വേലക്കാരൻ: എൻ്റെ കുട്ടികളുടെ അച്ഛൻ

Kambi Kadha – വേലക്കാരൻ: എൻ്റെ കുട്ടികളുടെ അച്ഛൻ

 

“വേലക്കാരി മുതലാളിയുടെ ഭാര്യ” എന്ന എൻ്റെ കഥ പല കാരണങ്ങൾ കൊണ്ട് പാതിയിൽ ആണ്. അത് പൂർത്തി ആകാൻ നോക്കിയപ്പോൾ ആണ് ഈ കഥ കിട്ടിയത്. അപ്പോൾ ഈ കഥ എഴുതി.

കഥ തുടങ്ങാം.

“മല്ലി, ഞാൻ പണിക്ക് പോവാണ്.”

“ദേ വരുന്നു.”

“എൻ പൊണ്ടാട്ടി. നീ ഇങ്ങനെ എൻ്റെ മുന്നിൽ വരല്ലേ. ഞാൻ ജോലിക്ക് പോവാതെ ഇവിടെ തന്നെ ഇരിക്കും.”

“ഓഹ്, മൂന്ന് മക്കൾ ആയി, എന്നിട്ടും..”

“നമ്മൾ തമിഴ്നാട്ടിൽ വന്നിട്ട് എത്ര നാൾ ആയി. എന്നിട്ടും നീ തമിഴ് പഠിച്ചില്ലേ?”

“ഞാൻ പഠിച്ചോളാം.”

“എന്നാൽ നീ എൻ്റെ മക്കളെ ഇനിയും പ്രസവിക്കും.”

“ആ, ശരി. ഇപ്പോൾ പോ. വൈകിട്ട് നോക്കാം.”

ചിരിച്ചു കൊണ്ട് എൻ്റെ വേലക്കാരൻ എൻ്റെ ഭർത്താവ് പോകുന്നത് നോക്കി നിന്നു.

***

ഹായ്. എൻ്റെ പേര് അഭിരാമി. എനിക്ക് ഇപ്പോൾ 36 വയസ്സ് ആയി. ഇത് എൻ്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതും ആയ സംഭവം ആണ്.

10 വർഷങ്ങൾക്ക് മുൻപ് എൻ്റെ വീട്ടിലെ വേലക്കാരൻ ആയ ആൾ ഇപ്പോൾ എൻ്റെ മുന്ന് മക്കളുടെ അച്ഛൻ ആണ്, എൻ്റെ ഭർത്താവ് ആണ്. എങ്ങനെ ആയെന്ന് ചോദിച്ചാൽ 10 വർഷം പിന്നോട്ട് നോക്കണം. അഭിരാമി എന്ന് ഞാൻ ‘മല്ലി’ ആയ കഥ.

10 വർഷങ്ങൾക്ക് മുൻപ്..

22 ആം വയസ്സിൽ ആണ് ഞാൻ കല്യാണം കഴിക്കുന്നത്. ആ സമയത്ത് ഒരു പെണ്ണിന് വേണ്ട എല്ലാ ശരീര അഴകും എനിക്ക് ഉണ്ട് ആയിരുന്നു. എന്നാൽ കാണാൻ ഇരു നിറം ആയതുകൊണ്ട് കോളേജിൽ പഠിക്കുമ്പോൾ ആരും തന്നെ പ്രണയം പറഞ്ഞു എൻ്റെ അടുത്തേക്ക് വന്നിട്ടില്ല. വന്നവർ എല്ലാം ജാക്കി വയ്ക്കാൻ വേണ്ടി, അല്ലെങ്കിൽ സ്പര്ശന സുഖം കിട്ടാൻ വേണ്ടി ആവും. ഞാൻ ചിലപ്പോൾ നിന്ന് കൊടുക്കും. അല്ലെങ്കിൽ പേടിപ്പിച്ചു വിടും.

അതുകൊണ്ട് തന്നെ കോളേജ് ബോയ്ഫ്രണ്ട് എന്ന് ആലോചന മുടക്കി വീട്ടുകാരുടെ ആലോചന റെഡി ആയി. അവർ ഓസ്ട്രേലിയയിൽ ജോലി ഉള്ള ഒരാളെ എനിക്ക് വേണ്ടി കണ്ടു പിടിച്ചു. കല്യാണം കഴിപ്പിച്ചു.

എന്നാൽ അയാൾ ജോലിക്ക് ആയി ഓസ്ട്രേലിയയിൽ പോയപ്പോൾ തൊട്ടാണ് എൻ്റെ ജീവിതം മാറിയത്. കല്യാണം കഴിഞ്ഞ് 2 വർഷം ആയിട്ടും കുട്ടികൾ ഇല്ല. എല്ലാ ദിവസവും കളി ഉണ്ടായിരുന്നു. എന്നാൽ അത് അയാളുടെ കഴപ്പ് തീർക്കാൻ വേണ്ടി മാത്രം. അത് കഴിഞ്ഞാൽ അയാൾ തളർന്ന കിടക്കുന്നു ഉറങ്ങും. ഇതിൻ്റെ പേരിൽ പലവട്ടം ദേഷ്യപെട്ടു. അയാൾ പിന്നീട് ഓസ്ട്രേലിയയിൽ പോയതോടെ കളി ഇല്ലാതെ ആയി. എൻ്റെ കഴപ്പും കൂടി വന്നു.

ഇതെല്ലാം വീട്ടിൽ പറഞ്ഞാൽ..

“ഞാൻ അപ്പോഴേ പറഞ്ഞതാ, എനിക്ക് വലിയ ആഗ്രഹം ഒന്നും ഇല്ല. എന്നും എൻ്റെ ഒപ്പം എൻ്റെ ഭർത്താവും കുട്ടികളും ഉണ്ടാവണം. അവരുടെ കാര്യങ്ങൾ നോക്കി ജീവിക്കണം. എന്നെ ഉള്ളൂ. എന്നും.”

ഈ കാര്യം എന്ന് പറഞ്ഞാലും അമ്മ എന്നെ ചീത്ത പറയും, “നീ ഒക്കെ ഏത് കാലത്ത് ആണ് ജീവിക്കുന്നത്? ഈ കാലത്ത് പെൺകുട്ടികൾ സ്വന്തം കാലിൽ നില്കാൻ നോക്കുമ്പോൾ ഒരുത്തി ഇവിടെ ഭർത്താവിനെയും കുട്ടികളെയും നോക്കി ജീവിച്ചോളം എന്ന്. നിനക്ക് പഠിക്കാൻ താൽപ്പര്യം ഇല്ലാന്ന് പറഞ്ഞത് കൊണ്ട് ആണ് നിൻ്റെ കല്യാണം ഇപ്പോൾ നടത്തുന്നത്. അതും കാശ് കൂടുതൽ ഉള്ള ചെക്കനെ നോക്കി.

പിന്നെ നിൻ്റെ ആകെ ഒരു പ്രശ്നം കുട്ടികൾ ഇല്ലാത്തത് അല്ലെ. അത് നീ ഡോക്ടറെ പോയി ഒന്ന് കണ്ടാൽ റെഡി ആവും. അതിന് ഈ കാര്യത്തിന് തല്ലു ഉണ്ടാക്കി അവനെ ഓസ്ട്രേലിയിലേക്ക് പറഞ്ഞ് വിടാ എന്ന് പറഞ്ഞാൽ. (എന്നാൽ ഞങ്ങൾ ഡോക്ടറെ കാണുകയും. പ്രശ്നം അങ്ങേർക്ക് ആണെന്നും പറഞ്ഞു. എന്നാൽ അയാൾ എൻ്റെ മേലിൽ ആണ് പ്രശ്നം എന്ന് നാട്ടിൽ പറഞ്ഞു പരത്തി. നാട്ടുകാരുടെ മുന്നിൽ ഒരു വിലയും ഇല്ലാതെ ആക്കി.)

വല്ലാത്ത പണി ആണ് നീ കാണിച്ചത്. വെറുതെ അല്ല നിനക്ക് പാസ്പോർട്ട്‌ ഒക്കെ ഉണ്ടായിട്ടും നിന്നെ അവിടേക്ക് കൊണ്ട് പോകത്തത് . ഇനി ഇപ്പോൾ ഒരു വഴി ഉണ്ട്. അവൻ അയച്ചു തരുന്ന കാശ് കൊണ്ട് നീ അടിച്ചുപൊളിച്ചു ഇവിടെ ജീവിക്കാൻ നോക്ക്. ”

അങ്ങനെ അവസാനം അമ്മ പറഞ്ഞപ്പോലെ അയാൾ നൽക്കുന്ന പണം ചിലവഴിച്ചു ജീവിച്ചു കൊണ്ടിരുന്നു. എന്നാൽ ആ പണം എല്ലാം വീട്ടുകാർ ആയിരുന്നു ചിലവഴിച്ചത്.

ഞാൻ വീട്ടിൽ തന്നെ ഇരുന്നു. ഭർത്താവ് അനാഥൻ ആയതുകൊണ്ട് ബന്ധുക്കൾ ആരും കൂടെ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് വീട്ടിൽ പണിക്ക് വരുന്ന ശാന്തമ്മയും മുത്തു എന്ന തമിഴനും ആയിരുന്നു.

മുത്തു പുറത്തെ പണി ആയതിനാൽ എപ്പോഴും പുറത്ത് ആയിരിക്കും. ശാന്തമ്മ വീട്ടിലെ കാര്യങ്ങൾ ആയതുകൊണ്ട് അവരും ആയിട്ടാണ് കൂടുതൽ കൂട്ട്. ശാന്തമ്മ എന്നും പറയു.

“മോളെ, നീ ഇയാളും ആയിട്ടുള്ള ബന്ധം കളഞ്ഞ് വേറൊരു ഒരു കല്യാണം കഴിച്ചു ജീവിക്കാൻ സന്തോഷത്തോടെ ജീവിക്കാൻ നോക്ക്. പണം കുറച്ചേ ഉള്ളെങ്കിലും സന്തോഷത്തോടെ ജീവിക്ക്.”

ഞാൻ പലപ്പോഴും ഈ കാര്യം ആലോചിക്കും. പക്ഷേ വേറെ ആരെ കിട്ടും. ആര് എന്നെ വിവാഹം ചെയ്യും.

ഇയാൾ ആയിട്ട് ബന്ധം വേർപെട്ടാൽ വീട്ടുകാർ വരെ എന്നെ ചിലപ്പോൾ പടിയിറങ്ങും. അതുകൊണ്ട് ഈ വീട്ടിൽ ഭർത്താവ് ഇല്ലാതെ 2 വർഷം ഒരു റോബോട്ടിനെ പോലെ ജീവിച്ചു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം ഞങ്ങൾ സംസാരിക്കുന്നത് മുത്തു കേൾക്കുന്നത്. തമിഴൻ ആണെങ്കിലും മലയാളം അയാൾക്ക് മനസിലാവും. ചെറുപ്പത്തിൽ കേരളത്തിൽ വന്നതാണ് എന്നും ഓരോ വീട്ടിൽ ജോലിക്ക് ചെയ്ത് അവസാനം ഇവിടെ എത്തി. ഈ വീട്ടിൽ എത്തിയിട്ട് ഒരു വർഷം ആവുന്നു.

അന്ന് എനിക്ക് എൻ്റെ ഭർത്താവിനോട് താല്പര്യം ഇല്ല എന്ന് മനസിലായതോടെ അയാൾ എന്നെ എന്നും കാമത്തിൽ നോക്കാൻ തുടങ്ങി. അന്ന് ഞാൻ അത് കാര്യം ആക്കാതെ ഇരുന്നു.

അന്ന് ഒരു ദിവസം. ശാന്തമ്മ മക്കളുടെ കൂടെ അവരുടെ വീട്ടിലേക്ക് പോവാന്നും, ഇനി കുറച്ചു ദിവസം കൂടേ ഇവിടെ ജോലിക്ക് വരുള്ളൂ, അത് കഴിഞ്ഞാൽ ഇവിടെ ജോലിക്ക് വരില്ല എന്ന് പറഞ്ഞതോടെ ഞാൻ ആകെ തളർന്നു.

“മോള്, എന്തിനാണ് പേടിക്കുന്നെ. മുത്തു ഇല്ലേ ഇവിടെ. അവൻ മോളുടെ എല്ലാ കാര്യങ്ങൾ നോക്കിക്കോളും. അവനോട് ഇനി ഇവിടെ കിടന്നാൽ മതിയെന്ന് ഞാൻ പറയാം. അവനു രാത്രിയിലെ ഫുഡ്‌ വെച്ച് കൊടുത്താൽ മതി.”

“അയ്യോ, അതിന് എനിക്ക് തമിഴ് നാട്ടിലെ കറി ഒന്നും അറിയില്ല.”

“അത് പേടിക്കണ്ട. ഞാൻ പഠിപ്പിച്ചു തരാം.”

അങ്ങനെ ഞാൻ ശാന്തമ്മയിൽ നിന്ന് തമിഴ്നാട്ട് ഭക്ഷണം ഉണ്ടാകാൻ പഠിച്ചു.

അന്ന് ശാന്തമ്മ പോവുന്ന ദിവസം.

“ഡാ മുത്തു.”

“എന്താ ചേച്ചി?” (വിയർത്തു കുളിച്ച ശരീരത്തോടെ അന്ന് അയാൾ കയറി വന്നു. അന്നാണ് ഞാൻ ശരിക്കും അയാളെ കാണുന്നത്. മസ്സിൽ ഒക്കെ വിരിഞ്ഞു ഒരു കളി മുണ്ട് മാത്രം ഉടുത്തു ആയിരുന്നു അയാൾ വന്നത്.

ഞാൻ അയാളെ നോക്കി നിന്നു. നല്ല ആരോഗ്യം ഉണ്ട്. അത് ആ ശരീരം കണ്ടാൽ അറിയാം. എനിക്ക് നല്ല ഓർമ ഉണ്ട്. ആ സമയം ഞാൻ ശാന്തമ്മയും എൻ്റെ ഭർത്താവിനെയും മറന്ന് അയാളെ തന്നെ നോക്കി നിന്നു പോയി.)

Leave a Reply

Your email address will not be published. Required fields are marked *