ഇച്ചായന്റെ ഷീല – 2

Kambi Katha – ഇച്ചായന്റെ ഷീല 2

Echayanta sheela Part 2 | Author : Mohith


Related Posts

ഇച്ചായൻ പറഞു പോകാം ഷീല ഞാൻ ചോദിച്ചു എവിടേക്ക ഇച്ചായ എനിക്ക് ജീപ്പിൽ ഒന്നു കറങ്ങിയാൽ മതി ഇച്ചായന്റ വൈഫ് പോലെ.. ഇച്ചായൻ പറഞു അതൊക്കെ ഉണ്ട്..ഞങ്ങൾ ഉടൻ പുറപ്പെട്ടു. ഇച്ചായൻ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ സൈഡ് മിററിൽ നോക്കി സാരിയിൽ ഞാൻ വളരെ സുന്ദരിയായി കാണപ്പെടുന്നു, എനിക്ക് ഏറ്റവും ഇഷ്ടം സാരീ ആണ്..

ഞാൻ മനസ്സിൽ വിചാരിച്ചു ഇച്ചായൻ ഇന്നലെ എന്ന വൈഫ്‌ ആക്കന്നു പറഞത് വെറുതെ ആയിരിക്കുമോ ഞാൻ ചിന്തിച്ചു ഇരുന്നു.. ഇച്ചായൻ ചോദിച്ചു എന്തു പറ്റി ഞാൻ പറഞു ഇച്ചായ ഇന്നലെയേ പറഞത്…… ഇച്ചായൻ പറഞു നമ്മൾ ഇന്നു മുതൽ നീ എന്റ വൈഫ് യും ഞാൻ നിന്റ ഹസ്സും ആയി ജീവിക്കു… എന്താനില്ലാത്ത സന്തോഷം മനസ്സിൽ വന്നു ഞാൻ ഇച്ചായനോട് പറഞു ഇച്ചായന്റ  പെണ്ണാകാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഇച്ചായന്റ നേരെ ചാരി ഇച്ചായന്റ കവിളിൽ ചുംബിച്ചുകൊണ്ട് പറഞു ഇച്ചായ എല്ലാത്തിനും ഞാൻ  ഇച്ചായനെ സ്നേഹിക്കുന്നു…

ഇച്ചായനും എന്നോട് പറഞു ഞാനും എന്റ ഷീലയെ സ്നേഹിക്കുന്നു.. ഞാൻ പറഞു അത് ഇങ്ങനെ പറഞൽ മാത്രം മതിയോ.. അപ്പോൾ ഇച്ചായൻ പറഞു അത് ഞാൻ പറയാതെ നടത്താൻ പോകുകയാണ് ഞാൻ ചോദിച്ചു എങെനെ … ഇച്ചായൻ ഒന്നും മിണ്ടാതെ ജീപ്പ് സൈഡ് ആക്കി ഒരു ജ്വല്ലറിയിയുടെ പാർക്കിലേക്ക് പാർക്ക്‌ ചെയിതു..

ഞാൻ പറഞു എന്താ ഇച്ചായ ഇവിട.. എന്നോട് പറഞു നീ ഇറങ്ങു.. ഞാൻ ആദിയം ഒന്നു മടിച്ചു ആദിയം ആയാ ഈ വേഷത്തിൽ പുറത്തു ഇറകുന്നത്.. ഞാൻ പറഞു ഇച്ചായ വേണോ ആർക്കകിലും എന്നെ കണ്ടാൽ എന്തെകിലും രീതിയിൽ മനസ്സിലാകുമോ നമുക്ക് തിരിച്ചു പോകാം ഇച്ചായ ഞാൻ ജീപ്പിൽ ഒരു കറക്കം ആഗ്രഹിച്ചോള്ളൂ… ഇച്ചായൻ പറഞു നിനക്ക് അപ്പൊ എന്റ ശെരിക്കും വൈഫ്‌ ആകേണ്ടേ..ഞാൻ പറഞു അതിനു ഇവിട എന്തിനാ വന്നത്..

ഞാൻ എന്റ കൈ ഇച്ചായന്റ തുടയിൽ വച്ചു പറഞു പറ ഇച്ചായ…… ഇച്ചായൻ പറഞ്ഞു അത് സർപ്രൈസ്‌ ഞാൻ പറഞു എന്ന ശെരി എന്തെകിലും ആകട്ടേ ഞാൻ ജീപ്പിന്റ കണ്ണാടിയിൽ നോക്കി മുടി എല്ലാം ഒന്നു ശെരിയാക്കി പൊട്ടു ഒന്നുകൂടി ഉറപ്പിച്ചു സാരീ ഒന്നുടി നേരയാക്കി പേഴ്സും ഫോൺഉം കൈയിൽ പിടിച്ചു  ഇറങ്ങി…. ഡോർ അടച്ചു ഇച്ചായന്റ അടുത്തേക്ക് ഓടിചെഞ്ഞു കയ്യിൽ പിടിച്ചു ഇച്ചായൻ എന്നെ ചേർത്ത് പിടിച്ചു ഞങ്ങൾ ജ്വല്ലയിലേക്ക് നടന്നു…

ഡോർ ഓപ്പൺ ചെയിതു സെയിൽസ് മാൻ വന്നു ഇച്ചായൻ പറഞു ഇവൾക്ക് ഒരു ചെയിൻ വേണം അയാള് പറഞു ഇരിക്കു മേടം.. ഞാൻ പതിയ അവിടെ ഇരുന്നു ഇച്ചായനും എന്റ കൂടെ ഇരുന്നു… അയാൾ ചോദിച്ചു എങ്ങനെ ഉള്ള ചെയ്‌ന മേടം നോക്കുന്നത്… ഞാൻ ഇച്ചായനെ നോക്കി ഇച്ചായൻ പറഞു ലോങ്ങ്‌ ആയിട്ടുള്ളത്  മതിയോ ഷീല.. ഞാൻ പറഞു ഇച്ചായന്റ ഇഷ്ട്ടം..  ഞാൻ അപ്പോഴും മനസ്സിൽ വിചാരിച്ചു എന്തായിരിക്കും ഇയാളുടെ പ്ലാൻ ഇനി മല വാങി തന്നു സുഗിപ്പിച്ചു വിടാനായിരിക്കുമോ അല്ലെഗിൽ പിന്നെ എന്തിനായിക്കും..

എന്തെകിലും ആകട്ടേ കട്ടിയതായി.. എന്നെ കുറേ മാലാകൾ കാണിച്ചു തന്നു ഞാൻ അതിൽനിന്നു ഒരു മാല സെലക്ട്‌ ചെയിതു അഞ്ചു പവൻ ഉണ്ടായി… ഞാൻ ഇച്ചായനോട് പറഞു ഇത് മതി  ഇച്ചായ….ഇച്ചായൻ പറഞു   ഇത് മതിയോട  ഞാൻ പറഞു മതി.. ഞാനും ഇച്ചായനും എണിറ്റു ബില്ല് ആക്കാൻ വേണ്ടി ഞങ്ങൾ പോയി… അവിടെ ചെന്നപ്പോൾ ക്യാഷ്യർ ചോദിച്ചു സർ ആരുടെ പേരില ബില്ല് വേണ്ടത് ഇച്ചായൻ പറഞു വൈഫിന്റ പേരിൽ….

അയാൾ എന്നോട് ചോദിച്ചു എന്താ മേടം നെയിം ഞാൻ പറഞു ഷീല സോജൻ… ഞങൾ ജ്വല്ലറിയിൽ നിന്ന്  ഇറങ്ങി അപ്പൊഴേക്കും സമയം 11.30 ആയിട്ടിട്ടുണ്ടായി…ഞങൾ വണ്ടിയിൽ കയറി ഡോർ അടച്ചുഞാൻ ചോദിച്ചു ഏതിന ഇച്ചായ ഈ  മാല വാങ്ങിയത് വീട്ടിൽ ഇച്ചായന്റ വൈഫ്‌ന്റ ഒരു പാട് ഓർണമെൻറ്സ് ഉണ്ടല്ലോ പിന്നെ എന്തിനാ ഇത്… ഇച്ചായൻ പറഞു നിന്നോട് ഞാൻ പറഞ്ഞില്ല ഇത് നിനക്കാ എന്റ ഒരു ഗിഫ്റ്റ് അതും പറഞു ഇച്ചായന്റ പേഴ്സിൽ നിന്ന് സോജൻ ഷീല എന്നു എഴുതിയ ഒരു താലി എടുത്തു അപ്പോൾ എനിക്ക് കാര്യം എല്ലാം മനസിലായി ഇത് കെട്ടിയിട്ടു എന്നെ ഭാര്യ ആക്കാനുള്ള പരിപാടിയ എന്നു മനസിലായി ഞാൻ ഒന്നും അറിയാത്ത പോലെ ഇരുന്നു..മനസ്സിൽ വീണ്ടും ലഡു പൊട്ടി…ഇതോടുകുടി  എന്റ ലൈഫ് സെറ്റ..

ഞാൻ സന്തോഷിച്ചു…. ഇച്ചായൻ വേഗം ജീപ്പ്  സ്റ്റാർട്ട്‌ ചെയിതു  വേഗം ജീപ്പ്  നീങി കൊണ്ടിരുന്നു പെട്ടന് ഒരു  ചർച്ചിന്റ മുന്നിൽ സ്റ്റോപ്പ്‌ ചെയിതു അപ്പോൾ ടൈം ഒരു 11.55ആയിട്ടുണ്ട് എന്നോട് ബോക്സിൽ ഇരുന്ന ചെയിൻ ചോദിച്ചു ഞാൻ ഒന്നും അറിയാത്ത പോലെ എടുത്തു കൊടുത്തു ഇച്ചായൻ താലി അതിൽ കോർത്തു എന്നോട് ഇറങ്ങാൻ പറഞു ഞാൻ ഇറങ്ങി…

ഇച്ചായന്റ അടുത്ത് നിന്ന് ഇച്ചായൻ അവിടവച്ചു ആ താലി മാല എന്നെ അണിയിച്ചു എന്നിട്ടു സിന്ദൂരം എന്റ നെറ്റിയിൽ  തൊട്ടു എന്നിട്ടു പറഞു ഇനി മുതൽ നീയാ എന്റ വൈഫ്‌ ഞാൻ സമ്മതം മുളി…. അതിലുപരി മനസ്സിൽ സന്തോഷം കാരണം ഇനിമുതൽ  ഇച്ചായന്റ എല്ലാം എന്റയുമാ….ഇനി കാശിനും ഡ്രെസ്സിനും വണ്ടിക്കും ഒന്നും ഇനി ആരോടും ചോദിക്കണ്ട നാളെ പോയി ജോബ് റിസൈൻ ചെയ്യണം വീട്ടിൽ ഒന്നു പോയിട്ട് വരണം എല്ലാവരെയും ഒന്നു കാണണം..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഇനി ഇച്ചായന്റ അടുത്തുനു എന്ന പോകാൻ പറ്റുന്നത് അറിയില്ല പിന്നെ ഏതൊക്കെയാ ഇച്ചായൻ പ്ലാൻ ചെയ്യ്തേക്കുന്നതും അറിയില്ല എല്ലാത്തിനും നിന്നുകൊടുക്കണം എന്നാലേ ക്യാഷ് ഉണ്ടാക്കാൻ പറ്റു… എന്നു ഞാൻ ചിന്തിച്ചു അപ്പോള ഇച്ചായൻ ചോദിച്ചു എന്ത് പറ്റി  ഞാൻ പറഞു നാളെ എനിക്ക് കുറച്ചു പരിപാടിയുണ്ട് വീട്ടിൽ ഒക്കെ ഒന്നു പോകണം പിന്നെ കുറച്ചു പരിപാടിയുണ്ട് എന്നൊക്കെ ഇച്ചായൻ പറഞു ഓക്കേ നീ പോയിട്ട് വാ…

നീ കാർ ഓടിക്കുമോ ഞാൻ പറഞു ഓടിക്കും എന്ന വീട്ടില പോളോ എടുത്തിട്ടു പോയിക്കോ എനിക്കും നാളെ കുറച്ചു ബിസിനസ്‌ മീറ്റിംഗ് ഉണ്ട്.. ഞാൻ സന്തോഷം കൊണ്ട് ഇച്ചായനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു ഇച്ചായൻ പറഞു ഈൗ ഷീല പ്പെണ്ണ്… ഞങ്ങൾ അവിടന്നു  ഇച്ചായന്റ വീട്ടിലേക്കു യാത്രതുടങി ഡ്രൈവിങ്നു ഇടയിൽ ഇച്ചായൻ പറഞു ഇന്നു നമ്മുടെ ആദ്യരാത്രി ആണ് ഞാൻ ചിരിച്ചുകൊണ്ട് പറഞു അപ്പോൾ ഇന്നലെ കഴിഞതോ….

ഇച്ചായൻ പറഞു അത് ട്രയൽ ആയിരുന്നിലെ ഇന്ന് അല്ലേടാ ശെരിക്കും ഞാൻ പറഞു ആയിക്കോട്ടേ ഇച്ഛയോ…. അപ്പോഴേക്കും ഞങ്ങൾക്ക് വിശന്നു തുടങി വണ്ടി  ഒരു ഹോട്ടലിൽ നിർത്തി ഞങ്ങൾ ഫുഡ്‌ കഴിച്ചു.. 2മണി ആയപോഴേക്കും വീട്ടിൽ എത്തി ഇച്ചായൻ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി ഞാൻ ഇറങ്ങി ഗേറ്റ് തുറന്നു കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.