ഓമനയുടെ വെടിപ്പുര – 2

Kambikathakal – ഓമനയുടെ വെടിപ്പുര 2

Omanayude Vedippura Part 2 | Author : Poker Haji

[ Previous Part ]


 

‘ഹ ഹ അതെന്തുവാടി നീ വേറെ വല്ലോരേം നോട്ടമിട്ടാരുന്നൊ.’
‘ഓഹ് അതല്ലമ്മെ വല്ല്യ കാര്യത്തില്‍ എങ്ങനേലും രക്ഷപ്പെട്ടാമതീന്നു വെച്ചാ ഇങ്ങോട്ടു പോന്നതു.ഇവിടാണെങ്കി മുടിഞ്ഞ ബോറഡിയും മരുന്നിനു പോലും ഒരുത്തനെ കാണാനില്ല.അതിനും കവലേല്‍ പോണം.എങ്കിപ്പോട്ടെ തല്‍ക്കാലാശ്വാസത്തിനു ഒന്നു ഉപ്പു നോക്കാം എന്നു വെച്ചാ ഇവിടൊള്ള രണ്ടെണ്ണോം കണക്കാ.മറ്റവരു കുടിച്ചിട്ടാണെന്നു വെക്കാം ഇതിവിടെ പച്ചക്കു നിന്നാലും ഉടുതുണി അഴിച്ചു കാണിച്ചാലുംസന്തോഷേട്ടനും കിണ്ണനും തിരിഞ്ഞു പോലും നോക്കൂല പിന്നാ.’

ഇതൊക്കെ കേട്ടു ഷീജയുടെ മനസ്സു സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു.താന്‍ വന്നു കേറിയതു തനിക്കു വേണ്ടപ്പെട്ട വീട്ടില്‍ തന്നെയാണെന്നുള്ള തിരിച്ചറിവു അവളെ കൂടുതല്‍കൂടുതല്‍ ആവേശം കൊള്ളിച്ചു.ഇത്രേം ദിവസം മനസ്സില്‍ ടെന്‍ഷനടിച്ചു പൊരുത്തപ്പെടാനാകാതെ ഞെളിപിരി കൊള്ളുകയായിരുന്നു.തന്റെ നാത്തൂന്റെ ഓരോ വാക്കുകളിലും നായിക താനാണെന്നു സങ്കല്‍പ്പിച്ചു കൊണ്ടു തുടകള്‍ രണ്ടും ചേര്‍ത്തു വെച്ചു കൊണ്ടു ഞെളിപിരി കൊണ്ടു.എങ്ങനെയെങ്കിലും രാത്രി ആയിരുന്നെകില്‍ ചേട്ടനുറങ്ങിക്കഴിഞ്ഞിട്ടു ആ കുണ്ണയൊന്നൂമ്പാമായിരുന്നു.എന്നിട്ടു വിശാലമായിട്ടൊന്നു വിരലിടുകേം ചെയ്യാമായിരുന്നു.എന്നു ചിന്തിച്ചു കൊണ്ടു നിക്കുമ്പോഴാണു സന്തോഷ് കുളി കഴിഞ്ഞ് അതിലെ അകത്തേക്കു കേറാനായി മുറ്റത്തു കൂടെ വന്നതു.ഇതു കണ്ടു കലപില സംസാരിച്ചോണ്ടിരുന്ന പെണ്ണുങ്ങളു സംസാരം നിറുത്തിയിട്ടു അവനെ നോക്കി.മൂന്നു പേരും കൂടി തന്നെ നോക്കുന്നതു കണ്ടപ്പൊ സന്തോഷിനു ചമ്മലായി.ഇതു കണ്ട ഓമന അവനോടു ചോദിച്ചു.
‘ടാ വാ നല്ലോണം കഴുകിയോടാ’
‘ഊം കഴുകിയമ്മെ’
‘എന്തിനാടാ കഴുകിയെ നിന്റെ പെണ്ണുമ്പിള്ളക്കു ആ മണം ഇഷ്ടമാണെന്നു പറഞ്ഞതല്ലെ.’
‘ഓഹ് ഞാന്‍ കഴുകി കളഞ്ഞു അത്ര തന്നെ.’
‘സന്തോഷ് ഒരു ഇഷ്ടമില്ലാത്ത മട്ടില്‍ അലസമായി പറഞ്ഞൊഴിഞ്ഞു’
‘എടാ ഇത്രക്കു ദുഷ്ടത്തരം കാണിക്കരുതു കേട്ടൊ.നീ കേട്ടിയോള്‍ക്കു പോലും കൊടുക്കാതെ വല്ലവരുടേം വിഴുങ്ങിക്കോണ്ടു നടന്നൊ.’
‘ഈ അമ്മയ്‌ക്കെന്താ അവള്‍ക്കുള്ളതു ഞാന്‍ കൊടുത്തിട്ടുണ്ടു ഇല്ലേല്‍ ചോദിച്ചു നോക്കു’
‘പോടാ മൈരെ അതെനിക്കു ചോദിച്ചു നോക്കണ്ട കാര്യമൊന്നുമില്ല.നിന്നെ എനിക്കറിഞ്ഞൂടെ അവളോടു ചോദിച്ചിനി നീ നാണംകെടണ്ട.നീയൊന്നും ചെയ്തില്ലേലും കൊഴപ്പമില്ല അവളു വല്ലോം ഇങ്ങോട്ടു കേറി വന്നാ നീ അങ്ങു സഹകരിച്ചേക്കണം.ഇല്ലേല്‍ നിന്റെ കാര്യം പോക്കാ അതോര്‍ത്താ നന്നു.വലിയൊരു ഉദാഹരണമാ നിന്റെ മുന്നിലിരിക്കുന്ന നിന്റെ പെങ്ങളു.ആവശ്യമുള്ളതൊന്നും കിട്ടാതെ ഭ്രാന്തു പിടിച്ചാ എന്റെ കുഞ്ഞു തിരിച്ചു പോന്നതു.’
‘അങ്ങനൊന്നുമുണ്ടാവില്ല അമ്മെ’
‘അല്ല ടാ ഒന്നു ചോദിച്ചോട്ടെ ആരുടേതാരുന്നെടാ അതു.’
‘ഏതു’
‘എടാ മൈരെ നീ വായിലെടുത്തോണ്ടു വന്ന സാധനം ആരുടേതായിരുന്നു.എന്തായാലും നല്ല കൊഴുത്ത പാലിന്റെ മണമായിരുന്നു അതിനു.അതാ പെണ്‍കൊച്ചുങ്ങളുരണ്ടും നിന്നെ വിടാതെ പിടിച്ചതു.ചെല പെണ്ണുങ്ങള്‍ക്കു അതിന്റെ രുചി പിടിച്ചാപ്പിന്നെ വിടൂല.അരുടെതാരുന്നെടാ അതു പറ’
‘എന്തിനാ’
‘എടാ കുണ്ണെഇനി അയാളെ കാണുമ്പൊ എനിക്ക് ഒരു സലാം കൊടുക്കാനാ എന്താ’
‘ഒന്നു പോ അമ്മെ അതു വേറാരുമല്ല ആ മൂസാക്കയില്ലെ തടിപ്പണിക്കൊക്കെ പോകുന്ന’
‘ആ ഇനി നീ പറയണ്ട മനസ്സിലായി അയാളു സന്ധ്യക്കു കിണ്ണനെ തിരഞ്ഞു വന്നാരുന്നു.ഞാനാ അയാളെ കിണ്ണന്‍ കവലേല്‍ കാണുമെന്നുപറഞ്ഞു വിട്ടതു.അപ്പൊ അയാളു അണ്ടി ഊമ്പിപ്പിക്കാനാ കിണ്ണനെ അന്വേഷിച്ചതു അല്ലെ.പക്ഷെ പകരം നിന്നെ എവിടുന്നു കിട്ടി.’
‘അതൊ അതു ഞാന്‍ ജോലീം കഴിഞ്ഞു വരുമ്പൊ വഴീല്‍ വെച്ചു കണ്ടു.സൈക്കിളില്‍ വീട്ടില്‍ കൊണ്ടു വിടാമെന്നും പറഞ്ഞു കൊണ്ടു ആ എടവഴീന്നു തിരിഞ്ഞ് അങ്ങോട്ടു കൊണ്ടു പോയി ചെയ്യിപ്പിച്ചതാ.എന്നിട്ടു നൂറു രൂപേം തന്നു.ഞാന്‍ വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല നിന്റച്ചനാണെങ്കി എന്റെ കയ്യീന്നു ചോദിച്ചു മേടിക്കും കള്ളു കുടിക്കാന്‍ അതു കൊണ്ടു നീയിതു വെച്ചൊ എന്നും പറഞ്ഞു പോക്കറ്റില്‍ വെച്ചു തന്നു.’
ഇതു കേട്ടു സിന്ധു
‘ങ്ങേ നൂറു രൂപയൊ എങ്കി അതേനിക്കു താ ചേട്ടാ പ്ലീസ് പ്ലീസ്’
‘ടാ ആ പൈസ അവള്‍ക്കങ്ങു കൊടുത്തേരെടാ അവള്‍ക്കു വല്ല ചെലവും കാണത്തില്ലെ’
‘ഇതൊ അപ്പൊ എനിക്കു വേണ്ടെ പൈസ’
‘നിനക്കിപ്പൊ അത്യാവശ്യമെന്താടാ ഉള്ളതു. നിനക്കു നാളേം പണി ഇല്ലെ അപ്പൊ ഇനീം പൈസ കിട്ടത്തില്ലെ.അവളു ചോദിച്ചതല്ലേട കൊടുത്തേക്കു അവള്‍ക്കു വേറാരു കൊടുക്കാനാ’
‘ഊം ശരി കൊടുക്കാം പക്ഷെ തിരിച്ചു തരണം കേട്ടോടി’
‘ഓഹ് കേട്ടെ ഞാന്‍ തന്നോളാമെ.’
‘ടാ നീയതു തിരിച്ചു മേടിക്കുകയൊന്നും വേണ്ട അവളെവിടന്നെടുത്തു തരാനാ.നിനക്കു പെണ്ണുങ്ങളു അടുത്തു വരുന്നതു തന്നെ കണ്ടൂടാല്ലൊ അല്ലാരുന്നെങ്കി അവളു പലിശയടക്കം തന്നേനെ.നീയും നിന്റെ അച്ചനും വിചാരിച്ചിരുന്നെങ്കി ഞങ്ങളു മൂന്നു പെണ്ണുങ്ങളിവിടെ പട്ടിണി കിടക്കേണ്ടി വരത്തില്ലാരുന്നു.’
‘പട്ടിണിയൊ അപ്പൊ ഇന്നിവിടൊന്നും വെച്ചില്ലെ.’
അവന്റെ പൊട്ടന്‍ ചോദ്യം കേട്ടു ഓമനക്കു ദേഷ്യം ഇരച്ചു കേറി വന്നു
‘വെച്ചെടാ വെച്ചു നിന്റച്ചന്റെ കുണ്ണ ചെത്തിയെടുത്തു കറി വെച്ചിട്ടുണ്ടു പോയെടുത്തു കഴിക്കെടാ പൂറിമോനെ.’
അമ്മയുടെ ചീത്തവിളി കേട്ടു ദേഷ്യം വന്ന സന്തോഷ് ഇനി ചോറുണ്ണാന്‍ വന്നു വിളിച്ചാലും വരില്ലെന്നു തീരുമാനിച്ചു കൊണ്ടു അകത്തേക്കു പോയി കട്ടിലില്‍ കേറി കിടന്നു.സന്തോഷ് പോയ വഴിക്കു എത്തി നോക്കിയ ഷീജയെ കണ്ടിട്ടു ഓമന പറഞ്ഞു
‘മോളെ നീ വിഷമിക്കയൊന്നും വേണ്ട.ഇച്ചിരി കഴിയട്ടെ അവനെ ചോറുണ്ണാന്‍ വിളമ്പി വെച്ചോണ്ടുവിളിച്ചാല്‍ പട്ടി മണത്തു മണത്തു വരുന്ന പോലെ വരും.’
‘അല്ലെടി മോളെ ഒരു കാര്യം പറയാന്‍ വിട്ടു ദേ ഇവളു പറഞ്ഞതൊക്കെ നീ നിന്റെ മനസ്സിലു മാത്രം വെച്ചാല്‍ മതി കേട്ടൊ.നിന്റെ വീട്ടില്‍ പോലും പോയി പറയരുതു.’
‘ഇല്ലമ്മെ ഞാനാരോടും പറയില്ല.എനിക്കു മനസ്സിലാകും സിന്ധുവിന്റെ പ്രയാസം.ഒരു മാസമായിട്ടു ഞാനും അനുഭവിക്കുന്നതല്ലെ അമ്മെ.’
ഇതു കേട്ടു സിന്ധു
‘ആ അതാടി പെണ്ണെ ഞാന്‍ നേരത്തെ ചോദിച്ചതു അണ്ണന്‍ നിന്നെ വല്ലതും ചെയ്യാറുണ്ടോന്നു.’
മറുപടി പറയാന്‍ ബുദ്ധിമുട്ടുന്നതു കണ്ട സിന്ധു പറഞ്ഞു
‘നീ വിഷമിക്കേണ്ടെടി നിന്റെ എല്ലാ കാര്യത്തിനും ഞങ്ങളുണ്ടു.’
‘അതു എടി സിന്ധു ഞാന്‍ എന്നെ ചേട്ടന്‍ ഒരു തവണ മാത്രമെ ചെയ്തിട്ടുള്ളു.’
ഇതു കേട്ടു അന്തം വിട്ടു കൊണ്ടു സിന്ധു
‘ങ്ങേ ആണൊ ഒരു വട്ടം മാത്രമെ ചെയ്തിട്ടുള്ളൊ.’
‘ഊം’
ഷീജ തല കുനിച്ചു കൊണ്ടു മൂളി
‘അപ്പൊ ഈ ഒരു മാസം മുഴുവന്‍ എന്തോ ചെയ്‌തെടി നീ’
‘ഇടക്കൊക്കെ ഞാന്‍ ചേട്ടന്‍ ഉറങ്ങിക്കഴിഞ്ഞു അങ്ങോട്ടു ചെല്ലും.എന്തേങ്കിലുമൊക്കെ ബലമായി ചെയ്യും അത്രതന്നെ.അല്ലാത്തപ്പൊ എന്നെ അടുപ്പിക്കത്തില്ല പിന്നെ ജോലി കഴിഞ്ഞു വരുമ്പം ഞാന്‍ ബലമായി കേട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കും.’
‘ആ അതു പറ അതാ വൈകിട്ടു ഞാന്‍ കണ്ടതു.എന്തായാലും സൂപ്പറായിരുന്നെടി പെണ്ണെ.അങ്ങനെ വിട്ടു കൊടുക്കരുതു നീയും ഞാനുമൊക്കെ ഒരെ വണ്ടിയില്‍ കേറിയവരാ’
എല്ലാം കേട്ടു കൊണ്ടിരുന്ന ഓമന ചോദിച്ചു
‘എടി മോളെ അമ്മ ചോദിക്കുന്നതു കൊണ്ടൊന്നും തോന്നരുതു കേട്ടൊ’
ഷീജ ചോദ്യ ഭാവത്തില്‍ നോക്കിയപ്പോള്‍ ഓമന പറഞ്ഞു
‘അല്ലെടി നിനക്കു ഇവനെ കേട്ടുന്നതിനു മുന്നെ ഇതിലു വല്ല പരിചയം വല്ലതും ഉണ്ടായിരുന്നൊ.അല്ല ഒരു സംശയം കൊണ്ടു ചോദിച്ചാ പാലിന്റെ മണത്തിനു ഇത്രേം ആക്രാന്തം കാണിച്ചപ്പൊ അമ്മക്കു അങ്ങനെ തോന്നിയതാ.’
‘അ അതു അമ്മെ’
‘ഊം പറഞ്ഞോടി ഒരു കുഴപ്പോമില്ല ഇനി എന്തുണ്ടെങ്കിലും നീയെന്റെ മോളു തന്നാ അതിലൊരു മാറ്റവും ഇനി ഉണ്ടാവില്ല.എന്തെങ്കിലും അനുഭവം ഇല്ലാത്ത ആരും ഉണ്ടാവില്ല മോളെ.കാരണം മൂത്രൊഴിക്കുന്നിടത്ത് തൊട്ടാലൊ പിടിച്ചാലൊ ഇക്കിളി ഉണ്ടാകുമെന്നു തിരിച്ചറിയുന്നതു മുതല്‍ ഇടക്കെങ്കിലുംഅതേലൊന്നു തൊടാതേയൊ പിടിക്കാതേയൊ നമ്മളാരും തന്നെഉണ്ടാവില്ല.ചിലര്‍ അവസരം കിട്ടുമ്പൊ വേറേ ആരെയെങ്കിലും വെച്ചു തൊടീപ്പിച്ചും പിടിപ്പിച്ചും കളിപ്പിക്കും.അതു കൊണ്ടാ ചോദിച്ചെ’
‘അതമ്മെ ചെറുപ്പമായിരുന്നപ്പൊ ഒരാള്‍ എന്റെ തുടക്കിടയില്‍ വെച്ചു ചെയ്തിട്ടുണ്ടു.’
‘അതൊക്കെ ആ പ്രായത്തിലു പിള്ളാര്‍ക്കു അറിവില്ലാതെ പറ്റുന്നതാടി മോളെ.അല്ലാതെ നിന്റെ സാധനത്തില്‍ ആണുങ്ങളു കളിച്ചിട്ടുണ്ടൊ.’
‘അ അതു പിന്നെ’
‘ആ അപ്പൊ ഉണ്ടല്ലേടി പെണ്ണെ.കൊള്ളാം കല്ല്യാണത്തിനു മുന്നെ ഒന്നു ഉപ്പു നോക്കുന്നതു നല്ലതാ’
സിന്ധു അതു പറഞ്ഞു കൊണ്ടു ഷീജയെ സപ്പോര്‍ട്ടു ചെയ്തു.
‘അതു അമ്മെ ഞാന്‍ കല്ല്യാണത്തിനു മുന്നെ ഒരു തുണിക്കടയില്‍ ജോലി ചെയ്തിരുന്നെന്നു പറഞ്ഞില്ലെ.അവിടുത്തെ മുതലാളിക്കു കൊടുത്തിട്ടുണ്ടു.അന്നത്തെ അവസ്ഥ അതായിരുന്നമ്മെ.തുണിക്കടയിലെ ചേച്ചി സ്‌റ്റോക്കെടുക്കാനെന്നും പറഞ്ഞു എന്നേം കൊണ്ട് കടയുടെ താഴെഗോഡൗണില്‍ കൊണ്ടു പോയിട്ടു കൊടുപ്പിച്ചതാ.എനിക്കറിയില്ലായിരുന്നു മുതലാളി അവിടുള്ള കാര്യം.എന്നെ ചതിച്ചതാ ആ ചേച്ചി. എന്നിട്ടു ആരെങ്കിലും അങ്ങോട്ടു വരാതെ കാവലും നിക്കും.’
‘ടീ മോളെ നിന്നെ മാത്രമെ മുതലാളി കൊണ്ടു പോയിട്ടുള്ളൊ.’
‘അല്ല അവിടുത്തെ നാലഞ്ചു പെണ്ണുങ്ങളെ കൊണ്ടു പോയിട്ടുണ്ടു.’
‘നീ പിന്നെ പോയിട്ടില്ലെ’
‘പോയിട്ടുണ്ടു ആ ചേച്ചി പൊറകെ നടന്നു വിളിച്ചോണ്ടിരിക്കും വാടി വാടി മുതലാളി ഇപ്പം വരും കിട്ടുന്നതു കളയണ്ടാ എന്നൊക്കെ.അങ്ങനെ കൊറേ വിളിക്കുമ്പം ശല്ല്യം സഹിക്കാന്‍ വയ്യാതെ ഞാന്‍ ചെല്ലും അങ്ങനെ ഒരു മൂന്നാലു വട്ടം പോയിട്ടുണ്ടു’
‘നിനക്കു പൈസയൊക്കെ തരുമൊ അയാള്‍’
‘ഊം തരും അപ്പൊ തരില്ല മാസം ശമ്പളത്തിന്റെ കൂടെ പത്തയ്യായിരം കൂടുതല്‍ തരും.പിന്നെ ഓണത്തിനൊക്കെ തുണി ഫ്രീയാ.’
ഇതു കേട്ടു ഒന്നു നെടുവീര്‍പ്പിട്ടു കൊണ്ടു ഓമന
‘എടി മോളെ അപ്പൊ നിനക്കിതുവരെ അടിക്കു പിടിച്ചിട്ടില്ലെ.’
അതു കേട്ടു നാണത്തോടെ രണ്ടു പേരുടേയും മുത്തു നോക്കിയപ്പോള്‍ ഓമന അവളെ പ്രോത്സാഹിപ്പിച്ചു
‘പറഞ്ഞോടി ഇത്രേം പറഞ്ഞപ്പൊ ഇനി അതും കൂടി എന്തിനാ മറച്ചു വെക്കുന്നെ.’
‘അതല്ലമ്മെ അങ്ങനൊന്നും സംഭവിച്ചിട്ടില്ല.ചേച്ചി തന്നെ അതിനുള്ള ഗുളിക മേടിച്ചു തരും.’
‘അമ്പെടി കള്ളീ ഒത്തിരിയൊന്നും കഴിക്കല്ലെ കേട്ടൊ’
സിന്ധു അല്‍ഭുതം കൊണ്ടു ഷീജയുടെ വയറ്റില്‍ തടവി
‘അയ്യേ ഇല്ല സംശയമുള്ള അവസരത്തില്‍ മാത്രമെ ഗുളിക കഴിച്ചിട്ടുള്ളു.’
‘ആ കഴിഞ്ഞു പോയതിനെ കുറിച്ചു പറഞ്ഞിട്ടു കാര്യമില്ലല്ലൊ.എന്തായാലും ഇതിപ്പൊ നമ്മളു മൂന്നു പേരു മാത്രമറിഞ്ഞാല്‍ മതി കേട്ടൊ.’
‘എടി ഷീജെ ആ തുണിക്കടേല്‍ ഇനി ഒഴിവുണ്ടൊ’
സിന്ധുവിന്റെ ചോദ്യം കേട്ടു ഓമനയും ഷീജയും ചിരിച്ചു
‘എടി മൈരു പെണ്ണെ നീയിതെന്തു ഭാവിച്ചാ..ആദ്യം നിന്നെ ആരുടെ എങ്കിലും കയ്യിലൊന്നു പിടിച്ചുകൊടുക്കട്ടെ എന്നിട്ടു മതി ഇനിയൊള്ള പൊലയാടലൊക്കെ.’
‘ആ അപ്പോഴേക്കും എന്റെ മൂക്കിലു പല്ലു മൊളക്കും.’
‘നീ വെഷമിക്കാതെടി എന്റെ മനസ്സിലു ചെല കണക്കു കൂട്ടലുകളൊക്കെ ഉണ്ടു.ഇവരുടെ കല്ല്യാണത്തിനു അശോകന്‍ മുതലാളി വന്നില്ലല്ലൊ.ചെലപ്പൊ വരുമായിരിക്കും വരാതിരിക്കില്ല.അപ്പൊ നിനക്കെന്തേങ്കിലും ജോലി റെഡിയാക്കാന്‍ പറയാം.’
‘അതിനിനി അശോകന്‍ സാറു എന്നു വരാനാ.വെറുതെ പറഞ്ഞെന്നെ ആശ കേറ്റല്ലെ തള്ളേ’
‘എടി നീയൊന്നടങ്ങെടി അതു നടന്നില്ലെങ്കി ഷീജ പോയ തുണിക്കടേല്‍ കൊണ്ടു വിടാം പോരെ’
‘ഊം മതി.
‘അല്ലാ എന്താ പെണ്ണുങ്ങളെല്ലാം കൂടിയിരുന്നൊരു സഭ കൂടല്‍’
ശബ്ദ്ധം കേട്ടു മൂന്നു പേരും തിരിഞ്ഞു നോക്കിയപ്പൊ അച്ചന്‍ കൃഷ്‌നനാണു.അച്ചന്റെ സംസാരം കേട്ടു സിന്ധു പറഞു
‘ഒന്നുമില്ലെന്റെ കിണ്ണാ വെറുതെ ഓരോരൊ കൊതീം ഞ്ഞൊണേം പറയുവാരുന്നു.’
‘ടീ ടീ തന്തെ കേറി പേരു വിളിക്കുന്നോടി മൈരെ.’
എന്നും പറഞ്ഞു കൊണ്ടു കിണ്ണന്‍ തിണ്ണയിലേക്കിരുന്നു.
‘ഓഹ് ഞാന്‍ പേരൊന്നും വിളിച്ചില്ലല്ലൊ കിണ്ണാന്നല്ലെ വിളിച്ചെ.പക്ഷെ അച്ചന്‍ എന്നെ മൈരെന്നു ചീത്ത വിളിച്ചില്ലെ’
സിന്ധു പരിഭവം കൊണ്ടു ചിണുങ്ങിയപ്പോള്‍ ഓമന കേറി എടപെട്ടു
‘ഓ ഒരു പുണ്ണ്യാളത്തി വന്നേക്കുന്നു.നിന്നെ എത്ര വട്ടം ഞാന്‍ മൈരേന്നു വിളിക്കാറുണ്ടെടി അതിനൊരു കൊഴപ്പോം ഇല്ല.’
‘ഓ ഞാന്‍ വെറുതെ ഒരു ജോക്കടിച്ചതാമ്മെ എന്തൊ വേണെങ്കിലും വിളിച്ചൊ.നിങ്ങടെ കൂടെ നിന്നു ഇതൊക്കെ ഇപ്പം എനിക്ക് ശീലമായി.ദേ ഷീജെ നീ ഇതൊന്നും കേട്ടുവിഷമിക്കണ്ട ഇനി നിനക്കും ഇതൊക്കെ ശീലമാവും.’
ഇതു കേട്ടു ഷീജ
‘ഓ എനിക്കൊരു കുഴപ്പവുമില്ലെടി .’
‘അതാണു അങ്ങനെ വേണം കേട്ടോടി മോളെ.നീ ഒന്നു കൊണ്ടും വിഷമിക്കരുതു ‘
എന്നും പറഞ്ഞു കൊണ്ടു എഴുന്നേല്‍ക്കാന്‍ തുടങ്ങിയ കിണ്ണനോടു ഓമന
‘ചേട്ടാ നിങ്ങളെ തിരക്കി ആ മൂസ ഇവിടെ വൈകിട്ടു വന്നിരുന്നു.’
പെട്ടന്നു തിരിഞ്ഞു നിന്നു കൊണ്ടു കിണ്ണന്‍
‘അയ്യൊ ആണൊ അയാളെ കാണാനും കൂടിയാ ഞാന്‍ വൈകിട്ടു കവലേല്‍ പോയതു പക്ഷെ കണ്ടില്ല.’
‘എങ്ങനെ കാണും അവിടെ ഷാപ്പില്‍ വരുന്നോരുടെ മടിക്കുത്തിന്റെ മുഴുപ്പും നോക്കി നിക്കുവല്ലെ നാണമില്ലല്ലൊ നിങ്ങള്‍ക്കു.’
‘ഒന്നു പോടീഅവിടന്നു ചുമ്മാ പിള്ളേരുടെ മുന്നിലു വെച്ചു വേണ്ടാതീനം പറയാതെ.’
‘എന്തു വേണ്ടാതീനം ഇവളുമാരു രണ്ടും കൊച്ചു പിള്ളാരൊന്നുമല്ല.രണ്ടു പേരും ഇതൊക്കെ നല്ല പോലെ കഴിഞ്ഞു നിക്കുവാ.ഇതൊക്കെ ഓരോന്നു കണ്ടാലും കേട്ടാലും അറിയാവുന്ന പിള്ളേരാ.’
‘എടി എന്നു വെച്ചു എപ്പഴും ഇതൊക്കെ പറയണൊ’
‘ഓഹ് ഇപ്പൊ ഞാന്‍ പറയുന്നതാ കുറ്റം.അങ്ങനെ എന്റെ വാ മൂടിക്കേട്ടാന്‍ പറ്റത്തില്ല.’
‘എന്നാ നീ അവിടിരുന്നു പറ .ഞാന്‍ പോയി മൂസയെ ഒന്നു കാണട്ടെ സമയം ഏട്ടര ആയതല്ലെ ഉള്ളൂ.’
എന്നും പറഞ്ഞു കൊണ്ടു നടക്കാന്‍ തുടങ്ങിയ കിണ്ണനെ തിരിച്ചു വിളിച്ചു കൊണ്ടു ഓമന പറഞ്ഞു
‘ദേ കിണ്ണാ എങ്ങോട്ടാ ഇനി പോകുന്നെ മൂസയെ കാണാനാണെങ്കി പോയിട്ടു കാര്യമില്ല’
നടന്നു തുടങ്ങിയ കിണ്ണന്‍ തിരിഞ്ഞു നിന്നു കൊണ്ടു
‘അതെന്താടി ‘
‘നിങ്ങളെ തപ്പി കവലേലോട്ടു വരുന്ന വഴി അയാളു ചെക്കനെ കണ്ടാരുന്നു.പിന്നെ അയാളു അവനേം വിളിച്ചോണ്ടു എടവഴിയിലൂടെ മേലേക്കു കൊണ്ടു പോയെന്നൊക്കെ അവന്‍ വന്നപ്പം പറഞ്ഞാരുന്നു.’
‘ആരെ സന്തോഷിനേയൊ മൂസയൊ’
‘അല്ലാണ്ടു പിന്നെ വേറെ എനിക്കു മക്കളുണ്ടൊ.ഒന്നു രണ്ടു ചോദ്യമങ്ങു ചോദിച്ചപ്പൊ തത്ത പറയുന്ന പോലെ എല്ലാം പറഞ്ഞു.അയാളു അവന്റെ വാ നെറച്ച് കൊടുത്താ വിട്ടതു.കൂടെ ഒരു നൂറു രൂപയും കൊടുത്തിട്ടുണ്ടു.ചെക്കന്‍ ഇവിടെ വന്നപ്പൊ വാ നെറയെ നല്ല കൊഴുത്ത പാലിന്റെ മണം.’
‘എന്നിട്ടവനെവിടെ’
തിണ്ണയിലേക്കു തിരിച്ചിരുന്നു കൊണ്ടു കിണ്ണന്‍ ചോദിച്ചു
‘അവനൊ അവനകത്തു പെണങ്ങികെടപ്പുണ്ടു’
‘അതെന്താടി നീയവനെ ചീത്ത പറഞ്ഞൊ’
‘വല്ലവന്റേം പാലു കുടിച്ചേച്ചും വരുന്നതിനു ഞാനെന്തിനാ അവനെ വഴക്കു പറയുന്നെ
പിന്നെന്തിനാ അവന്‍ പിണങ്ങിയതു.’
‘അതൊ ആ നൂറു രൂപ സിന്ധു ചോദിച്ചു ,ഞാന്‍ പറഞ്ഞു അതവള്‍ക്കു കൊടുക്കെടാ അവള്‍ക്കാരാ വേറെ കൊടുക്കാനുള്ളതേന്നു.’
‘എന്നിട്ടവന്‍ കൊടുത്തില്ലെ’
‘നിങ്ങളു മൊറത്തീക്കേറി കൊത്താതെ മനുഷ്യാ.ആ പൈസ അവന്‍ കൊടുത്തിട്ടു പറയുവാ പിന്നെ കിട്ടുമ്പൊ തിരിച്ചു കൊടുക്കണമെന്നു.അതിനു ഞാന്‍ കൊറേ ചീത്തയങ്ങു പറഞ്ഞു,ടാ നീ നാട്ടാരെ അണ്ടീം ഊമ്പിക്കൊണ്ടു നടക്കുന്നതോണ്ടല്ലെ അല്ലെങ്കി നീ അവള്‍ക്കു കൊടുക്കുന്ന പൈസക്കു അവളു പലിശയടക്കം തന്നേനേല്ലൊ എന്നു. നിനക്കതൊക്കെ വേണ്ടാഞ്ഞിട്ടല്ലെ എന്നു.അല്ല എടി പിള്ളാരെ ഞാനിതാരോടാ ഈ പറയുന്നതെന്നു നോക്കിയേടി.കണ്മുന്നിലു ഒരു പെണ്ണു തുണിയഴിച്ചിട്ടു നിന്നാലും അണ്ടി മൂക്കാത്താ ആളോടാ മോന്റെ കൊണവതിയാരം പറയുന്നെ.തന്തേം കണക്കാ മോനും കണക്കാ.’
ഇതു കേട്ടു ഷീജക്കു ചിരി വന്നെങ്കിലും അച്ചനെകളിയാക്കുന്ന തമാശ ആയതു കൊണ്ടു പതിഞ്ഞ ഒരു ചിരി ചിരിച്ചപ്പൊ സിന്ധു പൊട്ടിപ്പൊട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു.
‘എന്തിനാ കിണ്ണാ അമ്മേടെ അടുത്തു വെറുതെ ചൊറിയാന്‍ പോകുന്നതു.’
ചമ്മി നിക്കുന്ന കിണ്ണന്റെ അവസ്ഥ കണ്ടിട്ടു ഷീജ
‘എന്തിനാ അമ്മെ അച്ചനെ ഇങ്ങനെ കളിയാക്കുന്നതു.’
‘ആ സപ്പോര്‍ട്ടിനു ആളു വന്നല്ലൊ .എടി മോളെ ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാലെ എന്റെ മനസ്സിനൊരു തൃപ്തി വരത്തുള്ളൂ.നീയു ഒരു മാസമായിട്ടല്ലെ ഉള്ളൂ കിണ്ണനെ കാണാന്‍ തുടങ്ങിയിട്ടു.എന്തു ചെയ്താലും പറഞ്ഞാലും ഒരു കാര്യോമില്ല.പണ്ടത്തെ ചങ്കരന്‍ തേങ്ങുമ്മെ തന്നെ ന്നു പറഞ്ഞ മാതിരിയാണു കിണ്ണന്റെ കാര്യം.ദേ നിങ്ങളു രണ്ടു പെണ്ണുങ്ങളും തുണിയഴിച്ചിട്ടു നിന്നാലും ഈ മൈരനൊരു വികാരോം തോന്നത്തില്ല പക്ഷെ വഴിയെ പോകുന്ന ഏതേങ്കിലുമൊരുത്തന്‍ മുണ്ടു പൊക്കി സാമാനം കാണിച്ചു കൊടുത്താല്‍ മാത്രം മതി പിന്നെ അതൂമ്പാതെ വിടൂല ഈ മൈരന്‍ അറിയൊ.’
ഇതു കേട്ടു സിന്ധു
‘എടി പെണ്ണെ അമ്മ പറയുന്നതു ശരിയാ.വല്ല ആണുങ്ങളേം കിട്ടിയാ പിന്നെ കിണ്ണന്‍ വിടൂല.രണ്ടും കൂടി വഴക്കുണ്ടാക്കുന്നതു കേക്കണം നല്ല രസമാ.അമ്മേടെ കയ്യീന്നു ചീത്തവിളി കേട്ടു കേട്ടു അച്ചനിപ്പൊ ചെവിക്കല്ലു തഴമ്പായിക്കാണും.’
ഇതു കേട്ടു ഷീജക്കു പാവം തോന്നി.സന്തോഷ് ചേട്ടനെ പോലെ തന്നെയാണു അച്ചനും എന്നു ഇവിടെ വന്നു കേറിയതു മുതലുള്ളഇവരുടെ സംസാരമൊക്കെ കേട്ടു കേട്ടു മനസ്സിലായിരുന്നു.എങ്കിലും അവള്‍ക്കു അച്ചന്റെ മുത്തു നോക്കിയിട്ടു വിഷമം തോന്നി.
‘അതു പോട്ടെ അമ്മെ അച്ചനതു ഇഷ്ടായതു കൊണ്ടല്ലെ ചെയ്യുന്നെ.അതിനു വഴക്കു പറഞ്ഞതു കൊണ്ടു വല്ല കാര്യവുമുണ്ടൊ.ഇപ്പൊത്തന്നെ സന്തോഷേട്ടന്റെ കാര്യം തന്നെ കണ്ടില്ലെ ഞാന്‍ വഴക്കുണ്ടാക്കിയിട്ടൊ കരഞ്ഞിട്ടൊ ഒരു കാര്യവുമില്ല.ഇനി ഇതുമായി പൊരുത്തപ്പെട്ടു പോവുക എന്നാണു എന്റെ തീരുമാനം.അതിനു എനിക്കു അമ്മേം സിന്ധുവും കൂട്ടിനു വേണം.’
‘എടി മോളെ നിന്റെ വിഷമം എനിക്കു മനസ്സിലാവും.എനിക്കെ മനസ്സിലാവൂ നീ വിഷമിക്കണ്ടാ നിന്റെ വിഷമം മാറ്റാന്‍ ദൈവം ഒരു വഴി കാണിച്ചു തരും.കിണ്ണനെ അമ്മക്കു ഇഷ്ടമില്ലാത്തതോണ്ടു പറയുന്നതല്ലെടി മോളെ.ചെല നേരത്തു എന്റെ വായീന്നിങ്ങനെ ഒക്കെ വരും അതോണ്ടാ.അതു കിണ്ണനും അറിയാം.അല്ലെ കിണ്ണാ’
‘ഓ ഒന്നു നിറുത്തിനെടി മൈരുകളെ പിന്നേം പിന്നേം അതൊക്കെത്തന്നെ പറഞ്ഞോണ്ടിരിക്കുവാ.’
കിണ്ണന്റെ ദേഷ്യം കേട്ടു ഓമനക്കും സിന്ധുവിനും ചിരി വന്നു.അവരുടെ ചിരി കണ്ടു ഷീജക്കും ചെറിയ രീതിയില്‍ ചിരി വന്നു
‘മതി മതി ചിരിച്ചതു പൊ പോയി ചോറു വെളമ്പു ന്നിട്ടു തിന്നിട്ടൊറങ്ങാന്‍ നോക്കു.’
‘ആ അതു പറഞ്ഞപ്പോഴാ കിണ്ണാ ഒരു കാര്യം ഓര്‍ത്തതു.അശോകന്‍ സാറു നിങ്ങളെ വിളിക്കുകയൊ മറ്റൊ ചെയ്തിരുന്നൊ’
‘ഇല്ലെടി വിളിച്ചില്ല.ഇന്നലെ ഞാന്‍ ഒന്നു രണ്ടു വട്ടം അങ്ങോട്ട് വിളിച്ചാരുന്നു എടുത്തില്ല പുള്ളി തിരക്കിലാണെന്നു തോന്നുന്നു.’
‘അതു ശരിയാ തിരക്കായിരിക്കും അല്ലെങ്കി ഒന്നു വിളിക്കുകയെങ്കിലും ചെയ്‌തേനെ.ഇതിപ്പൊ സന്തോഷിന്റെ കല്ല്യാണത്തിനൊ വന്നില്ല ഇല്ലെങ്കി വിളിക്കുകയെങ്കിലും ചെയ്തൂടായിരുന്നൊ.’
‘ആ തെരക്കൊക്കെ കഴിയുമ്പൊ വന്നോളുമേടി നമ്മളെന്തിനാ ധൃതി കൂട്ടുന്നെ’
‘ധൃതിയൊന്നുമില്ല അല്ല ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ.കല്ല്യണം കഴിഞ്ഞിട്ടു ഒരു മാസമായില്ലെ ഇതു വരെ ഒന്നു വിളിച്ചതു പോലുമില്ലല്ലൊ.കല്ല്യാണത്തിന്റെ തലേന്നൊന്നു വിളിച്ചതാ അടുത്താഴ്ച വരാമെന്നു പറഞ്ഞിട്ടു.എന്നിട്ടിപ്പൊ ഒരു മാസമായി.’
ഇതു കേട്ടു സിന്ധു
‘ഒന്നു വിടമ്മെ അശോകന്‍ സാര്‍ വന്നോളും. ഇക്കണ്ട സ്വത്തൊക്കെ അങ്ങേരുടേതല്ലെ അപ്പൊ എന്തായാലും എവിടായാലും വരാതിരിക്കുമൊ.നമ്മക്കു സുശീലാമ്മേടെ കല്ല്യാണത്തിനു പോണ്ടെ അതേങ്ങനാ അതു തീരുമാനിക്കങ്ങോട്ടു.അശോകന്‍ സാറു വരുവാണെങ്കി ഇങ്ങോട്ടല്ലെ വരുന്നെ പിന്നെന്താ.’
‘അയ്യോടി ശരിയാണല്ലൊ സുശീലേടെ മോന്റെ കല്ല്യാണമല്ലെ.അവരാണെങ്കി സന്തോഷിന്റെ കല്ല്യാണത്തിനു വന്നു സഹകരിച്ചു പാത്രം വരെ കഴുകി വെച്ചിട്ടാ തള്ളേം മക്കളുമെല്ലാം പോയതു.പോകാതിരിക്കാണും വയ്യല്ലൊ.’
‘അതിനെന്താടി അങ്ങോട്ടു പോണം അത്ര തന്നെ.’
‘എന്റെ പൊന്നു മനുഷ്യാ അതിനവന്‍ കെട്ടുന്നതങ്ങു കാവാലത്തൂന്നാ അവിടെ പോയി വരാന്‍ ഒരു ദെവസമെടുക്കും.ദൂരമുള്ളതു കൊണ്ടു ചെറുക്കന്റെ വീട്ടിലെ പാര്‍ട്ടി അടുത്ത ദിവസമാ വെച്ചേക്കുന്നെ.’
‘എങ്കി അടുത്ത ദിവസം പാര്‍ട്ടിക്കു പോടീഹല്ല പിന്നെ
‘ദേ കിണ്ണാ ഒരുമാതിരി നന്ദി കേട്ടമൈരു വര്‍ത്താനം പറയരുതു കേട്ടൊ.തള്ളേം മക്കളും കൂടി ഇവിടെ വന്നു സഹകരിച്ചതു നിങ്ങളും കണ്ടതല്ലെ.ആ എവിടെ കാണാനാ അന്നേരം വല്ലവന്റേം അണ്ടി നോക്കി പോയിക്കാണും അല്ലാതെന്താ.’
‘ഹൊ ഒന്നു നിറുത്തെടി പൂറി മോളെ.എടി കല്ല്യാണത്തിനിനിയും രണ്ടുമൂന്നു ദിവസമില്ലെ പിന്നെ നീയെന്തിനാ ഇപ്പൊ കെടന്നു ടെന്‍ഷനിടിക്കുന്നതു.’
‘അതെ അമ്മെ രണ്ടുമൂന്നു ദിവസമില്ലെ നമുക്കെല്ലാവര്‍ക്കും കൂടി അങ്ങു പോയാ പോരെ.’
‘എല്ലാര്‍ക്കും കൂടിയൊ നിങ്ങളു പെണ്ണുങ്ങളങ്ങു പോയാ മതി.ഞാന്‍ വന്നാലെങ്ങനാ ശരിയാകുന്നതു.രാവിലെ റബ്ബറു വേട്ടാന്‍ പോണ്ടെ.പിന്നെ ഷീറ്റൊക്കെ ഒന്നൊതുക്കി വെക്കണം ബെംഗ്ലാവിലു എല്ലാം വാരിക്കൂട്ടി വെച്ചിരിക്കുവാ.സാറു വന്ന് അതു കണ്ടാ എന്നെ കൊല്ലും.’
‘എങ്കി നിങ്ങളു വരണ്ട.ലവനും വരത്തില്ലായിരിക്കും പണി കാണുമായിരിക്കും.ഒരു കാര്യം ചെയ്യാം നമുക്കു മൂന്നു പേര്‍ക്കും കൂടി പോകാം എന്താ പിള്ളേരെ.’
ഓമനയുടെ ആ പറച്ചിലു കേട്ടു ഷീജയും സിന്ധുവും ഒരുമിച്ചു ഓക്കെ പറഞ്ഞു.
‘എടി അതൊക്കെ പിന്നെ തീരുമാനിച്ചു കൂടെ.ഇപ്പൊപോയി ചോറു വെളമ്പു ചെല്ലു ചെല്ലു’
കിണ്ണന്‍ ധൃതി കൂട്ടിയപ്പൊ ഓമന എഴുന്നേറ്റു അടുക്കളയിലേക്കു പോയി അമ്മ പോകുന്നതു കണ്ട സിന്ധു
‘വാടി നമുക്കും ചെല്ലാം’
എന്നും പറഞ്ഞു കൊണ്ടു ഷീജയേയും വിളിച്ചു കൊണ്ടു അകത്തേക്കു ചെന്നു.ചോറു വിളമ്പിക്കഴിഞ്ഞപ്പോള്‍ ഓമന സിന്ധുവിനോടു പറഞ്ഞു
‘ കൈ കഴുകാനുള്ള വെള്ളമെടുത്തു വെക്കെടി.ദേ ഷീജ മോളെ നീ പോയി കിണ്ണനേയും സന്തോഷിനേയും ചോറുണ്ണാന്‍ വിളിക്കു.’
ഷീജ ഉമ്മറത്തെത്തിയപ്പോള്‍ കിണ്ണനവിടെ തന്നെ ഇരിപ്പുണ്ടു.അച്ചന്റെ അവസ്ഥ ആലോചിച്ചു അവള്‍ക്കു ചെറിയൊരു വിഷമം തോന്നിയെങ്കിലും തന്റെ അവസ്ഥ അമ്മ എത്ര കാലമായിട്ടു അനുഭവിക്കുന്നു എന്നു തോന്നിയപ്പൊ ആ വിഷമമൊക്കെ പോയി.
‘കിണ്ണാ വാ ചോറു വിളമ്പി വെച്ചിട്ടുണ്ടു വാ കഴിക്കാം ‘
എന്നു പറഞ്ഞു കഴിഞ്ഞപ്പൊ അയ്യൊ എന്നു പറഞ്ഞു കൊണ്ടു ഷീജ വാ പൊത്തി
ഇതു കേട്ട കിണ്ണന്‍
‘എന്തു പറ്റി മോളെ’
‘അല്ലച്ചാ ഞാന്‍ അറിയാതെ എന്റെ വായീന്നു കിണ്ണാന്നു വിളി വന്നു.’
‘ഓഹ് അതാണൊ കാര്യം ഒരു കൊഴപ്പോമില്ല നീ വിളിച്ചോടി മോളെ.’
‘അതല്ല അച്ചാ ഞാന്‍ മനപ്പൂര്‍വ്വമല്ല അമ്മ കിണ്ണനെ വിളിച്ചോണ്ടു വാ എന്നു പറഞ്ഞതു കേട്ടു അതും മനസ്സിലിട്ടോണ്ടു വന്നപ്പൊ അറിയാതെ എന്റെ വായിലങ്ങനെ വന്നതാ.’
‘എടി മോളെ അതു സാരമില്ല നീ വിളിച്ചൊ സിന്ധു വിളിക്കുന്നതു നീ കണ്ടില്ലെ പിന്നെന്താ നീയും വിളിച്ചോടി മൈരെ.’
‘ഹയ്യെ ഈ അച്ചന്‍ എന്നേയും തെറി വിളിക്കുവാണൊ.’
‘അല്ലാണ്ടു പിന്നെ മൈരെന്നുള്ളതു അത്ര വലിയ തെറിയാന്നോടി പെണ്ണെ. പോടി പോയി അവനേം വിളിച്ചോണ്ടു വാ.പെണങ്ങിക്കെടക്കുവാന്നല്ലെ പറഞ്ഞെ.’
‘ഊം എന്നും പറഞ്ഞ് ഷീജ അകത്തേക്കു പോയി.അച്ചന്‍ തന്നെ മൈരെ എന്നു വിളിച്ചതു മനസ്സിലിട്ടു താലോലിച്ചു കൊണ്ട് റൂമിന്റെ വാതിലില്‍ ചെന്നു നിന്നു കൊണ്ട് അകത്തേക്കു നോക്കി സന്തോഷിനെ വിളിച്ചു’
‘ചേട്ടാ ചോറു വിളമ്പി വാ കഴിക്കാം’
ചോറുണ്ണാന്‍ വിളിക്കാന്‍ കാത്തിരുന്ന പോലെ അവനെ വിളിച്ചപ്പൊത്തന്നെ അവന്‍ മും വീര്‍പ്പിച്ചോണ്ടു എണീറ്റു കൈ കഴുകാനായി പോയി.ഇതു കണ്ടു ചിരിച്ചു കോണ്ടു ഷീജ അടുക്കളയിലേക്കു ചെന്നപ്പോള്‍ ഓമന
‘എന്തുവാടി പെണ്ണെ ഒരു ചിരി’
അവള്‍ സന്തോഷിന്റെ കാര്യം പറഞ്ഞപ്പൊ ഓമനക്കും ചിരി വന്നു
‘ഞാന്‍ പറഞ്ഞില്ലെടി അവന്റെ പെണക്കോം ദേഷ്യോം അത്രയൊക്കെ ഉള്ളെന്നു.’
‘ആ അമ്മെ ഒരു കാര്യം കേള്‍ക്കണൊ.അമ്മയെന്നെ കിണ്ണനെ ചോറുണ്ണാന്‍ വിളിച്ചോണ്ടു വാ എന്നു പറഞ്ഞു വിട്ടപ്പൊ അതും ഓര്‍ത്തു ഞാന്‍ ചെന്നു അച്ചനെ കേറി കിണ്ണാ എന്നു അറിയാതെ വിളിച്ചു.അച്ചന്‍ വിളി കേട്ടു തിരിഞ്ഞു നോക്കുകേം ചെയ്തു ഹൊ ഞാനങ്ങു ചമ്മി നാറിപ്പോയി അമ്മെ.’
‘എന്തിനാടി ചമ്മുന്നെ കിണ്ണാന്നാല്ലെ വിളിച്ചെ അല്ലാതെ തന്തക്കൊന്നുമല്ലല്ലൊ വിളിച്ചതു പിന്നെന്താ.ഒരു കൊഴപ്പോമില്ല.ആദ്യത്തെ ചമ്മലെ ഉള്ളെടി മോളെ നീ നിനക്കിഷ്ടമുള്ളതു വിളിച്ചൊ ഇവിടാര്‍ക്കും ഒരു കൊഴപ്പൊമില്ല.’
ഈ കാര്യം പറഞ്ഞു എല്ലാവരും കൂടി ഒന്നിച്ചിരുന്നു ചോറുണ്ടപ്പൊ ഷീജയെ ഇതു പറഞ്ഞു കളിയാക്കി.ഷീജ നാണിച്ചു തല താഴ്ത്തി.അതു കണ്ടു സന്തോഷിന്റെ മുത്തു ചിരിയും വിരിഞ്ഞു എല്ലാവരും കൂടി ഒരു നല്ല സന്തോഷ മൂഡിലായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.