നഗ്നസത്യം – 3

Kambi Kadha – നഗ്നസത്യം 3

Nagnasathyam Part 3 | Author : Lee Child | Previous Part

കഥ എല്ലാവർക്കും ഇഷ്ടപെടുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്.. കൂടാതെ ഒരു ഹിസ്റ്ററിക് ഡ്രാമ, ലവ് സ്റ്റോറി എന്നിവ എഴുത്തണമെന്നും ഉണ്ട്‌…പക്ഷെ സമയം ഒരു വില്ലൻ തന്നെ ആണ്..
ഞാൻ : നീ കാര്യം പറയെടാ..
അജിത് : അവനെ…അവനെ…ഇവിടെ ആരോ…കൊന്നിട്ടിരിക്കുകയാടാ…
അത് കേട്ട് ഞാൻ നടുങ്ങി…
എന്റെ ഭാവം മാറുന്നത് കണ്ടു അവൾ എന്താണ് എന്ന് ചോദിച്ചു..
ഞാൻ : the game has began..

________________

സിബിഐ ഇൻട്രോഗാടാഷൻ റൂം…
ക്യൂബക്കിളിൽ ഞാനും രാമും…
ഇത്രയും നേരം കഥ പറഞ്ഞു തൊണ്ട വരണ്ടു…
ഇത് കണ്ട അവർ എനിക്ക് വെള്ളം ഓഫർ ചെയ്തു…
ഞാൻ അല്പം ആർത്തിയോടെ എനിക്ക് ഓഫർ ചെയ്ത വെള്ളം കുടിച്ചു..
ശ്വാസമെടുത്തു കുടിക്കുന്നത് കൊണ്ട് ആ ശബ്ദം അവിടെ മൊത്തം പ്രതിധ്വനിച്ചു..
റാം എന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു…
ഞാൻ എന്റെ ദാഹമകറ്റിപ്പോൾ റാം പൊടുന്നനെ..
The game was begun..
അത് കേട്ടപ്പോൾ ഞാൻ ഒന്ന് അയാളുടെ മുഖത്തേക്ക് നോക്കി..
അയാൾ ഒരു ഗഹനമായ ചിന്തയിൽ ആണ്ടു പോയിരിക്കുകയായിരുന്നു..
പിന്നെ എന്നെ നോക്കി
അപ്പോൾ ഞാൻ ഒന്ന് ചോദിച്ചോട്ടെ?
ഞാൻ അതിനു വേണ്ടി കാത്തിരിന്നു..
റാം : നിത്യയുടെ തിരോധാനത്തിൽ പോലീസിന്റെ താല്പര്യം എങ്ങനെയായിരുന്നു?.. ഐ മീൻ ആ ശാന്തനു…
ഞാൻ : ശാന്തനു അവസ്തി…
റാം : അറിയാം, അയാളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം…
ഞാൻ ഒന്ന് ചിരിച്ചു…
റാം തുടർന്നു..
സൊ, ശാന്തനു വാസ് നോട് ദാറ്റ്‌ സാറ്റിസ്‌ഫയിങ്…
നിത്യയുടെ തിരോധാനത്തിൽ അയാൾ അത്ര കണ്ടു ഉത്സാഹിച്ചില്ല…
ഞാൻ : അതെ..
റാം : പക്ഷേ, അർമാന്റെ മരണത്തോടെ….
ഞാൻ :കാര്യങ്ങൾ മാറി മറിഞ്ഞു..

ഞാൻ : അജിത്, നീയിപോ എവിടെയാ?
അജിത് : ഞാനിപ്പോ ബോട്ടിൽ…ശേ ചാൻദാസ് പോർട്ടിന്റെ നോർത്ത് പോയിന്റിൽ….
ഞാൻ : ശെരി.. ഞാനിപ്പോ വരാം…
ഞാൻ ഫോൺ വെച്ചു…
ഇതെല്ലാം കേട്ടു കൊണ്ടിരുന്ന സാനിയ…
എന്താ കാര്യം?..
ഞാൻ : തനിക്ക് ഒരു പണി കിട്ടി…
സാനിയ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി…
ഞാൻ : തനിക്ക് ചാൻദാസ് പോർട്ടിന്റെ നോർത്ത് പോയിന്റ് അറിയാമോ?
സാനിയ :അറിയാം…
ഞാൻ : എങ്കിൽ അവിടം വരെ പോണം..
ഞാനവളുടെ കൈക്കു പിടിച്ചു ആ വീട്ടിൽ നിന്നിറങ്ങി..
ശക്തവും അതെ സമയം മൃതുലാവുമായ ആ കൈകൾ പിടിച്ചു നടന്നപ്പോൾ ഒരു വൈദ്യുതാതരംഗം എന്നിലൂടെ ഒന്ന് കടന്നു പോയി..
ഞാൻ അവിടെ നിന്നിറങ്ങി…
അപ്പോഴാണ് ഓർമ വന്നത്…
തന്റെ കൈയിൽ വണ്ടിയൊന്നുമില്ലല്ലോ…
ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി..
ആ മുഖത്തു പുച്ഛം കാരണമുള്ള ചിരി മറക്കിയുള്ള ആ ഗൗരവം 🤣…
ഞാൻ :അതേയ്, നമുക്കൊരു ടാക്സി പിടിച്ചു പോയാലോ?
ഹാ.. ഹാ.. ഹാ…
ഇത്രയും നേരം പിടിച്ചു വച്ച ഗൗരവത്തിന്റെ മൂടുപടം അഴിഞ്ഞു വീണു..
ഞാൻ : എന്താ ഇത്ര ചിരിക്കാൻ… 😡
അവൾ കുറച്ചു നേരം എന്നെ നോക്കി..എന്നിട്ട് മറ്റെങ്ങോട്ടോ ആ മുഖം തിരിച്ചു…
ഞാനും അങ്ങോട്ട് നോക്കി…
ഒരു Royal Enfield Classic 350.. 😱🥰
സാനിയ : ഉം.. എന്താ…
ഞാൻ :ഹ ഹ.. വണ്ടി…
സാനിയ : എന്തോ, കേട്ടില്ല…
ഇവൾ അഡ്വാൻടേജ് എടുക്കുകയാ…🤣
ഞാൻ : അങ്ങനെയാണെകിൽ നമുക്ക് ആ ബുള്ളറ്റ് അടിച്ചു മാറ്റിയാലോ? 😉
അവൾ മെല്ലെ ചിരിച്ചു കൊണ്ട്..
ആ ആ…
അവൾ മെല്ലെ ആ വണ്ടിയുടെ അടുത്ത് നടന്നു എന്നിട്ട് അതിൽ ചാവി ഇട്ടു തിരിച്ചു…
ഏതൊരു യുവത്വത്തിനെയും മയക്കുന്ന ആ ഐക്കണിക്ക് ശബ്ദത്തോടെ…
ബൈക്കെടുത്തു എന്റെയടുത്തു നിർത്തി..
എന്നിട്ട് ഒരു ചോദ്യവും..
പോരുന്നോ എന്റെ കൂടെ.. 🤣
പൂർണമായി…തൃപ്തിയായി 🤣🤣😁
ഞാൻ : അപമാനിച്ചു കഴിഞ്ഞെങ്കിൽ, നമുക്ക് പോവാലോ😌
ഞാൻ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു…അല്പം ഗ്യാപ്പിട്ടിട്ടു ഇരുന്നു..
അവൾ മെല്ലെ ബൈക്ക് ഓടിച്ചു തുടങ്ങി..
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു…
നമുക്ക് ഇന്ന് കിട്ടിയ തെളിവുകൾ.. അത് ci ക്കു കൊടുത്തോ?..
പക്ഷെ അതിനു തിരിച്ചൊന്നും മറുപടി വന്നില്ല..
ചിലപ്പോൾ വണ്ടി ഓടിക്കുന്നത് കൊണ്ട് കെട്ടിട്ടുണ്ടാവില്ല..
ഞാനും പിന്നെ അത് ചോദിക്കാൻ പോയില്ല…
കുറച്ചു ദൂരം പോയപ്പോൾ സാനിയ ഒരു ബ്രേക്കിട്ടു.. ആ സമയം ഞാനൊന്ന് തെറിച്ചു മുൻപിലേക് പോയി..
ആ സമയം എന്റെ അരക്കെട്ട്, അവളുടെ പിന്നിൽ കൂട്ടിമുട്ടി…
ആ സമയം അവളുടെ കൂടെ കാട്ടിൽ പോയ സംഭവം എല്ലാം എന്റെ മനസ്സിൽ മിന്നി മറിഞ്ഞു…
എന്റെ മനസിലെ കാമം പെട്ടന്നുണർന്നു..
ഞാൻ എന്താണ് ചെയ്യേണ്ടെന്ന കാര്യം പോലും മറന്നിരിക്കുന്നു..
എന്റെ മനസ്സിൽ സാനിയയുടെ രൂപം തറഞ്ഞിരിക്കുകയായിരുന്നു..
പെട്ടന്ന് എവിടെ നിന്നോ ഞാൻ എന്റെ മനഃശക്തി പിടിച്ചെടുത്തു..
ഞാൻ ഒന്ന് ആശ്വസിച്ചു..
ഞാൻ ചുമ്മാ താഴെ നോക്കി..
എന്റെ അരക്കെട്ടിലിരിക്കുന്ന ആശാൻ സർവ റൗദ്രഭാവവും എടുത്തു മുൻപിലേക്ക് ഉന്നം പിടിച്ചിരിക്കുന്നു…
അത് ഇപ്പോൾ സാനിയയുടെ ഒരു ചന്തിയിൽ കുത്തി നിൽക്കുകയാണ്..
എനിക്കു ആ സമയത്ത് ഒരു കുസൃതി തോന്നി..
ഞാൻ അവനെ മെല്ലെ പിന്നിലേക്ക് നീക്കി..
എന്നിട്ട് പെട്ടന്ന് അവനെ നേരെ നല്ല വേഗത്തിൽ അവളുടെ ചന്തിവിടവിൽ കുത്തി..
പെട്ടന്ന് ബൈക്കിന്റെ ബാലൻസ് ഒന്ന് മാറി…
അത് കണ്ടു ഞാനൊന്ന് ഞെട്ടി…
വേഗം തന്നെ സാനിയ അത് കണ്ട്രോൾ ചെയ്തു…
അപ്പോഴേക്കും എന്റെ നല്ല ജീവൻ തിരിച്ചു വന്നായിരുന്നു..
ചേ.. എന്ത്‌ പണിയാ ഞാൻ കാണിച്ചേ..
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..

________________

വൈകാതെ തന്നെ നമ്മൾ ചാൻദാസ് പോർട്ട്‌ നോർത്ത് പോയിന്റിൽ എത്തി..
ഞാനും സാനിയയും ബൈക്കിൽ നിന്ന് ഇറങ്ങി…
ഞാൻ :നൈസ്..
സാനിയ : എന്താണ്…
ഞാൻ : നൈസ് ബൈക്ക് 🥰
സാനിയ ഒന്ന് ചിരിച്ചു..
പിന്നെ ചോദിച്ചു…
എവിടെ നിന്റെ കൂട്ടാളി?
ഞാൻ ഒന്നു ചുറ്റും നോക്കി അവിടെ കുറെ ലക്ഷ്വറി ബോട്ടുകളും ഉല്ലാസ നൗകയും ഉണ്ടായിരുന്നു..
ഞാൻ ഒന്ന് കുറച്ചു ദൂരം നടന്നു..
എന്നിട്ട് ചുറ്റും നോക്കി…
ഹും.. ഒരു രക്ഷയും ഇല്ല.. അജിത് തന്നെ ശരണം…
ഞാൻ അവനെ ഫോൺ വിളിക്കാൻ വേണ്ടി ഫോണെടുത്തു..
നമ്പർ ഡയൽ ചെയ്തു..
പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.. ആ ബോട്ടിന്റെ പേര്…അത് ഞാൻ എവിടെയോ…
Posseidon..
അതെ.. അത് തന്നെ…
സാനിയ..
അവൾ വന്നു…
വാ.. അതാണ്..
ഞാൻ ആ ബോട്ടിനെ ചൂണ്ടികാട്ടി പറഞ്ഞു..
നമ്മൾ ആ ബോട്ട് ലക്ഷ്യമാക്കി ചെന്നു..
ബോട്ടിലേക്ക് കയറിവരുന്ന ശബ്ദം കെട്ടവണം അജിത് പുറത്തേക്ക് വന്നു
ഞാൻ:എവിടെ…
അജിത് : അകത്തുണ്ട്…
ഞാൻ മെല്ലെ അകത്തു കയറി..
അവിടെ നമ്മളെ വരവേറ്റ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു..
ഇന്ന് വിവാഹത്തിന് അണിഞ്ഞ അതെ ഡ്രെസ്സ്.. അടുത്തുള്ള ടേബിളിൽ വിദേശ സ്കോച്ചിന്റെ കുപ്പി…2 ഗ്ലാസ് അതിൽ ഒന്നു കാലിയാണ്‌..ഒന്നിൽ ലിപ്സ്റ്റിക്കിന്റെ മാർക്കുണ്ട്..
ഞാൻ പിന്നെ അർമാനേ നോക്കി…
കഴുത്തിൽ ആഴത്തിലുള്ള മുറിവ്… അത് തന്നെയായിരിക്കും മരണകാരണം..
ഞാൻ അയാളുടെ നെഞ്ചിലേക്ക് നോക്കി…
കുറെ പ്രാവശ്യം കുത്തെറ്റിരിക്കുന്നു…
ഞാൻ സാനിയായേ നോക്കി..
അവൾ ശവത്തെ തന്നെ നോക്കിയിരിക്കുകയാണ്…
ഞാൻ അവളെ കുലുക്കി വിളിച്ചു…
ആർ യൂ ഓക്കേ?
സാനിയ : ഉം..
ഞാൻ : വേഗം റിപ്പോർട്ട്‌ ചെയ്യ്…
അപ്പോൾ അവിടെ നിന്ന അജിത്തിനെ വിളിച്ചു ചോദിച്ചു..
എടാ, എന്താ ഇവിടെ ഉണ്ടായേ?
അജിത് ഒരു വിധം ശ്വാസം വലിച്ചു പറഞ്ഞു…
എടാ, എനിക്കൊന്നും അറീലെടാ…ഞാൻ ഇവിടെ വന്നപ്പോ ഇവിടെ ലൈറ്റ് അണഞ്ഞിരിക്കുകയായിരുന്നു.. ലൈറ്റ് ഓണാക്കിയപ്പോ…
സാനിയ, അതേ സമയം വയർ ലെസ്സ് സന്ദേശം കൈമാറിയത്തിന് ശേഷം വന്നു..
സാനിയ : നിങ്ങൾക്കു അലിബി ഉണ്ടൊ?
ഞാൻ : വൈകുന്നേരം ഞാൻ വാടകവീട്ടിലായിരുന്നു.. പിന്നെ നിങ്ങളുടെയും ഇവന്റെയും കൂടെ…
സാനിയ പിന്നെ അജിത്തിന് നേരെ തിരിഞ്ഞ് കൊണ്ട്…
നിങ്ങളോ?
അജിത് : ഞാൻ ഇവനെ കൊന്നിട്ടില്ല!!!
ഞാൻ : എടാ ചോദിച്ചതിന് ഉത്തരം കൊടുക്ക്, നിന്റെ ആവശ്യത്തിനാ..
അജിത് മനസിലാമനസ്സോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു…
ചൗളിലെ ബാറിലുണ്ടായിരുന്നു.. വൈകുന്നേരം വരെ..
സാനിയ : സാക്ഷികളുണ്ടോ?
അജിത് : അതെന്താ, ഇവന് സാക്ഷികളില്ലാത്തത് കുഴപ്പമില്ലേ?
ഞാൻ പല്ലിരുമ്മിക്കൊണ്ട് : ഡാ…
സാനിയ : എനിക്കവനെ വിശ്വാസമാണ്..
ഞാൻ അത് കേട്ട് ഒന്ന് ഞെട്ടി…
സാനിയ കുറച്ചു നേരത്തേക്ക് നോക്കി…
അജിത് : അത് ബാർട്ടന്റർ അടക്കം പത്തിരുപതു പേര് കാണും..
ഞാൻ വീണ്ടും ബോഡിയിലേക്ക് നോക്കി..
മൂർച്ചയുള്ള കത്തി കൊണ്ട് മുറിച്ചത് പോലെ…
കൈകൾ ബലം വയ്ക്കുന്നത് ഞാൻ കണ്ടു…
അപ്പോൾ മരിച്ചിട്ട് 4-5 മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവണം…
നല്ലൊരു ഫോറെൻസിക് ടെസ്റ്റ്‌ തന്നെ മതി.. നമുക്ക് തെളിവായി കിട്ടാൻ..
ഞാൻ വീണ്ടും സാനിയയുടെ മുഖത്തേക്ക് നോക്കി എന്തോ ഒരു പ്രശ്നമുള്ളതുപോലെ..

Download PDF

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.