മിഴി – 2

Kambi Storeis – മിഴി – 2

Related Posts


രാത്രി മൂന്ന് വട്ടമെഴുന്നേറ്റു.സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി.പിന്നെ ഉറക്കമേ വന്നില്ല. ഉള്ളിൽ പേടിയുണ്ടായിരുന്നു.. വൈകിയെഴുന്നേറ്റാൽ… ചെറിയമ്മയുടെ കൂടെ അമ്പലത്തിൽ പോവാൻ പറ്റോ?.എങ്ങനെയൊക്കെയോ ഉറങ്ങി.

അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു.. നല്ല തണുപ്പുണ്ട്. ഇന്നലങ്ങനെ മഴപെയ്തോണ്ട് ആവും.ലൈറ്റിടാൻ നിന്നില്ല. മുന്നിലെ വാതിൽ തുറന്നിറങ്ങി.പുറത്തിരുട്ടാണ്, എന്നാലും അടുത്തുള്ളതൊക്കെ കാണാം.തണുപ്പ് നല്ലപോലെയുണ്ട്. ഞാൻ കൈപിണച്ചു നടന്നു. ചെറിയമ്മയുടെ റൂമായിരുന്നു മനസ്സിൽ.എന്നാല്‍ നാലു റൂമുകളുടെ അറ്റത്തുള്ള ആ വാതിൽ തുറന്നിട്ടില്ല. വെളിച്ചവുമില്ല. ഇന്നലെ ഞാനങ്ങനെ പറഞ്ഞതിന് തെറ്റിയോ..?പറയണ്ടായിരുന്നെന്ന് തോന്നി. എന്നോടങ്ങനെയൊന്നും ആവശ്യപ്പെടാത്താണ്. ഇന്നലെ ഞാനങ്ങനെയൊക്കെ നല്ലതു പോലെ പെരുമാറിയത് കണ്ട് ചോദിച്ചു പോയതായിരിക്കും. വെറുതെ ഓരോന്ന് പറയാൻ കണ്ട നേരം.

ആ …….ഇനി പോവുന്നില്ലേൽ പോവണ്ടാ.. വെറുതെ കുറേയുറക്കമൊഴിച്ചു. എന്തൊക്കെ സ്വപനമായിരുന്നു ഇന്നലെമുഴുവന്‍ കണ്ടുകൂട്ടിയത് .ചെറിയമ്മയുമൊന്നിച്ചു അമ്പലത്തിൽ പോവുന്നതും, എന്റെ കൈ കോർത്തു പിടിച്ചു നടക്കുന്നതും,പ്രാർത്ഥിച്ചു കഴിഞ്ഞു എനിക്ക് ചന്ദനം തൊട്ടു തരുന്നതും, സുന്ദരമുഖത്തോടെ എന്നെ നോക്കി ചിരിക്കുമ്പോൾ,.. മഹാദേവന്റെ മുന്നിൽ വെച്ചു അവളോടിനി ഞാൻ നല്ലകുട്ടിയായി നിന്നോളം.. തല്ലിന് ഇനിയൊരിക്കലും വരില്ല എന്നാ കൈപിടിച്ച് പറയുന്നതും.അങ്ങനെയെന്തെല്ലാം. പുല്ല് !!! എല്ലാം വെറുതെയായി.ഇനി നിന്നിട്ട് കാര്യമില്ലെന്നുതോന്നി.വെറുതെ ഈ തണുപ്പുംകൊണ്ടിരിക്കുന്നതെന്തിന.വേണേലിനിയുമൊരുറക്കമുറങ്ങാം.വലിയ വിഷമമില്ലേലും ഉള്ള വിഷത്തോടെ ഞാൻ തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ മുന്നിലെ തൂണോന്നു തെളിഞ്ഞ പോലെ തോന്നി. ഒരു മഞ്ഞവെളിച്ചം മുന്നില്‍ ചെരുതായി എന്‍റെ നിഴല്‍ കണ്ടു.ഉള്ളില്‍ നിറഞ്ഞ ആകാംഷയോടെ ഞാൻ തിരിഞ്ഞു നോക്കി . ചെറിയമ്മയുടെ റൂമിൽ നിന്ന്, വാതിൽ പഴുതിനിടയിലൂടെ പുറത്തേക്ക് വന്നതാണ്.. ഉള്ളിൽ തുടച്ചു..എന്നാലും എന്റെ പെണ്ണെ.. നീ എന്നെ വട്ടാക്കുവാണല്ലോ.ഇത്തിരിയൂടെ കഴിഞ്ഞിരുന്നേല്‍ കാണായിരുന്നു.

ഞാനോടി റൂമിലേക്ക്. എന്തായാലും ഒരു സർപ്രൈസ്‌ കൊടുക്കാം..”പോവല്ലേ ചെറിയമ്മേ”യെന്ന് ചോദിച്ചു കുളിച്ചൊരുങ്ങി അവളുടെ മുന്നിൽ നിൽകുമ്പോൾ അവൾ ഞെട്ടും.. ഞെട്ടണം. ഭഗവാനെ ഈശ്വര നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ…
ഞാൻ ബാത്റൂമിലേക്ക് ഓടി. തലയിലൂടെ വെള്ളമൊഴിക്കാൻ തുടങ്ങിയപ്പോഴാ ഓർത്തത്. ഒച്ച കേൾക്കില്ലേ? ഒന്നാമത് രാവിലെ. ഇനി അവളെങ്ങാൻ പുറത്തേക്ക് ഇറങ്ങിയാൽ ഉറപ്പായും കേൾക്കും.സർപ്രൈസ്‌ പൊളിയും. പെട്ടല്ലോ. വീടിന്റെ പുറകിൽ തോട് ഒഴുകുന്നുണ്ട്. ഇന്നലത്തെ മഴയോടെ അതിൽ വെള്ളമെന്തായാലുമുണ്ടാവും. ഇനി തോട്ടിലേക്ക് ഇറങ്ങാം അതാണ് നല്ലത്.

ഞാൻ തോർത്തുമുണ്ടും എടുത്ത് താഴെക്കിറങ്ങി. അമ്മയും അച്ഛനും എഴുന്നേറ്റിട്ടില്ല. മുൻ വാതിൽ ഒച്ചയുണ്ടാക്കാതെ തുറന്നു.കാവിയിട്ട നിലത്തെല്ലാം ഒടുക്കത്തെ തണുപ്പ്.. അമ്പലത്തിൽ പോയ കാലം ഒക്കെ മറന്നു. എന്നാലും ഇവൾക്ക് വേണ്ടി ആദ്യമായല്ലെ. തണുപ്പൊക്കെ സഹിച്ചു വീടിന്റെ സൈഡിലൂടെ, മാവിന്റെ ചുവട്ടിലൂടെ ബാക്കിലേക്ക് ഇറങ്ങി… മുറ്റമെല്ലാം നനഞ്ഞു കിടക്കുന്നു. മഞ്ഞുണ്ട്. പുല്ലിൽ പറ്റി നിക്കുന്ന വെള്ളം കാലിൽ തട്ടി ഞാൻ നിന്നു വിറച്ചു. എങ്ങനെക്കൊയോ തോടിന്റെ വക്കിലെത്തി. തോട് കഴിഞ്ഞാൽ അതിരു കാണാൻ കഴിയാത്ത അത്രക്കും വലിയ പാടമാണ്. ഞാൻ ഒരു നിമിഷം കുളിക്കാൻ മടിച്ചു നിന്നു.. ദൂരെ മൂടി നിക്കുന്ന മഞ്ഞിന്റെ ഇടയിലൂടെ ഒരു ചെറു വെട്ടമുണ്ട്. പാടത്തിന്റെ ഒരു വശത്ത് താമസിക്കുന്ന രവി ചേട്ടന്റെ വീട്ടിൽ നിന്നാണ്.ശാന്തേച്ചി രാവിലെ എഴുന്നേറ്റു കാണും.

Kambikathakal:  എൻ്റെ അനുഭവങ്ങള് Part – 3

മടി മാറ്റിവെച്ചു സമയം കളയാതെ ഞാൻ തോട്ടിലിറങ്ങി കുളിച്ചു. വിറച്ചു… വിറച്ചു എങ്ങനെയോ കരക്ക് കേറി വീട്ടിലേക്ക് ഓടി.. മുൻവാതിൽ ഒന്ന് ചാരി ഞാൻ ശബ്ദമുണ്ടാക്കാതെ സ്റ്റെപ്പുകൾ ഓരോന്ന് കേറി ..ചെറിയമ്മയുടെ റൂമിലേക്ക് ഒരു നോട്ടമിട്ടപ്പോൾ വാതിൽ തുറന്നിട്ടില്ല.. വെളിച്ചം ചെറുതായി പുറത്തേക്ക് കാണുന്നത് കൊണ്ട് വീണ്ടും കിടന്നുറങ്ങിയില്ലെന്ന് മനസ്സിലായി. പിന്നെ എല്ലാം പെട്ടന്നായിരുന്നു.കിട്ടിയ ഒരു ഷർട്ടും, പിന്നെ ഒട്ടും താൽപ്പര്യമില്ലാഞ്ഞിട്ട് പോലും അമ്പലത്തിലേക്കല്ലെ എന്ന് കരുതി പണ്ട് കോളേജിലെ ഓണപ്പരിവാടിക്ക് വാങ്ങിയ മുണ്ടും എടുത്തിട്ടു.തല ചീകുന്ന പരിവാടിയൊന്നുമില്ല.

റൂമിൽ നിന്ന് ഇറങ്ങിയപ്പോ പുറത്ത് കുറച്ചു വെളിച്ചമൊക്കെയുണ്ട്. ഇനി ചെറിയമ്മയുടെ മുന്നിൽ പോയി നിക്കണം. ആ മുഖം ഒന്ന് കാണണം.. വല്ലാത്ത ആവേശം.നെഞ്ചിത്തിരി കുലുങ്ങുന്നുണ്ട്.. എന്തിനാവോ എന്തോ…

ആ റൂം എന്റെ കണ്ണിൽ തെളിഞ്ഞതും ഇത്തിരി കൂടെ ആവേശം കൂടി. വാതിലിന്റെ ഒരു പൊളി ഇത്തിരി തുറന്നിട്ടതാണ്.. അതിലൂടെ വെളിച്ചം പുറത്തേക്കൊഴുകുന്നു. നല്ല ബുദ്ധി തോന്നിച്ചല്ലോ അവൾക്ക്.. അല്ലൽ ഞാൻ തട്ടി വിളിച്ചു അവൾ വാതിൽ തുറക്കുമ്പോൾ സർപ്രൈസിന്റെ ചൂടെല്ലാം ആറി തണുത്തു കാണും.
ഞാൻ വളരെ പതിയെ ,എന്നാൽ ആവേശത്തോടെ ആ വാതിലിലേക്ക് നടന്നു.. അടഞ്ഞു കിടക്കുന്ന വാതിന്റെ പൊളിയിൽ പിടിച്ചു ഉള്ളിലേക്ക് പാളി നോക്കി കണ്ടില്ല. എവിടെ പോയി?

ചെറുതായി തുറന്നിരിക്കുന്ന പൊളി ഞാൻ കുറച്ചുകൂടെയുന്തി.ഇപ്പൊ ആ ആകമൊന്ന് കൂടെ കാണാം. സൈഡിലെ ബെഡിൽ ഒരു കവറിരിപ്പുണ്ട്. അഴിവച്ചു വെച്ച പാവാട. ഒരു വെള്ള കമ്മീസും ചെറിയമ്മയുടേത്, ഒരു നീല ബ്രായും. ഇന്നലെ കണ്ടത് തന്നെ എന്ന് തോന്നി. വലത്തേക്ക് ഞാൻ കണ്ണുകൊണ്ട് പരതി.ഒന്നും കണ്ടില്ല. പക്ഷെ പെട്ടന്ന് നിലത്തു അനങ്ങുന്ന ഒരു നിഴൽ. ആ കൈകൾ ഉയരുന്നു. എന്തോ ആ കൈകൊണ്ട് വലിച്ചെടുന്നു… പിന്നെ രണ്ടുകൈ കൊണ്ടും വീണ്ടും എന്തോ..? വലതു വശത്തു തന്നെയുണ്ട്.

ഞാൻ ആ വാതില്‍ പൊളി ഇത്തിരികൂടെ തുറന്നു. കണ്ട കാഴ്ച!!!!. തിരിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്ന് സെറ്റുസാരി ചുറ്റുന്ന ചെറിയമ്മ. അര വരെ ചുറ്റിട്ടിട്ടുണ്ട്.ബാക്കി ആ കൈകൊണ്ട് എന്തോ ചെയ്യുന്നു . ആ ഷേപ്പൊത്ത വയറിന്റെ ഭാഗങ്ങൾ.. പുറകിലേക്ക് ഉരുണ്ടു നിക്കുന്ന ആ കൊഴുത്ത ചന്തിയുടെ എടുപ്പ്.. ഒന്ന് ചെരിഞ്ഞപ്പോ മുഴുത്ത ഇടത്തെ മുലയുടെ എടുപ്പ് ആ കൈക്കിടയിലൂടെ കാണാം.. ആ കഴുത്തിന്റെ ഭംഗി.. പുറത്തിന്റെ ചേല്. മുകളിലേക്ക് തുണി കൊണ്ട് ഈറൻ കെട്ടിയ മുടി. കഴുത്തിൽ ഇത്തിരി വെള്ള തുള്ളികൾ.. അമ്മേ ഞാൻ വായ തുറന്നു പോയി.. രാവിലേ തന്നെ മൂടാക്കുന്നോ.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

കയ്യിലുണ്ടായിരുന്ന പിന്നൊന്ന് നിലത്തേക്ക് വീണു. അതാ കുനിയുന്നു. ചെറിയമ്മ ഇടത്തോട്ടേക്ക് ഇത്തിരി വളഞ്ഞു ചെരിഞ്ഞപ്പോ ഇടുപ്പിലെ തൊലി ഞെരുങ്ങി മടങ്ങി.. ആ ചന്തികൾ അതാ വിരിഞ്ഞു പിറകിലേക്ക് കുറേ ഉന്തി. ചന്തിയുടെ വിടവിലേക്ക് ഇത്തിരി മാത്രം ആ ചുറ്റിയ സാരി ഇറങ്ങിയപ്പോ ഏതോ കലാകാരന്‍റെ കാന്‍വാസിലെ സ്രഷ്ടി പോലെ തോന്നി .എന്തൊരു ചന്തികൾ.ഉരുണ്ട വീണ കുടങ്ങൾ. ചെറിയമ്മ എഴുന്നേറ്റു. ഇപ്പൊ ആ സാരി ചന്തികൾക്കിടയിൽ കുടുങ്ങി.പകുത്തു വെച്ച ഗോളം പോലെ. ഈശ്വരാ പരീക്ഷണമാണോ? ആ ഉരുണ്ട ചന്തികളിൽ ഒന്ന് തൊടാൻ കൊതിയായി.. ചെറിയമ്മ വലത്തേ കൈ പിന്നിലേക്ക് കൊണ്ട് വന്നു. ആ നീക്കം ഞാൻ നോക്കി നിന്നു. തള്ള വിരലും ചൂണ്ടുവിരലും കൂട്ടി ആ ചന്തിക്ക് ഉള്ളിലേക്ക് കേറിയ സാരി വലിച്ചു എടുത്തു..അത് അഴിഞ്ഞു വരുന്നത് കാണാൻ എന്ത് ഭംഗിയാണ്. ഞാൻ തല അറിയാതെ കുറച്ചു തള്ളി പോയി.. അതാ ആ വാതിൽപൊളിയിൽ തലപോയിടിച്ചു.. ഒച്ച പൊന്തി..
“”അമ്മേ……. “” ചെറിയമ്മ ഞെട്ടി തിരിഞ്ഞു.

Kambikathakal:  അമ്മായിയച്ഛനുമായി പുതിയ രാവുകൾ

ഞാൻ വീണ്ടും വായ തുറന്നു. ഞെട്ടി തിരിഞ്ഞ കൂട്ടത്തിൽ ചെറിയമ്മയുടെ കയിൽ നിന്ന് സാരി തല വീണു പോയി. ബാക്കിലെ മേശയിൽ കൈ ഊന്നി.. പിറകിലേക്ക് ചെരിഞ്ഞു. പേടിച്ചു കിടക്കുന്ന പെണ്ണിനെ ഞാൻ നല്ല പോലെ നോക്കി. ആ വയറു മൊത്തം കാണാം’ ഇത്തിരി കൊഴുപ്പുള്ള, സാരി ചുറ്റിയ അരയിലേക്ക് ഇത്തിരി മാത്രം തള്ളി നിൽക്കുന്ന ആ നെയ്യ് പോലുള്ള വയറിൽ ഭംഗിയുള്ള പൊക്കിൾ കുഴി. ശ്വാസം എടുക്കുന്നതിനു അനുസരിച്ചു ആ വയറു ചലിക്കുന്നണ്ട്.. ബ്ലൗസ്സിൽ കൊഴുത്ത ഞെരുങ്ങി നിൽക്കുന്ന പാൽ കുടങ്ങൾ. എല്ലാം ഒറ്റ നിമിഷം കൊണ്ടാണ് ഞാൻ കണ്ടത്.. ചെറിയമ്മയുടെ മുഖം പെട്ടന്നു ചുവന്നു. ആദ്യം പേടിചരണ്ടു നിന്നതാണെങ്കിൽ എന്നെ കണ്ട്, എന്റെ നോട്ടം എവിടെക്കാ പോവുന്നത് എന്ന് കണ്ടു കലിപ്പിച്ചു നോക്കി .സാരി മേത്തില്ലെന്ന ബോധം വന്നപ്പൊ ഒരു കൈകൊണ്ട് ആ മുലകൾ എന്‍റെ കണ്ണില്‍ നിന്ന് മറച്ചുവെക്കാന്‍ നോക്കി.കഴിയുന്നില്ലെന്നു കണ്ടപ്പോ നിലത്തുവീണ സാരിത്തല വേഗം എടുത്ത് ചുറ്റി ആ മുലകൾ ഭദ്രമാക്കി എന്‍റെ കണ്ണില്‍ നിന്നും മറച്ചു .എന്നാൽ ആ വയറിന്റെ സൈഡുവശം നല്ല പോലെ തെളിഞ്ഞു…ഇങ്ങനെ നോക്കുന്നത് മോശമല്ലെ ?അതോടെ ഞാൻ തല വെട്ടിച്ചു.

“എന്താടാ….” അതേ നിൽപ്പിൽ, പേടിപ്പിച്ച ദേഷ്യത്തിന് അവൾ ഒച്ചയിട്ടു.. രാവിലെ തന്നെ കലി ആണല്ലോ.സര്‍പ്രൈസ് ഒക്കെ പൊളിഞ്ഞു. ച്ചെ!!!

ഞാൻ ആ വാതിലിലൂടെ ഉള്ളിലേക്ക് കേറി.. ചെറിയമ്മ നേരെ നിന്നു.. ആ സാരി തല ഒന്ന് വലിച്ചു വലത്തേ മുലയെ നോക്കി നല്ലപോലെ മറച്ചു ഞാന്‍ അതിന് നൊക്കിയില്ലല്ലോ പറയാന്‍ പറ്റോ?. എന്നാലാ വയറു പകുതിയും തെളിഞ്ഞു. പൊക്കിൾക്കുഴിയിൽ ഇരുട്ട് തിങ്ങി നിക്കുന്നു.എന്താ ഭംഗി. നോട്ടം മാറ്റി.പക്ഷെ വീണ്ടും ആ വെണ്ണ തോൽക്കുന്ന ചെറിയമ്മയുടെ വയറിലേക്കുള്ള എന്‍റെ കണ്ണിന്‍റെ ആക്രാന്തം നിന്നില്ല… ഞാൻ ഉള്ള ശക്തിയെല്ലാം വെച്ചു പിടിച്ചു നിന്നു..

“ഡാ….” വീണ്ടും ചെറിയമ്മ.

“അത്…” ഞാൻ വിക്കി .എന്തിനാ ഞാനിപ്പോ വന്നത്. ആകെ അങ്കലാപ്പിലായി ഹാ…. “അമ്പലത്തിൽ പോവാൻ.” ഞാൻ തപ്പി പറഞ്ഞു..
“നീ പോവുന്നതിനു ഞാനെന്ത് വേണം? ” അവൾ ദേഷ്യത്തോടെ ചോദിച്ചു.. എന്നാൽ കണ്ണിലെ കുസൃതി അവൾ മറക്കാൻ മറന്നു. ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞതിനുള്ള പ്രതികാരമാണെന്നെനിക്ക് വേഗം കത്തി.. നിന്നെയെനിക്ക് മനസ്സിലാകും പെണ്ണെ.. ആ കളിയൊക്കെ ഇനിയെന്റെയടുത്ത് നടക്കില്ല. ഞാൻ മനസ്സിൽ പറഞ്ഞു.

” ഓഹ്…. ഏതോ ഒരുത്തിക്ക് വേണ്ടിയമ്മ കുറേ നിർബന്തിച്ചപ്പോ ഇറങ്ങിയതാ….. അല്ലാതെ ഞാൻ എന്തിനായിപ്പൊ അമ്പലത്തിൽ പോണത് ” അവൾക്ക് മനസ്സിലാവാട്ടെ എന്ന് കരുതി തന്നെ ഞാൻ പറഞ്ഞു.. ആ മുഖം ഒന്ന് വിടർന്നു. സന്തോഷം ആ മുഖത്തുണ്ട്.ആ കണ്ണുകൾ ഓടി നടക്കുന്നത് കാണാം.

Kambikathakal:  രാജമ്മ - 3

“എന്നാലേ മോന് എന്റെയൊപ്പരം എന്തിനാ പോരണെ, അവളെയൊപ്പരം അങ്ങു പോയാൽ പോരെ?” കളിപ്പിക്കൽ,രണ്ടു കൈയും ഊരക്ക് കൊടുത്ത് കുറുമ്പത്തി ചോദിച്ചു.നിനക്ക് ഞാൻ തരുന്നുണ്ട്..പെണ്ണെ എന്നേലും നീ എന്റെ അടുത്ത് വരുന്ന ഒരു ദിവസണ്ടേൽ..

“അതല്ല ചെറിയമ്മേ …എനിക്ക് പേടിയല്ലേ ഒറ്റക്ക് പോവാൻ അതാ ” തിരിച്ചും ഞാനും ആ കളിയിൽ ചേർന്നു..

“ആണോ? ” അമർത്തിയ ചിരിയിലുള്ള ചോദ്യം. ഊരയിൽ വെച്ച കൈ എടുത്തപ്പോ അതാ ഇടതു വയറിന്റെ സൈഡിൽ കയ്യിലോ മറ്റോ ഉണ്ടായിരുന്ന.. കണ്മഷി പരന്നു.കൃത്യം സമയം ആ മുടിയിൽ നിന്ന് ഒരു തുള്ളി വെള്ളവും വയറിലേക്ക് വീണു. ഞാൻ നിന്നിരുന്ന ലോകം മറന്നു. ആ വെളുത്ത വയറിൽ പരന്ന കണ്മഷിയിൽ കൂടെ വെള്ളത്തുള്ളി താഴേക്ക് ഊർന്നു വന്നു. വയറിനെ തഴുകികൊണ്ട് അതിങ്ങനെ താഴേക്ക് പോയപ്പോ. സഹിച്ചില്ല.ഞാൻ മുന്നോട്ട് നീങ്ങി ചെറിയമ്മയല്ലായിരുന്നു കണ്ണിൽ .ആ ഷേപ്പുള്ള വയറു മാത്രം.അവളുടെ മുന്നിൽ നിന്നതൊന്നും അറിഞ്ഞില്ല. വലതു കൈകൊണ്ട് ആ സാരി മറക്കാത്ത വയറിലേക്ക് കൈ നീട്ടിയപ്പോ. ചെറിയമ്മ വയറിത്തിരി ഉള്ളിലേക്ക് വലിച്ചു. ആ ശ്വാസം എടുക്കുന്നത് കേട്ടു. എന്നാലും ഞാനെന്‍റെ വലം കൈ പൊക്കി ആ വയറിന്റെ സൈഡിൽ പിടിച്ചു. ഒരു വിറയൽ അറിഞ്ഞു, ചെറിയമ്മയുടെ ശരീരത്തിൽ നിന്നും. നല്ല തണുത്ത വയർ.പഞ്ഞിപോലെയുള്ള തൊലി.ഞാൻ തള്ള വിരൽ മാത്രം പൊക്കി ആ പരന്ന കണ്മഷി മുകളിലൂടെ തുടച്ചെടുത്തു. ആ കൊഴുപ്പുള്ള വയറിലൂടെ കൈ പോയപ്പോ… എന്ത് സുഖമാണ്…
“അഭീ…. “” ചിലമ്പിച്ച നീട്ടിയ വിളി.. ഞാൻ ബാധത്തിലേക്ക് തിരിച്ചും വന്നു. മുന്നിൽ,തൊട്ടു മുന്നിൽ പലഭാവങ്ങളോടെ ചെറിയമ്മ. കൈ ഇപ്പഴും ആ തണുപ്പുള്ള ഇടുപ്പിൽ ആണ്.. സെറ്റു സാരി ചുറ്റി, ഈറൻ കെട്ടിയ പെണ്ണിന് എന്ത് ഭംഗിയാണ്.വല്ലാത്ത ഐശ്വര്യം . സിരകളിൽ മുഴുകുന്ന ചന്ദന സോപ്പിന്റെ മണം കൂടെ പരന്നു.. ആ ചുണ്ട് വിറച്ചു.. ചുവന്നിതളുകൾ.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.