിക്കാം ഇഷപറഞ്ഞു ,

അതു കേട്ട് ഞങ്ങൾ ടേബിളിൻ്റെ ഒരു വശത്ത് അപ്പുറവുമിപ്പുറവുമായി ഇരുന്നു ,

മധ്യഭാഗത്തു നിന്ന് ഇഷ വിളമ്പാൻ തുടങ്ങി , ഇഷ കൈ പൊക്കി ഓരോ കറികൾ സന്ദീപിൻ്റെ പ്ലെയിറ്റിൽ വയ്ക്കുമ്പോഴും ആ ചക്ക മുലകൾ സന്ദീപിന് വ്യക്തമായി കാണാമായിരുന്നു ,

ഇടയ്ക്കിടയ്ക്ക് ഇടക്കണ്ണിട്ട് സന്ദീപ് ഇഷയുടെ മുലകളെ നോക്കുന്നുമുണ്ട്, എന്നാൽ വേഗം മുഖംമാറ്റി എന്നെ നോക്കും , ഞാനതു കാണാത്ത പോലെ ഇരിക്കും ,

ഇതു കണ്ട് എൻ്റെ കുട്ടൻ ഷോർട്ട്സിൽ കൂടാരമിട്ടു തുടങ്ങി , പട്ടര് എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നാ എൻ്റെ ഒരു സംശയം ?

ഞങ്ങൾ നല്ലതുപോലെ ആഹാരമൊക്കെ കഴിഞ്ഞ് നേരെ ഹാളിൽ വന്നിരുന്നു , ഓഫീസിലെ കുശലങ്ങളൊക്കെ പറഞ്ഞു ,കുശലം പറയുന്നതിടയിലും പട്ടരെ കണ്ണ് ഇഷയുടെ ദേഹത്തു തന്നെ ,

കുറേ നേരം കഴിഞ്ഞ് മനസില്ലാ മനസോടെ സന്ദീപ് യാത്രയായി ; പോയി കഴിഞ്ഞതും കതകും ലോക്ക് ചെയ്ത് ഇഷയെ പിടിച്ച് എൻ്റെ മടിയിലേയ്ക്ക് കിടത്തി മുലകളിൽ തടവാൻ തുടങ്ങി , കൈകൾ പതുക്കെ ടീ ഷർട്ടിൻ്റെ ഇടയിൽ കൂടി മുലകളെ തഴുകി ,

ഇഷ: എന്തു പറ്റി ഈ സമയം, രാത്രി പോരേ….?

രാഹുൽ: പോരാ നിൻ്റെ ഡ്രൈസിംഗും,നിൽപുമൊക്കെ കണ്ടിട്ട് എനിക്കു സഹിക്കണില്ലാ, പിന്നെയാ സന്ദീപിൻ്റെ നോട്ടവും

ഇഷ: ശരിയാ, ഞാനും കണ്ടു സന്ദീപ് ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നത് ,

രാഹുൽ: നിന്നെ ഈ വേഷത്തിൽ കണ്ടാൽ എങ്ങനെ നോക്കാതിരിക്കും, അവനും ഒരാണല്ലേ ? , പാവം ഇപ്പോ റൂമിൽ എത്തിയാലുടൻ ബാത്ത് റൂമിൽ കയറി ഒരു വാണം വിട്ടു കാണും

ഹാ, ഹാ, ഹാ– — . എന്നൊരു ചിരി മാത്രമായിരുന്നു ഇഷയിൽ നിന്നും ,

നീ ശരിക്കും അവനെ ഒന്നു കൊതിപ്പിക്കാൻ വേണ്ടിയാണോ ഈ വേഷം ഇട്ടതെന്നാ എൻ്റെ സംശയം ,

ഒന്നു പോ രാഹുലേ…. അനാവശ്യം പറയാതെ, ഞാനിത് ഇവിടെ സ്ഥിരം ഇടാറുള്ള വേഷം തന്നെയാ ,

ശരിയായിരിക്കാം എന്നാലും ഇന്ന് സന്ദീപ് നോക്കിയപ്പോഴാ ആ ഡ്രസ്സിൻ്റെ ഭംഗി കൂടിയത് ,

നീ വിഷമിക്കുകയൊന്നും വേണ്ട, നീ എന്തു വേഷം ധരിച്ചാലും എനിക്ക് നിന്നെ അറിയില്ലേ….

നീ എൻ്റെ ചക്കരക്കുട്ടിയാണെന്ന്

ഇതും പറഞ്ഞ് രാഹുൽ ഇഷയുടെ ടീ ഷർട്ട് മെല്ലെ മേലേയ്ക്ക് കയറ്റി, ഇപ്പോൾ ബ്രായിൽ വീർപ്പുമുട്ടുന്ന മുലകളെ ബ്രായ്ക്ക് മുകളിലൂടെ രാഹുൽ തടവിയുടച്ചു , ഇറുകി നിൽക്കുന്ന ബ്രായ്ക്കക്കകത്തു നിന്നും വളരെ പാടുപെട്ട് ഒരു മുലയെ രാഹുൽ പുറത്തെടുത്തു ,

ഹോ– — .. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് , ഞാനാ ഹുക്ക് അഴിച്ചു തരില്ലേ ….? ഇതു പറഞ്ഞ് ഇഷ രാഹുലിൻ്റെ മടിയിൽ നിന്നും എണീറ്റിരുന്ന് കൈകൾ ടീ ഷർട്ടിൻ്റെ അടിയിലൂടെ ബാക്കിൽ കൊണ്ടുപോയി ബ്രായുടെ ഹൂക്ക് വിടുവിച്ചു ,

ആടി ഉലഞ്ഞു കൊണ്ട് ടീ ഷർട്ടിനു മുകളിലൂടെ ആ മുലകൾ ഒന്നു മുന്നോട്ട് ആഞ്ഞു നിന്നു , ഇതു കണ്ട രാഹുൽ ഇഷയെ ദേഹത്ത് കൂടി ചാരി ഇരുത്തി കൊണ്ട് കൈകൾ മുന്നിലാക്കി മുലകളെ കശക്കാൻ തുടങ്ങി , കശക്കുന്നതിടയിൽ രാഹുൽ പറഞ്ഞു: ഈ രൂപത്തിൽ എങ്ങാനും സന്ദീപ് നിന്നെ കണ്ടിരുന്നെങ്കിൽ അവന് ഇവിടെ വച്ചുതന്നെ പാലു പോയേനേ

ഇതു കേട്ട ഇഷ കൈകൾ പുറകിലാക്കി രാഹുലിൻ്റ ഷോർട്ടിസിനിടയിൽ കൂടി തുടയിൽ തടവികൊണ്ട് കുട്ടനെ പിടുത്തമിട്ടു ,

ഇപ്പോ കുറച്ചു ദിവസമായി ഇതിൻ്റെ വലിപ്പം കൂടിയോന്നാ എൻ്റെ സംശയം, ഇതിപ്പോ കൊടിമരം പോലും തോറ്റു പോകും ,

Leave a Reply

Your email address will not be published. Required fields are marked *