മുള്ളി തെറിച്ച ബന്ധങ്ങൾ – 4 Like

Related Posts


പ്രിയ സുഹൃത്തുക്കളെ, കുറച്ചു പേര് ചില സംശയങ്ങൾ കമന്റ്സ് വഴി ചോദിച്ചിരുന്നു.. അതിനുള്ള ഉത്തരം ഈ ഭാഗത്തു ഉണ്ടാകും. എന്റൊപ്പം നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. പരമാവധി നാച്ചുറൽ ആയി സ്റ്റോറി കൊണ്ടു പോണം എന്ന് ആണ് ആഗ്രഹം..ഞാൻ അറിയാതെ മറ്റൊരു വഴിയിൽ സഞ്ചരിച്ചാൽ നിങ്ങൾ പുറക്കിൽ നിന്നും കൂകി വിളിക്കും എന്നു വിശ്വസിക്കുന്നു..ഒരായിരം നന്ദി.

അപ്പാപ്പനെ പ്രദീക്ഷിച്ചു കതകു തുറന്ന ഞാൻ ഒന്നു ഞെട്ടി.. എന്നെ അടിമുടി സൂക്ഷിച്ചു നോക്കി നിൽക്കുന്ന ലിസി ചേച്ചീനെ ആണ് ഞാൻ കണ്ടത്…!

…..

.

തുടരുന്നു..

ഞാൻ നിശ്ചലൻ ആയി കതകിനു കുറുകെ നിന്നു.. ഷെറിനു പരമാവധി സമയം കിട്ടണം എന്ന ചിന്തയും ലിസി ചേച്ചിയോട് എന്താ ചോദിക്കേണ്ടത് എന്നും അറിയാതെ ലിസി ചേച്ചിക്ക് അകത്തേക്കു പ്രവേശിക്കാൻ ഒരു തടസം ആയി ഞാൻ നിന്നു..

“എന്താ അപ്പു അകത്തേക്കു കേറ്റൂലെ ?” ഞാൻ ഏറക്കുറെ പ്രദീഷിച്ച ചോദ്യം ആയിരുന്നു അത്.

“ലിസി ചേച്ചി എന്താ താമസിച്ചത്..? പറ്റുമെങ്കിൽ രാവിലെ വരാം എന്നു പറഞ്ഞിട്ട്.. ഞാൻ രാവിലെ മുതൽ നോക്കി ഇരിക്കുക ആയിരുന്നു.” എവിടുന്നോ ഒരു കപട പരിഭവം മുഖത്തു വരുത്തി ഞാൻ ചോദിച്ചു.. ഒരു ചെറു പുഞ്ചിരി പ്രദീക്ഷിച്ചു ആയിരുന്നു എന്റെ ചോദ്യം.. പക്ഷെ വിചാരിച്ച ഭാവങ്ങൾ ഒന്നും തന്നെ ചേച്ചിയുടെ മുഖത്തു വന്നില്ല.

“നോക്കി ഇരുന്ന ആൾ ആണോ കതകു തുറക്കാൻ ഇത്രേയും താമസിച്ചത്? ” പുരികം പൊക്കി ഒരു രൂക്ഷമായ നോട്ടം.. ” ഷെറിൻ എവിടെ? ” എന്നെ തള്ളി മാറ്റി ലിസി ചേച്ചി അകത്തു കേറി.. വീടിന്റെ ഉള്ളിൽ ഷെറിനെ തേടി ആ കണ്ണുകൾ ഓടി നടന്നു.. എന്റെ ഹൃദയം ഇടിപ്പു കൂടി കൂടി വന്നു.. നോക്കിയിട്ടു കാണാത്തതു കൊണ്ടു ലിസി ചേച്ചി പടി കേറാൻ തുടങ്ങിയതും ലിസി ചേച്ചിയുടെ മുറിയുടെ വാതിൽ തുറന്നു..
ഞാൻ ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ അന്തം വിട്ടു ആ വാതിലിൽ നോക്കി.. എന്റെ അമ്മോ.. ഷെറിൻ..കണ്ണുകൾ തിരുമ്മി.. ഒരു വായിക്കോട്ട വിട്ടു.. ഉറക്കത്തിൽ നിന്നും എണീറ്റു വരുന്ന പോലെ അവൾ പുറത്തേക്കു നടന്നു വരുന്നു ..ഇവൾ എപ്പോൾ ഇതിന്റെ അകത്തു കേറി..ഞാൻ ലിസി ചേച്ചിയെ തടഞ്ഞു നിന്ന സമയത്തു ഇവൾ ആരും കാണാതെ ലിസി ചേച്ചിയുടെ മുറിയിൽ ഓടി കേറിയോ..? അതോ ഞാൻ ആയിരുന്നോ സ്വപ്നത്തിൽ?? എനിക്ക് വട്ടു പിടിക്കുന്നത് പോലെ തോന്നി.

“ആരാ അപ്പു ബെൽ അടിക്കുന്നത്.. പോയി നോക്കിക്കേ..” വളരെ നിഷ്കളങ്കത നിറഞ്ഞ സ്വരം കേട്ട് എന്റെ മനസു മൈരേ നിനക്കു കാമം കേറി പ്രാന്ത് ആയെന്ന തോന്നുന്നത് എന്നു പറയുന്നുണ്ടാരുന്നു.. ഈശ്വരാ ഞാൻ.. എന്റെ കൈ വിട്ടു പോയോ.. സ്വപ്‍നം ആയിരുന്നോ ഇതൊക്കെ..

“ലിസി ചേച്ചി വന്നോ.. അയ്യോ ഞാൻ അറിഞ്ഞില്ല.. നല്ല ഉറക്കം ആയിരുന്നു ” പടിയിൽ ലിസി ചേച്ചിയെ കണ്ട അവൾ ലിസ്സിയെ നോക്കി പറഞ്ഞു.. “ഈ ചെറുക്കൻ താഴേക്കു വന്നില്ല എന്ന് ഓർത്താ ഞാൻ എഴുനേറ്റു ഇറങ്ങി വന്നത്.. ഞാൻ ഒന്നു മുഖം കഴുകി ഇപ്പോൾ വരാം.. ” ഷെറിൻ അതും പറഞ്ഞു തിരിച്ചു ലിസി ചേച്ചിയുടെ മുറിയിൽ കയറി കതകു ചാരി..

എന്റെ സകല കിളിയും പറന്നു.. ഞാൻ അറിയാതെ സോഫയിൽ പോയി ഇരുന്നു.. എല്ലാം നടന്നത് ആണലോ.. ഇല്ലേ?? ചുണ്ടത്തെ വേദന.. അത് ഉണ്ടോ എന്ന് ഞാൻ തൊട്ട് നോക്കി.. ഉണ്ട്‌.. വിരലിൽ കുറച്ചു ചോര പൊട്ടുകൾ കണ്ടു..ഈശ്വരാ ഇതു അവളുടെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കേണ്ടി വരും.

ലിസി ചേച്ചിയുടെ മുഖത്തു സംശയം ഒക്കെ പോയി മുഖം ഒന്നു തെളിഞ്ഞു.. പഴയെ പ്രസന്നത തിരിച്ചു വന്നു..പടികൾ ഇറങ്ങി ലിസി തിരിച്ചു വന്നു എന്റെ എതിർവശം ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു.

“അപ്പു എന്താ കതകു തുറക്കാൻ ഇത്രെയും വൈകിയത്..? മനുഷ്യൻ പേടിച്ച് പോയി.. ഹോ.. എന്തൊക്കെ ചിന്തകൾ ആണ് മനസ്സിൽ വന്നത്.. എന്റെ ദൈവമേ..” ലിസി എന്നോട് ആണോ അതോ സ്വയം പറയുക ആണോ എന്ന് അറിയാതെ ഞാൻ ആ മുഖത്തു തുറിച്ചു നോക്കി.. അല്ല ഇവർ എന്തൊക്കെ ആയിരിക്കും ആലോചിച്ചു കൂട്ടിയത്..?എന്തിനാ ചേച്ചി അകത്തു കയറിയതും പോലീസ് കള്ളനെ തപ്പുന്നത് പോലെ ഷെറിനെ നോക്കി നടന്നത്..?
“എടാ എന്ത് ആലോചിക്കുവാ? ഞാൻ വന്നപ്പോൾ തൊട്ടു മോന്റെ മുഖത്തു ഒരു കള്ള ലക്ഷണം ആണലോ.. മുഖം ഒക്കെ വിളറി.. എന്താ.. ഈ ചുണ്ട് എന്താ തടിച്ചു ഇരിക്കുന്നതു.. നോക്കട്ടെ.. ” ലിസി ചേച്ചി അതും പറഞ്ഞു എഴുനേൽക്കാൻ തുടങ്ങി.

” ഒന്നുമില്ല ലിസി ചേച്ചി.. ഞാനും നല്ല ഉറക്കം ആയിരുന്നു.. ഇന്നലെ രാത്രി ചുണ്ടിൽ എന്തോ കടിച്ചു.. അപ്പോൾ ഞാൻ മാന്തി പൊട്ടിയതാ ” ഇതൊക്കെ എവിടുന്നു വരുന്നെന്നു എനിക്ക് തന്നെ അറിയില്ല.. വായ് എടുത്താൽ ഇപ്പോൾ നുണയെ വരുന്നുള്ളു..പക്ഷെ ഇതു കേട്ടതും ലിസി ചേച്ചി കസേരയിൽ വീണ്ടും ചന്തികൾ അമർത്തി. സംഭവം എന്തായാലും ഏറ്റു.

“മ്മ് മരുന്ന് എന്തെങ്കിലും പുരട്ടാം.. തടിപ്പ് ഉണ്ട്‌…. എന്തിനാ അപ്പു പിന്നെ എന്നെ അകത്തു കേറാൻ സമ്മതിക്കാതെ നിന്നത്?”എന്തോ വീണ്ടും സംശയം വന്നത് പോലെ ലിസി ചേച്ചി ചോദിച്ചു.. എന്ത് പറയും എന്ന് ആലോചിച്ചു ഞാൻ കണ്ണുകൾ പല വഴി ഓടിച്ചു…കണ്ണുകളുടെ ഓട്ടം നിന്നു..ലിസി ചേച്ചിയുടെ കതകിന് അടിയിൽ രണ്ടു കാലുകളുടെ നിഴൽ.. അത് നിശ്ചലം ആണ്.. ഓഹോ.. അപ്പോൾ ഷെറിൻ കതകിൽ ചാരി നിന്നു ഞങളുടെ സംഭാഷണം ഒളിഞ്ഞു കേൾക്കുക ആണ്.. അവൾ ആൾ കൊള്ളാം.. എന്നെ ഒറ്റക്ക് ഇട്ടു കൊടുത്തിട്ടു അവൾ എല്ലാം കലങ്ങി തെളിയാൻ നോക്കി നിൽക്കുന്നു..എല്ലാ അടുവുകളും അവൾക്കു അറിയാം.. ഞാൻ മണ്ടൻ..!!

“അത് ലിസി ചേച്ചിയെ നോക്കി ഇരുന്നു ആണ് ഞാൻ ഉറങ്ങി പോയത്.. ഇന്ന് ഇനി വരില്ല എന്ന് ഓർത്തു.. കാളിങ് ബെൽ അടിച്ചപ്പോൾ അപ്പാപ്പൻ ആകുമെന്ന് വിചാരിച്ചു തുറന്നപ്പോൾ നമ്മുടെ ആൾ നിക്കുന്നു.. രാവിലെ വരുന്നു പറഞ്ഞു പറ്റിച്ചില്ലേ.. അതുകൊണ്ട് വെറുതെ..” പിന്നെയും നുണകൾ.. ഞാനും മോശം ഒന്നുമല്ല.. കുറച്ചു പൂഴി കടകൻ ഒക്കെ എനിക്കും അറിയാം..സ്വയം ഒരു അഭിമാനം.

“നമ്മുടെ ആളോ? ” ലിസി ചേച്ചിയുടെ മുഖത്തു നാണം വന്നു ഒരു ചിരി..

“ആഹ്ഹ് ഇന്നലെ പറഞ്ഞത് ഒക്കെ മറന്നോ എന്റെ കെട്ട്യോളെ..?” പ്രണയാർദ്നായ ഒരു കാമുകന്റെ സ്വരം എന്റെ ഉള്ളിൽ നിന്നും വന്നു.. ലിസി ചേച്ചിയുടെ മുഖത്തു എന്തോ… എനിക്ക് വായിച്ചു എടുക്കാൻ പറ്റുന്നില്ല.. നാണമോ.. സന്തോഷമോ.. എന്തോ.. എന്തോ പറയാൻ ലിസി വാ തുറന്നു.. ആകാംഷയോടെ ഞാൻ കാതുകളിൽ തുറന്നു..
കതകു വലിച്ചു തുറന്നു ഷെറിൻ എന്നെ കണ്ണുകൾ കൊണ്ടു കഴുത്തു ഞെരിക്കുന്നത് പോലെ.. മുഖം ചുവന്നു ഭദ്രകാളി കണക്കു.. സത്യത്തിൽ ഞാൻ ഒന്നു പേടിച്ചു ആ നിൽപ് കണ്ടു.. ഷെറിൻ കതകിന്റെ മറവിൽ ഉണ്ടെന്നു മറന്നു പോയിരുന്നു.. ലിസി ചേച്ചിയോട് അടുത്ത് ഇരിക്കുമ്പോൾ അല്ലെങ്കിലും പരിസരം മറന്നു പോകാറുള്ളത് ആണലോ.. ലിസി ചേച്ചിയുടെ പുറകിൽ ആയിരുന്നതിനാൽ അവളുടെ ഭാവം ഒന്നും ഭാഗ്യത്തിന് ചേച്ചി കണ്ടില്ല.പക്ഷെ കതകു തുറക്കുന്ന ശബ്ദം ലിസി ചേച്ചിയുടെ വായിൽ നിന്നു വരാൻ തുടങ്ങിയ മണി മുത്തുക്കളെ വിഴുങ്ങി കളഞ്ഞു.. ശോ എന്നാലും എന്തായിരിക്കും പറയാൻ വന്നത്.. ചെറിയ ഒരു വിഷമം.

Leave a Reply

Your email address will not be published. Required fields are marked *