Related Posts
ഗ്രൈൻഡിങ് മെഷീനിൽ സുനപെട്ട കുമാരേട്ടന്റെ തോള്ളേൽ, മേസ്തിരി അണ്ടികൂടി കേറ്റിന്നു പറഞ്ഞ അവസ്ഥ ആയി ഞാൻ.
ഒന്നാമതെ കല്യാണ വേഷത്തിൽ, കല്യാണത്തിന്റെ അന്നു രാവിലെ തന്നെ 650 കിലോമീറ്റെർ ദൂരം ഒറ്റക്കു സഞ്ചരിച്ചു ഇവിടെ വന്നു എന്ന് തന്നെ എനിക്ക് ദഹിച്ചു വരുന്നേ ഉണ്ടയിരുന്നുള്ളു അപ്പോഴേക്കും അവൾ അടുത്ത ബോംബ് എടുത്ത് മേശപ്പുറത്തു വച്ചു.
മീനാക്ഷിക്കൊരു കാമുകൻ, അതും ഹൈടെക്,
ഇവടെ സ്റ്റെല്ല മേരീസ്ൽ അസിസ്റ്റന്റ് പ്രൊഫെസർ .ഇപ്പോ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രബന്ധം അവതരിപ്പിക്കാൻ പോയിരിക്കാണ്. അതവന്റെ കൊല്ലങ്ങൾ ആയുള്ള അഗ്രഹം ആയതുകൊണ്ട്. കല്യാണത്തിന്റെ പ്രശ്നങ്ങൾ ഒന്നും പുള്ളിയെ അറിയിച്ചിട്ടില്ല.
Barbour Graham jacket ൻറെ പരസ്യം മൊബൈലിൽ മോളിൽ വന്നു കിടപ്പുണ്ട് , ഞാൻ പരസ്യം വന്നു കിടക്കുന്നു എന്ന് പറഞ്ഞു അവളെ കാണിച്ചു , Barbour Graham ന്നൊക്കെ പറയണത് ജെയിംസ് ബോണ്ട് ഇടണ സ്യൂട്ട് ആണേ , ഇതിനെക്കെ എന്തിനാവോ നമ്മട നാട്ടിൽ പരസ്യം . ഞാൻ ജീവിതകാലം മൊത്തം വാങ്ങണ ഷർട്ടിൻറെ കാശു വരും ആ ഒരൊറ്റ കോട്ടിന് .
: അതാണ് ഞാൻ പറഞ്ഞ കക്ഷി , മീനാക്ഷി എന്നെ ഒന്ന് തറപ്പിച്ചു നോക്കി പറഞ്ഞു .
ഞാൻ ഫോട്ടോയും അവളെയും മാറി മാറി നോക്കി, അവൾ വേറെന്തോ ശ്രദ്ധിച്ച് ഇരുപ്പാണ്.
(ൻറെ പള്ളി, ഈ വിദേശമോഡലിനെ ആണ് അവള് കാമുകനെന്ന് പറയണത്, ഞാൻ ഒന്നൂടി സൂക്ഷിച്ചു നോക്കി ചെറിയൊരു മലയാളി ലുക്ക് ഉണ്ട്. അടിപൊളി ഇമ്മാതിരി ലുക്കുള്ള കുണ്ണകളൊക്കെ ഇപ്പൊ പഠിച്ചും തൊടങ്ങി, ഒരു തരത്തിലും നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല എന്നുള്ള ഒരിതാണ് , ഞാൻ അത്ഭുതം പൊറത്തു കാണിക്കാതെ ഫോൺ തിരിച്ചു കൊടുത്തു )
ഞാൻ പല്ലേച്ചിട്ട് വരാ പറഞ്ഞു ഓടി പോയി കണ്ണാടിയിൽ മുഖം ഒന്ന് ശ്രദ്ധിച്ച നോക്കി, താടി ഉഴിഞ്ഞു., ഉണ്ട് ലുക്ക് ഉണ്ട്, പിന്നെ കോട്ട് …, അത് ഇല്ലാത്തതു നമ്മള് പാവങ്ങൾ ആയതോണ്ടല്ലേ.
ഡോണ്ട് യു ഡെയർ കാൾ അസ് ബെഗേഴ്‌സ് , ഐ വിൽ പുൾ ഔട്ട് യുവർ ടങ് ആൻഡ് ..( പെട്ടന്ന് മനസ്സിൽ അങ്ങാടിയിലെ ജയൻ വന്നു, ഞാൻ ജയനെ നൈസ് ആയിട്ടു സമാധാനിപ്പിച്ചു )
കോൺഫിഡൻസ് കോൺഫിഡൻസ് ,,,,
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
തിരിച്ചു ഇറങ്ങി വന്നപ്പോ കണ്ട കാഴ്ച്ചയിൽ എന്റെ സകല കോൺഫിഡൻസും പോയി , റൂമിൽ മുഴുവൻ ചിതറി കിടക്കുന്ന കൊണ്ടങ്ങളിൽ നോക്കി അറച്ച് നിൽപ്പാണ് മീനാക്ഷി , ഇറങ്ങി വന്ന എന്നെ കത്തുന്ന ഒരു നോട്ടം നോക്കി . ഞാൻ അങ്ങട് ഇല്ലാണ്ടായി ….
അവൾ അവിടെ നിന്ന് പുറത്തേക്കു നടന്നു , ഞാൻ ഓടി പിന്നാലെ ചെന്ന് : “മീനക്ഷി അത് ”
ഉണ്ണിയേട്ടൻ ഇത്ര ചീപ് ആണെന്ന് വിചാരിച്ചില്ല , ഞാൻ വല്ല ഓട്ടോ വിളിചു പോയ മതിയാരുന്നു. എന്റെ കഷ്ടകാലത്തിനു ഇവിടെ കേറി .
മീനാക്ഷി അത് ഒന്നും എന്റെ അല്ല , (ഞാൻ നെഞ്ചിൽ കൈ വച്ച് ആത്മാർത്ഥം ആയി പറഞ്ഞു തൊടങ്ങി) ഞാൻ ഇന്നേവരെ അതൊന്നും കൈയോണ്ടു തൊട്ടിട്ടു പോലും ഇല്ല ( ഞാൻ നിന്ന് ഉരുകി )
മീനാക്ഷി (ചിരിച്ചു ): അല്ലെങ്കിലും അതൊക്കെ അരവിന്ദേട്ടന്റെ പേർസണൽ കാര്യങ്ങൾ അല്ലേ , ഞാൻ എന്തിനാ അതിലൊക്കെ ഇടപെടണെ .
അവൾ അത് വിശ്വസിച്ചില്ല എന്നതിനേക്കാൾ ഉണ്ണിയേട്ടൻ എന്ന വിളിപോയി എന്നതാണ് എന്നെ വളരെ വിഷമിപ്പിച്ചത്
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി .
നെയ്ഒഴിച്ച് കടുകും ഉള്ളി മുളക് കുറച്ചു കാരറ്റ് അണ്ടിപരിപ്പും വാട്ടി നല്ല മണം പരന്നപോൾ , അതിലേക്കു വെള്ളം ഒഴിച്ചു , അപ്പോൾ ഉണ്ടായ ശബ്ദത്തിൽ ഞെട്ടിയ മീനാക്ഷി , അത്ര നേരം എന്നോട് മിണ്ടാതെ , ജനലരികിൽ ഞാൻ സ്ഥിരം പക്ഷികൾക്ക് വെക്കാറുള്ള വെള്ളത്തിനരികിൽ വന്നിരിക്കുന്ന പലനിറത്തിലുള്ള കിളികളെ നോക്കി എന്തോ ചിന്തിച്ചിരിക്കുക ആയിരുന്നു . പച്ച,മഞ്ഞ,ചുവപ്പു കടും നിറങ്ങളിൽ ഉള്ള കുഞ്ഞു കിളികൾ അവയെ കാണാൻ തന്നെ നല്ല ചേലാണ് .
അവൾ പതിയെ നടന്നു വന്നു എന്റെ അടുത്തു നിന്നു . അവളുടെ സ്വർണ വർണ്ണമുള്ള മുഖത്തു കുങ്കുമ രാശികൾ പടർന്നിരുന്നു, ആ കുഞ്ഞു നുണകുഴികൾ കാണാനേ ഇല്ല. അലസമായി വീണുകിടക്കുന്ന മുടിയിഴകളെ കാറ്റു അപഹരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് , അത് അവളെ അലോസര പെടുത്തുന്നും ഉണ്ട് . ഇടയ്ക്കിടയ്ക്ക് കാറ്റിന്റെ നിരാശപ്പെടുത്തി അവളതിനെ ആ നേർത്ത ചെവിക്കു പിന്നിൽ ഒളിച്ചു വയ്ക്കാൻ നോക്കുന്നുണ്ട്, ഈ പോരാട്ടം തുടർന്ന് നടന്നു കൊണ്ടേ ഇരുന്നു .
ഈ മൂടോന്നു മാറ്റാൻ ഞാൻ തിളച്ച വെള്ളത്തിൽ അല്പം ഉപ്പിട്ട് ഇളക്കി അവളോട് അവളുടെ പ്രണയകഥ ചോദിച്ചു .
മറ്റൊരാളുടെ സുന്ദരമായ പ്രണയകഥ കേൾക്കുക എന്നതിൽ പരം അരോചകമായ ഒരു കാര്യം വേറെ ഇല്ല, നമ്മൾ മടുപ്പിന്റെ പടുകുഴിയിലും അവർ ആസ്വാദനത്തിന്റെ പർവതശൃംഗങ്ങളിലും ആയിരിക്കും, ഇടയ്കിടയ്ക്കുള്ള അഭിനയത്തിന്റെ ചരട് വലിയൊഴിച്ചാൽ. മീനാക്ഷിയുടെ കഥ ഒരു സാധാരണ കഥ ആയിരുന്നു, മഹാരാജാസ് കോളേജിൽ പുതിയതായി ജോയിൻ ചെയ്ത രണ്ടു അസിസ്റ്റന്റ് പ്രൊഫിസേഴ്സ് തമ്മിൽ ഉണ്ടായ പ്രണയവും,സ്വന്തം സ്വപ്നം തേടി ഉള്ള നായകന്റെ യാത്രയും .നായികയുടെ കാത്തിരിപ്പും. കല്യാണ ത്തിന്റെ കാര്യത്തിൽ കുരങ്ങൻ ഏത്തപ്പഴം പിടിച്ചപോലെ ഉള്ള രാഘവമാമന്റെ തേഞ്ഞ പിടിവാശിയും. ആകെ കൂടി ഒരു ജക പൊക ഊമ്പിയ കഥ.
കഥ പറഞ്ഞതിന് ശേഷം അവൾ ഒരു കവർ എടുത്ത് മേശപ്പുറത്തു വച്ചു അതിൽ അപ്പോയിന്മെന്റ് ഓർഡർ, സ്റ്റെല്ല മേരിസ് കോളജ് എന്ന് എഴുതിയിരുന്നു .
അപ്പോ അതാണ് ചാടി കയറി ഇങ്ങട് പോന്നേക്കണേ, വിദേശത്തുന്നു അടുത്ത മാസം തിരിച്ചു വരുന്ന കാമുകന് കോണത്തിലെ സർപ്രൈസ് കൊടുക്കാൻ . എനിക്കതിൽ ഇത്ര ദേഷ്യം വരണ്ട കാര്യം ഇല്ല എന്നാലും. എന്തോ ആകെ കൂടി ചൊറിഞ്ഞു കയറിവന്നു .
ഇവളുടെ അച്ഛന്റെ പേര് പറഞ്ഞോണ്ടാവും , അയാള് പണ്ടേ എനിക്ക് പാര ആണ് , രാഘവ മാമൻ , സ്വന്തം മാമൻ ഒന്നും അല്ല . അടുത്ത വീട്ടിൽ ഉള്ള കുണ്ണ ആണ്, പ്രായം കാരണം അങ്ങനെ വിളിക്കണ്ടി വന്നു. എന്നെ പറ്റി സകല അപവാദവും നാട്ടിൽ പറഞ്ഞു പരത്തണതു അയാളാണ്. എന്തായാലും കല്യാണം മുടങ്ങിയപ്പോ ആ പൂറന്റെ കണ്ണൊക്കെ തുറിച്ചിണ്ടാവും, ഞാൻ രഹസ്യം ആയി സന്തോഷിച്ചു.
ഞാൻ തിളച്ച വെള്ളത്തിൽ, റവയിട്ട് ഇളക്കി കുറുകി വന്നപ്പോ , അല്പം നെയ് ഒഴിച്ച് ഇറക്കി വച്ചു അവളെ നോക്കി . അവളിതൊക്കെ എന്തോ സിനിമ കാണുന്ന ലാഘവത്തിൽ കണ്ടിരിപ്പുണ്ട്. പെണ്ണിന് പാചകം അറിയില്ലെന്ന് തോന്നുന്നു, എല്ലാം കെട്ടുന്നവന്റെ ഭാഗ്യം .
അപ്പോ നിനക്കു ആരെ ആണ് കണ്ടു പിടികണ്ടെ അമേരിക്കയിൽ ഉള്ള നിന്റെ കാമുകനെയോ, ഗോപാലപുരത്തു നീണ്ടു പരന്നു കിടക്കുന്ന സ്റ്റെല്ല മേരീസ് കോളേജോ.