അശ്വിനും ഞാനും നല്ല കൂട്ടുകാർ – 1

Kambi Kadha – അശ്വിനും ഞാനും നല്ല കൂട്ടുകാർ 1

Aswinum Njaanum Nalla Koottukaar Part 1 | Author : Bhogan

 


 

വായനക്കാരുടെ വികാര വിചാരങ്ങളെ കയ്യിലിട്ട് അമ്മനമാടുന്ന കണക്കൊരു എഴുത്തുകാരൻ അല്ല ഞാൻ.. പലർക്കും ഇഷ്ടമില്ലാത്ത പലതും ഈ കഥയിൽ കണ്ടേക്കാം. ക്ഷമിക്കുക.. വേറെ വഴിയില്ല.. എന്റെ എഴുത്തു എന്റെ സ്വാതന്ത്ര്യം ആണ്… സ്വന്തം വായന നിങ്ങളുടേതും.. പക്ഷെ എല്ലാവരുടെയും എല്ലാ തരത്തിൽ ഉള്ള അഅഭിപ്രായങ്ങളും എനിക്കും വേണം.. ഒരു പരിധിക്കപ്പുറം അതൊന്നും എന്റെ എഴുത്തിനെ ബാധിക്കില്ലെങ്കിലും, ഈ പണിക്കു കൊള്ളാത്തവൻ ആണോ എന്ന് നിങ്ങളിൽ നിന്നു അറിയാൻ താല്പര്യം ഉണ്ട്…

 

അയഥാർത്ഥമായ പേരുകളും, ചുരുക്കം ചില സ്ഥലങ്ങളും അല്ലാതെ കൂടുതൽ ഡീറ്റെയിൽസ് ഒന്നും ഇവിടെ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. അതിനൊക്കെ അതിന്റെതായ കാരണങ്ങൾ ഉണ്ട് ഗയ്‌സ്….

 

 

ഇനി ഞാനെന്റെ എഴുതിലേക്കു കടക്കട്ടെ…..

 

 

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അതുവരെ ഉള്ള എന്റെ യാത്രകൾ പോലെ ആയിരുന്നില്ല ആ ബാംഗ്ലൂർ യാത്ര.. അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത അനുഭൂതികളുടെ ഭാഗ്യ കുമ്പം കരുതിക്കൊണ്ടായിരുന്നു യശ്വന്തപൂർ -കണ്ണൂർ എക്സ്പ്രസ്സ്‌ അന്നെന്നെ കാത്തിരുന്നത് എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്..

 

പതിവില്ലാത്ത പോലെ അന്ന് ആ കമ്പാർട്മെന്റ് ഏറെക്കുറെ കുറെ വിജനം ആയിരുന്നു, ഫെസ്റ്റിവൽ സീസണോ ഒന്നും അല്ലാത്തത് ആയിരിക്കാം കാരണം എന്ന് ഞാൻ ഊഹിച്ചു.എന്റെ സീറ്റ്‌ വരുന്ന ഏരിയ മൊത്തം ഒഴിഞ്ഞായിരുന്നു ഉണ്ടായിരുന്നത്. യാത്രകളിൽ മിക്കവരെയും പോലെ ചെവിയിൽ ഹെഡ് സെറ്റ് കുത്തി മൊബൈലിൽ തല പൂഴ്ത്തി ഇരിക്കുന്നത് എന്റെ രീതി ആയിരുന്നില്ല ഒരിക്കലും.. കാഴ്ചകൾ ആസ്വദിക്കൽ മാത്രമല്ല അതിന്റെ മെച്ചം, പലപ്പോഴായി കിട്ടിയിട്ടുള്ള ഹ്രസ്വ ദൂര സൗഹൃദങ്ങൾ കൂടെ ആണ്..

 

കുറെ വര്ഷങ്ങളായി ഞാൻ ബാംഗ്ലൂർ ഇൽ ആണ് ജോലി നോക്കുന്നത്, അതിനു മുന്നേ പഠനവും അവിടെ തന്നെ ആയിരുന്നു. കുറച്ചു മുന്നേ വരെ ഭാര്യയുടെയും മക്കളുടെയും കൂടെ അവിടെ തന്നെ ആയിരുന്നു താമസം. കൊറോണ കൊണ്ടുവന്ന ഗുലുമാലുകളിൽ പെട്ടു അതിനു കുറെ മാറ്റം വന്നിരിക്കുകയാണിപ്പോൾ. വർക്ക്‌ ഫ്രം ഹോം ആയത് കൊണ്ട് ഭാര്യ ഇപ്പോൾ കുട്ടികളോടൊപ്പം നാട്ടിലാണ് എന്റെ വീട്ടിൽ..തനിച്ചുള്ള താമസം ചിലപ്പോളൊക്കെ ബോറാണെങ്കിലും തനിച്ചുള്ള യാത്രകൾ എപ്പോഴും എനിക്ക് മനോഹരങ്ങൾ ആയിരുന്നു…

 

 

എന്നെയും കൊണ്ട് ട്രെയിൻ ചില സ്റ്റേഷനുകൾ കടന്നു പോയികൊണ്ടിരുന്നു, മിക്കതും സ്റ്റോപ്പിങ് ഇല്ലാത്തവയായിരുന്നു.. അധികം വൈകാതെ ഒരു മെയിൻ സ്റ്റേഷനിൽ അത് പോയി നിന്നു.. ഇറങ്ങാൻ ഇല്ലെങ്കിലും കയറാൻ കുറച്ചുപേരൊക്കെ ഉണ്ടായിരുന്നു.. കൂടുതലും ചെറിയ ദൂരത്തേക്കുള്ളവർ ആണെന്ന് കണ്ടപ്പോൾ തോന്നി.. അതിനിടയിൽ നിന്നും പരിചയമുള്ള ഒരു മുഖം എന്റെ സീറ്റിനു എതിർ വശത്തുള്ള സീറ്റ്‌ നമ്പർ ലക്ഷ്യമാക്കി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..

 

“അശ്വിൻ ”

 

പഠിക്കുന്ന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തു എന്നതിൽ ഉപരി ഞങ്ങൾ തമ്മിൽ വല്ലാത്ത ബന്ധം ഉണ്ടായിരുന്നു.അടുത്തുള്ള നാടുകളിൽ നിന്നു ബാംഗ്ലൂരിൽ പഠിക്കാൻ എത്തിയതിന്റെ ഒരു പ്രത്യേക അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരേ റൂമിലെ താമസവും ഒക്കെ ആയി 4 വർഷം ഞങ്ങൾ അവിടെ ജീവിച്ചതാണ്.. കൗമാരത്തിന്റെയും യവ്വനത്തിന്റെയും ഒക്കെ നാളുകളിൽ എന്തും പറയാനും പ്രവർത്തിക്കാനും ഉള്ള അടുപ്പവും ആത്മാർത്ഥ ബന്ധവും ഉണ്ടായിരുന്ന എന്റെ കൂട്ടുകാരൻ… ബാംഗ്ലൂരിൽ തണുത്ത രാത്രികളിൽ ഒരേ പുതപ്പിനടിയിൽ കെട്ടിപിടിച്ചു കിടന്നിട്ടുള്ള എന്റെ ആക്കാലത്തെ സെക്സ് പാർട്ണർ. കാലിന്റെ ഇടയിലും വായിലും കുണ്ടിയിലും ഒക്കെ ആയി എത്രയോ വട്ടം ഞങ്ങൾ പരസ്പരം ശുക്ളാർച്ചന നടത്തിയിരിക്കുന്നു.. ചിലപ്പോളൊക്കെ ഒരേ പെണ്ണിനെ(വെടികൾ ) ഒരുമിച്ചു പങ്കിട്ടെടുത്തിട്ടുണ്ട് ഞങ്ങൾ… പരസ്പരം എല്ലാ ഇഷ്ടാനിഷ്ടങ്ങളും അറിയാവുന്നവർ… കൂടും കുടുംബവും ഒക്കെ ആയി അതിന്റേതായ തിരക്കുകളിലേക്ക് സ്വയം പറിച്ചു നടേണ്ടി വന്നപ്പോൾ എപ്പോഴോ ഒരു ഗ്യാപ് ഞങ്ങളുടെ ഇടയിൽ വളർന്നിരുന്നു.. അവസാനം കണ്ടത് അവന്റെ കല്യാണത്തിന്, അതായത് മൂന്നു വർഷം മുന്നേ…

 

തികച്ചും അവിചാരിതമായി അവിടെ അവൻ എന്റെ മുന്നിൽ വന്നു പെട്ടപ്പോൾ ഇങ്ങനെ പലതും ഓർമ്മ വന്ന കൂട്ടത്തിൽ കുണ്ണക്ക് ഒരു ചെറിയ തരിപ്പും മനസ്സിൽ ഒരു തണുത്ത കാറ്റടിച്ച കുളിരും അനുഭവിക്കാനായി

 

 

ഒന്നു രണ്ടു ഭാഗ്ഗുകളുമായി വന്ന അവന്റെ കൂടെ ഭാര്യയും ഉണ്ട് . രണ്ടു പേരും എനിക്ക് നേരെ എതിർ വശത്തു വന്നിരുന്നു.. സെറ്റിൽ ആവാനുള്ള തിരക്കൊക്കെ കഴിഞ്ഞപ്പോൾ ആണ് അവനെ തന്നെ നോക്കി കൊണ്ടിരിക്കുന്ന എന്നെ അവൻ ശ്രദ്ധിക്കുന്നത്…

 

“അളിയാ നീയോ….. അടിപൊളി ”

 

“നീ നാട്ടിൽ ഉണ്ടായിരുന്നോ “…ഞാൻ ചോദിച്ചു

“ഒരു മൂന്ന് ദിവസമായി ഉണ്ട്, ചില അത്യാവശ്യങ്ങൾ ഉണ്ടായിരുന്നു.. നീ എപ്പോ എത്തിയതാ “..

 

“ഞാനും അങ്ങനെ ഒക്കെ തന്നെ.. കുറച്ചായി വന്നിട്ട്,അതുകൊണ്ട് ഒരാഴ്ച നിന്നു “..

 

” ആ മറന്നു… എടാ ഇതാണ് അനുപമ എന്റെ ശ്രീമതി “..

 

” ഹലോ അനുപമ, ഞാൻ ശരത് .. കല്യാണത്തിന് കണ്ടതാണ് “..

 

“ഹൈ…എനിക്കറിയാം അശ്വിൻ പറയാറുണ്ട്.. ” അവൾ പറഞ്ഞു

 

ഞാനും അനുപമയുമായുള്ള ആ സംഭാഷണം അവിടെ തീർന്നു.. ആ സമയത്ത് അല്ലെങ്കിലും എനിക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത് അശ്വിനോടായിരുന്നു.. അല്ലേലും മനുഷ്യൻ നല്ലവനായിരിക്കുമ്പോൾ മറ്റെന്തിനെക്കാളും സൗഹൃദങ്ങളും സുഹൃത്തുക്കളും ആണല്ലോ വലുത്..

 

 

ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളുടെ കുറെ നാളുകൾക്കു ശേഷം ഉള്ള കണ്ടു മുട്ടലിൽ സാധാരണ സംഭവിക്കുന്ന പോലെ തന്നെ ആയിരുന്നു അവിടെയും.. പഴയ കഥകളും കാര്യങ്ങളും ഭാര്യയുടെ മുന്നിൽ പറയാവുന്നത് എന്ന് രണ്ടാൾക്കും നല്ല ബോധമുള്ള എല്ലാം ഞങ്ങൾ അനുപമയോട് കൂടെ എന്ന വണ്ണം പങ്കുവച്ചു കൊണ്ടേ ഇരുന്നു.. വളരെ പരിചയം ഉള്ള ആളോട് എന്ന പോലെ അവളും എന്നോടും സംവദിച്ചു കൊണ്ടിരുന്നു.. അന്യരായുള്ള യാത്രക്കാരുടെ ആഭാവവും ഞങ്ങൾക്ക് അനുകൂല ഘടകം ആയി ഭവിച്ചു..

 

ഇതിനിടയിൽ ടിട്ടി വന്നു പോയി.. ഞാനും അവരും ഭക്ഷണം കൊണ്ട് വന്നിരുന്നത് എല്ലാരും ഒരുമിച്ചിരുന്നു കഴിച്ചു.. എനിക്കും അവനും ഇതൊക്കെ ഒരു ഹോസ്റ്റൽ ലൈഫ്ന്റെ റീ ക്രീയേഷൻ ആയിരുന്നു എങ്കിൽ അനുപമ അപരിചിതയായി നിൽക്കാതെ ഞങ്ങളോടൊപ്പം ചേർന്നത് ആ സമയത്തിന്റെ സുഖo വർധിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.