ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 3

Related Posts


പ്രിൻസിപ്പലിന്റെ റൂം

“”മിസ്സ്‌ എന്താ പറഞ്ഞത്? ഇവർ രണ്ടും…..! “”

ഞങ്ങളുടെ അഡ്വയ്‌സർ സാനി മിസ്സ്‌ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ പ്രിൻസിപ്പൽ അവരോടു വീണ്ടും തിരക്കി.

“”ഹമ് അതേ സർ ഇവർ രണ്ടുപേരേയും ആ പഴയ ബിൽഡിങ്ങിൽ തീർത്തും മോശപ്പെട്ട സാഹചര്യത്തിൽ ജീന മിസ്സ്‌ കണ്ടു. അവർക്ക് അത് ആരോടേലും പറയാൻ പോലും പറ്റാതെ സ്റ്റാഫ്‌ റൂമിൽ തളർന്നിരിക്കയായിരുന്നു ഇത്രയും നേരവും. “”

“”അപ്പൊ ജീന മിസ്സിനോട് ഫോർമൽ ആയി ഒരു കംപ്ലയിന്റ് നൽകാൻ പറയൂ, അല്ലാതെ എങ്ങനെയാണ് നമുക്കൊരു ആക്ഷൻ എടുക്കാൻ പറ്റുന്നത്.””

“”അതവർ ചെയ്യുമെന്ന് തോന്നുന്നില്ല സർ , ഷീ ഈസ്‌ ഇൻ ഷോക്ക്, എന്നോട് പോലും മിസ്സത് പറയാൻ ഒരുപാട് ബുദ്ധിമുട്ടി.””

“”ഓഹ് ഓക്കേ,, യൂ ടൂ എന്താടോ എന്താ മിസ്സ്‌ ഈ പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ? നിങ്ങൾ എന്ത് ചെയ്യാരുന്നു അവിടെ? “”

പ്രിൻസിപ്പൽ നമ്പുതിരി സർ ഞങ്ങളോടായി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാനാവാതെ തല താഴ്ത്തി നിന്നു. അവർ പറഞ്ഞതെല്ലാം സത്യമാണ്. ഞാനും ആശ്വതിയും തമ്മിൽ നടന്നതൊക്കെ അവർ പറഞ്ഞതിലും അപ്പുറമായിരുന്നല്ലോ. ഇതിപ്പോ ഞാൻ മുൻകൈ എടുത്ത വെറും കിസ്സിങ്ങിലും സെക്സറ്റംപ്റ്റിലും ഒതുങ്ങി.

പക്ഷേ ഒന്നുണ്ട് അവർ പറഞ്ഞ ഒരു കാര്യം മാത്രം തെറ്റാണ്. ഞാൻ ഏതോ ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ പിഴപ്പിക്കാൻ ശ്രെമിക്കയല്ലായിരുന്നു, ഞാൻ തന്നെ സ്വന്തമാക്കുമെന്ന് എനിക്കുറപ്പുള്ള ഉറപ്പുള്ള എന്റെ പ്രാണനെ അവളുടെകൂടെ സമ്മതത്തോടെയാണ് പ്രാപിച്ചത്. അതൊരു തെറ്റായി ഇപ്പോഴും എനിക്ക് തോന്നിയില്ല.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പിന്നെ അവിടെ നടന്നത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതാരുന്നു. ജീന അവൾ ഞങ്ങളെ പിന്തുടർന്ന് അവിടെ വരുമെന്നറിഞ്ഞിരുന്നില്ല. ആ സമയമത്രയും അവരതു കണ്ടാസ്വതിച്ചിരിക്കണം. അല്ലങ്കിൽ അവർ അവിടെവെച്ചു തന്നെ വിളിച്ചു കുവില്ലായിരുന്നോ? എന്നിട്ടിപ്പോ പറയുന്നു അത് കണ്ടു മരവിച്ചു പോയി പോലും ? എല്ലാം അവരുടെ അടവാണ്. എനിക്കറിയില്ല അവർക്കെന്നോട് എന്താ ഇത്രയും പ്രശ്നമെന്ന്. അവൻ എപ്പോഴും എന്റെയും ആശ്വതിയുടെയും പിറകിൽ ഉണ്ടായിരുന്നു. ഒന്ന് തിരിയാനോ പിരിയാനോ മര്യാദക്കു സംസാരിക്കാനോ അവർ സമ്മതിച്ചിട്ടില്ല. ബെസ്സിലും കോളജിലും എല്ലാം അവരുടെ cctv കണ്ണുകൾ ഞങ്ങളേ പിന്തുടർന്നിരുന്നു. ഞങ്ങൾ ഇതൊക്കെ പ്ലാൻ ചെയ്യുമ്പോൾ പോലും അശ്വതി ജീനയുടെ ശല്യമുണ്ടാവുമെന്ന് എന്നോട് വാൺ ചെയ്തിരുന്നു , ഞാൻ അത് അപ്പൊ കാര്യമാക്കിയില്ല. അതാണ് ഇപ്പൊ ഇവിടെ നിക്കേണ്ടി വന്നത്.
എല്ലാരേയും അമ്പരപ്പിച്ചു കൊണ്ട് അശ്വതി അപ്പോഴേക്കും കരയാൻ തുടങ്ങി. ദോഷം പറയരുതല്ലോ നല്ല ക്വാളിറ്റി കരച്ചില്‍. കണ്ടു നിക്കുന്നവരുടെ പോലും ഹൃദയം അലിയിക്കുന്ന കരച്ചില്‍.

Kambikathakal:  ഏട്ടത്തിയമ്മയുടെ കഴപ്പ് മാറ്റിയ അനിയൻ

ഒരുകാലത്തു ഈ കോളജിലെ പെൺമ്പടയുടെ ക്യാപ്റ്റൻ, അവർ ഉണ്ടാക്കുന്ന എല്ലാ പ്രശങ്ങൾക്കും ഒന്നാം പ്രതിയായി എന്നും ഈ ഓഫീസിൽ കയറി ഇറങ്ങിരുന്നവൾ, എന്ത് സംഭവിച്ചാലും കുലുങ്ങാത്തവൾ. ഇപ്പോഴും എല്ലാവരും അവളെ പേടിയോടെയാണ് നോക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ മനസിലാക്കിയ ആ അശ്വതിയാണോ ഈ നിന്നു കരയുന്നത്?

ഏയ്! ഒരിക്കലുമല്ല, അവൾ തന്നെ പറഞ്ഞതനുസരിച്ചു ഇങ്ങനൊരു സാഹചര്യം അവൾക്ക് മുൻപും നേരിടേണ്ടി വന്നിട്ടുണ്ട്‌. അന്നവൾ ആ അഭിയുമായുള്ള പ്രശ്നത്തിൽ ഒറ്റക്കല്ലേ അവനെപോലെ ഒരു ചെറ്റയോട് പോരാടിയത്. ഇതുപോലെ കരഞ്ഞു നിലവിളിക്കുന്ന ഒരു പെൺകുട്ടിക്ക് അത്രക്കുള്ള ഗഡ്സ് ഉണ്ടാവുമോ? . പക്ഷേ ഇപ്പൊ അവളുടെ എല്ലാമെല്ലാമായ എന്നെ ഒരു കുറ്റക്കാരനെ പോലെ ഇവർക്ക് മുൻപിൽ വിട്ടുകൊടുത്തുകൊണ്ട് അവൾ കരയുന്നു.

ഹാ പിന്നെ ഇത്തരം സന്നർഭങ്ങളിൽ കരഞ്ഞുകാണിച്ചാൽ തുടർന്നു വരുന്ന ചോദ്യങ്ങളുടെ മൂർച്ച കുറയുമെന്ന് ഒരു പെണ്ണിനെയും ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ, അതാകും,…! പാവം പെണ്ണ്. അവളുടെ കരച്ചിൽ കാണുമ്പോള്‍ എന്റെ നെഞ്ചുതകർന്നു പോകുന്നു. ഏതു സമയത്താണോ ഇങ്ങനെ ഒന്ന് തോന്നിയത് ഞാൻ എന്നേത്തന്നെ പ്രാകിപ്പോയി

“”കുട്ടി കുട്ടി എന്തിനാണിങ്ങനെ കരയുന്നത്. ബി ബ്രേവ്. അതിനിപ്പോ ഇവിടെ എന്താ ഉണ്ടായത്? ഞങ്ങൾക്കറിയാം അവൻ നിന്നേ ചീറ്റ് ചെയ്കയായിരുന്നുന്ന്.

സർ ഇതാദ്യമല്ല കഴിഞ്ഞ വർഷവും ഇവന്‍ ഈ കുട്ടിയോട് അപമാര്യാദയായി പെരുമാറിട്ടുണ്ട്. “”

സാനിയുടെ വാക്കുകൾ ഞാൻ ഞെട്ടലോടെയാണ് കെട്ടുനിന്നത്. ആ കോളജിലെ ടോപ്പർ ആണെന്ന അല്ലങ്കില്‍ മറ്റൊരു പ്രശ്നത്തിനുംപോയിട്ടില്ലെന്ന പരിഗണന അവർ എനിക്ക് തന്നില്ല, എന്നോട് എന്തോ പകയുള്ളപോലെയാണ് അവര്‍ പെരുമാറുന്നത്. ചിലപ്പോള്‍ അന്നൊരിക്കല്‍ എന്‍റെ പേരും പറഞ്ഞു ഞങ്ങളുടെ ജുവലറിയില്‍ പോയപ്പോള്‍ അവര്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാഞ്ഞതിനാലാകും. എനിക്കേ അവിടെ ഒരു റോള്‍ ഇല്ല അപ്പോഴാ ഇവര്‍ എന്‍റെ പേര് പറഞ്ഞു പോകുന്നത്.

പതിയെ അശ്വതിയോടുള്ള ചോദ്യങ്ങൾ കുറഞ്ഞു, അവൾ സേഫ് ആകുന്തോറും ആ ചോദ്യങ്ങളെല്ലാം മൂര്‍ച്ചകൂട്ടി എന്റെ നേരേ തിരിഞ്ഞു. ഞാൻ അപ്പോഴേക്കും വില്ലനാവാൻ തുടങ്ങിയിരിക്കുന്നു . അല്ല ഈ സമൂഹം എന്നെ മാത്രം തെറ്റുകാരനാക്കി. അശ്വതി അവളായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്, എന്റെ മനസ്സിൽ അങ്ങനെ ഒരു മോഹം കുത്തിവെച്ചത് തന്നെ അവള്ളായിരുന്നല്ലോ.
ഇപ്പൊ ഞാനാണ് അവളെ വിളിച്ചോണ്ട് ആ ബിൽഡിങ്ങിൽ പോയത്, അവൾ ഒന്നും അറിഞ്ഞിരുന്നില്ല, ഞാൻ എന്തോ ചെയ്യാൻ ശ്രെമിച്ചപ്പോൾ അവൾ കരഞ്ഞ ശബ്ദം കെട്ടിട്ടാണത്രേ ജീന അങ്ങോട്ട് വന്നത് . ജീന സാനിയോട് പറഞ്ഞ കഥകൾ അവര്‍ക്ക് പറ്റുന്നപോലെ എന്നെ മോശക്കാരനാക്കി അവർ എന്റെ മുകളിൽ ആരോപിച്ചു. അശ്വതിയെ ഓർത്തുമാത്രമുള്ള എന്റെ മൗനം ആ കുറ്റചാർത്തുക്കൾ എല്ലാം എന്റെ തലയിൽ മാത്രമായി ഒതുങ്ങാൻ കാരണമായി. അതിൽ എനിക്ക് അതിശയം തോന്നി. എല്ലാത്തിനും അച്ചു കരച്ചിൽകൊണ്ട് മാത്രം മറുപടി പറഞ്ഞത്. എങ്കിലും ഞങ്ങൾ തമ്മിലുള്ള വേഴ്ച്ചയേ പറ്റി അവർ ഒന്നുംതന്നെ ആരോപിച്ചിരുന്നില്ല.

Kambikathakal:  എന്‍റെ സ്വവര്‍ഗ്ഗാനുഭവങ്ങള്‍ - 3

ഞാൻ മാത്രമായി വില്ലനായി ഒരു പരിധി കഴിഞ്ഞപ്പോൾ, അല്ല അവരുടെ ഉദ്ദേശം എനിക്കു വെക്തമായി തുടങ്ങിയപ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം നിഷേധിക്കുക മാത്രമായിരുന്നു എന്റെ മുൻപിലുള്ള മാർഗം, എന്റെ മനസാക്ഷിയെ കുഴിച്ചുമൂടി ഞാൻ അവർ ആരോപിച്ചതെല്ലാം നിഷേധിച്ചു. പക്ഷേ അച്ചൂനോട് എനിക്കുള്ള പ്രണയം മാത്രം നിഷേധിക്കാൻ എനിക്കു സാധിച്ചില്ല. അവളോടും ചോദിച്ചു എന്നെ ഇഷ്ടം ആണോന്ന് അതിനവൾ ആണെന്നും അല്ലെന്നും പറഞ്ഞില്ല, അതേ കരച്ചിൽ.

അതിനിടയിൽ ഞങ്ങളുടെ പ്രണയം ഒരു കുറ്റമായി, അവളുടെ സമ്മതം ഇല്ലാതെ ഞാൻ അവളെ പ്രണയിച്ചു പോലും, മറ്റേതോ ഉദ്ദേശലക്ഷ്യം ആയിരുന്നു എനിക്ക് . അങ്ങനെ സാനി എഴുതി തയാറാക്കിയ കംപ്ലെന്റിൽ എന്റെ ഹൃദയം തകർത്ത് അവരുടെ നിര്‍ബന്ത പ്രകാരം അശ്വതി ഒപ്പുവെച്ച പ്പോൾ ഞാൻ ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി. അതിൽ ഇപ്പൊ കണ്ണുനീർ ഇല്ല, അവളുടെ അപ്പോഴത്തെ ഭാവം എനിക്ക് ഉത്തരമില്ലാത്ത ഒരു പ്രഹേളികയായി.

എല്ലാത്തിനും ഒടുവിൽ എന്റെ കയ്യിൽ അവർ ഒരു പേപ്പർ തന്നു . പതിനഞ്ചു ദിവസത്തെ സസ്പെൻഷനാണ് ആ അടിച്ചു കിട്ടിയത്. പ്രണയത്തിന് ഇപ്പൊ അതാണ് ശിക്ഷ, അല്ലേലും എന്നെ ഡിസ്മിസ് ചെയ്യാൻ ആ പ്രിൻസിപ്പലിനോ മാനേജ്മെന്റിനോ പറ്റില്ല. അങ്ങനെ ചെയ്താൽ ആ കോളജിന്റെ ആകെക്കൂടെയുള്ള റാങ്ക് പ്രതീക്ഷ ഇല്ലാതാവും, അതോടെ അടുത്ത വർഷത്തെ ലക്ഷങ്ങളുടെ ഡൊണേഷൻ അവര്‍ക്കും ഇല്ലാതാവും, അതവർക്കറിയാം. അത് മാത്രമാണ് മാനേജ്മെന്റ് എന്നോട് കാണിച്ച ദേയയുടെ കാരണം, അല്ലെ ആ അഭിയെ പോലെ ഞാനും ഇപ്പൊ കോളജിനു പുറത്തയേനെ. ടെക്നിക്കലി ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്ലാസില്ല. സ്റ്റഡിലീവ് കഴിഞ്ഞു വന്ന് സെമസ്റ്റർ പരീക്ഷ എഴുതണം. അത് ഏതായാലും അൽപ്പം ആശ്വാസമായി .
അതിനിടയിൽ ഞങ്ങളുടെ വീട്ടിൽ നിന്നും വീട്ടുകാരെ കോളജിലേക്ക് വിളിപ്പിച്ചു വരുത്തി, എന്റെയും അവളുടെയും വീട്ടിൽ നിന്നും ഞങ്ങളുടെ അമ്മമാരാണ് വന്നത്. അവരുടെ മുൻപിൽവെച്ച് വീണ്ടും ചോദ്യം ചെയ്യൽ, അവിടെയും അവൾ വെറും വിക്റ്റിമും ഞാൻ തീർത്തും കുറ്റകാരനും, പക്ഷേ എന്തോ സാനി അവിടെ ഇല്ലാത്തോണ്ടാവും ചോദ്യങ്ങൾക്കൊന്നും അത്ര മൂർച്ചയില്ല.

ഇതിപ്പോ കോളജിൽ വന്നെങ്കിലും എന്റെ വീട്ടുകാർക്കും കാര്യങ്ങളുടെ ശെരിക്കുള്ള കിടപ്പുവശം അറിയില്ല. ഞങ്ങൾ രണ്ടും പൂട്ടി ഇട്ടിരുന്ന ആ ബിൽഡിങ്ങിൽ ക്ലാസുകട്ട് ചെയ്തു പോയിരുന്നു എന്തോ ഒപ്പിച്ചുവെച്ചു, അത് ഒരു മിസ്സ് കണ്ടു അങ്ങനെയാണ് വിളിപ്പിച്ചത് അത്രമാത്രമേ കോളജിൽ ഭാഗത്തു നിന്നും പറഞ്ഞിരിക്കുന്നത്. കൂടുതൽ പറയാൻ ശെരിക്കും തെളിവോ പരാതിയോ അവരുടെ പക്ഷത്തും ഇല്ലല്ലോ.

********************

അതിന് ശേഷം കുറച്ചു ദിവസം കഴിഞ്ഞ്

അമ്മ എന്നോട് കോളെജില്‍ വന്ന അന്ന്തൊട്ട് മിണ്ടാറില്ല. അവർ എന്നെ അവഗണിച്ചു പെരുമാറുമ്പോൾ ഞാൻ ആ വീട്ടിൽനിന്ന് തന്നെ ഇല്ലാതാവുകയായിരുന്നു, അച്ചൻ പണ്ടേ എന്നോട് അങ്ങനെ വലുതായി സംസാരിക്കാത്തോണ്ട് അതെനിക്ക് അത്ര വിഷമമായില്ല. എന്തുപറഞ്ഞാലും അശ്വതിയുടെ അവസ്‌ഥയും ഇതൊക്കെ തന്നാവും, എനിക്കിപ്പോ അവളോട് ദേഷ്യമൊന്നുമില്ല, പക്ഷേ അവളൂടെ താല്പര്യപ്പെട്ടാണ് ഞങ്ങളത് ചെയ്തത് പക്ഷേ ആ ഓഫീസ് റൂമിൽ എന്നെ മാത്രം വിചാരണക്കെറിഞ്ഞു കൊടുത്തതിന്റെ അമർഷം ഇപ്പോഴുമുണ്ട് മാത്രമല്ല അവള്‍ സാനിയുടെ നിര്‍ബന്തപ്രകാരമാണെങ്കിലും എന്തിനു ആ പരാതിയില്‍ ഒപ്പ് വെച്ചു?

Kambikathakal:  ശാലിനിയുടെ മോഹങ്ങള്‍ - 1

“”ഇനി അവൾ നിന്നേ ചതിക്കയാണോ? “’

ഏറെ നാളുകൾക്ക് ശേഷം ആദ്യമായി അത്തരം ഒരു ചോദ്യം എന്റെ മനസ്സിൽ തലപൊക്കി. ഞങ്ങൾ തമ്മിൽ അതിൽ പിന്നെ കോൺടാക്ട് ഇല്ല. എനിക്ക് അവൾക്കൊരു മെസ്സേജ് പോലും അയക്കാൻ തോന്നുന്നില്ല, അവളും അയച്ചില്ല. അവൾ ഇപ്പൊ കോളജിൽ പോകുന്നുണ്ടന്നറിയാം അത്രമാത്രം

ഇതിനിടയിൽ ക്ലാസിലെ വിവരങ്ങൾ അറിയാൻ ഞാൻ നിഥിനെയും ഷാനുവിനെയും വിളിച്ചു നോക്കി. ഇവരാണ് ഇപ്പൊ എനിക്കാ ആ ക്ലാസിലുള്ള ആകെ കമ്പനിക്കാർ. എനിക്കു സസ്പെൻഷൻ കിട്ടിയ അന്ന് വെകുന്നേരം നിഥിൻ എന്നേ വിളിച്ചിരുന്നു. ആ ക്ലാസിൽ നിന്ന് അവർ മാത്രമാണ് എന്നേ വിളിച്ചത്. എന്നെ വിളിച്ചു കളിയാക്കാൻ ആകുമെന്നാ ഞാൻ ആദ്യം കരുതിയത്, പക്ഷേ അതുണ്ടായില്ല. എന്റെ അച്ചുപോലും എന്നോട് കാണിക്കാത്ത ദയ അവർ കാണിച്ചപ്പോൾ ഞാൻ അറിയാതെ എന്റെ വിഷമം എല്ലാം ഞാൻ അവനോടു പറഞ്ഞുപൊയി , അവൻ അതെല്ലാം കേട്ടതിനു ശേഷം കോൺഫറൻസിൽ ഷാനുവിനെ കൂടെ ആടാക്കി. അവനായിരുന്നു അന്നെന്നെ ഇമോഷണലി സപ്പോർട്ട് ചെയ്തത്. ഞങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ഒരു വർഷം ഞാൻ എന്തിനാ ഇവരോടൊക്കെ മിണ്ടാതെ നടന്നെ എന്നുപോലും ചിന്തിച്ചു പോയി. ഇപ്പൊ സ്ഥിരം വിളിക്കും. അവന്മാരോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി പഴയ ഞാൻ ഇപ്പൊഴുള്ളതിനെക്കാൾ ഒരുപാട് നല്ലവനായിരുന്നു. ചെറിയ ചില മൂട്സ്വിങ്ങ്സ്, ദുരഭിമാനപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ആള് മിസ്ടര്‍ പെര്‍ഫെക്റ്റ്.
ഇപ്പൊ ഞങ്ങളെ പറ്റി ആ കോളജിൽ പല കഥകളാണ്. പക്ഷേ ഒന്നിനും അവരുടെ കയ്യിൽ പറയത്തക്ക തെളിവുകൾ ഇല്ലാത്തതിനാൽ അതൊക്ക വെറും പുകമറയായി നിക്കുവാണ്. പക്ഷേ അതിലൊന്നിലും ഞങ്ങളുടെ ശെരിക്കുള്ള കേളികൾ ഇല്ലാതിരുന്നത് സത്യം പറഞ്ഞാൽ എന്നേ അത്ഭുതപെടുത്തി. സാധാരണ ഇതുപോലെ എന്തങ്കിലും ഉണ്ടായാൽ പൊടുപ്പും തുങ്ങലും വെച്ചു അത് ഊതി വീർപ്പിച്ചു അവരെ പരമാവധി നാണങ്കെടുത്തുകയാണല്ലോ മലയാളികളുടെ സ്വഭാവം. ഇതിപ്പോ ഇത്രയൊക്കെ നടന്നിട്ട് പോലും അവളെ പറ്റിയോ എന്നേ പറ്റിയോ പ്രതീക്ഷിച്ചപോലെ ഒരു കഥയും അവിടെ പ്രചരിക്കുന്നില്ല. ചിലപ്പോൾ അവർ എന്നോട് പറയാത്തതാവും.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.