വളഞ്ഞ വഴികൾ – 14

Kambi Story – വളഞ്ഞ വഴികൾ – 14

Related Posts


രേഖ മുറ്റത്തേക് ഇറങ്ങി വന്ന് അവളെ നോക്കി പറയാൻ തുടങ്ങിയതും.

ഞാൻ ഇടക്ക് കയറി പറഞ്ഞു.

“ഇവൾ….”

“പട്ട പറഞ്ഞു എല്ലാം. ജൂലി യുടെ ഡിയോ ഇവിടെ കൊണ്ട് കൊടുത്തിട്ട് ആണ് പോയെ. അവൾ ഇത്രയും നേരം ഇവിടെ തന്നെ ഉണ്ടായിരുന്നു.”

ഞാനും ഗായത്രി യും പരസ്പരം നോക്കി നിന്ന് രേഖ പറയാൻ തുടങ്ങി.

“വിഷമിക്കണ്ട ഡി..

നിന്റെ അതേ അവസ്ഥ യിൽ കൂടെ തന്നെയാ ഞാനും പോയെ.

പക്ഷേ എനിക്ക് ദേ ഇവനെയും ദീപു ചേച്ചിയും ഉണ്ടായുള്ളു.

അവൻ ഇട്ടേച് പോയി എന്ന് പറഞ്ഞു എന്തിന് ആത്മഹത്യാ ചെയ്യണം. ജീവിച്ചു കാണിച്ചു കൊടുക്കാനാടി.

അവന്റെ കുഞ്ഞിനേയും നോക്കണം.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

എനികും ദീപു ചേച്ചിക്കും കുഴപ്പമില്ല ഏട്ടാ ഇവളും കുഞ്ഞു ഇവിടെ നില്കുന്നതിൽ.”

ഓ പട്ട ഇങ്ങനെ പറഞ്ഞു ഒപ്പിച്ചു അല്ലെ. രക്ഷപെട്ടു. ഇനി പ്രശ്നം ഒന്നും ഉണ്ടാകില്ല….

മനസിൽ ഓർത്തപ്പോ അതിലും വലുത് തന്റെ തലയുടെ മുകളിൽ കൂടിട്ട് ഉണ്ടെന്ന് എനിക്ക് അറിയാം ആയിരുന്നു.

രേഖ ആണേൽ ഗായത്രിയുടെ തോളിൽ കിടന്നിരുന്ന കുഞ്ഞിനെ വാങ്ങി.

കുഞ്ഞിന് ആണേൽ കരച്ചിൽ ഇല്ലാ ഉറക്കം ആണ്. കുഞ്ഞിന് എന്തൊ രേഖയെ ഇഷ്ടം ആയി എന്നപോലെ എഴുന്നേറ്റു ഇത്‌ ഏതാ പുതിയ ഒരു അമ്മ എന്നപോലെ കുറച്ച് നേരം നോക്കി നിന്ന് പിന്നെ അവളുടെ തൊള്ളിലേക് ചെരിഞ്ഞു കിടന്നു.

പിന്നെ ഗായത്രി യെയും കൂട്ടി അവർ ഉള്ളിലേക്ക് കയറി.

ഞാൻ പട്ടായെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ അതിൽ ഒരുപാട് മിസ്സ്‌ കാൾ അവന്റെ ഉണ്ടായിരുന്നു.

മൊബൈൽ ബാങ്കിൽ കയറിയപ്പോൾ സൈലന്റ് ൽ ഇട്ട് അത്‌ മാറ്റാൻ കഴിഞ്ഞില്ല.

ഞാൻ അവനെ വിളിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ. അവൻ പറഞ്ഞത് എല്ലാം എന്നോട് പറഞ്ഞു.
ഗായത്രി അവളുടെ ഭർത്താവ് മരിച്ചു എന്നു നിവർത്തി കേട് കൊണ്ട് ആത്മഹത്യ വക്കിൽ എത്തിയപ്പോൾ നിന്റെ മുന്നിൽ പെട്ട് പോയെന്നും. പിന്നെ നിനക്ക് എന്തൊ അവരെ അവിടെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു. എവിടെ വെച്ച് ആണ് കണ്ടേ എന്ന് ചോദിച്ചപ്പോൾ. എന്റെ താന്താ കുറച്ചു പൈസ ലോൺ എടുത്തു എന്നും അത്‌ അങ്ങ് അടക്കാൻ വേണ്ടി പോയപ്പോ ബാങ്കിൽ വെച്ച് കണ്ടത്.

ആ സിറ്റുവേഷനിൽ നിനക്ക് രേഖയുടെ അവസ്ഥ ഓർത്ത് പോയെന്ന്.

എന്തൊ ആ കൈ കുഞ്ഞിനേയും അവന് അവിടെ ഉപേക്ഷിച്ചാൽ ചിലപ്പോ നാളെ അവന് തങ്ങുന്നതിലും വേദന ഉണ്ടാകാം എന്ന് പറഞ്ഞു.

അതോടെ രേഖയും ദീപുവും ആലോചന യിൽ ആയി എന്നും.

ജൂലി ഡിയോ കിട്ടിയാ പാടെ അവരോട് യാത്ര പറഞ്ഞു പോയി എന്ന് അവൻ എന്നോട് ഫോണിൽ പറഞ്ഞു.

ഇത്രയും കംപ്ലിക്കേറ്റ് കാര്യം ഇത്രയും എളുപ്പം ആയി അവൻ സോൾവ്‌ ചെയ്തു എന്ന് എനിക് വിശോഷിക്കാൻ കഴിയില്ല.

അവന്റെ കുടി യും കൂടി നിർത്തിയാൽ ഒരു നല്ല വെക്തി ആക്കി എനിക്ക് മാറ്റി എടുക്കാൻ കഴിയും എന്ന് എന്റെ മനസ് പറഞ്ഞു.

ചാകാനാണെങ്കിലും ഒരുമിച്ച് എന്ന് പറഞ്ഞു നടക്കുന്ന അവനെ എന്ത് വന്നാലും കൈ വിട്ട് കളയല്ലേ എന്ന് എന്റെ മനസ് പറഞ്ഞു.

പിന്നെ ഞാൻ ഉള്ളിലേക്ക് കയറി യപ്പോൾ ഗായത്രി ഫുഡ്‌ കഴിക്കുന്നത് ആണ് കണ്ടേ.

ഞാൻ അപ്പോഴാണ് ഓർതെ ഇങ്ങോട്ട് വരുന്ന ടെൻഷനിൽ അമ്മക്കും കുഞ്ഞിനും ഒന്നും വാങ്ങി കൊടുത്തില്ല.

ദീപു ആണേൽ അടുത്ത് ഇരുന്നു അവൾക് വീണ്ടും രാവിലെ ഉണ്ടാക്കിയ ദോശ എടുത്തു കൊടുത്തു തീറ്റിച്ചോണ്ട് ഇരിക്കുന്നു.

കുഞ്ഞിനേയും രേഖ യെയും ഞാൻ അവിടെ നോക്കിയപ്പോൾ കണ്ടില്ല.

ഞാൻ അവരുടെ അടുതെക് ചെന്നപ്പോൾ ആണ്. ദീപു ന്റെ മുറിയിലെ ബെഡിൽ കുഞ്ഞിനെ കിടത്തിയ ശേഷം രേഖ അവനെ നോക്കി കൊണ്ട് കിടക്കുന്നു.

അവൻ ആണേൽ അവളുടെ മുഖത്തു കൂടെ പിഞ്ചു കൈ കൊണ്ട് പിടിച്ചു ഒക്കെ നോക്കുന്നു ഉണ്ട്.
ഞാനും അങ്ങോട്ട് ചെന്ന്.

അപ്പോഴേക്കും രേഖ എഴുന്നേറ്റു.

“എന്നാ ക്യൂട്ട് അല്ലെ ഏട്ടാ ഇവനെ കാണുവാൻ.

ഇവരെ ഉപേക്ഷിച്ചിട്ട് പോകാൻ അയാൾക് എങ്ങനെ സാധിച്ചു.”

അതും പറഞ്ഞു ആ കുഞ്ഞി കൊച്ചിനെ അവൾ കളിപ്പിച്ചു.

ഗായത്രി ആണേൽ പട്ടാണി യിൽ നിന്ന് വന്നത് കൊണ്ട് വയറ് നിറച്ചു ആഹാരം കഴിക്കുന്നു. ദീപു ആണേൽ അവളെ കൊണ്ട് കഴിപ്പിക്കുവാനോ എന്ന് ഒരു ഡൌട്ട് ഉണ്ട്.

“ഏട്ടാ…..

എന്ത് ആലോചിച്ചു നികുവാ..”

“യേ ഒന്നുല്ല.”

“എനിക്ക് നാളെ കോളേജിൽ പോകണ്ടാ ഏട്ടാ. ഞാൻ ഇവനെ വീട്ടിട്ട് പോകില്ല.”

“അയാടി നീ മടി പിടിക്കല്ലെട്ടോ.

അവൾ എനിക്ക് വാക് തന്നേക്കുന്നതാ കുഞ്ഞു വലുതായി നെസ്റി ഒക്കെ വിടർ ആകുമ്പോൾ. അവൾക് ഒരു ജോലി കിട്ടിയാൽ അപ്പൊ തന്നെ പൊയ്ക്കോളാം എന്നുള്ള വാക്.

ഇല്ലേ ഞാൻ ഇങ്ങോട്ട് വിളിച്ചോണ്ട് വരുവോ.”

“എന്തിനാ ഏട്ടാ അങ്ങനെ പറഞ്ഞേ.

വേണേൽ എന്റെ ചിലവ് ന്റെ ഒരു ഭാഗം ഇവർക്ക് കൊടുത്തോ.

ഞാൻ ഇനി ഈ ചാകര കുഞ്ഞിനെ വീടില്ല.”

എന്ന് പറഞ്ഞു അവൾ ആ കുഞ്ഞിന്റെ കവിളിൽ തലോടി.

ഇവൾ ഇത് എന്തോന്ന്.

എന്ന് വിചാരിച്ചു ഞാൻ റൂമിൽ നിന്ന് ഇറങ്ങി വന്നു.

അപ്പോഴേക്കും ഗായത്രി എഴുന്നേറ്റു പോയി അവൾ കഴിച്ച പത്രവും എല്ലാം കഴുകി ദീപു ന്റെ അടുത്ത് നിൽകുവാ ആയിരുന്നു.

ദീപു ആണേൽ അവളോട് ഓരോന്നും പറഞ്ഞു കൊടുക്കുവായിരുന്നു.

അവൾക് ടോയ്‌ലെറ്റിൽ പോകണം എന്ന് പറഞ്ഞപ്പോൾ പുറത്ത് ആണെന്ന് പറഞ്ഞു അവൾ പറഞ്ഞു കൊടുത്തു. ഗായത്രി ടോയ്‌ലെറ്റിലേക്ക് പോയപ്പോ.

“എവിടെ നിന്ന് കിട്ടിടാ ഈ പാവത്തെ. ഒരു ആഴ്ച ത്തെ വിശപ്പ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഈ കുഞ്ഞിനേയും കൊണ്ട്. എങ്ങനെ ജീവിച്ചു ഈ പാവം.

ഒര്കുമ്പോൾ തന്നെ എന്റെ കാലും കൈ വിറക്കുവാ.”

“എന്തിന്?”

“ഇതേപോലെ ഒരു അവസ്ഥ എനിക്ക് ആയിരുന്നങ്കിലോ?

ഒരു കുഞ്ഞും ഞാനും.

പേടി ആകുവാ ഒര്കുമ്പോൾ.

എന്തൊ ഭാഗ്യം ദൈവം എനിക്ക് ഒരു അനിയനെയും അനിയത്തിയെയും ഇങ് തന്നത്.”
എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു.

അപ്പോഴേക്കും ടോയ്‌ലെറ്റിൽ പോയി കഴിഞ്ഞു ഗായത്രി അങ്ങോട്ടേക്ക് എത്തി.

ഞങ്ങളെ രണ്ട് പേരെയും കണ്ടപ്പോ ഒന്ന് നിന്നു.

ദീപു കെട്ടിപ്പിടുത്തം നിർത്തി. അടുക്കള പണിയിലേക് പോയി.

ഞാൻ ഗായത്രി യോട് പറഞ്ഞു.

“സ്ഥല പരിമിതികൾ ഉണ്ട് വീട്ടിൽ.”

അപ്പോഴേക്കും ദീപു പറഞ്ഞു.

“എന്ത് പരിമിതികൾ.

ഗായത്രി നീയും കുഞ്ഞും എന്റെ റൂമിൽ കിടന്നോ.”

“അപ്പൊ ദീപു നീ?”

“നിന്റെ റൂം ഉണ്ടല്ലോ.

നാളെ രേഖ പോകും എന്നാ പറഞ്ഞേ.”

അപ്പോഴേക്കും കുഞ്ഞിനെ കൊണ്ട് രേഖ വന്നു.

“ഗായത്രി കുഞ്ഞിന് വിശക്കുന്നുണ്ട് എന്ന് തോന്നുന്നു. പാൽ കൊടുക്.”

“ആഹ് ”

എന്ന് പറഞ്ഞു അവൾ കുഞ്ഞിനെ എടുത്തു കൊണ്ട് റൂമിലേക്കു പോയി.

“എന്താണ് ഇവിടെ ഒരു ചർച്ച.”

“നിന്നെ പറഞ്ഞു വിടാൻ ദീപു ന് തിടുക്കം ആയിട്ടോ.”

“ഡാ..”

“എന്താ ചേച്ചി..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.