കരാർ – 1 Like

നഗരത്തിലെ അറിയപ്പെടുന്ന ഒരു ഫൈവ് സ്റ്റാർ വേശ്യ ആണ്‌ നന്ദന. കോളേജ് ലൈഫിൽ കാമുകൻ മാരിൽ നിന്നും കിട്ടിയ സുഖം പിന്നീട് പോക്കറ്റ് മണിക്കും കാമത്തിനും വേണ്ടി സഹപാഠികൾക്ക് മുന്നിൽ തുണിഉരിഞ്ഞു. കോളേജ് പിള്ളേർക്ക് ഇടയിൽ നിന്ന് സമൂഹത്തിൽ ഉന്നത സ്ഥാനത് ഇരിക്കുന്നരുടെ കിടപ്പാറയിലേക്ക് എത്താൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല.പ്രായത്തിന്റെ അവിവേകം കാരണം കോളേജ് ലൈഫ് കഴിഞ്ഞപ്പോയെക്കും ഒരു തിരിച്ചു വരവിനു പറ്റാത്ത മാംസകച്ചവടത്തിൽ അവൾ അകപ്പെട്ടിരുന്നു. വീട്ടിലും നാട്ടിലും അവളുടെ കഥകൾ പാട്ട് ആയി.വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന അവൾ പിന്നീട് മാറയില്ലാതെ തന്നെ തന്റെ പണി തുടർന്നു.

നന്ദന ഇപ്പോൾ കായലൊരാതെ ഒരു കുറ്റൻ ബാംഗ്ളവ് ലക്ഷ്യമാക്കിയിലുള്ള യാത്രയിൽ ആണ്. രാജ് ഗ്രുപ്പിന്റെ പുതിയ ഡയറക്ടർ കാർത്തിക്ക് രാജ് ആണ് ഇന്ന് അവളുടെ ക്ലൈന്റ്. ബംഗ്ലാവിന് മുന്നിൽ നിർത്തിയ ടാക്സിയിൽ നിന്നും അവൾ ഇറങ്ങുമ്പോൾ തന്നെ ആ ഗേറ്റ് ഓട്ടോമാറ്റിക്ക് ആയി അവൾക്കയി തുറന്നു. അവൾ അതിനുള്ളിലേക്ക് കയറി. ആ കൊട്ടാരത്തുല്യം മായ കെട്ടിടം മൊത്തത്തിൽ ഒന്ന് വിഷിച്ചുകൊണ്ട് അവൾ മുന്നോട്ട് നടന്നു. അവൾ കോളിങ്ബെൽ അടിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ ആ വാതിൽ അവൾക്കായി തുറക്കപെട്ടു.

” ഹാ വരൂ…….. കറക്റ്റ് ടൈം ആണല്ലോ ”

” ഈ ഫിൽഡിൽ പിടിച്ച് നിൽക്കാൻ ടൈമിംഗ് അത്യാവശ്യം ആണ്‌ ”

കാർത്തിക്ക് അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.

“കുടിക്കാൻ എന്താ….. വേണ്ടത് ”

” കോൾഡ് വാട്ടർ മതി ”

“ഒക്കെ ”

കാർത്തിക്ക് അകത്ത് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു.

നന്ദന അതുവാങ്ങി ഒരു കുടിച്ച ശേഷം ചോദിച്ചു.

” എന്റെ ഡ്രസ്സ്‌ എങ്ങനെ ഉണ്ട്….. കുഴപ്പം ഒന്നും ഇല്ലല്ലോ ”

” ഏയ്യ് എന്ത് കുഴപ്പം…… ഇറ്റ്സ് നൈസ് “
” അതല്ല സാധാരണ എന്നെ വിളിക്കുന്നവർ.. ഇടുന്ന വസ്ത്രവും അഭരണങ്ങളും ഒക്കെ തന്നുവിടുകയോ… അല്ലെങ്കിൽ അവരുടെ ഇഷ്ട്ടങ്ങൾ എന്നെ അറിയിക്കുകയോ ചെയ്യും… താങ്കൾ അങ്ങനെ ഒന്നും പറഞ്ഞില്ല…. പിന്നെ നമ്മൾ തമ്മിൽ അധികം പരിചയപെട്ടതും ഇല്ല അതാ ഞാൻ ചോദിച്ചത് ”

” എന്റെ പേര് കാർത്തിക്ക് എന്നാണ്….. നന്ദന എന്നെ കാർത്തി എന്ന് വിളിച്ചോളൂ……. എന്റെ ഒരു ഫ്രണ്ട് തന്റെ ക്ലൈന്റ് ആണ്‌ അവൻ പറഞ്ഞാണ് തന്നെ കുറിച്ച് അറിഞ്ഞത്… പിന്നെ തന്റെ മെയിൽ ഐഡി തന്നതും അവനാണ് ”

” ഓഹ്…… ഇത് കാർത്തിയുടെ സ്വന്തം വീട് ആണോ?…. ഞാൻ ഒന്ന് ചുറ്റി കണ്ടിട്ട് വരട്ടെ? ”

” അതിനെക്കെ ഇനിയും സമയം ഉണ്ട്……. ഞാൻ വിഷയത്തിലേക്ക് കടക്കാം……….. മാര്യേജ്നെ കുറിച്ച് നന്ദനയുടെ അഭിപ്രായം എന്താ?”

” മാര്യേജ്!!!!!!! ഹ്……… ലൈസൻസ് ടു ഫക്ക്…… മേക്കിങ് കിഡ്സ്‌?”

” ഹ ഹ……. ലൈസൻസ് ടു ഫക്ക്……. നോ ഇട്ട്സ് അൺലിമിറ്റഡ് സെക്സ്…….. ഒക്കെ …… കുറച്ച് കാര്യങ്ങൾ നേരിട്ട് സംസാരിക്കാൻ ആണ്‌ തന്നോട് ഇന്ന് വരാൻ പറഞ്ഞത്……….. വായിൽ സ്വർണ കരണ്ടിയും ആയി ജനിച്ചവൻ എന്നെക്കെ കേട്ടിട്ടില്ലേ…. എന്റെ കുട്ടികാലം ഏകദേശം അതുപോലെ തന്നെ ആയിരുന്നു…… സ്ത്രീകളോട് എനിക്ക് കുട്ടിക്കാലത്തു നല്ല വെറുപ്പ് ആയിരുന്നു…. എന്റെ അമ്മ ആണ്‌ അതിന് കാരണം….. അവരെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല……

എന്റെ സ്ത്രീവിരോധം കാരണം വീട്ടിലെ ജോലിക്കാർ എല്ലാം ആണുങ്ങൾ ആയിരുന്നു…… പിന്നീട് കോളേജ്ൽ പഠിക്കുമ്പോൾ ആണ് അതിന് ഒരു മാറ്റം ഉണ്ടാകുന്നത്. സ്ത്രീകളോട് ഉള്ള വെറുപ്പ് മറി അവരുടെ ശരീരത്തോട് അതിയായ ആർത്തി ആയി….. അതികം കഷ്ടപ്പെടാതെ തന്നെ ഞാൻ ആഗ്രഹിക്കുന്നവർ എന്റെ കിടപ്പറയിൽ എത്തുമായിരുന്നു…. ഞാൻ അവർക്ക് പണം വരി എറിഞ്ഞു……

പിന്നീട് എനിക്ക് സീരിയസ് ആയ ഒരു പ്രണയം ഉണ്ടായി അത്‌ ബ്രേക്ക്‌അപ്പ്‌ ആയപ്പോൾ ഞാൻ ഒന്ന് ഒതുങ്ങി കമ്പനി കാര്യങ്ങളിൽ ഒക്കെ ശ്രെദ്ധിച്ചു കഴിഞ്ഞു….. അച്ഛന്റെ മരണശേഷം പിന്നെയും കാര്യങ്ങൾ എന്റെ കൈവിട്ട് പോയി…. സ്ത്രീ കൾ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു പക്ഷേ അവർക്ക് എല്ലാവർക്കും എന്റെ പണം ആയിരുന്നു ലക്ഷ്യം…… പിന്നെ അടുത്ത ബന്ധുക്കൾ എല്ലാം അവരുടെ പെൺമക്കളെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു…..

പറയണ്ടല്ലോ സ്വത്ത്‌ തന്നെ ആയിരുന്നു ലക്ഷ്യം…… ഞാൻ എല്ലാത്തിൽ നിന്നും
ഒഴിഞ്ഞു മറി…… പിന്നീട് അടുത്ത സുഹൃത്തുക്കൾ എല്ലാം കല്ല്യാണം കഴിച്ചു സെറ്റിലയപ്പോളാണ് വീണ്ടും ഒരു കുട്ടിനെ പറ്റി ചിന്തിച്ചത്…. രണ്ടുമൂന്നുപേരുമായി ലിവിങ് റിലേഷൻ ഉണ്ടായിരുന്നു….. അടുത്ത് അറിഞ്ഞപ്പോൾ അവരെല്ലാം അവരുടെ കരിയർഇൽ വലിയ ലക്ഷ്യങ്ങൾ ഉള്ളവർ ആയിരുന്നു…. ഞാൻ അവരെ കല്യാണം കഴിച്ചു വെറുതെ അവരുടെ കരിയർ സ്പോയിൽ ചെയ്യണ്ട എന്ന് വിചാരിച്ചു ഞാൻ അതിൽ നിന്നും പിന്മാറി…… സമത്വം വും സ്ത്രീ ശക്തികരണത്തെകുറിച്ചും ഒരുപാട് സ്ഥാലത് ഞാൻ സംസാരിച്ചിട്ടുണ്ട്….. പക്ഷേ എനിക്ക് അറിയാം ‘ഡീപ് ഇൻസൈഡ് ഐ ആം എ മെയിൽഷോവനിസ്റ്റ് ‘”

” ഇതൊക്ക എന്തിനാ എന്നോട് പറയുന്നത് ”

” നന്ദന……. സെക്സ് എനിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം ആണ്‌…… ഞാൻ എവിടെ എങ്കിലും ട്രിപ്പ് പോകുമ്പോൾ അപ്പോൾ ഞാൻ ഡേറ്റ് ചെയ്യുന്നതോ അല്ലെങ്കിൽ പരിജയമുള്ളതോ അതും അല്ലെങ്കിൽ വേശ്യകളെയും ഞാൻ കൂടെ കൂട്ടാറുണ്ട് അവരിൽ നിന്നും പലപ്പോഴും ചതിയും പറ്റാറുണ്ട്….. അപ്പോഴാണ് വീണ്ടും മാര്യേജ്നെ കുറിച്ച് ആലോചിക്കുന്നത്….. ഞാൻ പറഞ്ഞല്ലോ…. ഞാൻ കാരണം ആരുടെയും ലൈഫ് തകരുന്നത് എനിക്ക് ഇഷ്ട്ടം അല്ല…. എന്റെ കാര്യങ്ങൾ നോക്കാനും പിന്നെ സെക്സ് ചെയ്യാനും എന്റെ മക്കളെ പ്രസവിക്കാനും വേണ്ടി ഒരാളുടെ സ്വാപ്നകൾ തകർത്ത് എന്റെ കൂടെ നിർത്തുന്നതിനു എനിക്ക് താല്പര്യം ഇല്ല….. എനിക്ക് എന്നെ കുറിച്ച് നല്ലതു പോലെ അറിയാം……… എനിക്ക് സെക്സ് ചെയ്യാനും എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാനും ഒരാളെ ആവിശ്യമുണ്ട് തനിക്ക് അതിന് താല്പര്യമുണ്ടോ ”

” എന്താ എനിക്ക് മനസിലായില്ല ”

” ഞാൻ ഇനി അങ്ങോട്ട് നല്ല തിരക്ക് ആയിരിക്കും അതിനിടക്ക് ഒരു പെണ്ണിന്റെ പിറകെ നടക്കാൻ സമയമില്ല…. സ്റ്റിരമായി ഒരു പെണ്ണിനെ കിട്ടാൻ മാര്യേജ് ആണ്‌ ഒരു വഴി പക്ഷേ എനിക്ക് അതിന് താല്പര്യം ഇല്ല…. അഥവാ മാര്യേജ് കഴിഞ്ഞ് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കോമ്പാൻസെഷൻ എന്ന പേരിൽ നല്ലൊരു ഭാഗം സ്വത്തും നഷ്ടമാകും വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്…… നന്ദന ഞാൻ തന്നെ കുറിച്ച് അനേഷിച്ചു താൻ വിശ്വസിക്കാൻ കൊള്ളാവുന്നവൾ ആണ് എന്നാണ് പൊതുവെ അഭിപ്രായം…… തനിക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ ഒരു എഗ്രിമെന്റ് തയ്യാറാക്കാം ആദ്യം ഒരു രണ്ട് മാസത്തേക്ക് അതുകഴിഞ്ഞു എന്താണെന്ന് അപ്പോൾ തീരുമാനിക്കാം ”

Leave a Reply

Your email address will not be published. Required fields are marked *