Kambi Story – ആമ്പൽ
മീനാക്ഷി…
കോഴിക്കോട്… പൊറ്റമ്മൽ ജംഗ്ഷൻ… സമയം രാവിലെ 7:30
“സാറെ വിശക്കുന്നു.. എന്തേലും കഴിക്കാൻ വാങ്ങിതരുമോ… എന്റെ കൈകളിൽ പിടിച്ചു കുലുക്കി കൊണ്ട് ജട പിടിച്ച മുടിയുമായി ഒരു യുവതി മുന്നിലേക്ക് കൈ നീട്ടി ധീന മായി യാചിക്കാൻ തുടങ്ങി..”
“ഇന്നെനിക്കു ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ട ദിവസമാണ് ” ഇന്നെന്റെ മുന്നിലേക്ക് ആര് കൈ നീട്ടിയാലും ആ കൈ ഞാൻ വെറും കയ്യോടെ മടക്കാറില്ല..
“ബുള്ളറ്റിൽ നിന്ന് എഴുന്നേറ്റ് ബാക്കിലെ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ ഒറ്റ നോട്ട് എടുത്തു കൈ നീട്ടുമ്പോഴാണ്,.. എനിക്ക് നേരെ കൈ നീട്ടിയ ആളുടെ കൈ ഞാൻ ശ്രദ്ധിക്കുന്നത് “…
“ആ കയ്യിൽ കാർത്തിക് എന്ന് പേരുള്ള ഒരു മൂതിരം കിടക്കുന്നുണ്ട് ”
“ദേവി ” എന്റെ ഉള്ളിൽ നിന്ന് ഞാൻ അറിയാതെ തന്നെ ഒരു ശബ്ദം പുറത്തേക്കു വന്നു…
“പെട്ടന്ന് തന്നെ എന്റെ നോട്ടം അവളുടെ മുഖത്തേക് നീങ്ങി.. ”
“പക്ഷെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ കൈക് ഉടമ.. അടുത്ത വണ്ടി ലക്ഷ്യമാക്കി നടന്നു നീങ്ങി “…
“ഞാൻ പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട നിമിഷം”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
“എന്റെ ഹൃദയം പട പട മിടിക്കുന്നുണ്ട്…കൈയ്യും കാലും വിറക്കുന്നുണ്ട്… മനസിൽ നിറയെ ആ മുഖം നിറഞ്ഞു നിൽക്കുന്നു…”
“വല്ലാത്തൊരു വേദന ഹൃദയത്തിലേക് കയറി കയറി വന്നു കൊണ്ടിരിക്കുന്നു “…
“റോഡിലാണെന്ന് പോലും ഓർക്കാതെ ഞാൻ നിമിഷങ്ങളോളം അവളെ പോകുന്നതും നോക്കി നിന്നു.. ”
“കാർത്തി ”
“കീ… കീ… കീ.. “പുറകിലെ ലൈനിൽ നിൽക്കുന്ന വാഹനങ്ങളുടെ നിർത്താതെ യുള്ള ഹോൺ അടിയാണ് ഞാൻ ടൗണിലെ ജംഗ്ഷനിൽ നിൽക്കുകയാണെന്നുള്ള ചിന്ത എന്നിലേക്കു എത്തിയത്..
“മീനു വിന്റെ തോളിൽ കുലുക്കി യുള്ള വിളിയാണ് എന്നെ ബോധത്തിലേക് നയിച്ചത് ”
“പെട്ടന്ന് തന്നെ വണ്ടി എടുത്തു കുറച്ചു മുന്നിലേക്ക് മാറി സൈഡ് ആക്കി.. ഒന്നും സംസാരിക്കാൻ കഴിയാത്ത പോലെ.. തൊണ്ടകുഴി വറ്റി വരളുന്നു… കയ്യിലും മുഖത്തും കുഞ്ഞു കുഞ്ഞു വിയർപ്പ് കണങ്ങൾ പൊങ്ങി തുടങ്ങിയിട്ടുണ്ട്…”
“ഏട്ടാ.. ഏട്ടാ…എന്താ.. എന്ത് പറ്റി.. ” പിന്നിലിരിക്കുന്ന മീനാക്ഷി എന്റെ തോളിൽ പിടിച്ചു കുലുക്കി…
“എവിടെ അവളെവിടെ.. “..
” ഏട്ടാ.. ആരാണ് എനിക്ക് പേടി യാവുന്നുണ്ടോ ട്ടോ “.. എന്റെ മുഖം കണ്ട് ഭയത്തോടെ മീനാക്ഷി ചോദിച്ചു…
“അവൾ ആരു… ”
❤❤❤
അന്നേ ദിവസം…… രാവിലെ
സമയം രാവിലെ അഞ്ചു മണി കയിഞ്ഞ് അരമണിക്കൂറിനോട് അടുത്ത് കൊണ്ടിരിക്കുന്നു…
“ഏട്ടാ… ഏട്ടാ.. ”
“എഴുന്നേൽക്ക്.. ഏട്ടാ..”
“ഉറക്കത്തിൽ നിന്നും അവളെഴുന്നേറ്റ സമയം തന്നെ എഴുന്നേറ്റെങ്കിലും മീനു വിനെ കുറച്ചു നിമിഷം വട്ടു പിടിപ്പിക്കാനായി ഉറക്കം നടിച്ചു തന്നെ കിടന്നു…”
“ഏട്ടാ.. പെട്ടന്ന് എഴുന്നേറ്റോ.. അല്ലേൽ ഞാൻ വെള്ളം ഒഴിക്കും… വീണ്ടും അവളെന്നെ ഉരുട്ടി വിളിക്കുവാൻ തുടങ്ങി..”
“പെട്ടന്നായിരുന്നു അവൾ പ്രതീക്ഷിക്കാത്ത നേരം അവളെ പിടിച്ചു എന്റെ നെഞ്ചിലേക് ചേർത്തു പുതപ്പുമായി ഞാൻ ചുരുണ്ടത്…”
“എന്നെ വിട് ഏട്ടാ… കളിക്കല്ലേ.. ” എന്റെ ഡ്രസ്സ് എല്ലാം ചീത്തയായി.. ഒന്ന് ചിണുങ്ങിയായിരുന്നു മീനു പറഞ്ഞത്…
“ഞാൻ കണ്ണ് തുറന്നു നോക്കി… മീനു ഒരു സെറ്റ് സാരി ഉടുത്തു കിടക്കുന്നു “…
“ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത മറന്നോ..” എന്റെ ചെക്കൻ…
“ഇന്ന് ഏതാ ദിവസം ”
“തിങ്കളാഴ്ച ”
“അയ്യോ..മീനു ഇന്ന് വർക്ക് ഇല്ല… ഞാൻ കുറച്ചു നേരം കൂടേ കിടക്കട്ടെ…”
“അതെല്ലേലും ഇന്ന് ഏട്ടായി വർക്ക് എടുക്കാറില്ലല്ലോ.. മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയല്ലേ “….
“ഹ്മ്മ്.. “എനിക്ക് അറിയുമായിരുന്നിട്ടും അവളെ നെഞ്ചിലേക് ചേർത്ത് ഞാൻ മൂളി
“ആറു വർഷമായി തുടർന്നു കൊണ്ടിരിക്കുന്ന,… മീനാക്ഷി എന്റെ ജീവിതത്തിലേക്കു കടന്നു വന്നിട്ടും .. അവൾ നിഴലു പോലെ ഉണ്ടായിട്ടും മാറ്റാം വരുത്താതെ തുടർന്നു പോകുന്നതാണ് തിങ്കളാഴ്ച ദിനത്തിലെ യാത്ര”
“മീനാക്ഷി എന്റെ ജീവിതത്തിലേക്കു വന്നിട്ട് അടുത്ത മാസം ഒരു കൊല്ലമാകുന്നു.. ഞങ്ങളുടെ ആദ്യ രാത്രിയിൽ തന്നെ ഞാൻ പറഞ്ഞിരുന്നു.. ഒരാളെ തേടി എല്ലാ മാസത്തിലെയും ആദ്യ തിങ്കളാഴ്ച ഞാൻ അമ്പലത്തിലേക്ക് പോകുമെന്ന്..”
“എന്റെ കഥ കേട്ട അന്ന് മുതൽ എന്നേക്കാൾ താല്പര്യമാണ് മീനുവിന്… എല്ലാ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ച യെ വരവേൽക്കാൻ…”
“ഇന്നാദ്യമായി മീനുവും എന്റെ കൂടേ വരുന്നുണ്ട് അമ്പലത്തിലേക്ക്…”
“ഇനി ഇതെല്ലാം പറയുന്ന നീ ആരാടാ എന്നല്ലേ… “.. പറയാട്ടോ.. ഞാൻ കാർത്തിക് മേനോൻ…
“ബാലൻ മാഷിന്റെയും രാമവതി ടീച്ചറുടെയും മൂന്നു മക്കളിൽ മൂന്നാമത്തവൻ…മറ്റു രണ്ടു പേരും ഫാമിലിയായി അമേരിക്ക യിൽ സെറ്റിലാണ്.. അവരെ പോലെ എനിക്ക് ഒരിക്കലും ആവാൻ സാധിക്കില്ല എന്നറിഞ്ഞത് കൊണ്ട് തന്നെ… ഞാൻ ഇവിടെ ഒരു സ്റ്റുഡിയോ ഇട്ട് ജീവിക്കുന്നു..അത് മാത്രമല്ല ഇതെന്റെ ഫാഷനാണ്…”
“ഈ കൊറോണ കിടയിൽ ഞങ്ങളുടെ പ്രൊഫഷൻ ഒന്ന് താഴെ ക് പോയെങ്കിലും വീണ്ടും പൂർവ്വധികം ശക്തിയോടെ ഓടി തുടങ്ങിയിട്ടുണ്ട്…”
“ഏട്ടോയ്..” എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുന്നതിനു ഇടയിൽ ശ്രീ കുട്ടി വിളിച്ചു…
“എന്തോയ് “.. എന്റെ നെഞ്ചിലേക് വീണ അവളുടെ മുടി ഇഴകളെ മെല്ലെ തഴുകി തലോടി ഞാൻ ചോദിച്ചു…
“ഏട്ടോയ് ” ഇതെന്നെ ചൂട് പിടിപ്പിക്കാനുള്ള വിളിയായത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..
“ആ ” മിണ്ടാതെ നിന്നതിനുള്ള സമ്മാനമാണ്.. നല്ല ഒരു കടി തന്നെ അവൾ നെഞ്ചിൽ തന്നു..
“ടി ” നിന്റെ പല്ലിന്ന് ഞാൻ പറിക്കും…
“ഇന്ന.. പറിക്കട ” എന്റെ നേരെ മുഴുവൻ പല്ലുകളും തുറന്നു വെച്ചു ഇളിച്ചു കാട്ടി കൊണ്ട് അവൾ പറഞ്ഞു..
“അത് കണ്ട് ഞാൻ എന്റെ തല ചെരിച്ചു പുറത്തേക് നോക്കി കിടന്നു..”
“ഇങ്ങോട്ട് നോക്ക്.. ടോ.. അവൾ എന്റെ മുഖം പിടിച്ചു നേരെയാകുവാൻ ശ്രമിക്കുന്നുണ്ട്..”
“ഞാൻ പെട്ടന്ന് തന്നെ എന്റെ മുകളിലായി കിടക്കുന്ന മീനുവിനെ ഒരൊറ്റ തിരിയലിൽ എന്റെ അടിയിലേകൊതുക്കി .. അവളുടെ മാറിലേക് കയറി കിടന്നു…”
“ആഹ്.. ഏട്ടാ.. വേദനിക്കുന്നു… എന്റെ കയ്യിനു ഇടയിൽ അവളുടെ കൈ കുടുങ്ങി വേദന ആയെന്ന് തോന്നുന്നു..”
“വേദനിച്ചോ..”
“ഹ്മ്മ്..”
“എവിടെ…”
“കാണിച്ചു തരില്ല എന്നുള്ള പ്രതിഷേധം പോലെ അവൾ എന്റെ മുന്നിൽ കൈ വെട്ടിച്ചു കാണിച്ചു..”
“കാണികെടി.. ഞാൻ നോക്കട്ടെ..”
“മ്ച്ചിം.. “അവൾ വീണ്ടും തലയാട്ടി..അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ ഒലിച്ചിറങ്ങുവാൻ തുടങ്ങിയിട്ടുണ്ട്…
“എന്റെ പെണ്ണിനെ ഞാൻ ഇത് വരെ വേദനിപ്പിച്ചിട്ടില്ല.. ഇങ്ങനെ എന്തേലും ചെയ്തു ചെറിയ വേദന വന്നാൽ പോലും അവൾ പെട്ടന്ന് കണ്ണിൽ വെള്ളം നിറക്കും..”
“അയ്യേ.. ഏട്ടന്റെ പെണ്ണ് കരയുന്നോ.. ഞാൻ അവളുടെ മുഖം എന്നിലേക്കു അടിപ്പിച്ചു കൊണ്ട് ചോദിച്ചു…”
“അവൾ പെട്ടന്ന് തന്നെ കണ്ണ് നീർ തുള്ളികൾ കൈ കൊണ്ട് തുടച്ചു മാറ്റി.. എന്നോട് ചിരിച്ചു കാണിച്ചു…”
“ഇന്ന് അവൾക് ഏറ്റവും സങ്കടമുള്ള ദിവസമാണ്… എനിക്കും അങ്ങനെ തന്നെ…” എന്നും ഞാൻ പോയി തിരികെ വരുന്നത് വരെ അവൾ കാത്തിരിക്കും.. ഒരവസാനമില്ലാത്ത യാത്ര പോലെ…
“പോവണ്ടേ ഏട്ടന്…”
” ഇന്ന് പോകണോ “..
“പിന്നെ ഇന്നും പോകണം… ”
“നാളേ പോയാൽ പോരെ… ”
“പറ്റില്ല ഇന്ന് തന്നെ പോണം… ഞാനും വരുന്നുണ്ടല്ലോ കൂടെ.. “..
“ഇനി ഞാൻ കൂടെ ഉണ്ടായിട്ടാണോ.. ഏട്ടന് ഇന്ന് പോകുവാൻ മടി ” മുഖത് കുറച്ചു സങ്കടം വരുത്തി ഇടർച്ച യോടെ അവൾ ചോദിച്ചു…
“എന്തിനാ..മീനു… എന്നെ വിഷമിപ്പിക്കുന്നെ.. നിന്നെ ഞാൻ എന്നും വിളിക്കാറില്ലേ “..
“ഹ്മ്മ് “..
“പിന്നെ എന്താ..”
“ഏട്ടന്റെ മുഖഭാവം അറിയാൻ “…
“എന്ന നിന്നെ ഞാൻ ഇന്ന് കൊണ്ട് പോകുന്നില്ല “..
“ഏട്ടാ കളിക്കല്ലേ.. ഞാൻ ഇന്ന് നേരെത്തെ എഴുന്നേറ്റ് കുളിച്ചു മാറ്റിയ നിൽക്കുന്നെ ”
“ഓഹോ അങ്ങനെ യാണോ… ഇന്ന് കുളിയക്കോ കഴിഞ്ഞോ…എന്നാലെ എനിക്കൊരു ഉമ്മ താ ”
” അയ്യേ രാവിലെ തന്നെ പല്ല് പോലും തേക്കാതെ.. ആദ്യം എന്റെ മോൻ പോയി പല്ലൊക്കെ തേച്ചു വാ .. ഞാൻ ചായ ഇടാം…”
” നീ തരുന്നുണ്ടോ.. അല്ലേൽ ഞാൻ എഴുന്നേൽക്കില്ല “..
” എന്നാൽ അവിടെ തന്നെ കിടന്നോ “.. ഞാൻ പോവാ..
കുറച്ചു ദേഷ്യം കാണിച്ചു പൊന്നു ബെഡിൽ നിന്നും എഴുന്നേറ്റ് പോകുവാനായി എഴുന്നേറ്റു..
“ഏട്ടാ.. ”
“ഹ്മ്മ്.. നീ പോയില്ലേ..”
“എഴുന്നേൽക് ഏട്ടാ.. ഒന്ന് ഫ്രഷ് ആയി വാ “…
“ഞാൻ പറഞ്ഞില്ലേ.. എഴുന്നേൽക്കാം, എനിക്കൊരു ഉമ്മ താ “..
“ഹ്മ്മ്, അവൾക് ദേഷ്യം വരുന്നുണ്ട്… അത് കാണാൻ തന്നെ എന്ത് ഭംഗിയാണ്.. അവളുടെ ചുണ്ട് മെല്ലെ വിറക്കാൻ തുടങ്ങും.. കവിൾ ചുവന്നു തുടിക്കും..”..
“ഒരു ഉമ്മ തന്നാൽ എഴുന്നേൽക്കുമോ..”
“ആ.. ആലോചിക്കാം..”..
“കണ്ടോ.. ഏട്ടൻ നുണയാനാ.. ഞാൻ തരില്ല.. പോ “.. അവൾ വീണ്ടും കിണുങ്ങി കൊണ്ട് റൂമിൽ നിന്നും പോകുവാനായി തിരിഞ്ഞു..
“അവൾ പോകില്ല എനിക്കറിയാം.. എന്നെ ഈ ബെഡിൽ നിന്നും എഴുന്നേൽപ്പിക്കാതെ അവൾ റൂമിന് വെളിയിൽ പോലും ഇറങ്ങില്ല…”
” താ.. പെട്ടന്ന് ത.. ” സമയം ഒരുപാടായി… ഞാൻ എഴുന്നേറ്റ് ഇരുന്നു കണ്ണടച്ച് പാതി തുറന്നു അവൾ വരുന്നതും നോക്കി ഇരുന്നു..
“പൊന്നു പതിയെ എൻ അരികിലേക് ചേർന്നു വരുന്നുണ്ട്…അവൾ എന്റെ അരികിലേക് അടുത്ത് കൊണ്ടിരിക്കെ എന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞു തുടങ്ങി..”
പെട്ടന്ന് എന്റെ കവിളിൽ ചൂട് നിറയുന്നത് പോലെ…മീനു വിന്റെ ചുണ്ടുകൾ എന്റെ കവിളിൽ ചേർന്നു തുടങ്ങി…
“ഹൗ… ഇതാണ് മോനെ സ്വർഗം!”
“അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി പിണഞ്ഞു കൊണ്ട് മടിയിലേക് കയറി ഇരുന്നു…”
“നീണ്ട ഒരു ചുംബനത്തിന് ശേഷം.. പിന്നെ ഒന്നും കിട്ടാതെയായ സമയം ഞാൻ ഒന്ന് കണ്ണ് പാതി തുറന്നു നോക്കി “..
“അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.. കണ്ണിൽ നിന്നും വീണ്ടും കണ്ണ് നീർ തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങിയിട്ടുണ്ട്..” ഈ ദിവസം ഇത് പതിവ് ഉള്ളതാണ്…
“ഞാൻ അവളെ പതിയെ കണ്ണ് തുറന്നു നോക്കി.. ”
“അവളുടെ കണ്ണുകൾ എന്റെ കണ്ണുമായി ഉടക്കിയ സമയം തന്നെ പൊന്നൂവിന്റെ ചുണ്ടിനെ എന്റെ ചുണ്ടിനുള്ളിലേക് ഞാൻ ചേർത്തു…”
❤❤❤
“പൊന്നു..”
“ഹ്മ്മ്..”
“എന്നെ ഇഷ്ട്ടമാണോ..”
“മ്ച്ചും.. അല്ല എന്ന പോലെ ശബ്ദമുണ്ടാകി അവൾ എന്റെ നെഞ്ചിലേക് ഒളിച്ചു..”
“ഇഷ്ട്ടമില്ല..”
“ഇല്ല..”
“പിന്നെ ആരെയാ ഇഷ്ടം…”