അൽത്താഫിന്റെ പ്രതികാരംഅടിപൊളി  

 

സാമ്പത്തികമായി പല സഹായങ്ങളും എന്നെ കൊണ്ട് കഴിയുന്നത് ഞാൻ അവൾക്കു ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു.,, മിഥുൻ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് അവൾ തെക്കും എന്ന് പക്ഷെ ഞാൻ അത് വിശ്വസിച്ചില്ല ഒടുവിൽ എനിക്ക് തേപ്പു അനുഭവിക്കേണ്ടി വന്നു, ഒരു വല്ലാത്ത ഡിപ്രെഷൻ സ്റ്റേജിൽ കൂടി ഞാൻ ഒരു വർഷം കടന്നു പോയത് . ഇൻസ്റ്റാഗ്രാം ഫേസ്ബുക് എല്ലാ ഞാൻ ഡിലീറ്റ് ആക്കി, ഒരിക്കൽ ആത്മഹത്യ ചെയ്യാൻ പോലും ഞാൻ ശ്രമിച്ചിരുന്നു…

 

ഉമ്മയും അനിയത്തിയും ഒഴികെ ബാക്കി പെണ്ണുങ്ങളോട് ഒരു തരം വെറുപ്പ്‌ ആയിരുന്നു എനിക്ക് അതായിരുന്നു വിവാഹം വേണ്ട എന്ന് ഞാൻ തീരുമാനിക്കുന്നത്, അങ്ങനെ അനിയത്തിയുടെ വിവാഹം നടത്താനും എന്റെ ഡിപ്രെഷൻ മാറ്റാനും ഞാൻ ദുബായിൽ ജോലിക്കു പോയി….ഞാൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയത് അറിഞ്ഞ മിഥുൻ അവന്റെ അച്ഛന്റെ സഹായത്തോടെ എനിക്ക് ദുബായിൽ ഒരു ജോലി ശെരി ആക്കി തന്നു.. അവിടെ ഉള്ള ഒരു ഹൈപ്പർമാർകെറ്റിൽ സെയിൽസ്മാൻ ആയിട്ടാണ് ജോലി, ജോലോയോടൊപ്പം ഞാൻ എന്റെ ബോഡി ഫിറ്റ്നസ് നോക്കാൻ പതിയെ തുടങ്ങി…

 

മൂന്ന് വർഷങ്ങൾ കടന്നു പോയി അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഷിഫറ്റിൽ ആയിരുന്നു എനിക്കി ഡ്യൂട്ടി അതും കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ സെക്ഷൻ ആയിരുന്നു ഞാൻ കൈകാര്യം ചെയ്തത് ഏകദേശം ഇട്ടു മണി അടുപ്പിച്ചു ഞാൻ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരു കൊച്ചു കുട്ടി കളിപ്പാട്ടങ്ങൾ നോക്കി ഇരിക്കുന്നു, ഞാൻ പതിയെ അവന്റെ അടുത്തേക് നടന്നു ചെന്നു പെട്ടന്

 

” റിസ്‌വാൻ ”

 

ഒരു വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി, ഞാൻ ഞെട്ടി മോഡേൺ ഡ്രെസ്സിൽ ഒരു അറ്റം ചരക്കു എന്റെ അടുത്തേക് ഓടി വരുന്നു അടുത്ത് എത്തിയപ്പോൾ ഞാൻ അക്ഷരാർദ്ധത്തിൽ ഞെട്ടി എന്റെ റുബീന ആയിരുന്നു അത്, അവൾ ആ കുട്ടിയുടെ കൈയിൽ ഇരുന്ന കളിപ്പാട്ടം തിരികെ ഷെൽഫിൽ വച്ചു എന്നെ നോക്കി അവളും ഞെട്ടി ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ആ കൂടിക്കാഴ്ച, അവൾ എന്നെ നോക്കി ചിരിച്ചു ഞാൻ തിരിച്ചും…

 

( ഉള്ളിൽ അവളോട്‌ ഉള്ള ദേഷ്യം വച്ചാണ് ഞാൻ മിണ്ടുന്നതു )

 

റുബീന : ഹായ്

 

ഞാൻ : ഹെലോ…

 

റുബീന : എന്താ ഇവിടെ…

 

ഞാൻ : ഞാൻ ഇപ്പോൾ ഇവിടെ ആണ് വർക്ക്‌ ചെയുന്നത്..റുബീനയെ ഞാൻ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല…

 

റുബീന : ഞാനും ഹസ്ബൻഡും ഇവിടെ ആണ് സെറ്റിൽ ചെയ്തിരിക്കുന്നത്  വിവാഹം കഴിഞ്ഞു ഇവിടെ കൂടി.,..അൽത്താഫ് എത്ര നാളായി ഇവിടെ..

 

ഞാൻ : ഒരു മൂന്ന് കൊല്ലം ആകുന്നു…ഒറ്റക്കാണോ വന്നേ…

 

റുബീന : അല്ല ഹസ്ബൻഡും മോനും ഉണ്ട് ഇതാണ് എന്റെ മോൻ റിസ്‌വാൻ…ഇക്ക അപ്പുറത്തെ സെക്ഷൻ നിൽക്കുന്നു.,.. നിനക്ക് സുഖം ആണോ…

 

ഞാൻ :  ആ ഇങ്ങനെ പോകുന്നു…..

 

റുബീന : വൈഫും കുട്ടികൾക്കും സുഖം ആണോ?

 

( ഞാൻ ഒന്ന് ഞെട്ടി )

 

ഞാൻ : ഞാൻ മാരീഡ് അല്ല…

 

റുബീന : വാട്ട്‌ യു മീൻ !

 

ഞാൻ : ഐ മീൻ വാട്ട്‌ ഐ സെഡ്.,..ഞാൻ വിവാഹം കഴിച്ചിട്ടില്ല…

 

(  റുബീനയുടെ മുഖം ഒരു ഞെട്ടലിൽ ആയിരുന്നു )

 

റുബീന : ഞാൻ അറിഞ്ഞത് അങ്ങനെ അല്ലാലോ.,..

 

ഞാൻ : എന്താ അറിഞ്ഞത്…

 

റുബീന : നിന്റെ വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടെന്നും ആണ് അറിഞ്ഞത്….

 

( ഞാനും ഞെട്ടി )

 

ഞാൻ : ആരു പറഞ്ഞൂ ഈ നുണകൾ….

 

റുബീന :  നിന്റെ ബെസ്റ്റ് ഫ്രണ്ട് മിഥുൻ…

 

( അൽപനേരം ഞാൻ ഷോക്കിൽ ആയി )…

 

ഞാൻ : ഞാൻ കല്യാണം കഴിച്ചിട്ടില്ല….

 

റുബീന :  നീ എന്താ ഇങ്ങനെ പറയുന്നേ നീ കല്യാണം കഴിച്ചു എന്ന് എന്നെ അവൻ വിളിച്ചു പറഞ്ഞു,, നീ എന്നെ പറ്റിക്കുക ആയിരുന്നു എന്ന് അറിഞ്ഞു ആണ് ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്….

 

ഞങ്ങൾ രണ്ടു പേരും പകച്ചു നിൽക്കുക ആയിരുന്നു ഈ വിവരം ഞങ്ങൾക്കു ഒരു പുതിയ അറിവ് ആയിരുന്നു   അപ്പോഴേക്കും ഞങളുടെ അടുത്തേക് ഒരാൾ നടന്നു വന്നു ഉയരവും വണ്ണവും ഉള്ള ഒരാൾ…അവൾ പെട്ടന്..

 

റുബീന : അൽത്താഫ് ഇതാണ് എന്റെ ഹസ്ബൻഡ് ഹബീബ് റഹ്മാൻ..ഇക്ക ഇത് എന്റെ സ്കൂൾ ടൈം ഫ്രണ്ട് ആണ് അൽത്താഫ്..

 

ഹബീബ് : ഹെലോ അൽത്താഫ്

 

അയാൾ എനിക്ക് നേരെ കൈ നീട്ടി,..ഞാനും കൈ കൊടുത്തു…

 

ഞാൻ : ഹെലോ..

 

ഹബീബ് : കൊല്ലത്തുകാരൻ ആണ് അല്ലെ

 

ഞാൻ : അതെ, ഇക്കയുടെ വീട്?

 

ഹബീബ് : എന്റെ ശെരിക്കും സ്ഥലം കോഴിക്കോട് ആണ് പിന്നെ ജോലി കാര്യങ്ങൾക്കു എല്ലാ ജില്ലയിലും കറങ്ങും അങ്ങനെ ഒരു കല്യാണ വർക്കിന്റെ ഇടയിൽ ആണ് റുബീനയെ കണ്ടു ഇഷ്ടപെട്ടത്..

 

ഞാൻ : ആ ഓക്കേ…

 

ഹബീബ് : ഗുഡ് ഫിസീക് വർക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ടോ..,

 

ഞാൻ : ഇടക്ക്…

 

ഹബീബ് : ഗുഡ് കീപ് ഗോയിങ്.,..ഓക്കേ റുബി നമുക്ക് പോകാം..

 

റുബീന : പോകാം ഇക്ക

 

എന്റെ മുഖത്തേക്കു നോക്കി ചിരിച്ചു കൊണ്ട് അവൾ കുഞ്ഞിനെ എടുത്തു ഒക്കത്തു വച്ചു അയാൾക്കൊപ്പം നടന്നു, ഒരു അല്പം ദൂരം നടന്നിട്ട് അവൾ അയാളോട് എന്തോ പറഞ്ഞിട്ടു എന്റെ അടുത്തേക് തിരികെ വന്നു..

 

റുബീന : നിന്റെ ഫോൺ നമ്പർ താ….

 

ഞാൻ നമ്പർ കൊടുത്തു

 

റുബീന : ഞാൻ വിളികാം നീ അറ്റൻഡ് ചെയ്യണം….

 

ഞാൻ മമ് എന്ന് മൂളി അവൾ നടന്നു പോയി….

 

രണ്ടു ദിവസം കഴിഞ്ഞു അവൾ എന്നെ വിളിച്ചു….

 

റുബീന : ഹെലോ അൽത്താഫ് ആണോ..

 

ഞാൻ : അതെ ആരാ..

 

റുബീന :  ഞാനാ റുബീന എന്താ ഈ ശബ്ദം മറന്നോ നീ…

 

ഞാൻ : ഞാൻ അല്ലാലോ നീ അല്ലെ എല്ലാം മറന്നത്…

 

റുബീന :  ഞാൻ ഒന്നും മറന്നിട്ടില്ലെടാ നീ വേറെ വിവാഹം ചെയ്തു എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി പിന്നെ വീട്ടുകാർ പറഞ്ഞ ആളെ ഞാൻ വിവാഹം ചെയ്തു….

 

ഞാൻ : എന്നാലും നിനക്ക് എന്നെ ഒന്നു വിളിച്ചു തിരക്കാമായിരുന്നു…

 

റുബീന : നമ്മുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർ അത് എതിർത്തു എന്റെ ഫോൺ അവർ വാങ്ങി വച്ചു പിന്നെ നിന്നെ വിളിക്കാൻ ഞാൻ ഒരുപാട് ശ്രേമിച്ചു അങ്ങനെ വഴിയിൽ വച്ചു ഒരു ദിവസം ഞാൻ  മിഥുനെ കണ്ടു നിന്നെ എനിക്കി കാണണം എന്നു പറഞ്ഞു അവൻ പറഞ്ഞു നീ സ്ഥലത്തു ഇല്ല നിന്റെ വിവാഹം നിശ്ചയിച്ചു വച്ചിരിക്കുവാ എന്ന് അത് കേട്ടപ്പോൾ എന്റെ കിളി പോയി എന്നാലും അവൻ എന്തിനാ ഇങ്ങനെ നമ്മളോട് ചെയ്തത് അവൻ നമ്മുടെ നല്ല സുഹൃത് അല്ലെ….

 

ഞാൻ : ഞാനും അങ്ങനെയാ കരുതിയെ അവൻ ഒരു ചതിയൻ ആണെന് ഇപ്പോഴാ മനസിലായത് അവൻ കാരണം ആണ് നമ്മുക്ക് ഒന്നിക്കാൻ പറ്റാഞ്ഞത്….

 

റുബീന : അതെ…

 

ഞാൻ : എനിക്ക് തോന്നുന്നത് അവനു എന്നോട് അസൂയ ഉള്ളത് കൊണ്ടാണ് എന്ന്…