എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം – 1 Like

ഇത് ഒരു നിഷിദ്ധസംഗമ കഥയാണ്. തൽപര്യമില്ലത്തവർ മാത്രം വായിക്കുക അഭിപ്രായം ചേർക്കുക. എന്റെ ആദ്യ കഥയാണ് പോരായ്മകൾ ഉണ്ടെങ്കിലും ക്ഷമിക്കുക.

എന്റെ പേര് ശരത്ത് Degree പഠിക്കുന്നു. വീട്ടിൽ അച്ഛനും അമ്മയും ആണ് ഉള്ളത്. അച്ഛൻ ബാങ്ക് മേനേജർ ആണ്. എനിക്ക് ഒരു ചേച്ചി ഉണ്ട്, പേര് ശരണ്യ. അവളുടെ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു. കല്യാണം കഴിഞ്ഞിട്ട് ആറ് മാസം ആകുന്നു. ചേച്ചിക്ക് ജാതകത്തിൽ 21 വയസ്സിനുളിൽ കല്യാണം നടത്തണം എന്ന് ഉള്ളത് കൊണ്ട് അവളെ ഡിഗ്രി കഴിഞ്ഞപ്പോഴേ കെട്ടിച്ചു വിട്ടു. അളിയൻ ടൗണിൽ സ്വന്തം ബേക്കറി ആണ്.

അങ്ങനെ സ്വസ്ഥവും സമാധാനവും സന്തോഷവും ആയി പോകുകയായിരുന്ന എന്റെ കുടുംബത്തിലേക്ക് ഒരു വലിയ ദുരന്തം വന്നു കയറി. ഒരു വാഹനാപകടത്തിൽ എന്റെ അച്ഛനും അമ്മയും എന്നെ വിട്ടു പോയി. എനിക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു.

ഇനിയെന്ത് എന്ന് അറിയാത്ത ഒരു അവസ്ഥ. തീർത്തും ഒറ്റപ്പെട്ടു പോയ പോലെ.

നാളെ ആണ് അച്ഛന്റെയും അമ്മയുടെയും അടിയന്തരം. ബന്ധുക്കളും അളിയനുമായി ചർച്ചയിൽ ആണ്. ചർച്ച വിഷയം ഞാൻ ആണ്.

അമ്മാവൻ: ശരത്തിനെ എന്തായാലും ഇവിടെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ല. നിങ്ങൾ ഇവനെയും കൂടെ കൊണ്ട് പോ.

അളിയൻ: അത് ശരിയാവില്ല അമ്മാവാ. അമ്മാവന് അറിയാല്ലോ എന്റെ ഒരു കൂട്ടുകുടുംബമാണ്. അവിടേക്ക് ഇവനെ കൂടെ കൊണ്ട് പോകാൻ എനിക്ക് ഒറ്റയ്ക്ക് തിരുമാനം എടുക്കാൻ പറ്റില്ല. മാത്രമല്ല ഇവന് അവിടത്തെ അന്തരീക്ഷവുമായി പോരുത്തപ്പെടാൻ ബുദ്ധിമുട്ടായിരിക്കും.
അമ്മാവൻ: എങ്കിൽ നിങ്ങൾ ഇങ്ങോട്ട് താമസം മാറ്

അളിയൻ: അത് എന്തായാലും അമ്മയും എട്ടന്മാരും സമ്മതിക്കത്തില്ല.

അമ്മാവൻ: പിന്നെ എന്ത് ചെയ്യും. ഇവന്റെ പഠിപ്പ് ഉള്ളത് കൊണ്ടാണ് അല്ലേൽ ഞാൻ കൊണ്ട് പോയേന്നേ.

അളിയൻ: ഇവൻ ഇവിടെ നിൽക്കട്ടെ ഒന്നെല്ലെങ്കിലും ഇവനൊരു ആൺകുട്ടി അല്ലേ. ഒറ്റയ്ക്ക് ഒക്കെ നിന്ന് പഠിക്കട്ടെ. ഭക്ഷണം വെക്കാനും മറ്റും ആരെങ്കിലും ജോലിയ്ക്ക് വെക്കാം

ഞാൻ എന്റെ ചേച്ചിയെ നോക്കി. അവൾ തല കുമ്പിട്ടു ഇരിക്കുന്നല്ലാതെ, എന്നെ ഒന്ന് നോക്കുകയോ ഇതിൽ ഒരു അഭിപ്രായമോ പറഞ്ഞില്ല. ഞാൻ മനസ്സിലാക്കുകയായിരുന്നു എനിക്കിനി ആരും കൂട്ടിനില്ല സ്വന്തം കുടപിറപ്പ് പോലും ഇല്ല.

പെട്ടെന്നാണ് ഷീബ ചേച്ചി അങ്ങോട്ട് വന്നിട്ട് പറഞ്ഞത്.
“ആരും ജോലിയ്ക്ക് ആളെ ഒന്നും വെക്കേണ്ട ഞാൻ നോക്കി കൊള്ളാം അവന്റെ കാര്യങ്ങൾ ഇവൻ എന്റെയും അനിയനാണ്”
ഷീബ ചേച്ചി എന്റെ അച്ഛന്റെ ചേച്ചിടെ മകളാണ്. 33 വയസ്സായി. കല്ല്യാണം കഴിഞ്ഞിട്ടില്ല എന്തോ ജാതകം ദോഷമോ മറ്റോ ആണ്.

അമ്മാവൻ: എന്താ ചേച്ചിടെ അഭിപ്രായം

അമ്മാവൻ അപ്പച്ചിയോട് ചോദിച്ചു

അപ്പച്ചി: എനിക്ക് എതിരാഭിപ്രായം ഒന്നുമില്ല.

അമ്മാവൻ: എങ്കിൽ അങ്ങനെ അവട്ടെ

അങ്ങനെ ആ ചർച്ച അവിടെ പിരിഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി, സ്വന്തം കുടപ്പിന് പോലും ഇല്ലാത്ത സ്നേഹം ഷീബേച്ചിക്ക് എന്നോട് ഉണ്ടല്ലോ എന്ന് ഓർത്ത്.

അങ്ങനെ പിറ്റേദിവസം അടിയന്തരത്തിന്റെ മറ്റു ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ചേച്ചിയും അളിയനും
ഇറങ്ങാനുള്ള സമയാമായി. അളിയൻ എന്റെ അടുത്ത് വന്ന് യാത്ര പറഞ്ഞു പോയി. അത് കഴിഞ്ഞ് ചേച്ചി എന്റെ അടുത്തേക്ക് വന്നു. അവൾ എന്റെ മുഖത്ത് നോക്കാതെ തല കുമ്പിട്ടാണ് നിൽക്കുന്നത്. പെട്ടെന്ന് അവൾ എന്നെ വന്ന് കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു. കരച്ചിലിന്റെ ഇടയ്ക്ക് അവൾ എന്റെ കാതിലായി പറഞ്ഞു.

“ചേച്ചിയോട് ക്ഷമിക്കടാ”

അതും പറഞ്ഞ് എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്ന് അവൾ തിരിഞ്ഞ് നടന്നു

അവർ ഇറങ്ങിയതിന് ശേഷം ഒരോർത്തരായി യാത്ര പറഞ്ഞ് ഇറങ്ങി. അവസാനം ആ വീട്ടിൽ ഞാനും ഷീബേച്ചിയും മാത്രമായി. ഇനിയുള്ള ദിവസങ്ങൾ അങ്ങനെ ആണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.

രാത്രി ഷീബേച്ചി നിർബന്ധിച്ചത് കൊണ്ട് ഭക്ഷണം കഴിച്ചു എന്ന് വരുത്തി ഞാൻ എന്റെ റൂമിലേക്ക് പോന്നു. പല ചിന്തകളുമായി ഉറങ്ങാതെ കട്ടിലിൽ മലർന്നു കിടക്കുമ്പോൾ ആണ് ഷീബേച്ചി റൂമിലേക്ക് വന്നത്.

ഷീബേച്ചി: നീ ഉറങ്ങിയില്ലേ

ഞാൻ: ഇല്ല. ചേച്ചി കിടന്നില്ലേ

ഷീബേച്ചി: ഞാൻ ഇവിടെ ആണ് കിടക്കുന്നത്. നിന്റെ കൂടെ

ഞാൻ ഷീബേച്ചിയെ സംശയത്തോടെ നോക്കി.

ഷീബേച്ചി: എന്താടാ ഞാൻ ഇവിടെ കിടക്കുന്നതു കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ

ഞാൻ: ഇല്ല

ഷീബേച്ചി: എങ്കിൽ അങ്ങോട്ട് നിങ്ങി കെടുക്ക്.

അതും പറഞ്ഞ് ചേച്ചി ലൈറ്റ് ഓഫ് ചെയ്ത് എന്റെ അടുത്ത് വന്ന് കിടന്നു. എന്നെ കെട്ടിപ്പിടിച്ചിട്ട് കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു.

ഷീബേച്ചി: മോൻ ഒന്നും ഓർത്ത് വിഷമിക്കേണ്ട, ചേച്ചി ഇല്ലേ കൂടെ

അതും പറഞ്ഞ് ചേച്ചി എന്നോട് ചേർന്ന് കെട്ടിപ്പിടിച്ച് കിടന്നു. ആ കിടപ്പിൽ ചേച്ചിയുടെ മാറിടങ്ങൾ എന്റെ ഇടത് കയ്യിലും നെഞ്ചിലും അമരന്നുണ്ടായിരുന്നു, ചേച്ചിയുടെ ശ്വാസം എന്റെ കഴുത്തിൽ വന്നു തട്ടുന്നുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ആ സമയത്ത് എന്നിൽ വികാരങ്ങൾ ഉണ്ടാക്കിയില്ല.

തുടരും
________________________________

അങ്ങനെ ഷീബയും ശരത്തും മാത്രമായുള്ള ദിനങ്ങൾ തുടങ്ങുകയാണ്.
എന്റെ ആദ്യ കഥയാണ് എല്ലാരും സപ്പോർട്ട് ചെയ്യണം. ആദ്യ പാർട്ടിൽ കമ്പി ഉൾപ്പെടുത്തിയിട്ടില്ല. ഇതൊരു ചെറിയ പാർട്ട് ആണ്, ഒരു ഇൻട്രോ ആയി കാണാം. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തുടർന്ന് എഴുതുന്നതാണ്. തുടക്കകാരന്റെ പിഴവുകൾ നിങ്ങളുടെ സപ്പോർട്ട് കൊണ്ടും അഭിപ്രായം കൊണ്ടും തിരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *