തൂവൽ സ്പർശം – 5

Kambi Kadha – തൂവൽ സ്പർശം 5

Thooval Sparsham Part 5 | Author : Vinayan

Previous Part

 


 

കുളിയും കളിയും കഴിഞ്ഞ് അകത്തേക്ക് പോ യ അവർ രാത്രിയിൽ അത്താഴവും കഴിച്ചു കിടന്നു ! ബെഡ്ഡിൽ അവനെയും ചേർത്ത് പിടിച്ച് മുഖത്തൊട് മുഖം നോക്കി കിടന്ന ലക്ഷ്മി അവന്റെ കറുത്ത രോ മം നിറഞ്ഞ മാറിൽ തഴുകി കൊണ്ട് അവന്റെ കണ്ണ് കളിൽ നോക്കി അവൾ പറഞ്ഞു ……. നാളെ മോൻ പാലക്കാട്ടേക്ക് പോകുമ്പോൻ ഞാനും വരുന്നു മോ ന്റെ ഒന്നിച്ച് ! ഞാൻ മുമ്പ് ചോദിച്ചപ്പോൾ ചേച്ചി വരു ന്നില്ല എന്നല്ലേ പറഞ്ഞത് …………… മീറ്റിംഗിന് മോൻ തനിച്ചു പോ യാമതി , പോകുന്ന വഴിക്കു മോൻ എ ന്നെ നമ്മുടെ ഫ്ലാറ്റിൽ വിട്ടാ മതി മറ്റന്നാൾ രാവിലെ എത്തുമെന്ന് പറഞ്ഞ് ദേവേട്ടൻ കുറച്ച് മുമ്പ് വിളിച്ചി രുന്നു ………..

ദേവേട്ടൻ കൂടെ ഉണ്ടെങ്കിൽ നമുക്ക് ഇപ്പോൾ കിട്ടുന്ന സ്വകാര്യതയും സൗകര്യവും ഒന്നും അപ്പോൾ കിട്ടില്ല മോനെ അതാ ……… നീ എന്റെ സ്വന്തം ആ ണെന്ന് എനിക്ക് തോന്നി തുടങ്ങിയത് മുതൽ നമ്മൾ തമ്മിൽ ഉള്ള പല സ്വകാര്യ നിമിഷങ്ങൾ പലതും ഞാൻ മനക്കോട്ട കെട്ടിയിരുന്നു ……….. അവന്റെ ലുങ്കിക്കി ടയിലേക്ക് നുഴഞ്ഞു കയറിയ അവവളുടെ മൃദുലമായ വലതു കൈ തലം അവന്റെ അരക്കമ്പി കുണ്ണയിൽ മുറുകെ പിടിച്ചുഴിഞ്ഞ് കൊണ്ട് അവൾ പറഞ്ഞു ……..

ഗർഭം ധരിക്കുന്നതിനു മുന്നേ ഞാൻ നെയ്തു കൂട്ടിയ ഒത്തിരി സ്വപ്നങ്ങളിൽ ചിലതെങ്കിലും നമു ക്ക് ഒരുമിച്ച് ഒരു മനസ്സോടെ ആസ്വദിക്കണം മോ നെ !…….. അവളുടെ മനോഹരമായ കറുത്ത കണ്ണു കളുടെ നോട്ടം സഹിക്കാനാകാതെ അവളെ തന്റെ മാറിലേക്കു മുറുകെ ചേർത്ത് പിടിച് തലമുടി യിൽ മൃദുവായി തഴുകി കൊണ്ട് അവൻ ചോദിച്ചു ……… നാളെ ഫ്ലാറ്റിൽ ചെന്നിട്ട് എന്ത്‌ സൂത്രമാ എന്റെ മോള് ഈ കുഞ്ഞ് തലയിൽ ഒപ്പിച്ചിട്ടുള്ളത് ? അല്പം ജാള്യത യോടെയാണ് അവൾ അതിന് മറുപടി പറഞ്ഞത് അതൊക്കെണ്ട് ! ” സർപ്രൈസ്സാ ” ………. മനസ്സ് നിറഞ്ഞ ഒരു ചെറു പുഞ്ചിരി യോടെയാണ് ലെക്ഷ്മി അത് പറഞ്ഞത് …………

അടുത്ത ദിവസം രാവിലെ കാപ്പി കുടി കഴിഞ്ഞ് രാമേട്ടന്റെ ഭാര്യയോട് യാത്ര പറഞ്ഞ് തിരികെ വന്ന അവർ ഡ്രസ്സ്‌ ചെയ്യാൻ തുടങ്ങി ……… നൈറ്റിയും അടി പാവാടയും അഴിച്ച് പാന്റിക്ക് പുറത്ത് കൂടി പി ങ്ക് നിറത്തിലെ ലെഗിൻസ് വലിച്ചിട്ട ലെക്ഷ്മി വൈറ്റ് ടീഷർട്ടും ധരിച്ചു ………. മുണ്ട് ഉടുത്ത് ടീ ഷർട്ടും ധരി ച്ചു നിന്ന അവനെ നോക്കി അവൾ പറഞ്ഞു ഈ വേഷത്തിൽ ആണോ മീറ്റിംഗിന് പോകുന്നെ ? അല്ല ചേച്ചി ഫ്ലാറ്റിൽ ചെന്നിട്ട് അവിടുന്ന് ഡ്രസ്സ്‌ ചെയ്യാം ….. വീട് പൂട്ടി കാറിന് അടുത്തേക്ക് പോകുമ്പോൾ അവൻ ചോദിച്ചു …….. ചേച്ചി , അവിടുന്ന് കൊണ്ട് വന്ന സാധനങ്ങൾ എടുക്കണ്ടേ ? കാറിന്റെ കീ അ വനു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു ………. വേണ്ട മോനെ ! അതൊക്കെ ഇവിടെ തന്നെ ഇരു ന്നോട്ടെ ! ………… ഇത് നമ്മുടെ പ്രൈവറ്റ് പ്ലെയ്സ് അല്ലെ മോനിവിടെ തന്നെ ഉള്ള സ്ഥിതിക്ക് സമയോം സൗകര്യവും ഒത്തു കിട്ടുമ്പോൾ ഒക്കെ ഇടയ്ക്കിടെ നമുക്ക് ഇങ്ങോട്ട് വരാലോ …………

ഒരു മണിക്കൂർ നേരത്തെ ഡ്രൈവിങ് കഴിഞ്ഞ് അവർ ഫ്ലാറ്റിൽ എത്തി ! ഡ്രസ്സ്‌ മാറിയ ലെക്ഷ്മി ഉച്ച ഭക്ഷണം തയാറാക്കാൻ ആയി കിച്ചണിലേക്ക് പോയി ലക്ഷ്മിയെ സഹായിക്കാൻ ആയി അവനും കൂടെ കൂടി ………… ഊണ് കഴിഞ്ഞ് എക്‌സികുട്ടീവ് ലുക്കിൽ ഡ്രസ്സ്‌ ചെയ്തു കയ്യിൽ ഒരു ബാക് പാക്ക് ബാഗുമായി പുറത്തേക്കു വന്ന അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വലതു കയ്യിലെ പെരു വിരൽ ഉയർത്തി കാട്ടി അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ……… അസ്സലായി ട്ടുണ്ട് ! ഇങ്ങനെ തന്നെ വേണം മീറ്റിങ്ങിനും മറ്റ് ഒഫീ ഷിയൽ കാര്യങ്ങൾക്കും ഒക്കെ പോകേണ്ടത് ……..

അവന്റെ മാറിൽ മുഖം ചേർത്തു കൊണ്ട് അ വൾ പറഞ്ഞു മീറ്റിങ്ങ് കഴിഞ്ഞാൽ വേഗം വരണം ഞാൻ മോനെ കാത്തിരിക്കും ………. അവിടുത്തെ കാര്യങ്ങൾ കഴിഞ്ഞാൽ ഞാൻ എന്റെ ചേച്ചി മോൾ ടെ അടുത്തേക്ക് വേഗം വരില്ലേ ! എന്ന് പറഞ്ഞ് അവളുടെ തുടുത്ത കവിളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പുറത്തേക്കു പോയി ……….

വൈകിട്ട് മടങ്ങി വരും എന്ന് പറഞ്ഞു പോയ ആളിനെ ഏഴു മണിവരെയും കാണാതിരുന്നപ്പോൾ ലെക്ഷ്മി അവന് മെസ്സേജ് ഇട്ടു മോനെ , എന്തായി മീറ്റിങ്ങ് കഴിഞ്ഞോ ? ……… ഇല്ല ചേച്ചി കഴിഞ്ഞിട്ടില്ല മടങ്ങി എത്താൻ എങ്ങനെയും ഒൻപതു മണി എങ്കി ലും ആകും എന്ന് അവൻ റിപ്ലേ ചെയ്തു ……….. കഴിഞ്ഞ മൂന്നു ദിവസത്തോളം കളിയും ചിരിയും ആയി രാവും പകലും ഇണയെ പോലെ ഒപ്പം ഉണ്ടാ യിരുന്ന അവനെ കുറച്ച് സമയം കാണാതിരുന്ന അവളുടെ വിരഹദുഃഖം എത്രയെന്നു അവൾക്ക് മാത്രേ അറിയുമായിരുന്നുള്ളു ……….

അവരുടെ ഫ്ലാറ്റ് എട്ടാം നിലയിൽ ആണെങ്കിലും മുൻവശത്തെ ബാൽകണിയിൽ നിന്നാൽ ഫ്ലാറ്റിന്റെ മുൻ ഭാഗവും സെക്യുരിറ്റി ഗേറ്റും റോഡും ഒക്കെ കാ ണാനാകും ……… ആകത്തെ ക്ളോക്കിൽ മണി ഒൻ പതു അടിക്കുന്നത് കേട്ട ലെക്ഷ്മി അവരുടെ കാറ് ഗേറ്റ് കടന്ന് വരുന്നതും നോക്കി ക്ഷമയോടെ അവ ൾ കാത്തു നിന്നു ………. ഫ്ലാറ്റിനു മുന്നിലെ ബാൽക ണിയിൽ കൂട്ടിലടച്ച വെരൂകിനെ പോലെ അവൾ തെ ക്ക് വടക്കു നടന്നു ……….. അല്പസമയത്തിന് ശേഷം അവരുടെ കാറ് ഗേറ്റ് കടന്ന് വരുന്നത് കണ്ട ലെക്ഷ് മി വേഗം അകത്തേക്ക് പോയി മുൻ വശത്തെ മെ യിൻ ഡോർ തുറന്ന് വാതിൽ പടിയിൽ അവൾ അവ നു വേണ്ടി കാത്തു നിന്നു ………..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അല്പ സമയത്തിന് ശേഷം ഇടതു ചുമലിൽ തൂക്കിയ ബാഗുമായി ലിഫ്റ്റ് ഇറങ്ങി വരുന്ന അവ ന്റെ അടുത്തേക്ക് അവൾ വേഗം നടന്നു ! അവളുടെ വേഷം കണ്ട അവൻ അവളെ നോക്കി പുഞ്ചിരി ച്ചു ………. അവന്റെ കയ്യിൽ നിന്നു ബാഗ് വാങ്ങി അവനെയും ചേർത്തു പിടിച്ചു കൊണ്ട് അകത്തേ ക്ക് പോകുന്നതിനിടയിൽ ചെറു പരിഭവത്തോടെ അവൾ പറഞ്ഞു …… എവിടെ ആയിരുന്നു ഇത്രേം സമയം ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയാമോ ? ……… ഹാളിലെ സോഫയിൽ ഇരുന്നു ശൂസും സോക്സും അഴിക്കുന്നതിനിടെ അവൻ പറഞ്ഞു മീറ്റിങ്ങ് കഴിഞ്ഞ് വേഗം പണി തീർത്തു കൊടുക്കാനുള്ള ഒരു സൈറ്റ് വിസിറ്റിംഗ് കൂടി ഉണ്ടായിരുന്നു അതാ വൈകിയത് ……….

തുടയുടെ പകുതി വരെ ഇറക്കം ഉള്ള ഒരു ക്രീം കളർ സ്റ്റോൺ വാഷ് മീറ്റിരിയലിൽ ഉള്ള ടൈറ്റ് നിക്ക റും വൈറ്റ് ടീ ഷർട്ടും ഇട്ടു നിന്ന അവളുടെ ഇറുകിയ തുടകളിലേക്ക് അവൻ നോക്കുന്നത് കണ്ട് അവൾ പറഞ്ഞു …….. മോൻ വരുന്നത് ഞാൻ കണ്ടു …….. പക്ഷെ എന്റെ വേഷം ഇതായി പോയി ഇല്ലായിരു ന്നെങ്കിൽ നിന്നെ കൂട്ടാൻ ഞാൻ നമ്മുടെ പാർക്കിം ഗ് സ്പെസിൽ വന്നേനെ ………. സോഫയിൽ നിന്നു എഴുന്നേറ്റ അവൻ അവളെ തന്റെ മാറോടു ചേർത്ത് വാരി പുണർന്നു ! ………

ടീ ഷർട്ടിനുള്ളിൽ ബ്രാ ഇല്ലാതിരു ന്നതിനാൽ അവളുടെ സ്പോഞ്ച് പോലുള്ള തുടുത്ത ഇളനീർ കുടങ്ങളെ തന്റെ മാറിൽ ചേർത്ത് പുണർന്നു കൊണ്ട് അവൻ പറഞ്ഞു ………. ഈ വേഷത്തിൽ എന്റെ ചേച്ചി മോളെ കാണാൻ നല്ല ഭംഗിയു ണ്ട് …….. നിനക്ക് സൗന്ദര്യ ബോധം ഉള്ളത് കൊണ്ട് നീ ഇത് പറഞ്ഞു ഇപ്പൊ ദേവേട്ടൻ ആണ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഈ ഡ്രസ്സ്‌ ഒന്നും ഇടാൻ എന്നെ ദേവേട്ടൻ സമ്മതിക്കില്ല ……….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.