മുറപ്പെണ്ണ് – 3

Related Posts


നല്ല കമെന്റുകൾക്ക് നന്ദിയുണ്ട് ❤️❤️

കമെന്റിലൂടെ പ്രോത്സാഹിപ്പിച്ച എല്ലാർക്കും, പിന്നെ പ്രണയം ഇഷ്ടപെടുന്ന എല്ലാവർക്കും…

പൂച്ചയുടെ ഹൃദയം നിറഞ്ഞ വാലൻടൈൻസ് വീക്

ആശംസകൾ……❤️❤️

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ചേച്ചി ഞാൻ ചോദിച്ചതിന് മറുപടിപറഞ്ഞില്ല ”

“ഞാൻ എങ്ങനാടാ നിന്നോട് അതുപറയുന്നേ ”

“ചേച്ചി പറ….. എന്നോടല്ലെപറയുന്നേ ”

“ഇപ്പൊ പെട്ടെന്ന് ഇങ്ങനൊക്കെ ചോദിച്ചാൽ…. ഞാൻ എങ്ങനാടാ പെട്ടെന്ന് ഒരു മറുപടിപറയുന്നത് ”

“ചേച്ചിക്കിപ്പോൾ വയസ്സ് ഇരുപത്തിയാറായി…..”

“അതിന് ”

“അതിനൊ….. ചേച്ചി ചിറ്റപ്പന് പ്രായമായി……, പ്രിയക്ക് ഇരുപത്തിരണ്ടും…. അവൾക്ക് ഇപ്പഴേ കുറെ ആലോചനകൾ വന്നിട്ടുണ്ട്…. അവർ വന്ന് അവളെ കണ്ടിഷ്ടപെടുന്നുമുണ്ട് പക്ഷെ ചേച്ചി നിക്കുമ്പോ അനിയത്തിയുടെ കല്യാണം നടക്കുന്നത് ശെരിയാണോ എന്ന് ചോദിച്ചു ഉത്തരത്തിനുപോലും കാക്കാതെ അവർ കല്യാണം ഒഴിയുന്നുണ്ട്….”ഞാൻ ഇത്രേയും പറഞ്ഞതുതന്നെ മുള്ളിൽ നിന്നുകൊണ്ടാണ്… എനിക്ക്ക്കഴിയില്ലായിരുന്നു എന്റെ ലെച്ചുവിനെ വേറൊരാൾക്ക് കൊടുക്കാൻ… അവൾ എന്റയ എന്റെ മാത്രം!”അല്ല ഇനി…. ലെ…. ലെച്ചുചേച്ചിക്ക് ആരെങ്കിലും ഇഷ്ടമുണ്ടോ… ഇനി അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണോ “പുറമെ തോന്നിയില്ലെങ്കിലും ഉള്ളിൽ ഞാൻ നെഞ്ചത്തിടിച്ചു കരയുകയായിരുന്നു…

അപ്പച്ചിക്കുകൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി മാത്രം..

കഴിഞ്ഞ ആഴ്ച അപ്പച്ചി വിളിച്ചു…

അവളുടെ കല്യാണകാര്യം പറയാൻ….

ആദ്യം ഞാൻ ഒന്നുഞെട്ടിയെങ്കിലും പിന്നെ ഞാൻ അതൊരവസരമായി കണ്ടു….

കല്യാണം തീരുമാനിക്കുമ്പോൾ എല്ലാം ലെച്ചു ഓരോരോ കാരണങ്ങൾ പറഞ്ഞു ഒഴിയുന്നു എന്നുപറഞ്ഞയിരുന്നു അപ്പച്ചി വിളിച്ചത്…

ഞാൻ ലെച്ചുവിന് പ്രിയപ്പെട്ടതാണ് അതുകൊണ്ട് നിന്റടുത് അവൾ കാര്യം പറയും എന്നും അപ്പച്ചി സൂചിപ്പിച്ചിരുന്നു…

അവിടെ ഞാൻ കണ്ടത് എന്റെ സംശയം തെളിയിക്കാൻ വേണ്ടിയുള്ള അവസരമിരുന്നു…..

എന്റെ സംശയമാണ് ഇപ്പൊ വാക്കുകളാൽ ഞാൻ ലെച്ചുവിനോട് ചോദിച്ചത്….

“ലെച്ചുവിനാരെയെങ്കിലും ഇഷ്ടമുണ്ടോ ”

കേൾക്കാൻ പാടില്ലാത്തതെന്തൊക്കേട്ടപോലെ അവൾ ഞെട്ടിത്തരിച്ചെന്നെ നോക്കി…
കണ്ണുകൾ കലങ്ങികിടക്കുന്നു…..

മുടിയെല്ലാം അഴിഞ്ഞു കിടക്കുന്നകാണുമ്പഴേ ഒന്ന് കെട്ടിപിടിച് ആ അധികം ചുവപ്പില്ലാത്ത ചുണ്ട് ചപ്പിവലിക്കാൻതോന്നി…. വരണ്ടുകിടക്കുന്ന ചുണ്ടുകൾ എന്റെ നാവിനാൽ നനയ്ക്കാൻ തോന്നി….

അഞ്ചുവർഷംകൊണ്ട് എന്റെ ലെച്ചു കുറച്ചു കൊഴുത്തു…

പക്ഷെ മുലമാത്രം വലുതായില്ല….ഉടയാത്ത നല്ല കല്ലന്മുലകൾ….. മുലഞെട്ട് ഇപ്പോഴും പഴയതുപോലെ ആയിരിക്കുമോ!

പെട്ടെന്ന് അവളുടെ കണ്ണുകൾ ശാന്തമായി എന്തോ പറയാൻ തീരുമാനിച്ചപോലെ….

“അതെ എനിക്കൊരാളെ ഇഷ്ടമാണ്…..”

ടിറസിൽ നിന്നെടുത്ത ചാടാൻ തോന്നിയെനിക്ക്…. ജീവിക്കുന്നതിൽ അർത്ഥമില്ലെന്നുതോന്നി….

അവൾക്കുവേണ്ടി മാത്രം കഷ്ടപ്പെട്ട് സർക്കാർജോലി വാങ്ങിയ ഞാൻ മണ്ടൻ!

ഐ ടി ഐ കഴിഞ്ഞപ്പോൾ ക്യാമ്പസ്‌ സെലെക്ഷൻ വഴി

ടോയോട്ടയിൽ മെക്കാനിക്കായിട്ട് ട്രെയിനിങ് കിട്ടി അവിടെ നിന്ന് ഞാൻ പി എസ് സി എഴുതി കെ എസ് ആർ ടി സി യിൽ മെക്കാനിക്കായ് ജോലി വാങ്ങി…. എന്നാലും അവളെ പോറ്റാൻ എനിക്കതുപറ്റില്ലായിരുന്നു..

അതുകൊണ്ടുതന്നെ ഞാൻ പുതിയ ബിസ്സിനെസ് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുന്നു….. അതിലേക്ക് അവസാനം വരാം….

“അവന് ഒന്ന് സെറ്റിൽ ആവാൻ വേണ്ടിയാ ഞാൻ കാത്തിരിക്കുന്നെ……”

“കള്ളം പറയല്ലേ ചേച്ചി…..”

“കള്ളമല്ല എനിക്ക് പ്രായം അറിയിച്ചതുമുതൽ എനിക്ക് ഇഷ്ടമാണ് അവനെ….”

“അയാൾക്ക് ചേച്ചിയെ ഇഷ്ടമാണോ…..”

“അങ്ങനെ ആണ് എന്നാണെന്റെ വിശ്വാസം….”

വിശ്വാസം!ഞാൻ ഇനി എന്തിന് കാത്തിരിക്കണം….

ചേച്ചിയെ എനിക്കുകിട്ടുമെന്ന എന്റെ വിശ്വാസം നഷ്ട്ടപെട്ടില്ലേ…….!ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലെ പ്രവർത്തിയല്ലേ അന്ന് നടന്നത്..

എന്റെ മനസിലൂടെ ആ കാര്യങ്ങൾ ഓടിമറഞ്ഞു….

▪️▪️▪️▪️▪️

“ഡാ നീ എന്റെ കൂടെ കിടക്ക്..”

“ചേച്ചിടെ റൂമിൽ കട്ടിൽ സിംഗിൾ അല്ലെ… അതിലെങ്ങനെകിടക്കും..”

“അതൊക്കെക്കിടക്കം… നീ വാ ”

കോഴ്സ് കഴിഞ്ഞ് കുറച്ചുനാളത്തേക്ക് ലെച്ചുവിന്റെ കൂടെ ചിലവഴിക്കാൻ വന്നതാണ് ഞാൻ…

പരീക്ഷയുടെയുമൊക്കെ തിരക്കിൽ എനിക്ക് കഴിഞ്ഞ ഉത്സവത്തിന് വരാൻ കഴിഞ്ഞില്ല…

ലെച്ചു ഇപ്പോൾ എം കോം അവസാന വർഷ വിദ്യാർത്തിയാണ്..

അത്താഴത്തിനുശേഷം കിടക്കാൻ ഉള്ളതയ്യാറെടുപ്പിലാണ് ഞാൻ എവിടെ കിടക്കും എന്ന വിഷയം അപ്പച്ചി മുന്നോട്ടുവച്ചത്..
ആദ്യം പ്രിയയുടെ മുറി എനിക്കുതന്ന് അവൾ ലെച്ചുവിന്റെ കൂടെകിടക്കട്ടെ എന്ന ആശയം ചിറ്റപ്പൻ പറഞ്ഞത്…

ഉടനെ…

“വേണ്ട അവനും ഞാനും എന്റെ റൂമിൽ കിടന്നോളാം..”

പിന്നെയുള്ളതിന്റെ ബാക്കിയാണ് ഇപ്പൊ നടന്നത്..

കാട്ടിലെന്റെ രണ്ട് അറ്റാതായി കിടക്കുകയായിരുന്നു ഞങ്ങൾ… ഞാൻ ചുവരിനോട് ചേർന്നും മറു വശത്തു ലെച്ചുവും..

“ഡാ നിന്റെ ബാക്കി പരുപാടി എങ്ങനാ..”

“എന്തുപരുപാടി..”

“നിന്റെ കോഴ്സ് കഴിഞ്ഞില്ലേ ഇനി എങ്ങനാ..”

“റിസൾട്ട്‌ വന്നതിനു ശേഷം ക്യാമ്പസ്‌ സെലെക്ഷൻ കാണും ചേച്ചി… അതുവഴി നല്ലതുവല്ലതും നോക്കണം..”

“എത്രയും പെട്ടെന്നുതന്നെ ഒരു ജോലി നോക്കുകേട്ടോ..”

“മ്മ്..”

“നിന്റെ ചേട്ടനെ കണ്ടുപഠി… ഇപ്പൊ നല്ലജോലിയിൽ അല്ലെ…. ഇരുപതിനാലുവയസ്സിലല്ലേ ഒരു ബാങ്ക് മാനേജർ ആയത്…. ഇനി അതുലേട്ടൻ നല്ല ആലോചനകൾ വരില്ലേ… നിനക്കും വരും നല്ല ആലോചനകൾ.. നീയും നല്ല ജോലിവാങ്ങു..”

“മ്മ്..”ചേച്ചി അവന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് വർഷയെ ആണ് ഓർമവന്നത്… അവരിപ്പോഴും അഗാധമായ പ്രണയത്തിലാണെന്ന് ലെച്ചുവിനോട് പറയാല്ലോ….”അവൻ അവനുള്ള പെണ്ണിനെ കണ്ടുപിടിച്ചു കഴിഞ്ഞ് ചേച്ചി..”

വിശ്വസിക്കാനാവാതെ അവൾ ചെരിഞ്ഞു എന്നെനോക്കി…

“സത്യമാണോടാ നീ പറയുന്നേ..”

“ഇക്കാര്യത്തിൽ കള്ളം ഞാൻ പറയില്ല..”

“ആരാടാ ആൾ…”

“വേറെ ആർ വർഷ തന്നെ… ”

“വർഷയോ…. അതെപ്പോ സംഭവിച്ചു…”

നടന്നതെല്ലാം ഞാൻ അവളോട് പറഞ്ഞു….

എല്ലാം കേട്ടുകഴിഞ്ഞപ്പോ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അതവളുടെ മുഖത്തുണ്ടായിരുന്നു..

“അതെന്തായാലും നന്നായി പെണ്ണിനെ അന്വേഷിക്കണ്ടല്ലോ..”

“മ്മ്….”

പിന്നെയൊന്നും ഞാനും അവളും സംസാരിച്ചില്ല..

എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..

അവളിലെ വിയർപ്പിന്റെ മണം എന്നെ കീഴ്പ്പെടുത്തികൊണ്ടിരുന്നു… റൂമിലെ സീറോ ബൾബിന്റെ വെട്ടത്തിൽ അവൾ ഉറങ്ങുന്നത് എനിക്കുകാണാമായിരുന്നു..

അവൾ ഉറങ്ങുവാണോ… അതോ വെറുതെ കണ്ണടച്ചു കിടക്കുവാണോ… അറിയില്ല..

Leave a Reply

Your email address will not be published. Required fields are marked *