ദൂരെ ഒരാൾ – 1

:എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ…

:അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺ‌ഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ….

:അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ.
ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു…

” ഞാൻ സന്ദീപ്. നന്ദു എന്ന് വിളിക്കും ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസർ ആയി വർക്ക്‌ ചെയുന്നു. അമ്മ ഹൗസ് വൈഫ് ആണ് അച്ഛൻ ദുബായ് ഇൽ ഒരു കമ്പനിയിൽ ആണ് ജോലി. പിന്നെ ഒരു അനിയത്തി ഉണ്ട് സന്ധ്യ ഞങ്ങളുടെ കുഞ്ചു. ഇപ്പോ ഇവര് എങ്ങോട്ടു പോകുന്നു എന്ന് ചോദിച്ചാൽ എന്റെ പെണ്ണിന്റ കല്യാണം കൂടാൻ പോകുന്ന പോക്കാ. ആ സമയത്തു ഞാൻ അറിയുന്നുണ്ടോ കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ഞാൻ ആണ് വരൻ എന്ന്. സംഭവം ഞാൻ പറഞ്ഞു തരാം. ഞങ്ങളുടെ അടുത്തുള്ളതാ അവൾ. പേര് ഗൗരി എന്റെ ചേച്ചി. കാര്യം എന്നെക്കാളും രണ്ട് വയസ്സിനു മൂപ്പേ ഉള്ളു എങ്കിലും ഞാൻ ചേച്ചി എന്നെ വിളിക്കു.ഇപ്പോ അങ്ങനെ ഞാൻ സംസാരിക്കാറ് ഒന്നും ഇല്ല. പണ്ട് ഇവളുടെ ജൂനിയർ ആയി ആയിരുന്നു കോളേജ്ൽ ഞാൻഅന്ന് ഒരു ലൈൻ എനിക്ക് ഉണ്ടായിരുന്നു. ഒരു ഇടിവെട്ട് ചരക്ക് ആഹ് മറ്റേതിന് വേണ്ടി ആണ് ഞാൻ അവളെ നോക്കിയത് ഇവൾ അത് മണത്ത് അറിയുകയും അച്ഛനോട് പറയുകയും ചെയ്തു അന്ന് കുറെ അടി കിട്ടിയപ്പോളും എനിക്ക് വിഷമം അതായിരുന്നില്ല ഒരു കളി മിസ്സ്‌ ആയില്ലേ ഈ നായിന്റെ മോള് കാരണം അതിൽ പിന്നെ ഞാൻ മിണ്ടാറില്ല. വീട്ടിൽ ഒക്കെ വന്നാലും ഞാൻ മൈൻഡ് ചെയ്യില്ല… അല്ലെത്തന്നെ ഇടിവെട്ട് ഒരു ഐറ്റം വന്നു കേറീട്ടു അതിനെ പൂ പോലെ എടുത്ത് കളഞ്ഞ ഇവളെ ഞാൻ മാല ഇട്ട് സ്വീകരിക്കണോ. പോരാഞ്ഞിട്ട് ഞാൻ ശെരിയല്ല മറ്റേ ഉദ്ദേശത്തിന് ആണ് നിന്നെ നോക്കുനെ എന്ന് അവളോടും പോയി പറഞ്ഞു. അപ്പോ എല്ലാത്തിനും ഒരു തീരുമാനം ആക്കി… ആ പൊന്നാരമോളുടെ കല്യാണം കൂടാനാ എന്റെ വീട്ടുകാർ പോകുന്നെ.. മനസ്സിൽ സന്തോഷിച്ചാണ് അമ്മയെ അവിടെ വിട്ടത്. എന്നെ കണ്ടപ്പോ കുഞ്ചു ഓടി എന്റെ അടുത്ത് വന്നു.

: ഏട്ടാ ഏട്ടൻ വരുന്നില്ലെ. ചേച്ചി ഏട്ടനെ ഒരുപാട് അന്വേഷിച്ചു.

: എന്റെ പട്ടി വരും അവളുടെ കല്യാണം കൂടാൻ.. നീ ഉം അമ്മയും ഒക്കെ ഇല്ലേ പിന്നെ എന്നാ, ഇറങ്ങുമ്പോൾ വിളിക്…
(ഞാൻ വണ്ടിയെടുത്തോണ്ട് വീട്ടിലേക്കു വിട്ട് കുറച്ചു നേരം സൈറ്റ് ലെ പണിക്കാരെ ഒക്കെ വിളിച്ചു നാളെ നേരത്തെ ചെല്ലണം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്ത് ഇൻസ്റ്റയിൽ കേറി റീൽസ് കണ്ട് എല്ലാം വാണങ്ങൾ ആണല്ലോ. പിന്നെ ടീവി വച്ചു അങ്ങനെ അങ്ങ് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെൽ അടിക്കാൻ തുടങ്ങി എടുത്തു നോക്കിയപ്പോ അമ്മ. ഇത് എന്താ ഇപ്പം കല്യാണം നേരത്തെ കഴിഞ്ഞോ…)

Kambikathakal:  ഓമനയുടെ പ്രതികാരം - 8

: എന്താ അമ്മേ കല്യാണം നേരത്തെ കഴിഞ്ഞോ (ഉള്ളിൽ തോന്നിയത് ഞാൻ അങ്ങ് ചോദിച്ചു )

:എടാ നീ പെട്ടന്ന് ഇങ്ങ് വാ.. ഒരുപാട് സമയം എടുക്കരുത്…. (എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി ബാത്‌റൂമിൽ കേറി പെട്ടെന്ന് കുളിച്ചു റെഡി ആയി ഇറങ്ങി കണ്ണാടിക്ക് മുൻപിൽ നിന്ന് ഒന്ന് നോക്കി. വെളുത്ത നിറം. നല്ല ഉറച്ച ബോഡി പണ്ട് കോളേജ് ഇൽ പോയപ്പോ ജിമ്മിൽ പോയി തുടയതാ ഇപ്പോളും പോക്കുണ്ട്. കട്ട മീശയും തടിയും രണ്ടും ലെവൽ ചെയ്ത് ട്രിമ് ചെയ്തിട്ടുണ്ട് ചെമ്പൻ കണ്ണ് ആണ് എനിക്ക് അമ്മക്കും അങ്ങനെ ആണ്.. മൊത്തത്തിൽ ഒരു സുന്ദരൻ ആണ് കോളേജിൽ ഒക്കെ ഒരുപാട് എണ്ണം പുറകെ നടന്നതാ നമ്മക്ക് പിന്നെ ദിവ്യ പ്രേമം ഒന്നും സെറ്റ് ആകില്ലലോ. ഒൺലി ഗിവ് ആൻഡ് ടേക്ക്…. അത് ആദ്യം തന്നെ മൂജി പോയി പിന്നെ ഒന്നിനും മൂഡ് ഇല്ലായിരുന്നു. ജോലിക് കേറി അവിടേം ഉണ്ട് ഞങ്ങളുടെ ഹെഡ് എലിസബത് മാഡം ആൾക്ക് എന്നെ ഒരു നോട്ടം ഉണ്ട് അവരുടെ കെട്ടിയോൻ ഗൾഫിൽ ആണ് ഒറ്റക് ആണ് ഫ്ലാറ്റിൽ. ഇടക്ക് ഞാൻ ഫയൽ വാങ്ങൻ ചെലുമ്പോ കാണും… ഒരു നൈറ്റിൽ വിരിഞ്ഞ മുലകളും ചന്തിക്കൂടാങ്ങളും ഒക്കെ ഇട്ട് ആട്ടി ഒരു വരവുണ്ട്, അത് കാണുമ്പോലെ കൂട്ടൻ ചാടി എണീക്കും… അവരുടെ ആ വിയർത്തു നിൽക്കുന്ന കഴുത്തും വിരിഞ്ഞ മാറിടങ്ങളും തടിച്ച ചുണ്ടും ഒക്കെ കാണുമ്പോലെ ചെറുക്കൻ കയറു പൊട്ടിക്കും കിട്ടുന്ന അവസരത്തിൽ എല്ലാം എന്റെ ദേഹത്തു ഇട്ട് മുട്ടിക്കാനും അവർ മറക്കില്ല… അവർ ഉള്ളത് കൊണ്ട് ആണ് ഞാൻ ഡെയിലി ജോബിനു പോകുന്നേ ഇടക്ക് അവര് നിർബത്തിക്കുമ്പോ മൂവിക്കും കറങ്ങാനും പോകാറുണ്ട് ഇന്നേ വരെ ഞാൻ അവരെ തൊട്ടിട്ടില്ല.. ബൈ ദെ ബൈ ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ…..
വിഷയത്തിൽ ലേക്ക് വരാം…

ഞാൻ വണ്ടി എടുത്ത് കല്യാണവീട്ടിൽ ലേക്ക് വിട്ട്. വണ്ടി സൈഡ് ആക്കി അകത്തേക്ക് കേറി എല്ലാരും എന്നെ നോക്കുന്നു. ഞാൻ എല്ലാർക്കും ഒരു ചിരി വെച്ച് കൊടുത്ത്. താല്പര്യം ഒന്നും ഇല്ല എന്നാലും കൊടുത്ത്… അപ്പോ തന്നെ അമ്മ വിളിച്ചു ഞാൻ ഇവിടെ ഫ്രണ്ടിൽ ഉണ്ടെന്നു പറഞ്ഞു. ഉടനെ അമ്മ വന്നു എന്നെ മാറ്റി നിർത്തി എന്തൊക്കയോ പറഞ്ഞു ഒന്നു മാത്രം ഞാൻ കേട്ട് അവളുടെ കല്യാണം മുടങ്ങി. എനിക്ക് ഉള്ളിൽ ചിരി കത്തി. നായിന്റെ മോൾക്ക് അങ്ങനെ തന്നെ വരണം… അമ്മ എന്നോട് പിന്നീട് പറഞ്ഞകാര്യങ്ങൾ എന്റെ സന്തോഷം കെടുത്താൻ ഉള്ളതായിരുന്നു.

Kambikathakal:  കാമദേവത - 4

:അത് കൊണ്ട് മോൻ അവളെ കെട്ടണം.. ഈ അമ്മ പറയുന്നത് എന്റെ മോൻ കേൾക്കില്ലേ….”എന്നെ നോക്കി നിൽക്കുന്ന അമ്മ കണ്ണുകൾനിറഞ്ഞിട്ടുണ്ടോ. ഞാൻ സമ്മതിച്ചില്ലലോ എന്ന് കരുതി കാണും എന്റെ നിൽപ്പ് കണ്ട് ഒന്നാതെ ഞാൻ ഉം അവളും തമ്മിൽ ഉള്ള കലിപ്പ് എലാം അമ്മക് അറിയാം.. അതും അല്ല എന്റെ അമ്മ ഇന്നോളം എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആരുടേം മുന്നിൽ തലകുനിക്കണ്ട അവസ്ഥ വന്നിട്ടില്ല.”
: അമ്മാ ഞാൻ അവളെക്കാളും ഇളയതല്ലേ… അതും അല്ല അവൾക് ഇത് ഇഷ്ട്ടം ആകില്ല… (അവൾ ഒരിക്കലും ഇത് സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു )

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

:എനിക്ക് അതൊന്നും കുഴപ്പം ഇല്ല. അവൾക്കും ഇഷ്ട്ടം ആണെന്ന പറഞ്ഞെ എന്റെ മോൻ ആണ് ഇനി പറയണ്ടേ…
“എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ആ പാവത്തിന്റെ കണ്ണുകൾ നിറയുന്നത് കാണാൻ എനിക്ക് കഴിയില്ല.

: എനിക്ക് സമ്മതം ആണ് അമ്മേ, അമ്മ പറയുന്ന ആരെ വേണേലും ഞാൻ കെട്ടാം… ( എന്നെ ഒന്ന് കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മയും തന്നു അമ്മ എന്നെകൊണ്ട് അകത്തേക്കു കേറി. പിന്നെ എല്ലാം ശട പാടെന്നു ആയിരുന്നു എന്നെ ഒരുക്കി മുണ്ട് എനിക്ക് ഉടുക്കാൻ അറിയില്ലായിരുന്നു ആരൊക്കയോ ഉടുപ്പിച്ചു മണ്ഡവത്തിൽ കൊണ്ട് പോയി ഇരുത്തി അവൾ വന്നു താലി കെട്ടി ചിഞ്ചു ഒരു പെങ്ങളുട കടമ എന്ന നിലയ്ക്ക് താലികെട്ടാൻ സഹായിച്ചു. വലം വയ്ക്കുമ്പോ മുണ്ട് ഊരി പോകുമോ എന്നായിരുന്നു എന്റെ പേടി. പിന്നെ ഫോട്ടോ എടുപ്പ് ഒക്കെ ആയിരുന്നു ഫോട്ടോ എടുത്തപ്പോൾ അവളുടെ ഇടുപ്പിൽ പിടിക്കാൻ പറഞ്ഞു എനിക്ക് ഒരു പേടി ഒന്നാതെ ഇവൾ . അതും അല്ല ഞാൻ ആദ്യമായി ഒരു പെണ്ണിനെ ഇടുപ്പിൽ പിടിക്കുനെ അതിന്റെ ടെൻഷൻ. ഞാൻ അവളെ നോക്കി അവൾ ഞാൻ എന്താ ചെയ്യാൻ പോകുന്നേ എന്ന് ഓർത്തു എന്റെ മുഖത്തോട്ട് നോക്കി നിൽപ്പാ. ഞാൻ ഉള്ള ധൈര്യം മുഴുവൻ ആവാഹിച്ചു ഇടുപ്പിൽ പിടിച്ചു അവൾ ഒന്ന് പിടഞ്ഞു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്കു ചെന്നു ഞങ്ങൾ. അവിടുത്തെ പരുപാടി ഉം കഴിഞ്ഞു ഞാൻ പോയി ഒന്ന് ഫ്രഷ് ആകാൻ ചെന്നപ്പോ എന്റെ റൂമിന്റെ ബാത്‌റൂമിൽ ആരോ ഉണ്ട് ആ നാറി ആയിരിക്കും എന്ന് ഓർത്തു. കോമൺ ബാത്‌റൂമിൽ പോയി കുളിച്ചു ഒരു ഷോർട്സ് മാത്രം ഇട്ടോണ്ട് ഹാളിൽ വന്നപ്പോ അവളും അവളുടെ കൂട്ടുകാരികളും. ഞാൻ നോക്കി ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞപ്പോൾ ഒരുത്തി എന്നോട് ചോദിച്ചു.)

:അല്ല അങ്ങനെ അങ്ങ് പോകുവാണോ നില്ക്കന്നെ…. ‘എന്നും പറഞ്ഞോണ്ട് എന്റെ കൈയിൽ പിടിച്ചു അവരുടെ കുട്ടത്തിൽ നിർത്തി. ഗൗരി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. ഇത് ഇപ്പോ എന്താ എന്ന് ഞാൻ അവളെ നോക്കിയപ്പോ കൂടെ നിന്നവൾ പറഞ്ഞു’

Kambikathakal:  ഷജ്നാമെഹ്റിൻ - 5

:ഹാ സന്ദീപ് ജിമ്മിൽ ഒക്കെ പോകാറുണ്ടോ… നല്ല ബോഡി ആണല്ലോ.
അവൾ എന്റെ സിസ്പാക്ക്ഇൽ ഒന്ന് കുത്തികൊണ്ട് ചോദിച്ചു എനിക്ക് പെട്ടെന്നു നാണം വന്നു അവൾ ആണെങ്കിൽ പറഞ്ഞവളെ കലിപ്പിച്ചു നോക്കുണ്ട്, എന്റെ ദൈവമേ ഇവളുടെ കണ്ണ് ഇപ്പോ വെളിയിൽ വരുമല്ലോ… ഞാൻ പെട്ടെന്നു അവിടെ നിന്ന് സ്കൂട്ട് ആകാൻ ആയി പറഞ്ഞു.

:ഹാ ജിമ്മിൽ പോകാറുണ്ട് ചേച്ചി. നിങ്ങൾ സംസാരിക്കു എനിക്ക് കുറച്ചു കാൾ ചെയ്യാൻ ഉണ്ട്….
‘എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ വേറെ ഒരുത്തി.’
: അല്ല സന്ദീപ് ഞങ്ങൾ വന്നത് ഇഷ്ടപ്പെട്ടില്ലേ അതാണോ പോകുന്നേ…
:ഹെയ് അല്ല ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം അതാ….. ” എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും മുകളിലേക്കു കേറി. അത് കണ്ടപ്പോ അവൾതന്നെ വിളിച്ചു പറഞ്ഞു.
: അതേ ഇങ്ങനെ നിൽക്കുന്ന കാണാൻ ഒരു രസം ഉണ്ട്. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം എന്നില്ലാട്ടോ… എന്നും പറഞ്ഞു കുട്ടച്ചിരി. നിന്റെ തന്തയെ കൊണ്ട് നിർത്തടി പൂറി കാണണമെങ്കിൽ എന്ന്ഉള്ളിൽ പറഞ്ഞു ഞാൻ തിരിഞ്ഞുനോക്കി. ഗൗരി എന്നെ നോക്കി നില്കുകാണ്. അവൾ അവിടെ നിന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല. റൂമിൽ കേറി ഡോർ അടച്ചു ഡ്രസ്സ്‌ ചേഞ്ച്ചെയ്യാൻ കേറി ”

താഴെ ഹാളിൽ…..

Frd : നിന്റെ ചെറുക്കനെ കാണാൻ എന്നാ ലുക്ക്‌ അടി ഗൗരി… ഓ ആ ബോഡി ഒക്കെ കണ്ടോ.
ഗൗരി : നീ എന്തിനാ എന്റെ ചെറുക്കന്റെ ദേഹത്തു ഒക്കെ തൊട്ടേ. ദേ ഞാൻ പറഞ്ഞേക്കാം അത് വേണ്ട കേട്ടോ തല ഞാൻ അടിച്ചു പൊളിക്കും…

Frd: ഓ അവളുടെ ഒരു കെട്ടിയോൻ. നിന്നെ കുറ്റം പറയാൻ പറ്റില്ല അവനെ കണ്ടാൽ ആരായാലും ഒന്ന് പ്രമിച്ചു പോകും.. ഞാൻ നേരത്തെ കണ്ടായിരുന്നങ്കിൽ ഞാൻ പറഞ്ഞേനെ..അവനെ വേറെ ആരേലും കൊണ്ട് പോകാതെ നോക്കിക്കോ മോളെ..

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.