Kambi Stories – റേച്ചലും ടാർസനും
Rachel Tarsanum | Author : Shreya
യഥാർത്ഥ ജീവിതവുമായി ചേർന്ന് നിൽക്കുന്ന, പതുക്കെ ഡെവലപ്പ് ആകുന്ന കഥ ആണ്. So ക്ഷമ മുഖ്യം ബിഗിലേ… സഹോദരി – സഹോദരൻ നിഷിദ്ധ സംഗമം ബുദ്ധിമുട്ട് ഉള്ളവർ ഒഴിവാക്കുക ഈ സൈറ്റിലെ മറ്റു നായികമാരെ പോലെ റേച്ചൽ ഒരു പര വെടി അല്ല. രണ്ടാമത്തെ പേജ് മുതൽ കളി സീൻ വായിക്കണം എന്നുള്ളവർ മറ്റു കഥകൾ നോക്കുന്നതാണ് അഭികാമ്യം
ആരും ഒന്നും മിണ്ടുന്നില്ല. ഏറെ നാളത്തെ ശ്രെമം വിജയിച്ചതിൽ ഡോക്ടറുടെ മുഖത്ത് മാത്രം ഒരു നിഗൂഢമായ ചിരി ഉണ്ട്. അയാൾ ഇടക്ക് കണ്ണാടിയിലൂടെ മമ്മിയെ നോക്കുന്നുണ്ടായിരുന്നു. മമ്മി കണ്ണടച്ചിരിക്കുകയാണ്. ഉറങ്ങിയോ എന്ന് ഞാൻ സംശയിച്ചു. ഇത്രയൊക്കെ നടന്നിട്ടും മമ്മിക്ക് എങ്ങനെ ഉറങ്ങാൻ സാധിക്കുന്നു എന്ന് ചിന്തിച്ചപ്പോഴേക്കും ഒരു തുള്ളി മമ്മയുടെ കൺ കോണിൽ നിന്ന് ഒഴുകി ഇറങ്ങി. ” പാവം മമ്മി ജീവിതത്തിൽ ദുരിതം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ കാമക്കണ്ണൻ ഡോക്ടറുടെ ഉള്ളിലിരിപ്പ് അറിയാഞ്ഞിട്ടല്ല, വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ് ഞങ്ങൾ അയാളുടെ കൂടെ വരാൻ തയ്യാറായത്. പോക്കറ്റ് റോഡിൽ നിന്നും ഇടത്തേക് സ്റ്റീറിങ് തിരിച്ചു ഇരുമ്പിന്റെ പഴയ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി. “പാലക്കമറ്റം എസ്റ്റേറ്റ് ” ഗേറ്റിനു മുകളിൽ റ ആകൃതിയിൽ വലുതായി എഴുതി വെച്ചിട്ടുണ്ട്. ഡോക്ടറുടെ അപ്പന്റെ വകയാണ്. പുള്ളി മരിച്ചപ്പോൾ ഇങ്ങേർക്കായി സർവ്വ അധികാരവും. നിശബ്ദതയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഡോക്ടർ :
“മോനെ ടാർസ ആ ഗേറ്റ് ഒന്ന് തുറന്നെ…”
അയാൾ പറഞ്ഞത് വെക്തമായി കേട്ടെങ്കിലും അവൻ ഒന്ന് അനങ്ങാൻ പോലും തയ്യാറായില്ല. ഇവൻ ഇനി കേൾക്കാഞ്ഞിട്ടാണോ എന്ന ഭാവത്തിൽ ഡോക്ടർ ഒന്ന് നോക്കി. മമ്മി പറഞ്ഞാൽ അവൻ കേൾക്കും എന്ന വിശ്വാസത്തിൽ അയാൾ മമ്മിയിലേക്ക് തിരിഞ്ഞു. മമ്മി അപ്പോഴും കണ്ണടച്ചിരിക്കുകയാണ്. ശ്രെമം വിഫലമാണെന്ന് മനസിലായ ഡോക്ടർ :
അല്ലെങ്കിൽ ഞാൻ തന്നെ തുറക്കാം. പഴയ ഗേറ്റ് ആണ്. മോൻ തുറന്നാൽ ചിലപ്പോൾ കിട്ടില്ല.
ജാള്യത മാറ്റാൻ മറ്റൊരു വിഫലശ്രമം. അയാൾ ഡോർ തുറന്ന് ഗേറ്റിലേക് നടന്നു. തോളിൽ തട്ടിക്കൊണ്ടു ഞാൻ മമ്മിയെ വിളിച്ചു.
ഞാൻ : മമ്മി എണീക്ക് അയാളുടെ എസ്റ്റേറ്റ് എത്താൻ ആയി.
കണ്ണ് തുറക്കാതെ തന്നെ മമ്മി : മനസിലായെടി.
ഡോക്ടർടെ ഓരോ അനക്കവും മമ്മിക്ക് കണ്ണടച്ചുകൊണ്ട് അറിയാമായിരുന്നു.
കിർർർർർർ വലിയ ശബ്ദം ഉണ്ടാക്കികൊണ്ട് അയാൾ ആ ഗേറ്റ് തള്ളി തുറക്കുന്നു. പാവം എന്തൊക്കെ കഷ്ടപ്പാടാണ് മമ്മയെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ ഇയാൾ എടുക്കുന്നത്. തന്റെ മേലുദ്യോഗസ്ഥൻ ആയതുകൊണ്ടും ഈ ഒലിപ്പികളിൽ കൂടുതൽ ഒന്നും ചെയ്യാൻ ഉള്ള ധൈര്യം അയാൾക്ക് ഇല്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ടും മമ്മി കടുത്ത ഭാഷയിൽ അയാൾക്ക് മറുപടി കൊടുത്തിട്ടില്ല. ഇന്നും ഇന്നലെയും മുതൽ അല്ല. വർഷങ്ങൾ ആയി ഈ ഡോക്ടർ മമ്മിയുടെ പിന്നാലെ കൂടാൻ തുടങ്ങിയിട്ട്. പുള്ളിക്കാരന്റെ വൈഫും ഡോക്ടർ ആയിരുന്നു. മെഡിക്കൽ ക്യാമ്പിൽ വെച്ച പരിചയപ്പെട്ട ഒരു young ഡോക്ടറെ കണ്ടപ്പോൾ ആ സ്ത്രീ ഇയാളെ വിട്ട് പോയി. പിന്നീട് അവർ ബാംഗ്ലൂർ സെറ്റിൽ ആയെന്നാണ് മമ്മി പറഞ്ഞത്. എന്നാൽ ഭാര്യ പോകുന്നതിനു മുന്നേ തന്നെ ഡോക്ടർ മമ്മിയെ ട്രൈ ചെയ്യുമായിരുന്നു. ഞങ്ങളുടെ വീട്ടിലെ ദാരിദ്ര്യവും അപ്പന്റെ മുടിഞ്ഞ കുടിയും അയാൾക്ക് അവസരങ്ങൾ മുതലെടുക്കാൻ ആക്കാം കൂട്ടി. ഇത്രയും നാൾ സ്ത്രീ പുരോഗമനം പറഞ്ഞായിരുന്നു അയാളുടെ മോട്ടിവേഷൻ.
“സ്ത്രീകൾ പുരുഷന്റെ അടിമയല്ല, ആനിയെപ്പോലെ ബോൾഡ് ആയ ഒരു സ്ത്രീ ഒരിക്കലും മാത്യൂസിന് അടിമയായി നിൽക്കരുത്, ആനി ഡിവോഴ്സ് ആവണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു,,,,
അങ്ങനെ അങ്ങനെ ഓരോന്ന്. പറയുന്ന കാര്യങ്ങൾ ശരിയായിരുന്നു എങ്കിലും ഉദ്ദേശം ശരിയല്ലായിരുന്നു. അതുകൊണ്ടുതന്നെ മമ്മി അതൊന്നും ഗൗനിച്ചില്ല. മമ്മിയുടെ വാട്സാപ്പിൽ കള്ളുകുടിയനായ ഭാര്യയെ മർദിക്കുന്ന ഭർത്താക്കന്മാരുടെ വാർത്തകൾ ആയിരുന്നു ഡോക്ടർ സ്ഥിരം അയച്ചിരുന്നത്. കൂട്ടത്തിൽ 1-2 മിനിറ്റ് ദൈർഘ്യം ഉള്ള ഉപദേശവും. മമ്മി ചാറ്റ് ഓപ്പൺ ചെയ്തു ഇടുമെങ്കിലും ഒറ്റ വീഡിയോ പോലും പ്ലേ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഉപദേശം ചിരിക്കാൻ ഉള്ള വക ഉള്ളത്കൊണ്ട് സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഒന്നും മിസ്സ് ചെയ്യാതെ കേൾക്കാറുണ്ട്. ചിലതൊക്കെ എന്റെ ഫോണിലേക്കു ഫോർവേഡ് ചെയ്യാറുമുണ്ട്. ഒന്നും നടക്കുന്നില്ലെന്ന് ബോധ്യമായി തോൽവി സമ്മതിച്ചു പിൻവാങ്ങാൻ നിൽകുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ടാർസൺ ( എന്റെ അനിയൻ ) അപ്പനെ തല്ലുന്നത്.മമ്മി ക്ലിനിക്കിലേക്കും ടാർസൺ കൊച്ചിങ്ങിനും പോയ സമയം. വീട്ടിൽ വേറെ ആരുമില്ലെന്ന ധൈര്യത്തിൽ ഞാൻ കുളിച്ചുകൊണ്ട് ഇരിക്കുമ്പോൾ അപ്പൻ വാതിൽ ചവിട്ടി തുറന്ന് ഒരു വരവ്. കള്ളൻ ആണെന്ന് കരുതി അലറിയ എന്റെ വാ അപ്പൻ പൊത്തിപിടിച്ചു. ബ്രാണ്ടിയുടെ ഗന്ധം അപ്പന്റെ കിതപ്പിൽ എനിക്ക് കിട്ടി. കൈ തട്ടി മാറ്റികൊണ്ട്
ഞാൻ : അപ്പാ എന്താ ഈ കാണിക്കുന്നേ… എന്നെ വിട് ഞ….
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപ് എന്റെ 2 കവിളിലും അപ്പന്റെ കൈ വീണു. കണ്ണീന്ന് പൊന്നീച്ച പാറിയ നിമിഷം.
അപ്പൻ : ആർക്കോ പിഴച്ചു പെറ്റ നിന്നെ ഇത്രയും കാലം തീറ്റ പോറ്റിയത് ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നെടി ചൂലേ….
എന്റെ ശക്തി മുഴുവൻ ആ നിമിഷം ചോർന്നു പോയി. ഇത്രയും കാലം അപ്പൻ എന്നെ ആ കണ്ണിലൂടെ ആയിരുന്നു കണ്ടിരുന്നത് എന്നാലോചിച്ചപ്പോൾ ഈ നിമിഷം മരിച്ചാൽ മതി എന്നെനിക് തോന്നി. കണ്ണുകൾ ഇറുക്കി അടച്ചപ്പോഴും ലോകം ഇങ്ങനെ അവസാനിച്ചിരുന്നെങ്കിൽ എന്നെനിക് തോന്നി. കാമവെറിയോടെ നിൽക്കുന്ന ആ മൃഗത്തിന്റ മുന്നിൽ എനിക്ക് മറ്റൊന്ന് ചെയ്യാൻ ആവില്ലായിരുന്നു. അപ്പോഴേക്കും അപ്പൻ മുണ്ട് ഊരി ബാത്‌റൂമിന്റെ നിലത്തിട്ടു.
അപ്പാ……
ടാർസന്റെ അലർച്ചയിൽ ഞാൻ കണ്ണ് തുറന്നു. അപ്പനും അവനെ അവിടെ പ്രതീക്ഷിച്ചില്ല. അവനെ കണ്ട ഞെട്ടലിൽ അപ്പന്റെ പിടുത്തം ഒന്ന് അയഞ്ഞു. ആ തക്കത്തിന് അപ്പനെ തള്ളിമാറ്റികൊണ്ട് പൂർണ നഗ്നയായ ഞാൻ അപ്പനെയും അനിയന്റെയും മുന്നിൽകൂടി ഓടി റൂമിൽ കയറി കതകടച്ചു.
അപ്പൻ : എന്താടാ പന്നി നോക്കുന്നെ. ഇതെന്റെ വീടാ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും. ചോദിക്കാൻ ഒരു നാറിയും വരില്ല. വേണ്ടി വന്നാൽ നിന്റെ ചേച്ചിയെ പിഴപിച്ച് അവൾടെ വയറ്റിൽ ഒരു കൊച്ചിനേം ഞാൻ ഉണ്ടാക്കി കൊടുക്കും.
അപ്പന്റെ കാര്യത്തിൽ തീരുമാനം ആയെന്ന് എനിക്ക് മനസിലായി. ബസിൽ എന്നെ തോണ്ടിയ കണ്ടക്ടറെ മൂക്കിന്നും ചോര ഒലിപ്പിച് നിൽക്കുന്ന രംഗം മനസ്സിൽ വന്നു. തോണ്ടിയതിനു മൂക്കമണ്ട അടിച്ചു പൊട്ടിച്ചെങ്കിൽ ഇത്രക്കും വലിയ തെമ്മാടിത്തരം കാണിച്ച അപ്പനെ അവൻ ബാക്കി വെക്കില്ല. വീട്ടിൽ സ്ഥിരം ഇടാറുള്ള പഴയ വൈറ്റ് യൂണിഫോം ഷർട്ടും പാവാടയും ദ്രുതഗതിയിൽ ഇടാൻ ഒരുങ്ങി. പാവാട കെട്ടികൊണ്ട് ഇരിക്കുമ്പോൾ അക്വാറിയും മറിഞ്ഞു വീഴുന്ന വലിയ ഒച്ച കേട്ടു. ഷിർട്ടിന്റെ കുടുക്ക് ഇട്ടുകൊണ്ടിരിക്കുമ്പോൾ മേശ തകർന്ന് വീഴുന്നതിന്റെയും. ഇനിയും ഞാൻ അവനെ തടഞ്ഞില്ലെങ്കിൽ അപ്പനെ കൊന്ന കുറ്റത്തിന് ടാർസൺ ജയിലിൽ പോകുന്നത് ഞാൻ കാണേണ്ടി വരും എന്നെനിക്ക് ഉറപ്പായി. മുലകളുടെ നടുക്ക് ഉള്ള കുടുക്ക് മാത്രം ഇട്ട് ഞാൻ പെട്ടന്ന് ഡോർ തുറന്നു. നടു ഒടിഞ്ഞ മേശയുടെ മുകളിൽ കണ്ണ് പാതി അടഞ്ഞ അപ്പനെയാണ് ഞാൻ കണ്ടത്. കുറച്ചു മുൻപ് എന്റെ മുഖത്തടിച്ച കൈ അവശനിലയിൽ ഉയർത്തികൊണ്ട് അരുതെന്ന് അപേക്ഷിക്കുന്നത് പോലെ തോന്നി. അതൊന്നും വകവെക്കാതെ അടുത്ത പ്രാഹാരത്തിനായി ടർസാൻ എന്തോ തപ്പുകയാണ്. ഒടുവിൽ മൂലകിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് അപ്പന്റെ തല സിക്സെർ അടിക്കാൻ പാകത്തിന് ഓങ്ങി. കണ്ണും കാതും ഇറുക്കി അടച്ചുകൊണ്ട് ഞാൻ അലറി.