അതിരുകൾ – 5

അതിരുകൾ 5

Athirukal Part 5 | Author : Kottayam Somanath

[ Previous Part ] [ www.kambi.pw ]


 

 

“മതിയെടി, വയർ നിറഞ്ഞു… കഴിക്കാൻ പറ്റുന്നില്ല….

നീ കഴിച്ചിട്ട് വാ, ഞാൻ കൈകഴുകിയിട്ട് വൈറ്റുചെയ്യാം”

കൈവിടുവിച്ച്കൊണ്ട് ഞാൻ കോർട്ടിയാർഡിലെ വാഷ് ഏരിയായിലേക്ക് നീങ്ങി.

 

പൈപ്പ് തുറന്ന് വാ കഴുകുകയായിരുന്ന ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി..

 

പിന്നിൽ കേണൽ അങ്കിൾ!!!!!!

 

 

 

*************************

 

 

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.

ഞാൻ സങ്കോചത്തോടെ ചുറ്റും വീക്ഷിച്ചു….

പക്ഷെ

ആരെയും അടുത്തെങ്ങും കണ്ടില്ല.

 

 

“മോളെന്നോട് ക്ഷമിക്കണം, എനിക്ക് പെട്ടെന്ന്….

എനിക്കെന്നെ നിയന്ത്രിക്കാൻ ആയില്ല…

പിന്നെ മദ്യത്തിന്റെ ലഹരിയും….

ഞാൻ ഇതുവരെ ആരോടും ഇതുപോലെ ഒന്നും”…….

 

കേണൽ അങ്കിൾ വാക്കുകൾ കിട്ടാതെ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.

 

 

“വേണ്ടങ്കിൾ,,,… ഒന്നും പറയണ്ട…

എനിക്കൊന്നും കേൾക്കണ്ട…

ആരെങ്കിലും വരുന്നതിന് മുൻപ് അങ്കിൾ സ്ഥലം കാലിയാക്കാൻ നോക്ക്”

 

ഞാൻ രോഷത്തോടെ പറഞ്ഞുകൊണ്ട് നടക്കാൻ

തുടങ്ങി.

 

 

“പ്ലീസ് മോളെ, എന്നോട് ക്ഷമിക്ക്,….. ഞാൻ….

ഞാൻ….. ഇറങ്ങുവാ..

പിന്നെ മോളെ, മോളിതാരോടും പറയല്ല്…. പ്ലീസ് മോളെ പ്ലീസ്”

 

അങ്കിൾ ആരുംകാണാതെ കൈകൂപ്പിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.

 

 

ഞാൻ പല്ല് കടിച്ചുപിടിച്ച് മറുപടി നൽകാതെ വെറുതെ

മറ്റൊരുടത്തേക്ക് നോട്ടം എറിഞ്ഞ് നിന്നു.

 

 

“അപ്പോൾ ശെരി മോളെ, ഞാൻ എന്നാൽ ഇറങ്ങട്ടെ….

പറ്റുമെങ്കിൽ തമ്മിൽ കാണാതിരിക്കാൻ

ശ്രമിക്കാം.”

 

അങ്കിൾ വേഗം തെന്നെ യാത്ര പറഞ്ഞിറങ്ങി.

 

 

എന്റെ മനസ്സാകെ കലുഷിതമായിരുന്നു…

ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്ന് വരെ തോന്നിപ്പോയി.

പക്ഷെ അല്പം സമയം മുൻപ് കിട്ടിയ സ്വർഗീയ സുഖം

ശരീരത്തിൽ ആകെ തരിപ്പായി ഇപ്പോഴും

നിലനിൽക്കുന്നത് പോലെ തോന്നി എനിക്ക്.

 

 

തലയിലെ പെരുപ്പ് പൂർണമായും മാറിയിരുന്നില്ലെങ്കിലും

ചെറുതായി ഫുഡ്‌ കഴിച്ചതിന്റെ ഒരു ഉത്സാഹം എന്നിൽ നിലനിന്നിരുന്നു.

 

ഞാൻ കഴിച്ചുകൊണ്ടിരുന്ന ടേബിളിൽ തിരികെയെത്തിയപ്പോൾ

ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന സ്മിതയുടെ കൂടെ

പപ്പയും മറ്റ് രണ്ട് ആന്റിമാരും ഉണ്ടായിരുന്നു.

 

 

“മോള് വല്ലോം കഴിച്ചോ”……

“നിങ്ങടെ ഫ്രണ്ട്‌സ് ഇതുവരെ കഴിച്ചിട്ടില്ല..”

 

ദൂരെ ഡ്രിങ്ക്സ് ടേബിളിൽ നിൽക്കുന്ന പുരുഷാരത്തെ ചൂണ്ടി പപ്പാ പറഞ്ഞു.

 

“ഞാൻ കഴിച്ചു പപ്പാ, നിങ്ങളെഴുന്നേറ്റാൽ പോകാൻ നിക്കുവാ ഞാൻ”

പപ്പാ ചൂണ്ടികാണിച്ച ടേബിളിൽ നിന്നും

നോട്ടം തിരിച്ച് ഞാൻ പറഞ്ഞു.

 

“അയ്യോടി,, ഇത് നല്ല കൂത്ത്,, പതിനൊന്ന് ആകുന്നതേ ഉള്ളു….

നമുക്ക് ഷാർപ് 12 മണിയ്ക്കിറങ്ങാം….

അല്ലെ പപ്പാ?”

സ്മിത ഉത്സാഹത്തോടെ പ്രഖ്യാപിച്ചു.

 

മറുത്ത്പറയാൻ എനിക്കാകുമായിരുന്നില്ല…

കേണൽ അങ്കിൾ പോയെന്നുള്ള തിരിച്ചറിവ് എനിക്ക് കുറേകൂടി ആശ്വാസം പകർന്നിരുന്നു.

എനിക്ക് ചെന്നിട്ട് പ്രത്യേകിച്ച് ആവശ്യമൊന്നും

ഉണ്ടായിരുന്നില്ലെങ്കിലും

കുറച്ച് നേരമായുള്ള ഇവിടുത്തെ അവസ്ഥകൾ എന്നെ

ഇവിടെനിന്നും പോകാൻ പ്രേരിപ്പിച്ചിരുന്നു.

ഡാഡി എന്താണെങ്കിലും ഇന്ന് നല്ല രീതിയിൽ കഴിച്ചിട്ടുണ്ടാകും.

മമ്മിയില്ലാത്തതല്ലേ…..

നാല് കാലിലാകും വരിക….

 

ഡാഡിയുടെ ഓർമ്മ വന്നതും പെട്ടെന്ന് ഞാൻ ഫോണെടുത്ത് ഡാടിക്ക് ഡയൽ ചെയ്ത് അല്പം മാറി നിന്നു.

 

ഫോൺ എടുക്കുന്നില്ല……

 

ഞാൻ വീണ്ടും ട്രൈ ചെയ്തു….

 

കുറെ ബെല്ലിന് ശേഷം ഫോൺ എടുത്തു..

 

“ഡാഡി എവിടെയാ?”

ഞാൻ സൗമ്യമായി തിരക്കി.

 

ഞാൻ ക്ലബ്ബിലുണ്ട് മോളെ……

നീ ഇറങ്ങിയോ….

ഞാൻ ഒറ്റക്ക് വീട്ടിലേക്ക് ചെന്നിട്ടെന്തിനാ?

നീ ഇറങ്ങുബോൾ വിളി..

അപ്പോൾ ഞാനും ഇറങ്ങിയേക്കാം”

ഡാടിയുടെ ശബ്ദം സാമാന്യം നല്ല രീതിയിൽ തന്നെ കുഴയുന്നുണ്ടായിരുന്നു.

 

 

“എത്രെണ്ണം കേറ്റി?”

എന്റെ ശബ്ദം ക്രൌദ്രം ആയിരുന്നു.

 

” ഹ…. ഹാ…. അഞ്ച്…. അല്ല ആറ്”

മമ്മിയില്ലാത്ത ദിവസത്തെ ആഘോഷം മനസ്സിന് പിടിച്ചപോലെ

ഉറക്കെ ചിരിച്ചുകൊണ്ട് ഡാഡി വീമ്പ് പറഞ്ഞു.

 

 

“ദേ ഡാഡി, എന്നെ ദേഷ്യം പിടിപ്പിക്കരുത്….

വേഗം വീട്ടിപോയെ…

ഞാൻ ഒരു 10മിനിറ്റിനുള്ളിൽ ഇറങ്ങും..

ഈ മനുഷ്യനോട് ഞാൻ 4 എണ്ണത്തിൽ നിർത്താൻ

പറഞ്ഞിട്ട്, ഒള്ള കള്ളുമുഴുവൻ കയറ്റി അല്ലെ….

നിങ്ങൾ വീട്ടിലോട്ട് വാ തന്തേ,

ഇടിച്ച് നിങ്ങടെ ഷേപ്പ് ഞാൻ മാറ്റും”

 

ഞാൻ രോഷത്തോടെ ഭീഷണി മുഴക്കി.

 

“ഉവ്വ……ഉവ്വ”

“ഇടിക്കാൻ ഇങ്ങു വാടി പൂതനെ….

നിന്റെ ചന്തി ഞാൻ പൊന്നാക്കും”

ചിരിയോടെ ഡാഡി കട്ട്‌ ചെയ്തു.

 

സത്യത്തിൽ എനിക്ക് ചിരിപൊട്ടിയിരുന്നു…

ഈ ഇടയായുള്ള ഡാടിയുടെ കിള്ളും കുത്തും എന്ന് വേണ്ടാ,

ഇടയ്ക്കിടെ ഉള്ള ചന്തിയിലുള്ള ചെറിയ അടിപൊലും

ഞാൻ ആസ്വദിച്ചിരുന്നു.

 

മമ്മി എപ്പോഴും പറയും, ഡാടിയുടെ കോട്ട കഴിഞ്ഞ് മദ്യം കഴിച്ചാൽ

പിന്നെ സംസാരത്തിൽ ഒരു ലക്കും ലഗാനും ഇല്ലെന്ന്…

അതും അല്ല, മമ്മിയെ കിടത്തിഉറക്കില്ലത്രേ!

 

ഞാനൊന്ന് മൂരി നിവർത്തി സ്മിതയുടെ അടുത്തേക്ക് നീങ്ങി.

 

ഭൂരിഭാഗം ആളുകളും പോയിരുന്നു.

ചില അയൽകാരും, ക്ലോസ് റിലേറ്റീവ്സും പിന്നെ ഞങ്ങൾ കുറെ ഫ്രണ്ട്സും മാത്രം അവശേഷിക്കുന്നു.

ഡ്രിങ്ക്സ് ടേബിളിൽ നിന്നും ഉള്ള പാട്ടും ഉറക്കെയുള്ള സംസാരവും മാത്രമാണ് ഇപ്പോൾ കേൾക്കാൻകഴിയുക.

ആന്റപ്പൻ ഒരു ഗ്ലാസ്‌ തലയിൽ വെച്ച് ഡാൻസ് കളിക്കുന്നു.

കണ്ടിട്ട് ചിരി വന്നു.

ഡാടിയും ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുമല്ലോ എന്ന് ഞാൻ ചിന്തിച്ചു.

 

ഏതോ നാടൻപാട്ട് പാടി, രംഗം കൊഴുപ്പിക്കുകയാണ് മൂർത്തി….

ചുറ്റുമുള്ള ഒട്ടുമുക്കാൽ ആളുകളും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു.

 

“എടി, വാടി….

നമുക്ക് കുറച്ചുനേരം അവരുടെകൂടെ ഒന്ന് കൂടാം…

അവന്മാർ വന്നിട്ട് കാര്യമായി അവരെയൊന്നു ഗൗനിക്കാൻ പറ്റിയില്ല”….

കൈകഴുകി അങ്ങോട്ടുപോകാൻ ദൃതികൂട്ടി സ്മിത എന്റെ കൈയിൽ വലിച്ചു.

 

അവരുടെ പാട്ടും സന്തോഷവും ഒക്കെ എന്നെയും അങ്ങോട്ട് നയിക്കാൻ പ്രേരിപ്പിച്ചിരുന്നു.

 

 

“പറഞ്ഞു നിക്കല്ല ചെക്കൻ കയുമ്മേരു പിടുത്തം….

വിടാടാ ചെക്കാ നീ… എന്നുടെ കരിവള ഉടയും”…

..

 

 

ഏതോ മണിച്ചേട്ടൻ നാടൻപാട്ട് ഉറക്കെ പാടികൊണ്ട് മൂർത്തി ആളുകളെ രസിപ്പിക്കുന്നു.

മനോഹരമായാണ് അവന്റെ ആലാപനം…

നടന്നടുത്ത ഞങ്ങളും കൈകൊട്ടികൊണ്ട് അതിൽ പങ്കാളികൾ ആയി.

ആന്റപ്പൻ ഗ്ലാസും തലയിൽ വെച്ച് ഞങളുടെ ചുറ്റും നൃത്തച്ചുവടുകളോടെ വലംവെച്ചു.