സൂസൻ – 15അടിപൊളി  

Kambi Kadha – Susan Part 15 | Author : Tom | Previous Part

നമസ്കാരം സുഹൃത്തുക്കളെ ….. ❤️❤️❤️

കഥക്ക് സപ്പോർട്ട് തരുന്ന എല്ലാ സുഹൃത്തുക്കൾക്കും പതിവ് പോലെ നന്ദി രേഖപെടുത്തി കൊണ്ടു കഥയിലേക്ക് കടക്കുന്നു …

———————————–

സിജിയോട് ഞാൻ ചോദിച്ചു “ഇനി നേരെ വീട്ടിൽ അല്ലെ???”

പക്ഷെ മറുപടി മറിയത്തിന്റെ ആയിരുന്നു “വീട്ടിലോ ഇത്ര നേരത്തെയോ??”

മേരി – അതെ വൈകിട്ട് പോകുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.. അതോണ്ട് ഇനിയും സമയം ഉണ്ട്….

അപ്പോൾ സിജി പറഞ്ഞു എങ്കിൽ ഒരു പരുപാടി ചെയ്യാം….

*തുടരുന്നു*

സിജി പറഞ്ഞ പരുപാടി എന്താണ് എന്ന് അറിയാൻ എല്ലാവർക്കും ആകാംഷ ആയി..

സിജി – നമുക്ക് എങ്കിൽ ഒരു സിനിമ ക്കു വിട്ടല്ലോ???… ഷോ 2.30 ക്കു അല്ലെ സമയം ഇനിയും ഉണ്ട് …

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

മറിയം – അത് നല്ല ഐഡിയ ആണലോ…. ഒരു 5 മണി ക്കെ ആകുമ്പോ കഴിയും.. പിന്നെ വീട്ടിലും വിടാം .

അപ്പോഴാണ് അതുവരെ മോന്ത കേറ്റി വച്ചിരുന്ന മരിയ വായ് തുറന്നു ഉരിയാടിയത്…

മരിയ – ഡി സിജി… നമ്മുടെ പിള്ളേർ വീട്ടിൽ അമ്മായിക്കൊപ്പം ആണ് ,, ആ കാര്യം ഓർമ ഉണ്ടോ

സിജി – അമ്മക്കു പിളർ ഒരു വിഷയമേ അല്ല പിന്നെ അപ്പൂപ്പൻമാരും ഇല്ലേ… പിള്ളേർക്ക് അവർ ഉണ്ടേൽ നമ്മളെ വേണ്ടലോ… നമ്മുക്ക് ഇതുപോലെ ഒന്നു കറങ്ങാൻ അവസരം വല്ലപ്പോഴും അല്ലെ കിട്ടു…

മറിയം സിജിയെ പിന്തുണച്ചു സംസാരിച്ചു…

അവസാനം അത് തന്നെ എല്ലാവരും കൂടി പാസ് ആക്കി സിനിമ കാണൽ….

പിന്നെ ഏതു സിനിമ ക്കു പോണം എന്നായ്യി…

അങ്ങനെ അവസാനം സിനിമ ഏതാണ് എന്നും അത് ഏതു തീയേറ്ററിൽ ഉണ്ടന്നുള്ള കാര്യവും ഗൂഗിൾ നോക്കി തപ്പി എടുത്തു…
തീയേറ്റർ ഉറപ്പിച്ച ശേഷം സിജി നേരെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു കൊറച്ചു ലേറ്റ് ആയെ വരുള്ളൂ എന്നും… വീട്ടുകാരും സമ്മതിച്ചു ഞാൻ കൂടെ ഉള്ളന്നുള്ള ധൈര്യത്തിൽ…

ഇതിനു ഇടക്ക് ആണ് ഞാൻ ഓർത്തത് സിനിമയും കഴിഞ്ഞു ഇവരെയും വീട്ടിൽ ആക്കി അമ്മയെ എടുക്കാൻ അമ്മായിടെ വീട്ടിൽ പോകേണ്ട കാര്യം,, എന്തായാലും അവിടെ എത്താൻ ഒരു 8 മണി എങ്കിലും ആകും…

അമ്മയെ വിളിച്ചു ലേറ്റ് ആകും എന്നാ കാര്യം അറിയിച്ചു സിനിമയ്ക്കു പോകുന്ന കാര്യം പറഞ്ഞില്ല . അത് പറഞ്ഞാൽ എനിക്ക് വയർ നിറച്ചു കിട്ടും, ബന്ധു മരിച്ചിട്ടു തീയേറ്ററിൽ പോകുന്നതിനു… വേറെ ഒരു കള്ളം തട്ടി വിട്ടു അമ്മയെ സോപ്പ് ഇട്ടു എടുത്തു…

Kambikathakal:  അഹല്യ - 13

കാൾ എല്ലാം കഴിഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കി നേരെ തീയേറ്ററിലേക്ക് പോയി…

കൊറോണ പ്രശ്നക്കെ ഒരുവിധം മാറി തീയേറ്റർ തുറന്ന സമയം ആയത് കൊണ്ടു 50% ഓസിക്യൂപാസിയിൽ ആയിരുന്നു പടം ഓടിയിരുന്നത്.. ഒരു സീറ്റ്‌ ഇടവിട്ട് ഇരിക്കുന്നത് നിര്ബന്ധവും…

വണ്ടി തീയേറ്റർ പാർക്കിംഗ് ൽ പാർക്ക്‌ ചെയ്തു ഞങ്ങൾ നേരെ തീയേറ്റർ നു ഉള്ളിൽ പ്രവേശിച്ചു…

ആവശ്യത്തിന് തിരക്കു ഉണ്ടായിരുന്നു സിനിമ കാണാൻ.. ടിക്കറ്റ് എടുക്കാൻ ഞാൻ ടിക്കറ്റ് ലോബിയിലേക്ക് പോയി… ആ സമയം എന്റെ കൂടെ വന്ന 5 കിളികളും അവിടെ ഉള്ള കഫെയിൽ കയറി ഓരോന്ന് വാങ്ങാൻ തുടങ്ങി…

അതിനു ഇടയിൽ പലരുടെയും കണ്ണുകൾ അവളുമാരിൽ ഉടക്കുന്നത് ഞാൻ ശ്രെധിച്ചു..

അതിൽ മെയിൻ മരിയയും സിജിയും തന്നെ ആയിരുന്നു… മരിയ നല്ല പൊക്കം ഉള്ളത് കൊണ്ടു തന്നെ സാരിയിൽ കാണാൻ വേറെ ഒരു മൂഡ് ആണ് ഒപ്പം അവളുടെ പൊക്കിളിന് താഴെ വച്ചു സാരീ ഉടുത്തിരിക്കുന്നത് കൊണ്ടു അവളുടെ സമൃദ്ധമായ അലീല വയർ നല്ല വൃത്തിക്കു എടുത്തു കാണാം, സിജി നെറ്റ് പോലുള്ള ചുവന്ന സാരീ ആയതു കൊണ്ടു തന്നെ അവളുടെ വയറും ചെറിയ പൊക്കിൾ ചുഴിയും കാഴ്ചകർക്കു നല്ല ദർശനം നൽകി ..

പിന്നെ മേരിയുടെ കാൽ മുട്ടിനു താഴെ ഉള്ള നഗ്നതയും അവളുടെ തോൽ മേനി അഴകും അവളെയും കാഴ്ചകർക്കു ദർശന സുഖം വേണ്ടുവോളം നൽകാൻ കഴിഞ്ഞു…
ശരീരം ഭാഗം കാണിക്കാതെ ആണ് എങ്കിലും മുഖത്തിന്റെ ഐശ്വര്യം കാരണം സൂസനെയും മറിയത്തിനെയും അവിടെ ഉണ്ടായിരുന്ന കഴുകാൻ കണ്ണുകൾ വെറുതെ വിട്ടില്ല…

ടിക്കറ്റ് എടുത്തപ്പോൾ ആണ് ചെറിയൊരു പണി കിട്ടിയത്… 6 പേർക്ക് അടുത്ത് അടുത്ത് ഇരിക്കാൻ ഉള്ള സീറ്റ്‌ ഇല്ല… ഏകദേശം ഫുൾ ആയിരുന്നു…

4 പേർക്കു ഒരുമിച്ച് 2 പേർക്ക് അതിനു 3 റൗ പുറകിൽ ആണ് ടിക്കറ്റ് കിട്ടിയത്… 4പേർ ഇരിക്കാൻ കിട്ടുന്ന സീറ്റിൽ 8 സീറ്റ്‌ ഉള്ള ധൈര്യത്തിൽ അങ്ങനെ തന്നെ ടിക്കറ്റ് എടുത്തു…അത് ആകുമ്പോൾ എല്ലാവർക്കും ഒരുമിച്ചു ഇരിക്കാമല്ലോ…

ടിക്കറ്റ് എടുത്തു കാര്യം സൂസനോട് പറഞ്ഞു . സൂസൻ സിജിയോടും…

ഞങ്ങൾ തീയേറ്ററിന് ഉള്ളിൽ കയറാൻ ടിക്കറ്റ് കീറുന്ന ചേട്ടന്റെ അവിടെപ്പോയി ആ ചേട്ടൻ ടിക്കറ്റ് കീറി ഒപ്പം ടിക്കറ്റ് കാണിച്ചിരിക്കുന്ന അതാതു സീറ്റിൽ തന്നെ ഇരിക്കണം എന്ന് നിർദ്ദേശവും നൽകി…

ആ ചേട്ടൻ ഇങ്ങനെ പറഞ്ഞത് കൊണ്ടു ഞങ്ങൾ കരുതി ഉള്ളിൽ ഇനി സീൻ ഉണ്ടാകില്ല, എല്ലാവർക്കും ആ 8 സീറ്റിൽ ഒന്നിടവിടാതെ ഇരിക്കാം എന്ന്..

ഉള്ളിൽ കയറിയപ്പോൾ തന്നെ നല്ല ആൾക്കാർ ഉണ്ടായിരുന്നു.. എല്ലാവരും ഓഞ്ഞിടവിട്ട് ആണ് ഇരിക്കുന്നത്…

Kambikathakal:  തിരുമേനിയുടെ മകള്‍ - 8

അപ്പോഴാണ് സീറ്റ്‌ കറക്റ്റ് രീതിയിൽ ഇരികുന്നോ എന്നു നോക്കാൻ രണ്ടു സെക്യൂരിറ്റി ചേട്ടന്മാർ അവിടെ കിടന്നു കറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്…

ഞാൻ സൂസനെ ഒന്നു നോക്കി സൂസന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു.. സൂസൻ സിജിയോട് രഹസ്യമായി എന്തോ ചെവിയിൽ പറഞ്ഞു…

അങ്ങനെ ഞങ്ങൾ 4 പേർക്ക് കിട്ടിയ സീറ്റിനു അവിടെ എത്തി…

ഓരോരുത്തരായി സീറ്റിൽ കയറി ഇരിക്കാൻ തുടങ്ങി… മേരി മറിയം മരിയ സിജി സൂസൻ ഞാൻ എന്നിങ്ങനെ ആയിരുന്നു ഞങ്ങൾ നിന്നത്..

അപ്പോഴേക്കും ടിക്കറ്റ് ചെക്ക് ചെയ്യാൻ നിന്ന ഒരു സെക്യൂരിറ്റി ചേട്ടൻ ഞങളുടെ അടുത്തേക്ക് വന്നു..

ആ ചേട്ടന്റെ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് ഏകദേശം കാര്യം പിടികിട്ടി.. ഞങ്ങൾക്ക് 6 പേർക്കും ഒരുമിച്ച് ഇരിക്കാൻ കഴിയില്ല എന്ന് ഉള്ളത്…

സിജി അപ്പോഴേക്കും എന്നെ ഒന്നും നോക്കി…
ചേട്ടൻ വന്നു ടിക്കറ്റ് കാണിക്കാൻ പറഞ്ഞു..

ടിക്കറ്റ് കാണിച്ചപ്പോൾ 4 പേർ ഇവിടെ ഇരുന്നാൽ മതി ബാക്കി രണ്ടു പേർ പുറകിൽ മൂന്നാമത്തെ റോയിൽ പോകാൻ പറഞ്ഞു…

ആ ചേട്ടനോട് ഒന്നു സംസാരിച്ചു നോക്കി എങ്കിലും ഫലം എതിർ ആയിരുന്നു.. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.. കൊറോണ സമയത്തു തിയേറ്റർ ക്കെ തുറന്നത് തന്നെ ഭാഗ്യം അതിനു ഇടയിൽ നമ്മളെ പോലുള്ളവർ ആ നിയമം പാലിച്ചില്ല എങ്കിൽ പണി അവർക്കു അല്ലെ കിട്ടു എന്നാ ബോധ്യം ഉള്ളത് കൊണ്ടു ഞങ്ങൾ കിട്ടിയ സീറ്റ്‌ നമ്പർ അനുസരിച്ചു ഇരിക്കാൻ തന്നെ തീരുമാനിച്ചു…

മേരിയും മരിയയും കയറി ആദ്യം തന്നെ സീറ്റ്‌ കീഴടക്കി.. മേരിക്കു പുറകിൽ നിന്ന മറിയം മരിയയുടെ പുറകിലേക്ക് വന്നു…

മറിയം സിജിയെയും സൂസനെയും നോക്കി നിങ്ങളും ഇവിടെ ഇരുന്നോളു ഞങ്ങൾ പുറകിൽ പോകാം എന്ന് പറഞ്ഞു….

ഇത് കേട്ടപ്പോൾ സൂസന് കലി കയറി.. അത് അവളുടെ മുഖത്ത് വെക്തം…

സിജി മറിയത്തിനോട് നമ്മുക്ക് ഇവിടെ ഇരിക്കാം മറിയം, സൂസനും ടോമും പുറകിൽ ഇരിക്കട്ടെ… അവർ പഴയ കോളേജ് സുഹൃത്തുക്കൾ അല്ലെ….

സൂസൻ എന്റെ ജൂനിയർ എന്ന് സിജിക്കു അറിയാം ആയിരുന്നിട്ടും അവളെ എന്റെ സുഹൃത്ത്‌ ആക്കി ഞങ്ങൾക്കു ഒരു ചെറിയ ഉപകാരം ചെയ്തു തന്നു…

മറിയത്തിന്റെ മുഖം വാടി, എന്നാലും അവൾ സിജി പറഞ്ഞത് കേട്ടു അവിടെ തന്നെ ഇരുന്നു…..

ഒരു ഒക്കെയും താങ്ക്സും പറഞ്ഞു ഞാനും സൂസനും പുറകിലെ ഞങ്ങളുടെ സീറ്റ്‌ ലക്ഷ്യം വച്ചു നടന്നു നീങ്ങി..

അപ്പോഴേക്കും തീയേറ്ററിൽ ഏതോ സിനിമയുടെ ട്രൈലെർ ഇട്ടിരുന്നു എല്ലാവരും അതിൽ മുഴുകി…

സൂസൻ ചുരിദാറിന് ഉള്ളിൽ കിടന്ന അവളുടെ താലി മാല എടുത്തു ഷോള്ളിനും പുറത്തു കൂടെ ഇട്ടു.. എന്റെ കൈ പത്തിയിൽ അവളുടെ കൈപ്പത്തി ചേർത്ത് പിടിച്ചു ഒരു ഭാര്യ ഒരു ഭർത്താവിന് തരുന്ന പരിഗണന തന്നു നടന്നു…

Kambikathakal:  സരസ്വതിയമ്മ - 2

സീറ്റ്‌ നു അടുത്ത് എത്തിയതും അവൾ എന്നോട് “”ഇച്ചായോ ഇത് അല്ലെ നമ്മുടെ സീറ്റ്‌ “”
അൽപം സ്വരം ഉയർത്തി തന്നെ പറഞ്ഞു.. അതിനു കാരണം ഞങ്ങളുടെ അപ്പുറം സീറ്റിൽ ഇരുന്നത് ഒരു ഫാമിലി ആയിരുന്നു… അവളുടെ ഭർത്താവാണ് ഞാൻ എന്ന് അറിയിക്കാൻ ഉള്ള രീതിയിൽ ആണ് ഉറക്കെ പറഞ്ഞതും.. ഞങളുടെ നാട്ടിൽ നസ്രാണികൾ ഭർത്താക്കന്മാരെ ഇച്ഛയാ എന്നാണ് വിളിക്കുന്നത്…

ഇത്രയും നാളും ചേട്ടായി എന്ന് വിളിച്ചിരുന്നപ്പോൾ കിട്ടാത്ത ഒരു അനുഭൂതി എനിക്ക് അവളുടെ ആ ഇച്ഛയാ വിളിയിൽ നിന്നു കിട്ടി..

ഞങൾ ഞങളുടെ സീറ്റിൽ ഇരുന്നു.. ഒന്നിടവിട്ട് തന്നെയാണ് ഇരുന്നത്.. കാരണം ആ ചേട്ടന്മാർ അവിടെ നിന്നു കറങ്ങുന്നു ഉണ്ടായിരുന്നു ഒപ്പം വെളിച്ചവും…

ഒരു 5 മിനിട്ടോളാം കഴിഞ്ഞു സിനിമ സെൻസർ സർട്ടിഫിക്കറ്റ് കാണിച്ചു ഒപ്പം ലൈറ്റ് ഉം ഓഫ്‌ ആയി.. സിനിമയും തുടങ്ങി…

സിനിമ തുടങ്ങി കൊറച്ചു കഴിഞ്ഞപ്പോഴേക്കും ഞങളുടെ തൊട്ടു മുന്നിൽ ഇരുന്നാ ഫാമിലി സീറ്റ്‌ അകല നിയമം ലങ്കിച്ചു ഒരുമിച്ചു ഇരിക്കാൻ തുടങ്ങി…

ഇത് കണ്ടപ്പോൾ എനിക്കും എന്റെ സൂസമ്മയോട് ചേർന്ന് ഇരിക്കാൻ മോഹം, ഞാൻ പതുക്കെ എഴുനേറ്റു ഞങളുടെ ഇടയിൽ ഉണ്ടായിരുന്ന സീറ്റിൽ ഇരുന്നു…

ഞാൻ അവളുടെ അടുത്ത് വന്നത് അറിഞ്ഞത് കൊണ്ടാവണം അവൾ എന്നെ നോക്കി എന്തെ എന്ന് ചോദിച്ചു…

അപ്പോൾ ഞാൻ മുന്നിൽ കണ്ണ് കൊണ്ടു കാണിച്ചു…

അവൾ “എന്തെ എന്റെ ഭർത്താവിന് എന്റെ അടുത്ത് ഇരിക്കാൻ അത്ര കൊതിയോ”

ഞാൻ “പിന്നെ പിന്നെ എന്റെ ഭാര്യയോട് ഇരിക്കാൻ എനിക്ക് കോതി ഇല്ലാതെ ഇരിക്കുവോ..”

ഞാനും വിട്ടു കൊടുക്കാതെ പറഞ്ഞു…

ഞാൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു “ഇനി മുതൽ നി നേരെത്തെ വിളിച്ചത് പോലെ വിളിച്ചാൽ മതി…”

അവൾ ഒന്നും അറിയാത്ത പോലെ “എന്ത്??”

“എന്താണ് എന്ന് മനസിലായില്ലേ??”

“മനസിലായെ… ഇഷ്ട്ടപെട്ടോ ആ വിളി.”

“ഉം..”

ഞാൻ മൂളിയതും സൂസൻ എന്റെ വയറ്റിൽ ഒരു നുള്ള് നുള്ളി…

എന്നിട്ടു അവൾ എന്റെ കൈയിൽ കൂടി അവളുടെ കൈ കോർത്തു എന്റെ തോളിൽ ചാരി കിടന്നു സിനിമയിൽ ലയിച്ചു…

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.