അൽത്താഫിന്റെ പ്രതികാരംഅടിപൊളി  

അൽത്താഫിന്റെ പ്രതികാരം

Althafinte Prathikaaram | Author : Kumbalam Hari


പ്രിയ വായനക്കാരെ  ഇതൊരു വലിയ കഥ ആണ്,  ഈ കഥ ചുരുക്കാൻ ഞാൻ ശ്രേമിച്ചു  പക്ഷെ കഴിഞ്ഞില്ല കഥയിൽ ലാഗ് തോന്നിയാൽ ക്ഷെമിക്കുക… ഇതിൽ ഉള്ളതെല്ലാം സങ്കല്പികം മാത്രം..,

 

എന്റെ പേര് അൽത്താഫ് മുഹമ്മദ്‌, ഏഴു വർഷത്തെ പ്രവാസി ജീവിതം കഴിഞ്ഞു പെങ്ങളുടെ വിവാഹം നടത്താൻ വേണ്ടി നാട്ടിലേക്കു വന്നത് ആണ് ഞാൻ. ഈ ഏഴു വർഷത്തിനിടയിൽ ഒരു വട്ടം പോലും ഞാൻ നാട്ടിലേക്കു വന്നിട്ടില്ല,, ഈ കാലയളവിൽ ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു വേണം എനിക്ക് ഒരുത്തനെ തല്ലാൻ… ആരെന്നാകും അല്ലെ എന്റെ ജീവിതം തകർത്ത ഒരുത്തൻ ഉണ്ട് എന്റെ സ്വപ്നങ്ങൾ തകർത്തവൻ.  എല്ലാം ഞാൻ വിശദമായി പറയാം….

 

ഫ്ലൈറ്റ് ഇറങ്ങിയ എന്നെ കാത്തു ഉമ്മയും അനിയത്തിയും അയൽകാരനും സുഹൃത്തും ആയ മിഥുനും ഉണ്ടായിരുന്നു എന്നാൽ എന്നെ കാത്തു നാട്ടിൽ കുറെ ഫാൻസ്‌ ഉണ്ട് കേട്ടോ കൂടുതലും പെൺകുട്ടികൾ ആണ്.. പത്താം ക്ലാസ്സ്‌ മുതൽ കോളേജ് പഠിക്കുന്ന കുട്ടികൾ ഉണ്ട് എനിക്ക് ഫാൻസ്‌ ആയിട്ടു അതിനു കാരണം ഞാൻ ഒരു ഫാഷൻ മോഡൽ ആയി ആണ് ജോലി ചെയുന്നത്. വളരെച്ചുരുങ്ങിയ സമയം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരുപാടു ഫോളോവെർസ് ഉള്ള ഒരു ആളായി മാറി ഞാൻ, ശെരിക്കും പറഞ്ഞാൽ 3 വർഷം കൊണ്ട്….

 

എന്റെ ശാരീരിക സൗന്ദര്യം നല്ല രീതിയിൽ ഉപയോഗിച്ചു എടുത്ത മോഡലിംഗ് ഫോട്ടോസ് ഇട്ടു ആണ് ഞാൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ മനം കീഴടക്കിയത്, എന്റെ ഫോട്ടോസ് നാട്ടിൽ ഒന്ന് രണ്ടു തുണിക്കടകളിൽ പരസ്യത്തിനായി ഉപയോഗിച്ചിട്ടുമുണ്ട്, ദുബായിൽ ആണ് ഞാൻ മോഡലിംഗ് ചെയുന്നത് അതുകൊണ്ട് തന്നെ ആറു വർഷം മുന്നേ ഗൾഫിലേക്ക് വണ്ടി കയറിയ പഴയ അൽത്താഫ് അല്ല ഞാൻ അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതി ഉണ്ട് എനിക്ക്..6 അടി 3 ഇഞ്ച് ഉയരവും വെളുത്തു വിരിഞ്ഞ നെഞ്ചും തോളും പിന്നെ സിക്സ് പാക്ക് ഉള്ള ഒരു ചുള്ളൻ ആണ് ഞാൻ, ഫിറ്റ്നസ് ബോയ് ആണ് ഞാൻ മോഡലിംഗ് വേണ്ടി ബോഡി നന്നായി നോക്കിയിരുന്നു ട്രിമ് ചെയ്ത കുറ്റി മീശയും താടിയും നീളം ഉള്ള മുടിയും സ്റ്റൈൽ വെട്ടി നടക്കുന്നതാണ് ശീലം,

 

എന്നാൽ അവർക്കു ആർക്കും അറിയാത്ത ഒരു അൽത്താഫ് ഉണ്ടായിരുന്നു ഏഴു വർഷങ്ങൾക്കു മുന്നേ നാട്ടിൽ ഉണ്ടായിരുന്ന അൽത്താഫ് ആരും തിരിച്ചറിയാതിരുന്ന അൽത്താഫ് മുഹമ്മദ്‌…,..

 

കൊല്ലം ജില്ലയിൽ ആണ്  എന്റെ ജനനം, വീട്ടിൽ ഉമ്മയും അനിയത്തികുട്ടിയും ആണ് ഉള്ളത് ഉപ്പ മരിച്ചിട്ടു കുറെ വർഷങ്ങൾ ആയി… സാമ്പത്തികമായി അല്പം പിന്നിലോട്ടു ആയിരുന്നു എന്റെ കുടുംബം, എന്റെ ഉമ്മ ചില വീട്ടുജോലികൾ ചെയ്തും ചില പലഹാരസാദനങ്ങൾ ഉണ്ടാക്കി വിറ്റും ആണ്  എന്നെ പഠിപ്പിച്ചത്. സൗഹൃദങ്ങൾ എനിക്ക് ജീവിതത്തിൽ കുറവായിരുന്നു ആകെ ഉണ്ടായിരുന്നത് മിഥുനുമായുള്ള കൂട്ടാണ്, കൂട്ടുകാരൻ മാത്രമല്ല അയൽകാരനും ആണ് മിഥുൻ..മിഥുനും ഞാനും ഒരുമിച്ചു കളിച്ചു വളർന്നവരാണ് സാമ്പത്തികമായി ഉയർന്ന വീട്ടിലെ പയ്യൻ ആണ് മിഥുൻ എന്നാൽ എല്ലാ കാര്യത്തിലും ഞങ്ങൾക്കിടയിൽ ഒരു മത്സരം ഉണ്ടായിരുന്നു, എന്നാൽ ഞാൻ ഈ മത്സരങ്ങൾ ഒരു തമാശ ആയിട്ടാണ് എടുത്തെങ്കിലും, മിഥുൻ അത് തമാശ അല്ലായിരുന്നു എല്ലാ കാര്യത്തിലും എന്നെക്കാളും മുന്നിൽ എത്തണം അല്ലെങ്കിൽ ജയിക്കണം എന്ന് മിഥുനു ഉണ്ടായിരുന്നു..

 

ഞാൻ ബി-ടെക്ക്  വരെ പഠിച്ചു പാസായിട്ടില്ല, അനിയത്തി ആണേൽ നഴ്സിംഗ് ഒന്നാം വർഷം പഠിക്കുന്നു അവളുടെ വിവാഹം നടത്താൻ വേണ്ടി ആണ് ഞാൻ ഒരു പ്രവാസി ആയതു എന്ന് പറഞ്ഞാൽ പൂർണമായും ശരിയല്ല അതിൽ മറ്റൊരു കാരണം കൂടി ഉണ്ട്, ആ കാരണം ആണ് എനിക്ക് വിവാഹം വേണ്ട എന്ന് ഒരു തീരുമാനം എടുക്കാൻ ഉണ്ടായതു…

 

സസ്കൂളിൽ പഠിക്കുന്ന കാലത്തു, ശെരിക്കും പറഞ്ഞാൽ പത്താം ക്ലാസ്സ്‌ മുതൽ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു അവളുടെ പേര് റുബീന കാണാൻ നല്ല മൊഞ്ചുള്ള കുട്ടി ആയിരുന്നു അവൾ  ആവശ്യത്തിന് നല്ല ഉയരം ഉള്ള അവൾ എനിക്ക് ഒരു മാച്ച് ആയിരിക്കും എന്നു ഞാൻ ഉറപ്പിച്ചു അവളുടെ പുറകെ ഞാൻ മാത്രം അല്ല ഒരുപാടു പേർ ഉണ്ടായിരുന്നു എന്തിനു പറയണം തന്റെ ഉറ്റ ചങ്ങാതി മിഥുനും അവളുടെ പുറകെ ഉണ്ടായിരുന്നു.. റുബീന ശെരിക്കും എന്റെ സ്കൂളിൽ അല്ല റുബീനയെ ട്യൂഷൻ ക്ലാസ്സിൽ വച്ചാണ് എനിക്ക് പരിചയം അവൾ പഠിക്കുന്നത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ആണ്. ഒരു ഓർത്തഡോൿസ്‌ കുടുംബത്തിൽ നിന്നും വരുന്ന കുട്ടി ആയിരുന്നു അവൾ സ്കൂൾ ടൈം യൂണിഫോമിലും ആലത്തപ്പോൾ പാറുഥയിലും ആയിരിക്കും അവൾ അവളുടെ തട്ടം ഇട്ട മുഖം മാത്രമേ എനിക്ക് കാണാൻ സാധിച്ചിരുന്നുള്ളു…എനിക്ക് സെക്സിനെ പറ്റി ഉള്ള ചിന്തകളും താല്പര്യവും അന്ന് മുതലേ ഉണ്ടായിരുന്നു എന്നാൽ ഇതെല്ലാം ഒന്നു ഷെയർ ചെയ്തു സംസാരിക്കാൻ പറ്റിയ കൂട്ടുകാരൻ ഇല്ലായിരുന്നു, മിഥുനു ഈ വിഷയം അത്ര താല്പര്യം അല്ല അവൻ പറയുന്നത് ഇതൊന്നും നല്ല കുട്ടികളുടെ ശീലം അല്ല എന്നാണ്, പിന്നെ അവൻ ചിലപ്പോൾ പാര വെച്ച് കളയും…

 

പ്ലസ് വണ്ണിൽ എന്റെ പ്രണയം ഞാൻ റുബീനയോടു തുറന്നു പറഞ്ഞു ഒരു വർഷം കഴിഞ്ഞു ആണ് അവൾ  എനിക്ക് പ്രണയത്തിനു പച്ച കോടി കാണിച്ചത്….ഈ കാര്യം ഞാൻ മിഥുനോട് പറഞ്ഞപ്പോൾ അവനു ഒരു ഞെട്ടൽ ആയിരുന്നു ആദ്യമായി അവൻ എന്റെ മുന്നിൽ തോറ്റു, രണ്ടു ദിവസം അവൻ എന്നോട് മിണ്ടിയില്ല പിന്നെ അവന്റെ പിണക്കം മാറി…

 

അവൾ ബി ടെക്ക് പഠിക്കാൻ പോയപ്പോൾ അവളുടെ കൂടെ  ഞാനും പിന്നെ മിഥുനും ബി ടെക്ക് പഠിക്കാൻ പോയി.  തുടർച്ച ആയി അഞ്ചു വർഷം പ്രണയത്തിൽ ആയിരുന്നു റുബീനയും ഞാനും അത്യാവശ്യം പിടി വലിയും ❤️ ചുംബനവും ഞങ്ങൾക്കു ഇടയിൽ പഠന കാലയളവിൽ നടന്നിരുന്നു. ഞാൻ റുബീനയുമായി ഫോണിൽ രാത്രി കാൾ ചെയ്യാറുണ്ട് ഞങ്ങൾ പലപ്പോഴും സെക്സിനെ പറ്റി സംസാരിച്ചിട്ടുണ്ട്..

ഞങ്ങൾ ഞങ്ങളുടെ സെക്സ് ഫന്റാസിസ് എല്ലാം പരസ്പരം പങ്കുവെച്ചിട്ടുണ്ട് അവളുടെ ഫന്റാസി എല്ലാം എന്റെ ഫന്റാസിയെ  കടത്തി വെട്ടുന്നതായിരുന്നു, അവളുടെ ആ പാറുതേക്കുള്ളിൽ വിങ്ങി പൊട്ടുന്ന ശരീരം ഉണ്ടെന്നു ഞാൻ തിരിച്ചു അറിഞ്ഞു ഫോണിൽ സംസാരിച്ചു ഞങ്ങൾ പരസ്പരം സ്വയംഭോഗം ചെയ്യാറ് ഉണ്ട്….

 

അവൾ ഒരു മോഡേൺ ചിന്താഗതി ഉള്ള ഒരു കുട്ടി ആയിരുന്നു എന്നാൽ വീട്ടുകാർ  അങ്ങനെ അല്ല, ഞങ്ങളുടെ വിവാഹം കഴിഞ്ഞാൽ അടിച്ചു പൊളിച്ചു വിദേശത്തു സെറ്റിൽ ചെയാം എന്നായിരുന്നു  തീരുമാനം അവളുമായി ഒന്നിച്ചു ജീവിക്കുന്നത് സ്വപ്നം കണ്ടു ആണ് ഓരോ ദിവസവും ഞാൻ ഉണരുന്നത് എന്നാൽ ഒടുവിൽ പഠനം കഴിഞ്ഞപ്പോൾ അവൾ അവളുടെ തനി സ്വഭാവം പുറത്തു എടുത്തു അവൾ ദുബായിൽ ഉള്ള ഒരാളെ വിവാഹം ചെയ്തു എന്നെ വഞ്ചിച്ചു…