പ്രണയമന്താരം – 13 Like

Related Posts


കുറച്ചു നേരം രണ്ടു പേരും കെട്ടിപിടിച്ചു നിന്നു…

തുളസി അവനിൽ നിന്നു അകന്നു അവന്റെ കണ്ണിലേക്കു നോക്കി…

എന്താ എന്റെ ടീച്ചർ കുട്ടി നോക്കണേ. കട്ടിലിൽ ഇരുന്നു അവളെ അടുത്ത് ഇരുത്തി ആ മടിയിൽ കിടന്നു കൃഷ്ണ ചോദിച്ചു..

ഹേയ് ഒന്നുമില്ലട ഞാൻ ഇപ്പോൾ എന്തു ഹാപ്പി ആണ് എന്ന് അറിയുമോ…

ആണോ എന്റെ സുന്ദരികുട്ടി എന്നും ഹാപ്പിയായി ഇരിക്കണം അതാണ് എനിക്കും ഇഷ്ടം ആ മുഖത്തു ദുഖം ചേരില്ലന്നെ….

അതു കെട്ടു അവൾ അവനെ നോക്കി ഇരുന്നു ആ കണ്ണുകൾ ചെറിയതായി നിറഞ്ഞു.. അവന്റെ മുടിയിൽ വിരലുകൾ ഓടിച്ചു അവനെ തന്നെ നോക്കി ഇരുന്നു.

എന്ത് പറ്റി എന്റെ കുട്ടിക്ക്.. കണ്ണ് ഒക്കെ നിറഞ്ഞല്ലോ…..

ഹേയ് ഇതു സന്തോഷം കൊണ്ട് ആട..

എന്നാ കൊഴപ്പമില്ല…

ട നീ എന്നും ഇങ്ങനെ ആകുമോ..

എന്താ മനസിലായില്ല.

അല്ല എന്നോട് ഈ ഇഷ്ടം എന്നും ഇതുപോലെ കാണുമോ എന്ന്..

അതു എന്താ ടീച്ചർക്കു പെട്ടന് അങ്ങനെ തോന്നാൻ
അല്ലടാ ഈ പ്രേമിക്കുമ്പോൾ അടയും, ചക്കരയും ഒക്കെ ആകും അതു യാഥാർഥ്യം ആകുമ്പോൾ പിന്നെ നിനക്ക് എന്നേ മടുക്കുമോടാ..

ആ ചോദ്യം അവനെ വല്ലാതെ അലട്ടി അവൻ അവളുടെ മടിയിൽ നിന്നും ചാടി എണിറ്റു എന്നിട്ട് രുക്ഷമായി തുളസിയെ നോക്കി..

നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട ഞാൻ പറഞ്ഞന്നെ ഉള്ളു….

എന്നെ അങ്ങനെ ആണോ വാവ കണ്ടത്… അതു പറയുമ്പോൾ അവന്റെ ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞു….. മുഖം വലിഞ്ഞു മുറുകി..

അയ്യോ…. എന്താടാ കണ്ണാ ഇതു. അവനെ മാറോടു അടിപ്പിച്ചു വരിഞ്ഞു മുറുക്ക് തുളസി…

അയ്യേ വല്ല്യ ഡോക്ടർ ആകാൻ പോകുകയാണ് ചെക്കൻ കരയുന്നത് കണ്ടോ.. മോശം.. മോശം…

അവളുടെ മാറിനിന്നും മുഖം ഉയർത്തി കൃഷ്ണ പറഞ്ഞു..

എന്റെ ജീവനാണ്.. വെറും ഒരു നേരം പോക്ക് അല്ല എനിക്ക്‌ തുളസി അങ്ങനെ ഞാൻ കണ്ടിട്ടും ഇല്ല. എന്റെ വാവ എന്റെ കല്യാണി അമ്മയെ പോലെയാണ് ഈ ശരീരത്ത് അവസാന ശാസം വരെ ആരെ മറന്നാലും നിങ്ങളെ മറക്കില്ല…

അതു കെട്ടു അവൾക്കു സഹിക്കാൻ ആയില്ല….

എന്റെ കണ്ണാ എന്ന് വിളിച്ചു അവന്റെ നെഞ്ചിൽ തല ചായ്യ്ച്ചു കിടന്നു അവൾ.. അവളുടെ കണ്ണിരാൽ അവന്റെ ഷർട്ട്‌ നനഞ്ഞു..
എന്റെ അവസാന നിമിഷം വരെ എന്റെ കൂടെ വേണം… എനിക്ക്‌ എന്റെ ജീവനേക്കാൾ വലുത് ആണ് കണ്ണൻ.. എന്റെ കണ്ണൻ അവൾ വിക്കി പറഞ്ഞു.

അതൊക്കെ പോട്ടെ എണിറ്റെ ഞാൻ പോകുകയാണ് കല്യാണി അവിടെ തിരക്കും പോട്ടെ ഞാൻ..

അവൾ ഒന്നും കു‌ടെ ആ നെഞ്ചിൽ അമർന്നു….

പോവല്ലേ… കുറച്ചു സമയം കൂടെ ഞാൻ ഒന്ന് കെടന്നോട്ടെ പ്ലീസ്.

പെണ്ണിന്റെ കാര്യം..

ഇങ്ങനെ കിടന്നാൽ എനിക്ക്‌ എന്തെങ്കിലും ഒക്കെ തൊന്നും കേട്ടോ.. എണിക്കു പെണ്ണെ.

ആ തോന്നിക്കോട്ടെ കുഴപ്പം ഇല്ല..

ആ എന്നാ എനിക്ക്‌ കുഴപ്പം ഉണ്ട്..

അവൾ അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു..

പൊങ്ങിയോ…….

ഹും… അവനും ചിരിച്ചു..

അയ്യേ… അവൾ അവന്റെ മുഴിപ്പിലേക്ക് നോക്കി..

അയ്യേ ഇത്ര കൺട്രോൾ ഇല്ലേ..
പിന്നെ ഇത്രയും സുന്ദരിയായ ഒരു സാധനം മൊലയും വെച്ചമക്കി കെട്ടിപിടിച്ചു കിടന്നാൽ… ചോരയും നീരും ഉള്ള ആളുകൾക്ക് പൊങ്ങും…

മോശം.. മോശം…

ആ അതു പൊങ്ങിയില്ലേൽ ആണ് അങ്ങനെ പറയണ്ടേ..

ഹഹഹ…… അയ്യോ.. നിന്റെ കാര്യം.. എന്റെ കണ്ണാ

ആ എന്നാൽ മോൻ പോകാൻ നോക്കി കല്യാണി ടീച്ചർ തിരക്കും..

ഒരു ഉമ്മ താ.. അല്ലെ ഉറക്കം വരില്ല…

അവൾ അവന്റെ കവിൾ കോരി എടുത്തു നെറ്റിയിൽ ഒരു ഉമ്മ നൽകി…

ഉമ്മാാ………

മതീല്ലോ ഇനി പോയെ മോൻ..

ആ എന്നാ ശെരി പോയേക്കാം…

ടാറ്റാ….

ആ വരവ് വെച്ച് മോൻ പൊക്കോ..
അന്നത്തെ രാത്രി മധുരമുള്ള സ്വപ്‌നങ്ങൾ അവരുടെ നിദ്രക്കു അകമ്പടി പൂകി…

പിന്നീട് ഉള്ള ദിവസങ്ങൾ തുളസി സ്നേഹം എന്താന്ന് അറിയുക ആയിരുന്നു അല്ലെ കൃഷ്ണ അറിക്കുക ആയിരുന്നു. അമ്പലത്തിൽ പോക്കും, കടൽ കാണാൻ പോയും അവർ അവരുടെ സ്നേഹം നല്ലണം ആസ്വദിച്ചു.. ആതിരയ്ക്ക് ചെറിയ സംശയം ഉണ്ട് എങ്കിൽ കൂടി കല്യാണി ടീച്ചർ അതു എറക്കുറെ ഉറപ്പിച്ചു….

അങ്ങനെ അവന്റെ ക്ലാസ്സ്‌ തുടങ്ങുന്ന തലേ ദിവസം കൃഷ്ണ മുറിയിൽ ഇരിക്കുക ആയിരുന്നു.. അങ്ങോട്ട് കല്യാണി ടീച്ചർ വന്നതു.. ഒരു തലയണ കെട്ടിപിടിച്ചു തുളസിയെ സ്വപ്നം കണ്ടിരിക്കുകയായിരുന്നു അവൻ… അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടു കുറച്ചു നേരം അവനു അരികിൽ ഇരുന്നു അവന്റെ അമ്മ പക്ഷേ ഇതൊന്നും നമ്മുടെ നായകൻ അറിഞ്ഞില്ല…

ടാ…. നീട്ടി ഒരു വിളിയും അവന്റെ ചന്തിക്കു ഒരു അടിയും ഒന്നിച്ചായിരുന്നു…

ചാടി. ഞെട്ടി എണിറ്റു അവൻ…

അമ്മ ഇപ്പോൾ വന്നു….. ഒരു വളിച്ച ചിരി മുഖത്തു ഫിറ്റ്‌ ചെയ്തു കൃഷ്ണ ചോദിച്ചു….

അമ്മവന്നിട്ട് പത്തു നാപ്പതു വർഷം ആയി, അതൊക്കെ പോട്ടെ എന്താ എന്റെ മോനു പറ്റിയത് കുറച്ചു നാൾ ആയി ഞാൻ ശ്രെദ്ധിക്കുന്നു… ആളു ഇവിടെ ഒന്നും അല്ലല്ലോ…..

ഹേയ്… ഞാൻ എവിടൊക്കെ തന്നെ ഉണ്ട് എന്താ എന്റെ കല്യാണിക്കു പറ്റിയത്…
എനിക്ക് ഒന്നും പറ്റിയില്ല പക്ഷെ എന്റെ ഒരു മോൻ കുറച്ചു നാൾ ആയി റിലെ ഒന്നും ഇല്ല.. നല്ല പോലെ റേൻജ് കിട്ടുന്നില്ല എന്ന് തോന്നുന്നു..

എന്താ ഇപ്പോൾ എങ്ങനെ ഒക്കെ പറയാൻ..

എങ്ങനെ ഒക്കെ പറയാൻ…..

അമ്മേ….

അവനു ദേഷ്യം വന്നു അമ്മയുടെ കളികണ്ട്

എന്തോ…. അതുപോലെ കല്യാണി ടീച്ചറും വിളിച്ചു…

ഹ… തമാശ കള എന്റെ സന്തൂർ മമ്മി….

Ooo… സോപ്പ് സോപ്പ്…….

അമ്മയ്ക്ക് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ….

അതു തന്നെ എനിക്കും അറിയണ്ടതു….

എന്റെ കണ്ണൻ അമ്മയിൽ നിന്നും ഒളിപ്പിക്കുന്നുണ്ടോ…
അമ്മക്കു അങ്ങനെ ഫീൽ ചെയ്‌തോ…

അതോണ്ട് അല്ലേടാ…. അമ്മ ചോദിച്ചേ…. എന്തേലും ഉണ്ടോ അമ്മേടെ കണ്ണന്റെ മനസിൽ..

ഹും… ഉണ്ട്…

എന്നാ പോരട്ടെ അമ്മ ഉദേശിച്ചത്‌ തന്നെ ആണോ എന്ന്.. പറ. പറ അമ്മേടെ കണ്ണൻ പറ….

ഹും… എനിക്ക്‌ തുളസി ടീച്ചറെ ഇഷ്ടം ആണ് ടീച്ചർക്കും ഇഷ്ടം ആണ് എനിക്ക്‌ തുളസിയെ കല്യാണം കഴിക്കണം.. അവൻ ഒറ്റ ശാസത്തിൽ പറഞ്ഞോപിച്ചു…

അതു കെട്ടു കല്യാണി അവന്റെ മുഖത്ത് രൂക്ഷമായി നോക്കി….

ആ നോട്ടം താങ്ങാൻ ആവാതെ അവൻ തല കുനിച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

കല്യാണി അവന്റെ താടിയിൽ പിടിച്ചു ഉയർത്തി…

അത്രയ്ക്ക് ഇഷ്ടം ആണോ തുളസിയെ..

ഹും….. അത്രെയും അവൻ പറഞ്ഞുള്ളു…
അമ്മേക്കാ ഇഷ്ട എന്റെ കുട്ടിക്ക് തുളസിയെ…..

അമ്മേ……. എന്നൊരു നീട്ടി വിളിയും ആ നെഞ്ചിലേക്ക് ഒരു വീഴ്ചയും ആയിരുന്നു… അവൻ എങ്ങൽ അടിച്ചു കരഞ്ഞു…

എന്റെ കല്യാണി ടീച്ചർ കഴിഞ്ഞേ എനിക്കു വറെ ആരും ഉള്ളു….. പക്ഷേ എനിക്ക്‌ തുളസിയെ ഇഷ്ടം ആണ് അമ്മേ അതു ഒരു പാവം ആണ്….. അവൻ കരഞ്ഞു…

അയ്യേ. അമ്മേടെ കുട്ടി കരയുക ആണോ… അമ്മയ്ക്ക് അറിയില്ലേ എന്റെ കുട്ടിക്ക് എന്നേ ജീവൻ ആണ് എന്ന്…. പിന്നെ തുളസി അതൊരു പാവം ആട കണ്ണാ……

Leave a Reply

Your email address will not be published. Required fields are marked *