വെണ്ണ പോലെ – 2

Kambi Kadha – വെണ്ണ പോലെ 2

Venna Pole Part 2 | Author : Paripoornnan

[ Previous Part ]


ഗോപകുമാർ    വീട്ടിൽ   വരുന്നത്   വലിയ    ഇഷ്ടമാ, ഗോപികയ്ക്ക്..

സുശീലന്റെ    മറ്റു  ചില             കൂട്ടുകാർ   വന്നാൽ  വേഗം   സ്ഥലം  വിടാൻ  കൊതിക്കുന്ന   ഗോപിക   ഗോപകുമാറിന്നോട്     സോഫ്റ്റ്‌  കോർണർ  ആണ്…

വെളുത്തു   സുന്ദരൻ    ആയ     ഗോപന്      ഒരു   മീശയുടെ    കുറവ്   ഉണ്ടെന്ന്      കണ്ട   നാൾ  മുതൽ   ഗോപികയ്ക്ക്    തോന്നി   തുടങ്ങിയതാണ്….

മീശ     ഉള്ള  ഗോപനെ    കാണാൻ   ഗോപിക   വല്ലാതെ    മോഹിച്ചു…

” ഒരു   നാൾ   ആ   ” പോരായ്മ ” ഞാൻ   ശ്രദ്ധയിൽ    പെടുത്തും.. ”

ഗോപിക    ഓർത്തു..

അതിനു    അവസരം   പാർത്തു    കഴിയുകയാണ്,   ഗോപിക…

വീട്ടിൽ     ഒരു   നാൾ      സുശീലനെ    കാണാൻ     ഗോപകുമാർ    എത്തി…

ഗോപനുമൊത്ത്    ലഘു ഭക്ഷണം    കഴിച്ചു   കൊണ്ടിരിക്കെ     സുശീലൻ    ടോയ്‌ലെറ്റിൽ  പോയി..

ഗോപികയുടെ   ചുണ്ടിൽ   പുഞ്ചിരി   വിരിഞ്ഞു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഗോപിക  ഗോപനോട്  അടുത്ത്   നിന്നു..

” ഞാൻ      ഒരു      കാര്യം  പറഞ്ഞോട്ടെ.. ”

ഗോപിക   കൊഞ്ചിക്കൊണ്ട്   ചോദിച്ചു..

” ഓ… ആവാലോ… ”

ഗോപകുമാർ  പറഞ്ഞു…

” ഒരു… മീശയുടെ   കുറവുണ്ടോന്ന്    സംശയം…!”

മെലിഞ്ഞ   സ്വരത്തിൽ   ഗോപിക     നറു        പുഞ്ചിരിയോടെ മൊഴിഞ്ഞു…

ഗോപകുമാർ     തീരെ   പ്രതീക്ഷിച്ചില്ല… അത്..!

എങ്കിലും… ഗോപൻ   അത്   ശരിക്കും      ആസ്വദിക്കുക  തന്നെ   ചെയ്തു…

” ശരിക്കും….? ”

പുഞ്ചിരിച്ചു കൊണ്ട്      ഗോപൻ   ചോദിച്ചു…

” ഹമ്… ”

പുഞ്ചിരി   കൈവിടാതെ   ഗോപിക   തല   കുലുക്കി…

മീശയെക്കാൾ   ഉപരി   തന്നിലേക്ക്    ഒരു   പാലം    പണിയാൻ     ആണ്     ഗോപിക    ഉദ്ദേശിക്കുന്നത്     എന്ന്    മനസ്സിലാക്കാൻ      ഗോപന്   ബുദ്ധിമുട്ടുണ്ടായില്ല…

ഡോർ   കർട്ടന്റെ     മറവിൽ      നിന്ന്     പുഞ്ചിരി   തൂകി      ഗോപിക    കണ്ണ്   കൊണ്ട്    ഗോപനെ    ആപാദ ചൂടം    ഉഴിയുകയായിരുന്നു…,   സുശീലൻ    കാണാതെ..

അന്ന്   ഗോപൻ    പോയിട്ടും            ” പോരായ്മ ”   ചൂണ്ടി  കാണിക്കാൻ    കഴിഞ്ഞതിന്റെ       ആവേശം   ഗോപികയുടെ    ഓരോ   ചലനത്തിലും        കാണാൻ  കഴിഞ്ഞു…

സുശീലനുമൊത്തു     വഴിപാട്   പോലെ   വേണ്ടണം   മട്ടിൽ   ഭോഗം    അരങ്ങേറുമ്പോഴും.. മനസ്സ്    നിറയെ   ഗോപികയ്ക്ക്     ഗോപൻ    ആയിരുന്നു…

തന്റെ    മുലകളിൽ   സുശീലൻ    കൈ ക്രിയ   ചെയ്യുമ്പോൾ… കോലാഡിന്റെ    താടി   തടവുന്ന     അനുഭവം   മാത്രെ      ഗോപികയ്ക്ക്   തോന്നിയുള്ളൂ..

&&&&&&&&&&&

അടുത്ത   ദിവസം…

സുശീലനെ     ഓഫിസിൽ    പറഞ്ഞു വിട്ട് , പതിവുള്ള     നീരാട്ട്   നടത്തുമ്പോൾ     ഗോപികയുടെ      സെൽ ഫോൺ    നിർത്താതെ   അടിച്ചു..

ഈറനോടെ     ധൃതിയിൽ     വന്ന്   എടുക്കുമ്പോഴേക്കും… ബെൽ    നിലച്ചിരുന്നു…

” ങ്ങാ… ആരേലും    തെറ്റി   വിളിച്ചതാകും… ”

ഗോപിക   സമാധാനിച്ചു…

വീണ്ടും   ഗോപിക   കുളിക്കാൻ ആയി  പോയി…

ആ   സമയത്തെ   കുളി   സമയം    ഗോപികയെ   സംബന്ധിച്ചു    ഒരു   ആഘോഷം    തന്നെ  ആവും…

മനസ്സറിഞ്ഞു   ഒരു  സ്വയംഭോഗം   അന്നേരം   പതിവാണ്… ഗോപികയ്ക്ക്..

പൂറ്   ചുരത്തുവോളം     സർവ്വതും   മറന്നുള്ള    ഒരു   ഒന്നൊന്നര   സ്വയം ഭോഗം…!

അന്ന്   ഉടുമുണ്ട്    മുലക്കച്ച   കെട്ടി  ഒരു   കാൽ   ഭിത്തിയിൽ  ഉറപ്പിച്ചു  പതിവ്     കലാപരിപാടി   അരങ്ങേറാൻ    തുടങ്ങുമ്പോൾ    വീണ്ടും      സെൽഫോൺ   നിർത്താതെ    ശബ്ദിച്ചു…

തത്കാലം    കലാപരിപാടിക്ക്    അവധി   കൊടുത്തു,    പാതി    തോർത്തിയ    കോലത്തിൽ   ബെഡ്‌റൂമിൽ   ഓടി കയറി…

എത്തി വലിഞ്ഞു   ഫോൺ  എടുത്തു..

അതൊരു   വീഡിയോ   കാൾ   ആയിരുന്നു,   ഗോപന്റെ…

” ഇതെന്താ……. പെട്ടെന്ന്   ഇങ്ങനെ…? ”

ലാസ്യ ഭാവത്തിൽ   ഗോപിക   ചോദിച്ചു..

” ഇപ്പോൾ   ആവുമ്പോൾ.. ഇങ്ങനെ     കാണാലോ… എന്ന്   വിചാരിച്ചാ… ”

അത്   പറഞ്ഞു,  ഗോപൻ   കണ്ണിറുക്കി…

” എങ്ങനെ.. അറിയാം.. ഇപ്പോൾ  വിളിച്ചാൽ   ഇങ്ങനെ    കാണാമെന്നു…? ”

” അതൊക്കെ   അറിയാം… ”

ഗോപൻ   മുരണ്ടു..

” എന്താ… ജ്യോത്സ്യം   വശമുണ്ടോ…..? ”

ഗോപിക    ചിണുങ്ങി…

” ജ്യോൽസ്യമൊന്നും    അറിയണ്ട..   .  കെട്ടിയോനെ     പറഞ്ഞു വിട്ട്     തഞ്ചമായി     കുളിക്കാൻ       പെണ്ണുങ്ങൾ    കേറുന്ന                     നേരം    അറിയാൻ      ജ്യോൽസ്യമൊന്നും  വേണ്ട..!”

കള്ള ചിരിയോടെ     ഗോപകുമാർ   മൊഴിഞ്ഞു..

” അയ്യേ… എന്നാലും… ഈ   വേഷത്തിൽ    കാണാൻ     കാത്ത്   നിന്നത്      മോശമായിപ്പോയി… ”

കൃത്രിമമായി    അല്പം  നീരസം      മുഖത്ത്    വരുത്തി ,   ഗോപിക   പറഞ്ഞു…

” അങ്ങനെ… കാണിക്കാൻ           ആഗ്രഹം    ഇല്ലാത്ത         ആൾ    വീഡിയോ   കാൾ    അറ്റൻഡ്    ചെയ്‍തത്… എന്തിനാ…? ”

താടി   തടവി,  ഗോപൻ     ചോദിച്ചു…

ഗോപികയ്ക്ക്   മറുത്തൊന്നും   പറയാൻ   ഇല്ലായിരുന്നു…

” ഇന്നെന്താ… ഓഫീസിൽ  പോയില്ലേ…? ”

വിഷയം    മാറ്റി,   ഗോപിക   ചോദിച്ചു..

” അതെങ്ങനെ… മനസ്സിലായി…? ”

ഗോപന്     ആകാംഷ…

” അതിനു   കണിയാനെ    ഒന്നും   കാണണ്ട… മുഖം   കണ്ട്   അറിയാം..”

ഗോപിക  വിട്ട് കൊടുത്തില്ല…

” അത്… ഷേവ്   ചെയ്യാൻ   പോയതാ… അപ്പോഴാ…. പോരായ്മയുടെ   കാര്യം    ഓർത്തത്…. “

ഗോപൻ   പാതി    കളിയായി     പറഞ്ഞു

” അതൊന്ന്   താങ്ങിയതാ….? ”

ഗോപിക    കളി   പറഞ്ഞു…

” പിന്നെ… എനിക്ക്    മാത്രല്ല… പോരായ്മ… ”

എങ്ങും   തൊടാതെ   ഗോപൻ   പറഞ്ഞു…

” അതാർക്കാ…? ”

എന്ന   മട്ടിൽ    ഗോപിക    പകച്ചു  നിന്നു…

” ഇന്നലെ.  എനിക്ക്   തോന്നിയതാണോ….? കയ്യൊന്ന്    പൊക്കിക്കെ… ”

ഗോപൻ    പറഞ്ഞു..

മടിച്ചു   മടിച്ചു   ഗോപിക   കൈ    പൊക്കി…

” അതും… പോരായ്മയല്ലേ…? ”

ഗോപികയുടെ    കക്ഷ വനം           കണ്ടു    ഗോപൻ   തിരക്കി…

” അത്… അത്… എന്റെ   കൺട്രോളിൽ   അല്ല… ”

നാണിച്ചു  തല   കുനിച്ചു,  ഗോപിക   പിറുപിറുത്തു..

ഗോപന്    കാര്യം   പിടി കിട്ടി…

” ചില    ആണുങ്ങൾ   അങ്ങനാ… ”

ഗോപൻ   ഒരു   പ്രപഞ്ച സത്യം  പറയും പോലെ   പറഞ്ഞു…

” ഇതിപ്പോ… ഓഫിസിലാ…? ”

ഗോപിക   ചോദിച്ചു..

” കൊള്ളാം… ഓഫിസിൽ   നിന്ന്       ഇങ്ങനെ        എനിക്ക്  കാണാൻ         കഴിയുവോ..? ഇനി   ഇത്               കണ്ടോണ്ട്       ഓഫീസിൽ  പോകാനും   കഴിയുവോ…? ”

ഗോപൻ   കൊതി   പറഞ്ഞു…

” ഇനി   എല്ലാം കൂടി… ആ   പാവത്തിന്റെ     മെക്കിട്ട്   തീർക്കുവാരിക്കും… ”

അല്പം   ” മറ്റേതിന്റെ ” ചുവ   ചേർത്ത്       മടി കൂടാതെ    ഗോപിക   പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.