ആരതി – 2

ആരതി 2

Aarathi Part 2 | Author : Sathan

[ Previous Part ] [ www.kambi.pw ]


 

എല്ലാവരും അഭിപ്രായ പെട്ടത്തുപോലെ പേജ് കൂട്ടാൻ ശ്രമിക്കാം കഴിഞ്ഞ പർടും ഈ പാർട്ടും charector introduction എന്ന രീതിയിൽ എടുക്കുക.സ്നേഹത്തോടെ സാത്താൻ ….

“Hey did you hear me” കിളിനാധം പോലെയുള്ള ശബ്ദം കേട്ടാണ് അർജുൻ കണ്ണ് തുറക്കുന്നത്.തല അനക്കാൻ പറ്റുന്നില്ല ശരീരം ആകെ സഹിക്കാൻ കഴിയാത്ത വേദന. കണ്ണ് തുറന്നപ്പോൾ കാണുന്നത് എന്നെ തട്ടി വിളിക്കുന്ന ഒരു പെൺകുട്ടിയെ ആണ്.

എവിടെയോ കണ്ടുമറന്ന പോലെ. എവിടെയോ കണ്ടിട്ടുണ്ട് ആ ഉണ്ട കണ്ണുകൾ എന്നെ അവളിലേക്ക് ആകർഷിക്കുന്നു എവിടെയോ കേട്ടിട്ടുള്ള പോലെ വിളഞ്ഞ ഗോതമ്പ് പശുവിൻപാൽ ഇൽ അരച്ച പോലെയുള്ള നിറമാണ് അവൾക്ക് . Aa ഉണ്ട കണ്ണുകളും ലേശം നീളം കൂടിയ മൂക്കും ചോര തുളുമ്പുന്ന ചുണ്ടുകളും അതിൽ തന്നെ ലേശം പുറത്തേക്ക് മലർന്ന കീഴ്ചുണ്ടും ശെരിക്കും ഒരു മാലാഖ തന്നെ എൻ്റെ മുന്നിൽ നിൽക്കുന്ന പോലെ .

ഇനി എങ്ങാനും ചത്ത് വല്ല സ്വർഗ്ഗത്തിലും വന്നതാണോ? ഏയ് അതിനു സാധ്യത ഇല്ല സ്വർഗം ഒക്കെ എന്തേലും നല്ലത് ചെയ്തവർക്കെല്ലയോ കിട്ടുക അങ്ങനെ ആവുമ്പോൾ എനിക്ക് ഒരിക്കലും കിട്ടത്തില്ല.” Hey are you alright man?” പെട്ടന്നുള്ള അവളുടെ ആ ചോദ്യം ആണ് എന്നെ സ്വബോധത്തിലേക്ക് തിരികെ എത്തിച്ചത്. “ഞാൻ എവിടാ?” ഞാൻ ചോതിചു

അവള്: ആഹ മലയാളി ആയിരുന്നല്ലേ. പേടിക്കണ്ടടോ ഇയാൾക്ക് കുഴപ്പം ഒന്നുമില്ല ആക്സിഡൻ്റ് ആയ സ്ഥലത്ത് നിന്നും ഞങ്ങൾ ആണ് ഇവിടെ എത്തിച്ചത്. (അവൾ കൂടെ ഉള്ള രണ്ടുപേരെ കൂടി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. )

ഞാൻ: thanks…

അവൾ: താങ്ക്സ് ഒന്നും വേണ്ട മാഷേ എന്നെങ്കിലും ഞാനും ഇതുപോലെ വഴിയിൽ കിടക്കുന്ന കണ്ടാൽ ഒന്ന് സഹായിച്ചാൽ മതി. അല്ല ഇയാളുടെ പേരെന്താ?

ഞാൻ: അർജുൻ

അവൾ: ahh അർജുൻ ഞാൻ ആരതി. തൻ്റെ relatives ആരുടെ എങ്കിലും നമ്പറോ മറ്റോ ഉണ്ടെങ്കിൽ വിളിച്ച് അറിയിക്കാം ആയിരുന്നു. കുറച്ചു ദിവസം ഇവിടെ കിടക്കേണ്ടി വരും കാലിന് ഒടിവുണ്ട് തലക്കും അത്യാവശ്യം വലിയ ഒരു മുറിവുണ്ട് അതുകൊണ്ട് നല്ല റെസ്റ്റ് വേണം. ആരേലും contact ചെയ്യാൻ ഉള്ള നമ്പർ ഉണ്ടോ?

ഞാൻ: എനിക്ക് അങ്ങനെ ബന്ധുക്കൾ ആരും ഇല്ല .ആരും അന്നേക്ഷിക്കുവാനും ഇല്ല. കൂട്ടുകാരെ ആരേലും വിളിക്കാം അവർ വന്നു കൊണ്ടുപോകും.

അവൾ: നോ വേ … തന്നെ ഇവിടുന്ന് വിടാൻ പറ്റത്തില്ല ബോഡി അനങ്ങാൻ പാടില്ല . So താൻ ഇപ്പൊൾ റെസ്റ്റ് എടുക്കു പിന്നെ ആരും ഇല്ല എന്നുള്ള തോന്നൽ ഒന്നും വേണ്ട കേട്ടോ നമ്മളൊക്കെ മനുഷ്യരല്ലേ അപ്പോ എല്ലാരും ഉണ്ടന്നെ . താൻ റെസ്റ്റ് എടുക്കു ഞാൻ ഒന്ന് പുറത്ത് പോയിട്ടോക്കെ വരാം.

ഇത്രയും പറഞ്ഞിട്ട് അവള് റൂമിൽ നിന്നും പുറത്തേക്ക് പോയി. സത്യം പറഞ്ഞാൽ അവള് ആരാണെന്ന് പോലും അറിയില്ല എന്തോ മുൻപരിചയം ഉള്ള പോലെ ഉള്ള പെരുമാറ്റം caring ഒക്കെ ഉണ്ട് എന്നാലും എന്തിനായിരിക്കും? ആരാണ് അവള്? അങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരുന്നപ്പോൾ ആണ് ഡോക്ടർ അങ്ങോട്ട് വന്നത്

ഡോക്ടർ: aah എഴുന്നേറ്റു അല്ലേ എങ്ങനെ ഉണ്ട് ഇപ്പൊൾ ?

ഞാൻ: നല്ല pain ഉണ്ട് .

Doc: നല്ല week ആണ് തൻ്റെ ബോഡി നല്ല റെസ്റ്റ് വേണം . അല്ല ആരതി മോളുടെ ആരാ?

ഞാൻ: ആരും അല്ല ആക്സിഡൻ്റ് ആയി കിടക്കുന്ന കണ്ടപ്പോൾ കൊണ്ടുവന്നതാണ് അവർ.

Doc: എനിക്ക് തോന്നി പിന്നെ ചൊതിച്ച് എന്നെ ഉള്ളൂ

ഞാൻ: അല്ല ആ കുട്ടി ആരാ ഡോക്ടർ

Doc: ഈ ഹോസ്പിറ്റലിൻ്റെ owner ആണ്. എല്ലാവരെയും സഹായിച്ചു ജീവിക്കാൻ ആണ് പുള്ളിക്കാരിക്ക് താൽപ്പര്യം. And one of the best surgen in this town. ആരതി മഹാദേവൻ.

ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഈ കുട്ടിയെ കൊല്ലാൻ ഉള്ള ചുമതലയും ഏറ്റുവന്ന എന്നെ അവള് തന്നെ രേക്ഷിച്ചിരിക്കുന്നൂ ആഹ് അവളുടെ മരണത്തിനെ അവള് തന്നെ രക്ഷിച്ചു അല്ലാതെ എന്ത് പറയാൻ ആണ്.

*ഇതേ സമയം ആരതി

എന്നാലും ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ഏട്ടാ . എവിടെ ആണന്നു അങ്ങോട്ട് മനസ്സിലാവുന്നില്ല . കണ്ടിട്ട് ഒരു പാവം ആണന്നു തോന്നുന്നു.ആരും ഇല്ല എന്നാ പറഞ്ഞെ അതാ പിന്നെ കാര്യങ്ങളെല്ലാം ഞാൻ തന്നെ നോക്കാം എന്ന് കരുതിയത്. അതെങ്ങനെയാ എപ്പോഴും കൂടെ ഉണ്ടാവും എന്നൊക്കെ എനിക്ക് വാക്ക് തന്നിട്ട് ഒറ്റക്കാക്കി പോയതല്ലേ എന്നെ? ഞാൻ ഇവിടെ തനിച്ചാവും എന്നൊന്നും ഒരു ചിന്തയും ഇല്ലാരുന്നല്ലോ? എല്ലാ കാര്യവും ഞാൻ ഒറ്റക്ക് ചെയ്യേണ്ടി വന്നു ഇപ്പൊൾ അച്ചയും ഇല്ല നീയും ഇല്ല 😞

ഫോണിൽ ഉള്ള സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ്റെ ഫോട്ടോ നോക്കി അവളുടെ പരാതികൾ മുഴുവൻ പറയുവാണ്.

Back to hospital

“എന്താ പേര് ? വയസ്സ് എത്ര ആയി?”

Details എഴുതി എടുക്കാൻ വന്ന നഴ്സ് എന്നോട് ചോതിച്ചു

” അർജുൻ 28വയസ്സ് ”

അതും ബാക്കി കുറച്ചു കാര്യങ്ങളും ചോതിച്ച് അറിഞ്ഞു അവർ റൂമിൽ നിന്നും പോയി അപ്പോഴും എൻ്റെ ചിന്ത മറ്റൊന്ന് ആയിരുന്നു.എങ്ങനെ എങ്കിലും അവളും ആയി ഒരു നല്ല ബന്ധം സ്ഥാപിക്കണം അങ്ങനെ ആവുമ്പോൾ എൻ്റെ ജോലി തീർക്കാൻ അത് എളുപ്പം ആയിരിക്കും. ബലപ്രയോഗം ഇല്ലാതെ തന്നെ അവളെ തീർക്കാനും പറ്റും പിന്നെ ജോൺ ഏൽപ്പിച്ചത് പോലെ തന്നെ അവളുടെ ആ ശരീരം വേണ്ടുവോളം ആസ്വദിക്കുകയും ചെയ്യാം. കാര്യം ജോലിയുടെ ഭാഗം ആണെങ്കിലും ആരും കൊതിക്കും ഇതുപോലെ ഒന്നിനെ ഒന്ന് പണിയാൻ. എന്നാ ഒരു strecture ആണ്. ഒരുപാട് വലുതല്ലേലും അത്യാവശ്യം മുഴുപ്പുള്ള മുല ഉണ്ട് വടിവൊത്ത ശരീരവും ohh ഓർക്കുമ്പോൾ തന്നെ കമ്പി ആവുന്നു സമാധാന പെട് മോനെ അവളെ നീ തന്നെ കേറി പൊളിച്ചോ .അത് നിനക്ക് തന്നെ ഉള്ളതാ വേറെ ആർക്കും ഒട്ട് കിട്ടാനും പോണില്ല

*അർജുൻ്റെ മനസ്സിൽ തന്നെ സഹായിച്ച കാര്യം പോലും ചിന്തിക്കാത്ത ചെകുത്താൻ ഉണർന്നു കഴിഞ്ഞിരുന്നു എങ്ങനെ എങ്കിലും അവളെ പ്രാപിച്ചു കൊല്ലണം ജോണിൻ്റെ കയ്യിൽ നിന്നും ബാക്കി പണം വാങ്ങി പോണം അത് മാത്രമാണ് അവൻ്റെ ചിന്ത*

ഈ സമയം ഇതൊന്നും അറിയാതെ അവനു വേണ്ടി കുറച്ചു ഡ്രെസ്സും വാങ്ങി ഫുഡ് വാങ്ങാൻ ക്യാൻ്റീനിൽ നിക്കുവാണ് ആരതി

➡️➡️➡️➡️➡️

“Hey അർജുൻ എങ്ങനെ ഉണ്ട് ഇപ്പൊൾ”

ആരതി ചോതിച്ചത് കേട്ടിട്ടാണ് അർജ്ജുണ്ട് എഴുന്നേൽക്കുന്നത്

ഞാൻ : കുഴപ്പം ഒന്നുമില്ല അത്യാവശ്യം വേദന ഉണ്ട്

ആരതി: അത് സാരല്ല മാറിക്കോളും താൻ എന്തേലും കഴിച്ചോ?

ഞാൻ: ഇല്ല

ആരതി:എന്നാൽ എഴുന്നേൽക്ക് ഞാൻ കഞ്ഞി വാങ്ങിയിട്ടുണ്ട്

*അതും പറഞ്ഞു അവള് അവൻ്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റ് ഇരിക്കാൻ സഹായിച്ചു*

ഇതേ സമയം തൻ്റെ കയ്യിൽ അമർന്ന മുലകളെ കൊതിയോടെ നോക്കുന്ന അർജ്ജുനൻ്റെ കണ്ണുകളെ അവള് ശ്രദ്ധിച്ചില്ല അവൻ്റെ മനസ്സിൽ തന്നെ പിച്ചി ചീന്തി ഈ ലോകത്ത് നിന്നുതന്നെ ഇല്ലാതാക്കാൻ നോക്കുന്ന ഒരു ചെകുത്താൻ ഉള്ള കാര്യവും അറിയാതെ അവള് അവനു ഭക്ഷണം കൊടുത്തു.