മുലനാട്ടിലെ മാമലക്കുണ്ടികൾ – 1

ഇത് തികച്ചും ഒരു ഫാന്റസി കഥയാണ്. അത്കൊണ്ട് തന്നെ എല്ലാരുടെയും ലോജിക് കുറച്ചു നേരത്തേന് 8 ആക്കി മടക്കി പോക്കറ്റിൽ വെച്ചേക്ക്. എഴുത്തിൽ അധികം പരിചയം ഇല്ലാത്ത ഒരാളുടെ തെറ്റ് കുറ്റങ്ങൾ പൊറുത്തു അനുഗ്രഹിക്കണമേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആരംഭിക്കാൻ പോണേണട്ടാ ട്ടാ ട്ടാ ട്ടാ 😇🙏……
വളരെ ശാന്ത സുന്ദരമായ ഒരു സായാഹ്നം. ഇത്ര കാലത്തെ തന്റെ വിയർപ്പും അധ്വാനവും എല്ലാം ഇൻവെസ്റ്റ്‌ ചെയ്ത കമ്പനി പൊട്ടി പാളീസ് ആയി കൊതിച്ചു കെട്ടിയ പെണ്ണുമ്പിള്ളയും സ്കൂട്ട് ആയി ആകെ മൊത്തം ഊമ്പി തെറ്റിയ അവസ്ഥയിൽ ഭീമകാരനായ പൈനീർ എന്ന അമേരിക്കൻ കപ്പലിൽ എങ്ങോട്ടെന്നില്ലാതെ ഓളം തല്ലുന്ന തിരമാലകളെയും നോക്കി നിൽക്കുന്ന ഞാൻ. പേര് സ്റ്റീഫൻ. ചാകാനുള്ള പുറപ്പാട് തന്നെയാ. അതിന് മുന്നത്തെ ഒരു ആഗ്രഹം ആരുന്നു ഒരു കപ്പൽ യാത്ര. എന്നാലും കെട്ട് കഴിഞ്ഞ് അവളെ ഒന്ന് ശെരിക്കും കളിക്കാൻ കൂടി പറ്റിയില്ല. അതിലേ ലേശം സങ്കടം ഒള്ളു….

ഒരുപാടാളുകൾ ഉണ്ട് കപ്പലിൽ. സകുടുംബം ആഘോഷിക്കുന്നവർ, കമിതാക്കൾ അങ്ങനെ പലരും. എന്റെ തൊട്ട് അടുത്ത് നിൽക്കുന്ന ഒരു പയ്യനും പെണ്ണും ആദ്യമായി ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ സന്തോഷത്തിൽ 2 പേരുടെയും ചുണ്ടുകൾ പതിയെ ഉരഞ്ഞു ചേർന്നു. ഹോ എന്റെ ജെട്ടിക്കുള്ളിലെ ഭീകരൻ ഒന്ന് അനങ്ങി. പൊടുന്നനെ ഒരു നെടുനീളൻ ഇടിമിന്നൽ കപ്പലിനെ 2 ആയി പിളർത്തിക്കൊണ്ട് ഭൂമിയിൽ പതിച്ചു. പണ്ടത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് പോലെ കപ്പൽ ആടിയുലഞ്ഞു. ആളുകൾ നാലുപാടും ചിതറി. എങ്ങും കൂട്ടക്കരച്ചിൽ മാത്രം. ഞൊടിയിടയിൽ ആണ് കപ്പലിന്റെ മുകളിൽ നിന്ന ഒരു കനത്ത തടിക്കഷ്ണം എന്റെ തലയിൽ പതിച്ചത്. അതോടെ അബോധാവസ്ഥയിലേക്ക്. ഞാൻ ആഗ്രഹിച്ച എന്റെ മരണവീഥിയിലേക്ക് 😶….
തലയിൽ നല്ല ഒരു കുളിർമ അനുഭവപ്പെടുന്നു. മരിച്ചു സ്വർഗത്തിൽ എത്തിയോ? ഏയ്. കാണിച്ചുകൂട്ടിയ തന്തയില്ലാഴികയ്ക്ക് നരകം എങ്കിലും കിട്ടിയാൽ ഭാഗ്യം… ആ കുളിർമ എന്റെ തലമുടിയിലൂടെ കടന്ന് എന്റെ മുഖത്തൂടെ പരതി നടന്നു. കണ്ണ് തുറക്കാൻ വയ്യ. അത്ര ക്ഷീണം ഉണ്ട്. എങ്കിലും പ്രയാസപ്പെട്ട് ഞാൻ തിരുമിഴി തുറന്നു. കണ്മുന്നിൽ നീലാകാശം.
“മൈര്, ചത്തില്ലേ പണ്ടാരം അടങ്ങാൻ? “.
ഉടനെ ആ കുളിർമ തന്ന കൈകളെ അതിന്റെ ഉടമയെ ഞാൻ എന്റെ അടുത്ത് കണ്ടു.
കണ്ട് കണ്ണ് തള്ളി എന്ന് പറയുന്നതാവും ശെരി. എന്റെ കണ്മുന്നിൽ ഒരു അപ്സര സൗന്ദര്യം. നല്ല വെളുത്തു തുടുത്ത ശരീരം. അങ്ങിങായി അത്യാവശ്യം കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ട്. എന്നാലും ഓവർ അല്ല. നല്ല കണ്ണ്. കരിമഷിയുടെയോ മസ്ക്കാരയുടെയോ ഒരു ലാഞ്ചന പോലും ഇല്ലാതെ അത് ആകർഷനീയം ആയി തോന്നി. നേരെ എന്റെ നോട്ടം പോയത് അവളുടെ ചുണ്ടിലേക്കാണ്. നല്ല തുടുത്തു മലർന്ന കീഴ്ചുണ്ട്. കടിച്ചു വലിക്കാൻ തോന്നുന്ന രീതിയിൽ അത് മലർത്തിപ്പിടിച്ചു കൊണ്ട് മേൽചുണ്ടിനെ അസൂയപിടിപ്പിച്ചു അത് അങ്ങനെ വാ വന്നു കുണ്ണ കേറ്റിയടി എന്ന ഭാവത്തിൽ എന്നെ നോക്കി നിന്നു. അവളുടെ വേഷം എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. ഒരു പച്ച കളർ മുലക്കച്ച കെട്ടി അവളുടെ മെരുങ്ങാൻ കൂട്ടാക്കാത്ത കാട്ടുപന്നിയെ പോലുള്ള മുലകൾ പുറത്ത് ചാടാൻ വെമ്പി നിൽക്കുന്നു. ആ ഷേപ്പ് ഒത്ത വയർ നഗ്നം. പഞ്ചായത്ത് കിണർ പോലൊരു പൊക്കിൾ കുഴിയും. ഒരു തൊട്ടി ഉണ്ടാരുന്നേൽ ഇച്ചിരി വെള്ളം കോരി കുടിക്കാരുന്നു. മുട്ടോളം എത്തുന്ന പാവാട പോലെ ഒരു വസ്ത്രവും. അതും നല്ല ടൈറ്റ് ആണ്.
” ചേച്ചി ഏതാ? ഇതേതാ സ്ഥലം? ” ഞാൻ കുശാലാന്വേഷണം നടത്തി……
പെട്ടന്ന് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞ്.
എന്റെ പേര് എലൈൻ… താൻ ഇപ്പൊ നിൽക്കുന്നത് ഞങ്ങടെ നാട്ടിലാ. ആർത്ത്ഡാലിൽ !
ഞാൻ : ഏഹ്, ആർത്ത്ഡാൽ ! അതേത് സ്ഥലം. ഇതേത് കര ! ഇത് ഇന്ത്യയിൽ തന്നെ ആണോ?
എലൈൻ : ഇന്ത്യയോ ? അതെന്താ? ഇത് ഞങ്ങളുടെ രാജ്യമാണ്. ഞങ്ങളുടെ ദൈവം പൊന്ന് വിളയിക്കാൻ ഞങ്ങൾക്ക് തന്ന ആർത്ത് രാജ്യം !
ഞാൻ ; മൈര്. ഇതേത് ഉഗാണ്ടയാണോ എന്തോ. ഇന്ത്യ പോലും അറിയാത്ത ഇവള് ഏത് ഫുണ്ടയാ.
ഇതെന്ത് പരീക്ഷണം? എന്നിട്ട് മലയാളം ആണല്ലോ സംസാരിക്കുന്നത്.
ഞാൻ ആകെ കൺഫ്യൂഷൻ ആയി.
എലൈൻ : നിങ്ങള് എങ്ങനെ ആർത്തിൽ എത്തി പെട്ടു? ഇവിടെ അങ്ങനെ അതിഥികളെ ആരെയും കണ്ടിട്ടില്ല. എന്തായാലും നിങ്ങൾക്ക് നല്ല മുറിവുകൾ പറ്റിയിട്ടുണ്ട്. അത്കൊണ്ട് എന്റെ വീട്ടിൽ പോയി വിശ്രമിക്കാം. വൈദ്യനെ വിളിക്കാൻ ഉള്ള ഏർപ്പാട് ചെയ്യാം.
ഞാൻ : ഓഹ് വല്ല്യ ഉപകാരം. എനിക്ക് ഒരടി നടക്കാൻ വയ്യ. ശരീരം എല്ലാം കുഴയുന്ന പോലെ.
എലൈൻ : സാരമില്ല . ഞാൻ സഹായിക്കാം.
ശേഷം എലൈൻ എന്നെ താങ്ങി ഉയർത്തി. എന്റെ കൈ അവളുടെ നഗ്നമായ തോളിലൂടെ ചുറ്റി ഇട്ടു എന്നെ ചേർത്ത് പിടിച്ചു നടന്നു തുടങ്ങി. അപ്പോഴാണ് ഞാൻ എന്റെ വേഷത്തെ പറ്റി ചിന്തിച്ചത്. ഷർട്ട്‌ ഇല്ല. ഭാഗ്യത്തിന് അവസാനം ഇട്ട ഷോർട്സ് ദേഹത്തുണ്ട്. അടിയിൽ ഷഡിയും നനഞ്ഞു കുതിർന്ന് കിടപ്പുണ്ട്. ആശ്വാസമായി. നടക്കുമ്പോൾ വേച്ചു വേച്ചു പോകുന്നു. കാലുകൾക്ക് ബലം ക്ഷയിച്ച പോലെ. എങ്കിലും അവളുടെ ആ മാദക സൗന്ദര്യത്തെ ശ്രദ്ധിക്കാതെ ഇരിക്കാൻ എനിക്കായില്ല. ഏകദേശം പത്തു നാല്പത് വയസ്സ് പ്രായം തോന്നിക്കും എലൈൻ. എങ്കിലും എന്തൊരു ഗ്ലാമർ. ആ മുഖത്തിന്‌ എന്തൊരു തുടിപ്പും ഇനിപ്പും. അവളുടെ തോളിൽ ഇട്ട എന്റെ കൈ അറിയാതെ മനപ്പൂർവം അവളുടെ മുലകളിൽ തഴുകി കൊണ്ടിരുന്നു.
“ഹോ എന്തൊരു സോഫ്റ്റ്നെസ്സ് !”.
ഞാൻ പതിയെ എന്റെ വെടക്ക് കൈകൾ ആ തുടുത്ത വയറിൽ ഒന്ന് മുട്ടിച്ചു. പതിയെ നിരക്കി നിരക്കി ആ കുഴിഞ്ഞ പൊക്കിളിൽ പതിപ്പിച്ചു നിർത്തി. അവൾ ഒന്ന് ഇടറി നിന്നു. എന്നെ ഒന്ന് ഇരുത്തി നോക്കി. എന്നിട്ട് നടത്തം തുടർന്നു. അറിയാതെ പറ്റിയതാകും എന്ന് വിചാരിച്ചു കാണും. ആ പറക്കുണ്ടിയിൽ കൂടി ഒന്ന് തഴുകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഞാൻ അത് തൽക്കാലത്തേക്ക് ഉപേക്ഷിച്ചു.
അല്പനേരത്തിനുള്ളിൽ തന്നെ ഞങ്ങൾ എലൈന്റെ വീട്ടിൽ എത്തി. Simply WOW !. മുളക്കമ്പുകൾ ചേർത്ത് കെട്ടി ഓലമെടഞ്ഞ ഒരു മനോഹരമായ കൊച്ചു വീട്. തിണ്ണയിൽ ഇരുന്നപ്പോൾ തന്നെ നല്ല തണുപ്പ് ഉണ്ട്. എലൈൻ എന്നെ പ്രതിഷ്ടിച്ച ശേഷം അകത്തു നോക്കി വിളിച്ചു.
” ടാനിയാ, റയനാ. രണ്ട് പേരും ഇങ്ങ് വന്നേ “.
ഞാൻ ആകാംഷയോടെ വാതിൽപ്പടികളിലേക്ക് നോക്കി ഇരുന്നു. അപ്പോൾ രണ്ട് അഭൗമ സൗന്ദര്യങ്ങൾ രംഗപ്രവേശം ചെയ്തു. ഒരേ അച്ചിൽ വാർത്ത പോലെ രണ്ടു ഇരട്ട കുട്ടികൾ.. ഏകദേശം 22 വയസ്സ് വരും
എന്ന് ഞാൻ ഊഹിച്ചു. പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച. ഇതൊക്കെയാണ് ഈ നാച്ചുറൽ ബ്യൂട്ടി എന്ന് പറയുന്നത്. രണ്ട് പേരും എലൈനെ പോലെ വെളുത്തിട്ടാണ്. മുലകൾ തന്നെ ഹൈലൈറ്റ്. വേഷം എല്ലാർക്കും ഒരേപോലെ ആണെന്ന് ഞാൻ ഊഹിച്ചെടുത്തു.
എലൈൻ : നിങ്ങൾ ഇയാളെ ഒന്ന് ശ്രദ്ധിച്ചോളു. ഞാൻ വൈദ്യരെ വിളിച്ചിട്ട് വരാം. കഴിക്കാൻ എന്തെങ്കിലും കൊടുക്ക്.
രണ്ട് പേരും തലയാട്ടി സമ്മതിച്ചു. എലൈൻ പുറത്തേക്ക് നടന്നു നീങ്ങി.
രണ്ട് പേരും അകത്തേക്ക് പോയി കഴിക്കാൻ ഉള്ളതുമായി തിണ്ണയിൽ എന്റെ അടുത്ത് നിരത്തി. നല്ല നാടൻ കപ്പ. കൂട്ടിന് നല്ല ചുട്ട മീനും. എന്റെ നാവിൽ സ്പീഡ് ബോട്ട് ഓടി 🤤. അറിയാതെ കണ്ണ് നിറഞ്ഞു പോയി. എന്തായാലും എത്തിപ്പെട്ട സ്ഥലം കൊള്ളാം…
ഞാൻ : എന്താ നിങ്ങൾ ഒന്നും മിണ്ടാത്തത്. രണ്ട് പേരുടെയും പേരെന്താ?
അവർ രണ്ട് പേരും പേര് പറഞ്ഞു പരിചയപ്പെട്ടു. പക്ഷെ രണ്ടിനെയും തിരിച്ചറിയാനാ പാട്. ഞാൻ രണ്ടിനെയും ഒന്ന് ഉഴിഞ്ഞു വീക്ഷിച്ചു. ഒരുത്തിയുടെ ഇടത്തെ മുലയുടെ മുകളിൽ ഒരു കറുത്ത മറുക് ഞാൻ കണ്ടു. അത് റയന. ഞാൻ മനസ്സിൽ ഉറപ്പിച്ചു. മറ്റവൾ ടാനിയ…
തമ്മിൽ എന്തോ അകൽച്ച പോലെ. രണ്ട് പേരും കാര്യമായി ഒന്നും മിണ്ടുന്നില്ല എന്നോട്. ആ പുതിയ ആളായത് കൊണ്ടാരിക്കും. ആസ്വദിച്ചു ഭക്ഷണം കഴിച്ച ശേഷം ഒന്ന് കണ്ണടച്ചതെ ഓർമ ഒള്ളു. ഒരു സുഖ നിദ്രയിലേക്ക് ഞാൻ വഴുതി വീണു.
ആ നീണ്ട നിദ്രക്ക് ഭംഗം വരുത്തിക്കൊണ്ട് ആരോ എന്റെ കാലിൽ എന്തോ കെട്ടി മുറുക്കുന്നത് തോന്നിയാണ് ഞാൻ ഉണർന്നത്. അത് എലൈൻ കൊണ്ടുവന്ന വൈദ്യൻ ആരുന്നു. പേര് അങ്കാമ.
അങ്കാമ : എണീക്കേണ്ട. ക്ഷീണം കാണും. ഉപ്പുവെള്ളത്തിൽ കൊറേ ഒഴുകി നടന്നതല്ലേ. എന്തായാലും വിശ്രമിക്കൂ. മൂപ്പനെ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്. രാജാവിനെ അതിനു ശേഷം ദർശനം വാങ്ങാം പോകാം.
അതും പറഞ്ഞു അയാൾ ഇറങ്ങി. ഒന്നും മനസ്സിലാകാതെ ഞാൻ വായും പൊളന്നു നോക്കി ഇരുന്നു.
ഞാൻ : എലൈൻ. ആരാ ഇവിടുത്തെ രാജാവ്? എന്നെ ഉപദ്രവിക്കുമോ?
എലൈൻ : ഏയ്‌ ഭയപ്പെടേണ്ട. ഇവിടെ അങ്ങനെ കാരണം ഇല്ലാതെ ആരെയും ഉപദ്രവിക്കില്ല. എന്നാൽ തെറ്റ് ചെയ്താൽ അത് തെളിഞ്ഞാൽ പിന്നേ മരണം സുനിശ്ചിതം. അതി ക്രൂര മരണം !
ഞാൻ എന്റെ ജീവിതവും എല്ലാ കാര്യങ്ങളും എലൈനോട് തുറന്ന് പറഞ്ഞു. ചങ്കിൽ നിന്ന് ഒരു കൂട്ടം ഇഷ്ടികകട്ട ഇറക്കി വെച്ചപോലെ ഒരു ആശ്വാസം. എലൈനും അവരുടെ കുടുംബ കാര്യങ്ങൾ വിശദീകരിച്ഛ് തന്നു. റയനയും ടാനിയയും എലൈന്റെ സഹോദരിമാർ ആണ്. മക്കൾ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. അപ്പൊ ഗോളി ഇല്ലാത്ത മൂന്നു ഓപ്പൺ പോസ്റ്റിലാണ് ഞാൻ കന്നി എൻട്രിക്കായി കാത്ത് നിക്കുന്നത്. ഹോ ഒരു മനസ്സുഖം 😁. എന്നിട്ട് എലൈൻ അവരുടെ നാടിനെ പറ്റി പറയാൻ തുടങ്ങി.
എലൈൻ : ” ഇവിടെ മൂന്ന് വിഭാഗം ആളുകൾ ആണ് ഒരുമിച്ച് കഴിയുന്നത്. ഒന്ന് :നമ്മളെപ്പോലെ ചുവന്ന രക്തം ശരീരത്തിൽ ഓടുന്ന സാധാരണ മനുഷ്യർ. രണ്ട്: നീല രക്തം ശരീരത്തിൽ വഹിക്കുന്ന നിയാന്താലുകൾ. മൂന്ന് :മനുഷ്യരും നിയാന്താലുകളും ചേർന്ന് ലൈംഗികമായി ഒന്ന് ചേരുമ്പോൾ ഉണ്ടാകുന്ന പച്ച രക്തധമനികൾക്ക് ഉടമകളായ യമാസാക്കികളും. മൂവർക്കും ഓരോരോ ആശയങ്ങൾ. വത്യസ്ത തൊഴിൽ രീതികൾ. കൃഷിയും അധികാരവും അറിവും മനുഷ്യന് സ്വന്തമെങ്കിൽ കായിക ശക്തിയും ആയോധന വീര്യവും നിയാന്താലുകൾക്ക്. യമസാക്കികൾ നിയാന്തലുകളുടെ സഹായികളും.
ഞാൻ എല്ലാം കേട്ട് കിളി പാറി നിന്നു. ഇങ്ങനൊരു ലോകം. എന്റെ ഏറ്റവും വൈകൃതമായ സ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടില്ല.
എലൈൻ : കഴിഞ്ഞിട്ടില്ല. ഏതൊരു ശക്തിക്കും ഒരു എതിരാളി എന്ന പോലെ ഇവിടെ ഞങ്ങൾക്കും ഉണ്ട് ഒരു കൂട്ടം എതിരാളികൾ. ഞങ്ങളുടെ എതിർ രാജ്യക്കാർ. മനുഷ്യമാംസവും ലൈംഗിക സുഖവും ജീവവായു ആക്കിയ ഒരു കൂട്ടം നരാധമന്മാർ.അവരുടെ പേര് “റുഡോൾഫുകൾ “. പ്രകൃതിയാൽ ശപിക്കപ്പെട്ട ഒരു കൂട്ടം കാട്ടാളന്മാർ. സ്ത്രീകളെ കൈയിൽ കിട്ടിയാൽ രതി സുഖത്തിന്റെ പരമോന്നതിയിൽ എത്തിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് അടിമകളാക്കി ഉപേക്ഷിക്കുന്ന കാട്ട്നായ്ക്കൾ.
എലൈന്റെ ഉള്ളിൽ ക്രോധം കത്തിയെരിയുന്നത് ഞാൻ അറിഞ്ഞു.
ഒപ്പം ഇനി വരാൻ പോകുന്ന നാളുകളിൽ ഞാൻ നേരിട്ട് കണ്ട് അനുഭവിക്കാൻ പോകുന്ന ഈ മായാലോകത്തെ ഞെട്ടിക്കുന്ന കാഴ്ചകളെയോർത്ത് ഞാൻ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.

Kambikathakal:  കൂര്‍ത്ത മുലക്കാരിയെന്‍റെയമ്പിളി

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.