ആനി

ഞാൻ ബിനു. ഒരിക്കൽ നടന്ന കഥയാണ് ഇത്.

ഞാൻ അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബത്തിൽ ഉള്ള ഒരാളാണ്.

എന്നാൽ അപ്പനുവായി നല്ല അടുപ്പത്തിലല്ല. കാരണം എന്റെ ഈ നല്ല നടപ്പ് തന്നെ.അത്യാവശ്യം വെള്ളവടിയും അലമ്പും കാര്യങ്ങൾ ഒക്കെ ഉള്ളത് കൊണ്ടാണ്.

“എല്ലാ വീട്ടിലും കാണും ഇതുപോലെ കുടുമ്പത്തിന്റെ മാനം കളയാൻ ഒരെണ്ണം കാണും “എന്നാണ് എന്റെ അപ്പന്റെ എന്നെക്കുറിച്ചുള്ള ധാരണ. അപ്പൻ കുടി ഇല്ലാത്തോണ്ടാണ് ഇഷ്ടം അല്ലാത്തത്.

അതുകൊണ്ട് ചിലവിനുള്ള സമ്പത്തികം കുറച്ചു പരുങ്ങൽ ആയിരുന്നു.

അല്ലറ ചില്ലറ ചിലവിനു പൈസ ഒപ്പിക്കാൻ ചില പണിക്കു ഒക്കെ പോയി തുടങ്ങി.

അങ്ങനെ ഇരിക്കെ ആണ് ഒരു പണിയുമായി രാജേഷ് ചേട്ടൻ വരുന്നത് അങ്ങനെ പുള്ളിയുടെ കൂടെ കൂടി

രാജേഷ് ചേട്ടന്റെ വീട്ടിൽ ആയിരുന്നു പിന്നെ ഫുൾ ടൈം. പണിക്കു പോകുമ്പോൾ അവിടെ ചെന്നിട്ടാണ് പോകുന്നത്. ഉച്ചക്ക് ഊണ് അവിടുന്നാണ്. അങ്ങനെ എല്ലാരും പരിചയം അയി.

രാജേഷ് ചേട്ടന്റെ വീട്ടിൽ അങ്ങനെ പറയത്തക്ക ആൾക്കാർ ആരുമില്ല ചേട്ടന്റെ ഭാര്യ ആനി പിന്നെ ഒരു മകനും. ഈ ആനി ചേച്ചി ആണ് കഥയിലെ നായിക.

അങ്ങനെ ചേച്ചിയും കൊച്ചുമായി നല്ല പരിചിയം അയി കൊച്ചു ഒന്നിൽ പഠിക്കുന്നു. ഇവരുടെ പ്രേമ വിവാഹം ആയതുകൊണ്ട് ചേച്ചിയുടെയും ചേട്ടന്റെയും വീട്ടുകാർ നല്ല രീതിയിൽ അല്ലാ. ചേച്ചി നേഴ്‌സ് ആയിരുന്നു കല്യാണം കഴിഞ്ഞു കൊച്ചകാറായപ്പോൾ നിറുത്തി പോന്ന്.

ചേച്ചിയെ കാണാൻ ഇരു നിറം ആയിരുന്നു. മെലിഞ്ഞ ശരീരം 34 സൈസ് മുലയും പിന്നെ കുഴപ്പം ഇല്ലാത്ത കുണ്ടിയും ആയിരുന്നു ചേച്ചിക്ക്. അതു കൊണ്ട് ഞാൻ അങ്ങനെ കാര്യമായി എനിക്കു ഒന്നും തോന്നിട്ടില്ല ചേച്ചിയോട്.

രാജേഷ് ചേട്ടന്റെ ജോലി മാത്രം കൊണ്ട് കാര്യമായിട്ട് ഒന്നും ഇല്ലാത്തോണ്ട് ചേച്ചിയും ജോലിക്ക് പോയാലോന്നു തോന്നി നിന്ന സമയത്താണ് ഗൾഫിൽ ഒരു ജോലി ശെരിയായത്പക്ഷെ ഒരു പ്രശ്നം ഉള്ളത് കുറച്ചു പൈസയുടെ ആണ്. നല്ല ശമ്പളം കിട്ടുന്നത് ആയതുകൊണ്ട് രാജേഷ് ചേട്ടൻ അവിടുന്നും ഇവിടുന്നും കടം മേടിച്ചു കുറച്ചു ഒപ്പിച്ചു എന്നാലും വേണം ഇനിയും രണ്ടു ലക്ഷം കൂടി. അങ്ങനെ അവര് വിഷമിച്ചു നിന്ന സമയത്താണ് ഞാൻ സഹായിക്കാം എന്നു പറഞ്ഞത്.
പണ്ട് അപ്പനുമായി കുഴപ്പം ഇല്ലായിരുന്ന കാലത്ത് പുള്ളി കുറച്ചു കാശ് എന്റെ അക്കൗണ്ടിൽ ഇട്ടിരുന്നു. കാര്യം അല്പം ദുശീലം ഉണ്ടങ്കിലും ആ പൈസ ഞാൻ അനക്കിയിട്ട് ഇല്ലായിരുന്നു.

അവർക്കു അതു കേട്ടപ്പോൾ വലിയ ആശ്വാസം അയി അങ്ങനെ ചേച്ചിയെ പറപ്പിക്കാൻ ഉള്ള തീരുമാനം എല്ലാം ശരിയായി. ഇനി പോയാൽ മൂന്ന് കൊല്ലം കഴിഞ്ഞിട്ടേ ഉള്ളു ലീവ്. മൂന്നു കൊല്ലം പെട്ടന്ന് പോകും എന്നു പറഞ്ഞു രാജേഷ് ചേട്ടൻ ചേച്ചിയെ സമാധാനിപ്പിച്ചു കയറ്റി വിട്ടു.അങ്ങനെ ജോലി ചെയ്തു അവരുടെ കടങ്ങൾ എല്ലാം ഏറക്കുറെ കഴിയാറായി എനിക്ക് അവസാനം തന്നാൽ മതിയെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. പലിശക്കാരുടെ ഒക്കെ ആദ്യം തീർന്നോട്ടെന്ന് വച്ചു.

അങ്ങനെ മൂന്നു കൊല്ലം കഴിഞ്ഞു ഞാൻ എപ്പോഴും രാജേഷ് ചേട്ടന്റെ വീട്ടിൽ ആണ്. ഒരു ദിവസം ചേട്ടൻ പറഞ്ഞു ഈ മാസം അവൾ വരും എന്താ നിനക്ക് വേണ്ടിയത് എന്നു.

എന്തായാലും ചോദിച്ച സ്ഥിതിക്ക് രണ്ടു ഫോറിൻ പോരട്ടെന്ന് ഞാനും തട്ടി വിട്ടു.

അങ്ങനെ ചേച്ചി വന്നിറങ്ങുന്ന ദിവസം ആവാറായി നാളെ കഴിഞ്ഞു വരും നമുക്ക് പോകണം കൊണ്ടുവരാൻ എന്നൊക്കെ പറഞ്ഞിരുന്ന സമയത്തു എന്റെ അനിയൻ വണ്ടിയിൽ നിന്ന് വീണു എവിടയോ സ്ഥലം മേടിച്ചു ആശുപത്രിയിൽ അഡ്മിറ്റായി. അതു കൊണ്ട് എന്നോട് അവിടെ പോയി അവനു കൂട്ടിരിക്കാൻ വീട്ടുകാര് പറഞ്ഞു. നല്ല ഫോറിൻ സാധനം വരുന്ന സമയത്താണ് മൈരന്റെ ഒരു വീഴ്ച. മനസ്സിൽ തെറിയും പറഞ്ഞു ഞാൻ ആശുപത്രിയിൽ പോയി.

അവിടെ നിന്നപ്പോൾ രാജേഷ് ചേട്ടന്റെ ഒരു കോൾ വരുന്നത്. “ഞങ്ങൾ വീട്ടിൽ വന്നു വൈകിട്ട് ഇവിടം വരെ ഒന്ന് വന്നിട്ട് പോകാവൂ “എന്നു.

ഞാൻ :പറഞ്ഞ സാധനം മേടിച്ചോ?

രാജേഷ് ചേട്ടൻ : മേടിച്ചാടാ അതു തരാൻ ആണ് വിളിച്ചത്. നീ വരുമ്പോൾ ഇവിടെ കേറീട്ടെ പോകാവൂ. ആ പിന്നെ അവനു (അനിയൻ )എങ്ങനുണ്ട്.

ഞാൻ :കുഴപ്പം ഒന്നുമില്ല കുറച്ചു തൊലി പോയി നാളെ പോരാം.എന്നാൽ ശരി ഞാൻ വരുമ്പോൾ കേറിക്കോളാം. ഓക്കേ വെച്ചേക്കുവാ ഡോക്ടർ വരുന്നുണ്ട്
ചേട്ടൻ :എന്നാൽ ശരി.

വൈകുന്നേരം അമ്മ വന്നപ്പോൾ ഞാൻ ഇങ്ങു ചാടി. നേരെ രാജേഷ് ചേട്ടന്റെ വീട് വച്ചു പിടിച്ചു. അവിടെ ചെന്നപ്പോൾ വിളിച്ചിട്ട് ആരും വരുന്നില്ല ഞാൻ ചേട്ടനെ വിളിച്ചു

ഞാൻ :നിങ്ങൾ എവിടാ ഞാൻ വന്നു

ചേട്ടൻ :ഞാൻ ഒരു പണിയുടെ കാര്യത്തിന് പോയതാ.

ഞാൻ :എല്ലാരും കൂടി ആണോ പോയത് പിന്നെ എന്തിനാ എന്നോട് വരാൻ പറഞ്ഞത്.

(മൈര് പറഞ്ഞു പറ്റിച്ചില്ലേ എനിക്ക് അങ്ങ് ഇരച്ചു കേറിവന്നു ദേഷ്യം )

ചേട്ടൻ :അതിനു ഞാൻ മാത്രമേ പോയുള്ളു അവര് അവിടുണ്ടല്ലോ. നീ വാതില് തള്ളി നോക്കിക്കേ.

ഞാൻ :ആ നോക്കട്ടെ (അൽപ്പം നീരസത്തോടെ ഞാൻ തള്ളി അപ്പൊ കതകു തുറന്നു വന്നു )തുറന്നു കിടക്കുവാ ചേട്ടാ.

ചേട്ടൻ :ആ എന്നാൽ അവള് പുറകിൽ വല്ലോം കാണും നീ പോയി നോക്ക്.

എന്നും പറഞ്ഞു ചേട്ടൻ ഫോൺ കട്ട് ചെയ്തു.

ഞാൻ പതിയെ പുറകിലൊക്കെ പോയി നോക്കി അവിടാരേം കാണുന്നില്ല. ഞാൻ വിളിച്ചു നോക്കി ചേച്ചി…

ആനി ചേച്ചിയേ….

അപ്പോൾ അകത്തെ മുറിയിൽ നിന്ന് ചേച്ചി :ആരാ. ആരാത്..

ഞാൻ :ഇതു ഞാനാ ചേച്ചി ബിനുവാ മറന്നോ ഞങ്ങളെയൊക്കെ.

ചേച്ചി :ആ ബിനുവാനോ സൗണ്ട് പെട്ടന്ന് മനസിലായില്ല അതുകൊണ്ടാ രണ്ടു മൂന്ന് കൊല്ലം ആയില്ലേ അതാ പെട്ടന്ന് മനസിലാകാഞ്ഞത്.

ഞാൻ :ഉവ്വ് ഉവ്വേ ഇപ്പൊ ആരേം മനസിലാകില്ല NRI ആയില്ലേ. അല്ല ചേച്ചി എവിടാ

ചേച്ചി :ഞാൻ ഇവിടെ മുറിയിലാ ഇപ്പൊ വരാം അകത്തു കയറി ഇരി.

(ഞാൻ അകത്തു കയറി അവിടെ കസേരയിൽ ഇരുന്നു )

ഞാൻ :കൊച്ചെന്റിയെ ചേച്ചി.

ചേച്ചി :ഓഹ് അവൻ അപ്പുറത്ത് കിടന്നു ഉറങ്ങുവാ.

ഞാൻ :ആഹാ വന്ന അന്ന് തന്നെ കൊച്ചിനെ അടുത്ത മുറിയിലോട്ടു തട്ടിയോ.പാവം (ചെറു ചിരിയോടെ ഞാൻ പറഞ്ഞു )

ചേച്ചി :പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം? ബിജോയ്ക്ക് (അനിയൻ )എങ്ങനുണ്ട് കുറവുണ്ടോ?

(എന്നു ചോദിച്ചോണ്ട് അപ്പോഴാണ് ആനി ചേച്ചി അപ്പുറത്തെ മുറിയിൽ നിന്ന് ഹാളിലോട്ട് കയറി വന്നത് കണ്ടു ഞാൻ ഞെട്ടി പോയി. ഇവിടുന്നു പോയ ചേച്ചി അല്ല. അത്യാവശ്യം വണ്ണം വെച്ച് ‘ഓവറല്ല ‘ഇരുനിറം ഒക്കെ മാറി നല്ലപോലെ വെളുത്തു സുന്ദരി ആയി.
പെട്ടന്നാണ് എന്റെ കണ്ണ് അവിടെ ഉടക്കിയത് ചേച്ചിയുടെ മുല ഒരു രക്ഷയും ഇല്ലാതെ നല്ലപോലെ ഉരുണ്ടു വലുപ്പം വച്ചിരിക്കുന്നു ഇപ്പൊ ഒരു 38 സൈസ് ആയിട്ടുണ്ട്. മൂന്നു കൊല്ലം കൊണ്ട് ചേച്ചി ആകെ മാറിയത് പോലെ തോന്നി. ഏയ് ഇല്ല വല്ല കപ്പും വച്ചതായിരിക്കുമെന്ന് വിചാരിച്ചപ്പോഴാണ് ചേച്ചി എന്റെ മുന്നിൽ കുനിഞ്ഞു നിലത്തുകിടന്ന കൊച്ചിന്റെ കളിപ്പാട്ടം എടുത്തു മാറ്റിയിട്ടു കസേരയിൽ ഇരുന്നു. കുനിഞ്ഞ സമയം ചേച്ചി ഇട്ടിരുന്ന ചുരിദാറിന്റെ കഴുത്തിലൂടെ കണ്ടത് നല്ല വെളുത്തു ചുമന്നു കിടക്കുന്ന ചേച്ചിയുടെ 38സൈസ് മുലയാണ് ഞാൻ കണ്ടത്. ഇല്ല കപ്പ്‌ ഇല്ല. കപ്പ് പോയിട്ടു ബ്രാ പോലും ഇട്ടിട്ടില്ല ചേച്ചി.

Leave a Reply

Your email address will not be published. Required fields are marked *