അവിഹിതം Likeഅടിപൊളി  

“ടാ ഷാനി ടാ….. വാതിൽ തുറന്നേ…..”

നല്ലൊരു സ്വപ്നവും കണ്ട് ഉറങ്ങിയിരുന്ന ഷാനി ഇത്താടെ വിളി കേട്ട് ചാടിയെഴുന്നേറ്റു…. മൊബൈൽ എടുത്ത് സമയം നോക്കുമ്പോ പുലർച്ച അഞ്ച്‌മണി ആകുന്നു…. എന്താ ഈ നേരത്ത് ഇനി വല്ല കള്ളനും കയറിയോ ആധിയോടെ അവൻ ബെഡിൽ നിന്നും ചാടിയിറങ്ങി വാതിലിന്റെ അടുത്തേക്ക് ഓടി….

“എന്താ എന്ത് പറ്റി…..???

“ടാ അപ്പുറത്തെ വീട്ടിൽ ആളുകൾ കൂടി കാണുന്നു ….”

“എന്ത് പറ്റി….??

തെല്ലൊരു ആശ്വാസത്തോടെ അവൻ ചോദിച്ചു…

“അറിയില്ല…. ബഹളം കേട്ടാ ഞാൻ എണീറ്റത്….”

“വല്ല കള്ളന്മാരും കയറി കാണും..”

“നീ ഒന്ന്പോയി നോക്ക്…”

“ഞാനെന്തിന് പോണം…. എന്നെ ആ വീട്ടുകാർ അറിയുക പോലുമില്ല… അവസാനം എന്നെ പിടിച്ച് കള്ളനാക്കും…”

“ഒന്ന് പോടാ… പേടി ആണെങ്കിൽ അത് പറഞ്ഞ പോരെ… ഇങ്ങനെയൊരു പേടിതൊണ്ടനെയാണല്ലോ എന്റെ ഉമ്മച്ചി കൂട്ടിന് കിടക്കാൻ വിട്ടത്….”

“എനിക്കെന്ത് പേടി…. വാ…നമുക്ക് പോയി നോക്കാം…”

ഉമ്മറത്തെ വാതിൽ തുറന്ന് ഇറങ്ങാൻ നേരം അവൻ അപ്പുറത്തേക്കൊന്ന് നോക്കി… ഇത്ത പറഞ്ഞത് നേരാ അങ്ങിങ്ങായി ആളുകൾ കൂടി നിൽക്കുന്നു.. ഉമ്മറത്ത് നിന്ന് ആരുടെയോ ഉറക്കെയുള്ള സംസാരവും കേൾക്കാം… കള്ളൻ കയറിയ അന്തരീക്ഷമല്ലന്ന് അവന് തോന്നി…

“ഇത്ത…”

ഗേറ്റ് തുറക്കാൻ ഒരുങ്ങിയ ഷംല അനിയനെ നോക്കി…

“എന്താടാ…??

“ഒരു മിനുട്ട്…. അതേ അവിടെ കള്ളൻ കയറിയതല്ലെന്ന് തോന്നുന്നു….”

“പിന്നെ…??

“അതറിയില്ല… കാര്യമറിയാതെ നമ്മളങ്ങോട്ട് പോകണ്ട….”

“നിനക്ക് എന്താ ഷാനി….??

“കേട്ടില്ലേ ഉറക്കെയുള്ള സംസാരം മാത്രമല്ല അകത്ത് നിന്ന് കരച്ചിലും കേൾക്കാം…”

“എന്തായാലും പോയി നോക്കാം…”

“കാര്യം അറിഞ്ഞിട്ടുപോരെ ഇടപെടൽ…. നമുക്ക് സൈഡിലെ മതിലിന്റെ അവിടെ നിന്ന് നോക്കാം എന്നിട്ട് പോകാം…”

അവൻ പറഞ്ഞതും നേരാണെന്നു അവൾക്ക് തോന്നി… അവിടെ ചെന്ന് നിന്നാൽ കാര്യമെന്തെന്ന് അറിയാം…. എന്നിട്ടങ്ങോട്ട് പോയാൽ മതി… ഷാനിയുടെ പിറകെ അവളും വീടിന്റെ സൈഡിലേക്ക് നടന്നു… അവിടെ എത്തിയപ്പോ ഷാനി പറഞ്ഞത് പോലെ അകത്ത് നിന്ന് ആരോ കരയുന്നത് അവൾ കേട്ടു…. ഉമ്മറത്ത് നിന്ന് ആരോ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു…
“പോലീസ് സ്റ്റേഷനിൽ വിളിക്ക്…. അവർ വന്ന് കൊണ്ടു പോകട്ടെ രണ്ടിനേം….”

“ഇത്ത ഞാൻ പറഞ്ഞില്ലേ കള്ളനല്ലന്ന്….”

“ആരാ കരയുന്നതവിടെ…??

“അവിടുത്തെ ഇക്കാടെ പെണ്ണാകും….”

എന്തോ പറയാൻ വന്ന ഷംല അവിടുന്നാരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് അങ്ങോട്ട് കാതോർത്തു….

“എന്റെ മോനെ നീ വഞ്ചിച്ചല്ലോ ഒരുമ്പട്ടവളെ ഈ ഇത്തിരി പോന്ന കുഞ്ഞിനെ അടുത്ത് കിടത്തി നിനക്കെങ്ങനെ തോന്നി ഇത് ചെയ്യാൻ…”

വ്യകതമായി ഷംല അത് കേട്ടതും കാര്യങ്ങളുടെ കിടപ്പുവശം അവൾക്ക് മനസ്സിലായി…. സുനീറയെ ആരുടെ കൂടെയോ പിടിച്ചിട്ടുണ്ട്… പുതിയ വീട് വെച്ച് ഈ അടുത്താണ് ഇങ്ങോട്ട് മാറിയതെങ്കിലും ആ വീട്ടുകാരോടും പ്രത്യേകിച്ച് അവളോട് നല്ല കൂട്ടായിരുന്നു ഷംല…. എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ ആയിരുന്നു അവൾ പക്ഷേ ഇങ്ങനെയൊരു ബന്ധം അവൾ പറഞ്ഞില്ല… അങ്ങോട്ട് തന്നെ കാതോർത്തു നിന്ന ഷാനിയോട് അവൾ പറഞ്ഞു…

“ടാ പോരെ മതിയിവിടെ നിന്നത്…??

“എന്താ കാര്യം…. ??

“അങ്ങോട്ട് പോകാഞ്ഞത് നന്നായി നീ വന്നേ….”

“നിക്ക് ത്താ…. എന്താണെന്ന് നോക്കാലോ….”

“എന്ത് … നോക്കാമെന്ന്…. കിടന്നുറങ്ങാൻ നോക്ക് രാവിലെ ക ക്ലാസ് ഉള്ളതാണ് …”

“അപ്പൊ ഇത്താക്ക് അറിയണ്ടേ എന്താ പ്രശ്‌നമെന്ന്….??

“അറിഞ്ഞത് മതി…. പാവം പെണ്ണ്….”

അവരുടെ വീടിന് മുന്നിൽ ഒരു ടാക്സി കാർ വന്നു നിന്നത് കണ്ട് ഷംല അങ്ങോട്ട് നോക്കി അതിൽ നിന്നും ഇറങ്ങി വന്നത് അവളുടെ ഉമ്മയും അനിയനും ആയിരുന്നു…. കരഞ്ഞു കൊണ്ട് വീടിന്റെ അകത്തേക്ക് പോയ അവർ രണ്ട് മൂന്ന് മിനിറ്റ് കൊണ്ട് തിരിച്ചു വന്നു വരുമ്പോ സുനിറയും അവരുടെ കൂടെ ഉണ്ടായിരുന്നു…. ഷാൾ തലവഴി മൂടി അവൾ ഇറങ്ങി പോകുന്നത് വേദനയോടെ ഷംല നോക്കി നിന്നു…. അവർ പോയ ഉടനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരുത്തനെ അകത്ത്‌ നിന്നും വലിച്ചു കൊണ്ടുവന്ന് മുറ്റത്തേക്ക് തള്ളിയിട്ടു… നിലത്ത് നിന്ന് എണീക്കാൻ ബുദ്ധിമിട്ടുന്ന അവനെ കണ്ടപ്പോ നല്ലത് പോലെ തല്ലിയ ലക്ഷണം ഉണ്ട്… ആരാണെന്ന് അറിയനായി ഷംല ഒന്ന് കൂടി കയറി നിന്നു….

“പടച്ചോനെ ഇയാളോ….”
ഷാനി അടുത്ത് നിൽക്കുന്നത് പോലും ഓർക്കാതെ അവൾ ഉറക്കെ പറഞ്ഞു…

“താത്ത അത് പറമ്പിൽ പണിക്ക് വരുന്ന ശെൽവനല്ലേ….??

അവൾ അനിയനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല… സത്യം പറഞ്ഞാൽ എന്താണ് നടന്നതെന്ന് അവനിപ്പോഴാണ് മനസ്സിലായത്… എന്നാലും സുനീറ ആ മൊഞ്ചത്തി പെണ്ണ് ഈ തമിഴനെ കൊണ്ട്…. ആലോചിച്ചപ്പോ തന്നെ ട്രൗസറിന്റെ ഉള്ളിൽ ഒരു ഇളക്കം അവനറിഞ്ഞു….

“മതി കാഴ്ച കണ്ടത് പോരെ…”

ഷാനിയെ നോക്കിയവൾ പറഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി….

“ഇത്താടെ ബെസ്റ്റ് ഫ്രണ്ടല്ലേ ഒന്ന് വിളിച്ചു നോക്ക്….”

“വിളിക്കാൻ പറ്റിയ സമയം….”

“അതല്ല ഇനി നമ്മൾ കരുതും പോലെ അല്ലങ്കിലോ….??

“മനസ്സിലായില്ല….??

“അല്ല… എനിക്ക് തോന്നുന്നില്ല വാപ്പാടെ പ്രായമുള്ള അതും തമിഴൻ.. ഇതിലെന്തോ ചതി ഉള്ളത്പോലെ….”

“പിന്നെയെങ്ങനെ അയാളീ നേരത്ത് അവളുടെ റൂമിൽ വന്നു…. നീ നിന്റെ പണിനോക്കി പോ….”

“ഞാൻ പോവാം… നമ്മൾക്കറിയില്ലല്ലോ എവിടുന്നാണ് പിടിച്ചതെന്ന്….”

ഷാനി അതും പറഞ്ഞു പോയപ്പോൾ അവൾക്കും സംശയമായി…. പക്ഷേ ഈ നേരത്ത് എങ്ങനെ വിളിക്കും അവളെ.. എന്തായാലും നേരം വെളുത്തോട്ടെ…… പോയി കിടന്നിട്ട് ഷാംലാക്കും ഉറക്കം വന്നില്ല….

മൂന്ന് മാസമേ ആയിട്ടുള്ളു ഇങ്ങോട്ട് പുതിയ വീട് വെച്ച് ഷംല മാറിയിട്ട് ഇക്കാ വന്നിട്ട് താമസിക്കാമെന്ന് കരുതി നാലഞ്ചു മാസം എല്ലാ പണിയും കഴിഞ്ഞു വീട് അടച്ചിട്ടിരിക്കയായിരുന്നു… വരാൻ ഇനിയും വൈകുമെന്നും താമസിക്കാൻ നിർദ്ദേശം നൽകിയതും അവളുടെ ഭർത്താവ് തന്നെയായിരുന്നു… അങ്ങനെയാണ് പ്ലസ് ടു വിന് പഠിക്കുന്ന അനിയനെ ഷാംലാക്കും മൂന്ന് വയസ്സുള്ള മകൾക്കും തുണക്ക് നിർത്താൻ വീട്ടകാർ ആലോചിച്ചത്… ആദ്യമൊക്കെ മുടക്ക് പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും ഉപ്പാടെ കൽപ്പന അനുസരിക്കേണ്ടി വന്നു അവന്….. വീട്ടിൽ നിന്നും അധികം ദൂരമില്ലാത്തത് കൊണ്ട് അവന്റെ കമ്പനിയെല്ലാം പഴയ ഇടത്ത് തന്നെ ആയിരുന്നു…. 18 കഴിഞ്ഞ ഷാനിക്ക് രണ്ട് സഹോദരിമാരാണ് മൂത്തത് ഷാനിബ കെട്ടിയോന്റെ കൂടെ ബാംഗ്ലൂരിൽ സെറ്റിൽ രണ്ടാമത്തെതാണ് ഷംല ……

രാവിലെ കുളിച്ചൊരുങ്ങി കോളേജിലേക്ക് പോകാൻ നേരം ഷാനി ഷാംലാട് ചോദിച്ചു…

“വല്ലതും അറിഞ്ഞ….??

“ഇല്ല…”

“വിളിച്ചില്ലേ…??
“ഇല്ല…”

“വിളിച്ചു നോക്കമായിരുന്നു….”

“നിനക്കെന്തിന്റെ കേടാ…. മോന് പോകാൻ നോക്ക്…..”

Leave a Reply

Your email address will not be published. Required fields are marked *