അരളിപ്പൂന്തേൻ – 8 2

Related Posts


: ഹലോ…

: ഞാൻ മീരയാണ്…

: ഇത് നാട്ടിലെ നമ്പർ ആണല്ലോ

: ഇന്നലെ എത്തി… ഇത്രയും നാൾ മെസ്സേജ് ഒന്നും കാണാത്തതുകൊണ്ട് രക്ഷപെട്ടു എന്ന് കരുതിയോ…

: രക്ഷപ്പെടാനോ… അതിന് ഞാൻ എന്ത് ചെയ്‌തെന്ന

: അതല്ലെടോ… ഞാൻ എപ്പോഴും വിളിച്ചും മെസ്സേജ് അയച്ചും ശല്യപെടുത്തുമായിരുന്നില്ലേ…

: ഓഹ്… അതൊന്നും കുഴപ്പമില്ല. നാളെ എന്റെ കല്യാണമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ വരണം. ക്ഷണിക്കാൻ വിട്ടുപോയി.

: ഹേയ്.. അത് വേണ്ട. ഞാൻ അറിഞ്ഞു കല്യാണ കാര്യമൊക്കെ. ഞാൻ വിളിച്ചത് ലാലുവിനെ ഒന്നുകൂടി ബുദ്ദിമുട്ടിക്കാൻ ആണ്. പറ്റില്ലെന്ന് മാത്രം പറയരുത്…

: എന്താണ് കാര്യം

: നാളെ നീ പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതല്ലേ… അതിനുമുൻപ് ഇന്ന് കുറച്ചു സമയം എനിക്ക് തന്നൂടെ…

: മീര എന്താ ഉദ്ദേശിച്ചത്…

……….(തുടർന്ന് വായിക്കുക)……….

: ഒരു രണ്ട് മണിക്കൂർ, നമുക്ക് പഴയ ഓർമകളിലൂടെ ഒന്ന് സഞ്ചരിച്ചൂടെ. ഞാൻ വണ്ടിയുമായി വരാം. ലാലു റെഡിയല്ലേ

: സോറി മീര… ഞാൻ അത്യാവശ്യം നല്ല തിരക്കിൽ ആണ്.

: ഈ മറുപടി പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ വിളിച്ചത്… കുഴപ്പമില്ല. എല്ലാത്തിനും ഒരു സെക്കന്റ് ഓപ്ഷൻ ഉണ്ടാവുമല്ലോ… തിരക്കൊക്കെ കഴിഞ്ഞ് ഒരു ദിവസം എനിക്കുവേണ്ടി തന്നൂടെ. വരുന്ന രണ്ട് മാസം ഞാൻ നാട്ടിൽ ഉണ്ടാവും. അതിനിടിയിൽ ഏതെങ്കിലും ഒരു പകൽ… അത്രയേ എനിക്ക് വേണ്ടു. ഇത് പറ്റില്ലെന്ന് പറയരുത്

: മീര… പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്കാവില്ല. ഞാൻ ഒന്ന് ആലോചിക്കട്ടെ.

: തിരക്കില്ല.. പതുക്കെ മതി. പറ്റില്ലെന്ന് മാത്രം പറയരുത്.

: നോക്കാം… എന്തായാലും ഞാൻ അറിയിക്കാം

: അപ്പൊ ശരി കാണാം.… happy married life…

: Thank you..

എന്തിനായിരിക്കും അവൾ എന്നെ കാണണമെന്ന് പറഞ്ഞത്. വല്ല ചതിയും ആയിരിക്കുമോ. മനസ് വിഷമിപ്പിക്കാൻ ഓരോ മാരണങ്ങൾ കയറി വന്നോളും. ഇത്രയും കാലം മെസ്സേജ് ഒന്നും കാണാത്തപ്പോൾ വിചാരിച്ചു, മറന്നുകാണുമെന്ന്. ഇതിപ്പോ ഇടിത്തീ പോലല്ലേ വന്ന് വീണത്. എന്തെങ്കിലും ആവട്ടെ. അത് പിന്നെ നോക്കാം. ഓരോന്ന് ആലോചിച്ച് മുറ്റത്തിന്റെ ഒരു മൂലയിൽ നിൽക്കുമ്പോൾ ലെച്ചു വന്ന് മുതുകിൽ തട്ടിയപ്പോഴാണ് മനസ് തിരിച്ച് കല്യാണ വീട്ടിലേക്ക് എത്തിയത്…

: എന്താ മോനെ ശ്രീകുട്ടാ… പകൽക്കിനാവ് കാണുവാണോ…

: ഹേയ്…

: അയ്യോ ഇതെന്താ മുഖമൊക്കെ എന്തോപോലെ.. എന്താടാ പ്രശ്നം

: ഒന്നുമില്ല ലെച്ചു… വാ

: ശ്രീകുട്ടാ…. എന്നോട് പറയാൻ വയ്യേ

: നിനക്ക് അറിയാത്ത എന്താടി എന്റെ ജീവിതത്തിൽ ഉള്ളത്. നിന്നോടുള്ള ഇഷ്ടമല്ലാതെ മറ്റൊന്നും ഞാൻ നിന്നോട് ഒളിച്ചിട്ടില്ല…

: എന്ന എന്റെ മോൻ പറ… എന്താ ഒരു ടെൻഷൻ

മീര സംസാരിച്ചത് മുഴുവൻ ലെച്ചുവിനോട് പറഞ്ഞു. ലെച്ചുവിന് അധികം ആലോചിക്കേണ്ടിയൊന്നും വന്നില്ല, ഉടനെ അവളുടെ ഉത്തരമെത്തി…

: നീ ഒരു മറ്റേടത്തും പോണില്ല… ഇത്രയും നാളും ഇല്ലാത്ത എന്ത് തേങ്ങയാ ഇപ്പൊ നിന്നോട് തോന്നിയത്..

: അല്ലെങ്കിലും ഞാൻ പോകാനൊന്നും തീരുമാനിച്ചിട്ടില്ല…

: നീ പൊക്കോ.. അതൊക്കെ നിന്റെ ഇഷ്ടം, പക്ഷെ, കല്യാണം കഴിയുന്നത് വരെ എന്തായാലും പോവണ്ട. അത് കഴിഞ്ഞിട്ട് വേണേൽ പോയി കണ്ട് സംസാരിച്ച് എന്നെന്നേക്കുമായി പിരിഞ്ഞോ..

: ലെച്ചു… നീ പറഞ്ഞപോലെ വല്ല ചതിക്കുഴി ആയിരിക്കുമോ ഇത്…

: അവള് കുഴിച്ചോട്ടെടാ… നീ വീഴാതിരുന്നാൽ പോരെ. ചിലപ്പോ പെണ്ണ് ഈ കാട്ടുപോത്തിന്റെ ചൂട് അറിയണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലോ…

: ആഹാ… ബെസ്ററ്. എങ്കിൽ ഞാൻ അറിയിച്ചുകൊടുക്കാം ശരിക്കും ചൂടെന്താണെന്ന്

………..

കോളേജിലെ കൂട്ടുകാരൊക്കെ ഓരോരുത്തരായി എത്തിത്തുടങ്ങി. കുറച്ച് ടീച്ചേഴ്സും ഉണ്ട്. ഇന്ന് വരാൻ പറ്റാത്തവരൊക്കെ നാളെ കല്യാണത്തിന് കൂടാമെന്ന് പറഞ്ഞിരുന്നു. എല്ലാവരെയും വിളിച്ച് കല്യാണം നടത്തണമെന്ന് എനിക്ക് വാശിയായിരുന്നു. കോളേജ് കാലത്തെ കുസൃതി അല്ലായിരുന്നു ഞങ്ങളുടെ സ്നേഹമെന്ന് അറിയട്ടെ എല്ലാവരും…

ഇനി ക്യാമറാമാന്റെ ഊഴമാണ്. ക്യാമറയ്ക്ക് മുന്നിൽ ചിരിച്ച് ചിരിച്ച് മടുത്തു. എത്രതവണ ഡ്രസ്സ് മാറിയെന്ന് ഒരു പിടുത്തവും ഇല്ല. സത്യം പറഞ്ഞാൽ എന്റെ ചരട് ഇപ്പോൾ ക്യാമറാമാന്റെ കയ്യിലാണ്. പുള്ളിക്കാരന് തൃപ്തിയാവുന്നതുവരെ ഓരോ ഷോട്ടും എടുത്തുകൊണ്ടിരിക്കും. അവസാനം ഇന്നത്തേക്കുള്ള ഷോട്ട് മുഴുവൻ ആയെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്. ഇടയ്ക്ക് സമയം കിട്ടിയപ്പോൾ തുഷാരയെ വിളിച്ചു. അവളാണെങ്കിൽ ഇതിനേക്കാൾ തിരക്കിലാണ്. ഭക്ഷണമൊക്കെ കഴിച്ച് ആളുകൾ ഓരോരുത്തരായി പോയി തുടങ്ങി. ഇനിയാണ് കൂട്ടുകാരുടെ കലാപരിപാടി. പാട്ടിന്റെ താളത്തിനൊത്ത് ചുവടുവയ്ക്കുന്ന നാടൻ കലാകാരന്മാരുടെ ആഘോഷ പെരുമഴയാണ് ഇനി നടക്കാൻ പോകുന്നത്. രണ്ടെണ്ണം അകത്ത് ചെന്നാൽ കലാമണ്ഡലം തോറ്റുപോകുന്ന സ്റ്റെപ്പുകൾ ആയിരിക്കും കാണാൻ കഴിയുന്നത്. കോളേജ് ടീമും, നാട്ടിലെ കൂട്ടുകാരും, കുടുംബക്കാരും എല്ലാവരും ചേർന്ന് തിമിർക്കുകയാണ്. പാച്ചുവിൻറെ കൂടെ ഡാൻസ് കളിക്കുന്ന ലെച്ചുവിനെ കണ്ടപ്പോൾ ശരിക്കുമൊന്ന് ഞെട്ടി. രണ്ടാളും കൂടി അടിച്ചുപൊളിക്കുകയാണ്. പാച്ചുവിൻറെ കൂടെ കൂടിയാൽ ഇത്രയ്ക്ക് മാറ്റമുണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല.

പാട്ടും കൂത്തുമെല്ലാം ഒരുവിധം അടങ്ങിയപ്പോഴാണ് കിതച്ചുകൊണ്ട് ലെച്ചു എന്റെ അരികിൽ വന്നിരുന്നത്. പാച്ചു പിള്ളേരുടെ കൂടെ തൊടിയിലേക്ക് നടന്നു പോകുന്നുണ്ട്. രണ്ടെണ്ണം കൂടി അകത്താക്കാനുള്ള പരിപാടിയായിരിക്കും.

: ലെച്ചു…. നിനക്ക് വേണ്ടേ.. നിന്റെ കെട്ടിയോൻ ദേ പോകുന്നു

: പോയിട്ട് വരട്ടെ… എനിക്കെന്തായാലും വേണ്ട. നീ കുടിച്ചോ ?

: ഇല്ല… ഇന്ന് കുടിച്ചാൽ ശരിയാവില്ല

: നാളെ രാവിലെ വേണേൽ രണ്ടെണ്ണം തട്ടിക്കൊ… അല്ലേൽ ചിലപ്പോ നിന്റെ കൈ വിറച്ചാലോ

: എന്നിട്ട് നിന്നെ ആദ്യമായി തൊടുമ്പോ കൈവിറച്ചോ…

: അതില്ല… നാളെ എങ്ങാനാവുമെന്ന് നമുക്ക് നോക്കാം ട്ടോ…

: എല്ലാരും കിടന്നു… ലെച്ചു കിടക്കുന്നില്ലേ..

: ഉം… നീ വരുന്നോ

: എന്തിന്… എന്നിട്ട് വേണം പാച്ചു എന്നെ തല്ലിക്കൊല്ലാൻ

: നിനക്ക് ആഗ്രഹമുണ്ടോ ഒരിക്കൽക്കൂടി എന്റെ കൂടെ…

: വേണ്ട…. ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ കിടക്കട്ടെ. ഇപ്പൊ എനിക്ക് അതിനെ പിടിച്ചു കെട്ടാൻ കഴിയുന്നുണ്ട്. എന്നെങ്കിലും എന്റെ കൺട്രോളിൽ നിൽക്കാതെ വന്നാൽ ഞാൻ പറയാം

: ശ്രീകുട്ടാ…ഉമ്മ. ഈ ഒരു മറുപടി മതി, ചേച്ചിക്ക് തൃപ്തിയായി..

: ഓഹ് വല്യ ചേച്ചി വന്നിരിക്കുന്നു… ഒന്ന് പോടി.

: പോട കാട്ടുപോത്തേ.. നീ എന്തെങ്കിലും സംശയവുംകൊണ്ട് വരും… അപ്പൊ കാണിച്ചുതരാം

Leave a Reply

Your email address will not be published. Required fields are marked *