Kambi Stories – അബുവും ആമിറയും – 2 This story is part of the (കമ്പി നോവൽ) series
അവിടെനിന്ന് നേരെ ജാഫറിൻ്റെ വീട്ടിലേക്ക് ഓടി, തൻ്റെ ബാഗിൽനിന്ന് അത്യാവിശ്യ വസ്ത്രങ്ങളും എടുത്ത്, അബു ആമിറയെ കൊണ്ടുപോയ നാട്ടിലേക്ക് പോകാൻ ഒരുങ്ങി.
ബസ്സിലേക്ക് കയറും മുൻപ്, രണ്ടു കാര്യം ജാഫറിനെ പറഞ്ഞേൽപ്പിച്ചിട്ട് അബു മടങ്ങി, ഒന്ന് – താൻ വന്ന കാര്യം ആരും അറിയരുത് എന്നും, രണ്ട് – താൻ മയ്യത്തായെന്ന് പറഞ്ഞുപരത്തിയ ആളെ കണ്ടെത്താനും.
അങ്ങനെ, അബു തൻ്റെ ആമിറക്കുവേണ്ടി ഒരു വലിയ യുദ്ധത്തിനുതന്നെ തയ്യാറായി അവിടേക്ക് പോവുകയാണ്.
മാറഞ്ചേരിയിലക്കായിരുന്നു അവളെ കൊണ്ടുപോയത്. സന്ധ്യക്ക് മുൻപേ അബു അവരുടെ നാട് എത്തി. വീട് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല, നാട്ടാർക്ക് എല്ലാം സുപരിചിതമായ തറവാടായിരുന്നു അവരുടേത്.
തൻ്റെ പെണ്ണിനെ ബീവിയാക്കി കൊണ്ടുവന്ന ആ വലിയ തറവാട്, അവൻ കണ്ടു. ലേശം പഴക്കമുണ്ടേലും, പഴമയുടെ പ്രൗടി കളയാത്ത ഒരു ഇരുനില നാലുകെട്ട് വീട്! ചുറ്റിനും പ്ലാവും, മാവും, തെങ്ങ്ങും! തുടർന്ന് കാടും.
കാട്ടിലൂടെ, അവൻ ഓരോ ജനാലകളും ഒന്നൊന്നായി നോക്കി വന്നതും, അതാ കിളിച്ചുണ്ടൻ മാവിൻ്റെ ചില്ലകൾ വന്നുചേരുന്ന മുകളിലത്തെ ഒരു ജനാലക്കുള്ളിൽ, രാവിലെ അണിഞ്ഞുനിന്ന അതേ സാരിയുമായി തൻ്റെ പ്രിയതമ, പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
സന്തോഷം കൊണ്ട് അവൻ്റെ കണ്ണ് നിറഞ്ഞു. പടച്ചോൻ ഒരുക്കിയ വഴി പോലെ, ആ മാവിലേക്ക് വലിഞ്ഞുകയറി, ചില്ലവഴി മെല്ലെ നടന്ന്, അവൻ അവളുടെ ജനാലക്ക് അരികിൽ എത്തി.
“ഇക്കാ..” അബുവിനെ കണ്ട് ആമിറ ഞെട്ടി.
“ആമിറാ..” ജനലഴിയിൽ പിടിച്ചിരുന്ന അവളുടെ കൈക്ക് മേലെ അവൻ കൈവെച്ചു.
“ഹൊ..ഇക്കാ സമാധാനായി..” അവളുടെ കണ്ണ് നിറഞ്ഞു.
“ഇതാണോ നിൻ്റെ മുറി?”
“അതെ ഇക്കാ..”
“നമുക്കുവേണ്ടി പടച്ചോൻ വഴി ഒരുക്കിയത് കണ്ടോ ആമിറാ! നിന്നോട് സംസാരിക്കാൻ വേണ്ടിയാ, ഈ മാവും ചില്ലയും, മുറിയുടെ തൊട്ടടുത്ത് തന്നെ പടച്ചോൻ തന്നത്..”
“അതെ ഇക്കാ..” ആമിറ കണ്ണീര് തുടച്ചു.
അപ്പോഴാണ്, ആമിറയുടെ മണിയറക്കട്ടിൽ അബു ശ്രദ്ധിച്ചത്. നിറയേ മുല്ലപ്പൂ വിതറി, ഇന്നത്തെ രാത്രിക്കായി നന്നായി ഒരുക്കി ഇട്ടിരിക്കുന്നു. അത് ശ്രദ്ധിച്ച ആമിറ.
“ഹ..പേടിക്കണ്ട ഇക്കാ, ഇന്ന് തുടങ്ങി ഇനി മൂന്ന് ദിവസത്തേക്ക് മജീറിക്ക ഈ മുറിക്കകത്ത് കയറില്ല..”
“ഹേ? അതെന്താ?”
“ഞാൻ അയാളുടെ മനസ്സിൽ തട്ടുന്ന വിധത്തിൽ ഒരു നുണ പറഞ്ഞു.”
“എന്ത്?”
“നല്ല ആരോഗ്യമുള്ള കുഞ്ഞ് ഉണ്ടാകാൻ, നിക്കാഹ് കഴിഞ്ഞ അടുത്ത മൂന്നു ദിവസത്തേക്ക്, ഭർത്താവ് മണിയറക്കുള്ളിൽ ചവിട്ടരുത് എന്നും, പഴേ ഒരു സമ്പ്രദായമാണ് എന്നുമൊക്കെ.”
“എന്നിട്ട് അയാൾ അത് വിശ്വസിച്ചോ?”
“അ..വിശ്വസിച്ചു!! അയാൾക്ക് എൻ്റെ വയറ്റിൽ നിന്നുതന്നെ അയാളുടെ കുഞ്ഞിനെ പ്രസവിക്കണമെന്നല്ലേ പറഞ്ഞത്, അതുകൊണ്ട് അയാളുടെ വാക്കുതന്നെ, അയാൾക്ക് എതിരെ ഞാൻ ഉപയോഗിച്ചു.”
“ഹാവു, ഇപ്പോഴാ ആശ്വാസായത്! അയാൾ കാറിൽ നിൻ്റെ അടുത്തിരുന്ന് പോകുന്നത് കണ്ടപ്പോ പോയ എൻ്റെ ശ്വാസമാ..”
“ഇക്കാ, കാറിൽവെച്ച് ഒരു സംഭവമുണ്ടായി ഇക്കാ.”
“എന്ത്?” അബുവിന് ടെൻഷൻ കൂടി.
“ഇക്ക എന്നോട് ദേഷ്യപ്പെടരുത്.”
“ദേഷ്യപ്പെടില്ല, നീ പറ.”
“കാറിൽവെച്ച്, മജീറിക്ക എൻ്റെ തുടയിൽ പിടിച്ചു,” കണ്ണുകൾ താഴ്ത്തി അവൾ പറഞ്ഞു.
“ഹേ? എന്നിട്ട്?”
“എന്നിട്ട്, എൻ്റെ തുടക്ക് നല്ല കൊഴുപ്പുണ്ടെന്നും, രാത്രി അകത്താൻ കുറച്ച് കഷ്ടപ്പെടും എന്നും, ബാപ്പാ കേൾക്കാതെ പറഞ്ഞു.”
“എന്നിട്ട്??” അബുവിന് BP കയറി.
“എന്നിട്ടെന്താ? ഇവിടെ എത്തുന്നതുവരെ, കൈ എൻ്റെ തുടമേൽതന്നെ ആയിരുന്നു.”
“നിനക്ക് തട്ടി മാറ്റികൂടായിരുന്നോ ആമി?”
“തട്ടിമാറ്റിയതാ ഇക്കാ, പക്ഷെ വീണ്ടും വെച്ചു, കുറചൂടെ മുകളിലേക്ക്! പിന്നെ ബാപ്പാ അടുത്തുള്ളതുകൊണ്ട്, ഞാൻ പിന്നെ മിണ്ടിയില്ല.”
“ശ്ശെ..”
“അയാളുടെ കണ്ണിലെ കാമം ഇക്ക കാണേണ്ടതായിരുന്നു! മുന്നിൽ ബാപ്പായും ഡ്രൈവറും ഇല്ലായിരുന്നേൽ, കാറിലിട്ട് അയാൾ എന്നെ ചെയ്തേനെ..”
“പടച്ചോനെ..”
“അതുകൊണ്ട്, വേഗം എന്നെ ഇവിടന്ന് ഒന്ന് കൊണ്ടുപോ ഇക്കാ..”
“കൊണ്ടുപോകാം ആമി, കൊണ്ടുപോകാം” ജനാലയുടെ ഇപ്പറം നിന്ന് അബു അവളുടെ കൈകൾ ചേർത്തുപിടിച്ച് അവളെ ആശ്വസിപ്പിച്ചു.
പെട്ടന്ന്,
“ടക്ക്.. ടക്ക്.. ടക്ക്.. ആമിറാ..”
“അയ്യോ, മജീറിക്കയുടെ ഉമ്മ വന്നു, വേഗം പോ ഇക്കാ..”
“ശരി, ഞാൻ നാളെ രാവിലെ വരാം..”
“രാവിലെ വേണ്ട ഇക്കാ, ഇവിടെ വീട്ടുകാരും പണിക്കാരും ഉണ്ടാവും..”
“പിന്നെ എപ്പോഴാ??
“ഈ നേരത്തുതന്നെ നാളെയും വന്നാൽ മതി..”
“മ്..ശരി. ആമി, സൂക്ഷിക്കണേ..”
“അ..ഇക്കാ, നമുക്ക് പോകാനുള്ള കാര്യങ്ങളും വേഗം ഒരുക്കണേ..”
“അ..ആമി” അവൻ മാവിൽനിന്ന് ഇറങ്ങി, ആരുംകാണാതെ കാട്ടിൽ മറഞ്ഞു.
ടൗണിലെ, ഒരു ലോഡ്ജിൽ മുറി എടുത്ത്, ആ രാത്രി അവൻ കഴിച്ചുകൂട്ടി. ഉള്ളിൽ ലേശം ഭയത്തോടെണേലും അവൻ ആമിറയെ ഓർത്ത് പതിയെ നിദ്രയിലേക്ക് വീണു.
“ഹൊ..എന്ത് കൊഴുത്ത തുടയാ, രാത്രി അകത്താൻ കുറച്ചു കഷ്ടപ്പെടും,” അയാൾ അവളുടെ തുടയിൽ ഇറുക്കി.
“അഹ്..” ആമി അമറി.
“അള്ളാഹ്..” അബു ഞെട്ടി ഉണർന്നു. കണ്ടത് സ്വപ്നമായിരുന്നു! അവന് ആശ്വാസായി, പക്ഷെ പിന്നീട് അവന് ഉറങ്ങാൻ സാധിച്ചില്ല.
നേരം വെളുത്ത ഉടൻതന്നെ അവൻ ആദ്യം ചെന്ന് രണ്ടാൾക്കും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. തുടർന്ന്, ആ ദിവസം മുഴുവനും, അവളെ ആരും കാണാതെ കൂട്ടികൊണ്ട് പോകാനുള്ള നാട്ട് വഴികൾ ഓരോന്നായി പഠിച്ചു.
സന്ധ്യ താണ് ഇരുട്ടിതുടങ്ങിയതും, അവൻ ആകാംഷയോടെ അവളുടെ അടുത്തേക്ക് ഓടി.
അവനെ കാത്ത്, അവൾ ജനാലക്കരുകിൽ നിൽപ്പുണ്ട്. കാച്ചിമുണ്ടും ബ്ലൗസും അണിഞ്ഞു നിന്ന അവളെ കണ്ടതും, ആറു വർഷം മുൻപുള്ള ആമിറയെ കണ്ടതുപോലെ അവനിൽ ചിരി വിടർന്നു. മാവിൽ വലിഞ്ഞു കയറി, പുളിയുറുമ്പിൻ്റെ കടിയുംകൊണ്ട്, അവൻ അവൾക്ക് അരികിൽ എത്തി.
“ആമി, ദേ ഇത് കണ്ടോ? നമ്മൾ രണ്ടാൾക്കും കൊൽക്കട്ടയിലേക്കുള്ള ടിക്കറ്റാ, മറ്റന്നാൾ രാത്രിയാ ട്രെയിൻ..” പോക്കറ്റിലുള്ള ടിക്കറ്റ് എടുത്ത് ജനാലഴികളിലൂടെ അവൻ അവളെ കാട്ടി.
“മ്..”
“എന്താ ആമി വല്ലാണ്ട്? എന്തു പറ്റി?”
“ഒരു സംഭവിണ്ടായി. ഇക്ക ദേഷ്യപ്പെടരുത്.”
“ഇല്ല, നീ കാര്യം പറ..” അവന് ടെൻഷൻ കൂടി.
“എന്നോട് ദേഷ്യപ്പെടില്ലെന്ന് സത്യം ചെയ്യ്..”
“പ്രാന്തുപിടിപ്പിക്കാതെ, കാര്യം എന്തെന്നുവെച്ചാ പറയ്യ് ആമി..”
“ഇന്നലെ രാത്രി..”
“ഇന്നലെ രാത്രി??” അബുവിൻ്റെ ഹൃദയമിടിപ്പ് ഉയർന്നു.
“ഇന്നലെ രാത്രി കുളിക്കാനായി ഞാൻ സാരി അഴിക്കാൻ തുടങ്ങിയതും, മജീറിക്ക വാതിൽ മുട്ടി. ഞാൻ തുറന്നു. വാതിലിന് അപ്പുറം നിന്നുതന്നെ ഇക്ക എന്നോട് കുറേ സംസാരിച്ചു. ഇടക്ക് നോട്ടം എൻ്റെ നെഞ്ചിലേക്കും പോകുന്നുണ്ട്. സംസാരത്തിന് അവസാനം മജീറിക്കക്ക്..”