ഏട്ടത്തിയമ്മയുടെ കടി – 7

കമ്പികഥ – ഏട്ടത്തിയമ്മയുടെ കടി – 7

‘ എന്റമ്മേ. അയ്യോ. അത്രേതം ഭയങ്കരാകുവോ…’ ‘ പിന്നില്ലേ. എനിയ്ക്കു പോലും അങ്ങനെ ഒരു രംഗം ഓർക്കാൻ വയ്യ. .

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അല്ല. ഇപ്പം എനിയ്ക്കു നിന്നേ പേടിയാകുന്നല്ലോടാ. എന്താടാ. നീ വല്ല നക്സ്സലൈറ്റിലും ചേർന്നോടാ. എങ്കിൽ . എന്നേ വെറുതേ വിടണേടാ. അല്ല. നീയെന്താ ഇന്നിങ്ങനെ .. ഒന്നിനൊന്നു ബന്ധമില്ലാത്ത സംശയങ്ങളു ചോദിയ്ക്കുന്നത്. അതോ ആ അയൽപക്കക്കാരി പെങ്കൊച്ചിന്റെ സാമാനത്തി. പൊടിയിട്ടു രസിക്കാനാണോടാ. ചെയ്യല്ലേ. മോനേ. ഈശ്വരൻ പോലും പൊറുക്കുകേല. തമാശയ്ക്കു പോലും ചെയ്തതേക്കല്ലേ.”

” ഓ, ഞാൻ വെറുതേ പൊതുവിജ്ഞാനം ചോദിച്ചതല്ലേ.” ഞാൻ അങ്ങനെ പറഞ്ഞെങ്കിലും മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഭീതി മെല്ലെ ഉരുണ്ടു കൂടിക്കൊണ്ടിരുന്നു. ഞാനാ രംഗം ഒന്നു സങ്കല്പിച്ചു നോക്കി എന്റെ സിരകളിൽ കൂടി വിനുങ്ങലിപ്പിന്റെ ഒരു കുളിരു കോരി ഞങ്ങൾ പിന്നെ കുറച്ചു നേരം മിണ്ടാതിരുന്നു. പെട്ടെന്നാണെനിയ്ക്കു വീടിനേപ്പറ്റി ഓർമ്മ വന്നത്. കലുങ്കിലേയ്ക്കു പുറപ്പെടുമ്പോൾ പാതിരാ കഴിണേന്ത വീട്ടിലേയ്ക്കുള്ളൂ എന്നു തീരുമാനമെടുത്തിരുന്നു. പക്ഷേ ഇപ്പോൾ അതു മാറി. നേരം വല്ലാതെ ഇരുട്ടി. ഇപ്പോൾ ചേട്ടൻവരേ അത്താഴം കഴിഞ്ഞിട്ടുണ്ടാകും. ഏടത്തി എന്തെങ്കിലും സൂചിപ്പിച്ചുണ്ടെങ്കിൽ, എന്റെമേ, ഇന്നു എന്തെങ്കിലും സംഭവിയ്ക്കും. എങ്ങോട്ടെങ്കിലും ഒളിച്ചോടിയാൽ മതിയായിരുന്നു.

ഞാൻ പോകുവാ. നേരമൊത്തിരി ഇരുട്ടി. ഗണേട്ടാ. എന്നെയൊന്നു മുറ്റത്താക്കിത്തരുവോ…?..” ‘ പേടിച്ചുതൂറി. പിന്നെന്തിനാ ഇത്രേതം നേരം ഇവിടെ കുത്തിയിരുന്നത്. നേരത്തേ പൊയ്ക്കുടാരുന്നോ. വാ..
ശിഷ്യനായിപ്പോയില്ലേ.” വീട്ടിലേയ്ക്കു നടക്കുന്ന വഴി ഗണേശൻ പറഞ്ഞു. ‘ എട്ടാ. നീ ഒന്നു (ശ്രമിച്ചാ. ചെലപ്പം ഒരു വേക്കൻസി കിട്ടിയേക്കും.” ‘ എന്തോന്നു വേക്കൻസി…’ ‘ എട്ടാ. നിന്റെ ഏടത്തീടെ കൊത്രമേ നിന്റെ ചേട്ടൻ തിന്നത്തൊള്ളു. എനിയ്ക്കുതൊറപ്പാ. അപ്പം. മുൻവശം (ഫീയായി കെടക്കുവല്ലേ. ഒന്നു മുട്ടിയുരുമ്മി നോക്ക്. ഇപ്പഴാണെങ്കി പുതുമോടിക്ക് നടന്നേയ്ക്കും. പഴകിയാ. പിന്നെ പ്രശ്നങ്ങളാകും. വളയ്ക്കാൻ പാടാകും.” ‘ ഗണേട്ടനൊന്നു മിണ്ടാതെ നടന്നേ. തരാൻ കണ്ട ഒരുപദേശം. ഞാൻ അരിശപ്പെട്ടു. ‘ എനിമ്നന്താ.. കിട്ടിയാ നെക്കു തന്നെ സുഖിയ്ക്കാം.” വീടിനു മുമ്പിലെത്തിയപ്പോൾ ഗണേശൻ പറഞ്ഞു.

‘ ഞാൻ മുറ്റത്തേയ്ക്കു വരുന്നില്ല. എല്ലാരും നിന്നേ കാത്തിരിക്കുവാന്നു തോന്നുന്നു. നിന്റെ ആ ചേട്ടൻപോത്ത് കണ്ടാ പിന്നെ കുറ്റം എനിക്കാകും. ഞങ്ങളു തമ്മിൽ പണ്ടേ മൂന്നാം നാളാ.. ഞാൻ പോകുവാ. രാവിലേ ന്യൂസുമായിട്ടു കലുങ്കേലെത്തിയാ മതി.”

എല്ലാവരും തിണ്ണയിൽ ഇരിപ്പുണ്ട്. ചേട്ടനേ കണ്ടില്ല. ഏടത്തി ഒരു തൂണും ചാരി നിൽക്കുന്നു. ബൾബിന്റെ നിഴലിൽ ആ മുഖഭാവം വ്യക്തമല്ല” എന്റെ ചങ്കു പടപടാ ഇടിച്ചു. അടുത്തത് കുറ്റവിചാരണയായിരിയ്ക്കും. ഇത്തവണ ഏടത്തി വിടത്തില്ല. തീർച്ചയായി അഛൻ തിണ്ണയിൽകൂടി ഉലാത്തുന്നു. എന്നെക്കണ്ടതും അമ്മ ഓടി വന്ന് എന്റെ തുടയ്ക്ക് ആഞ്ഞൊരടി തന്നു. ഞാൻ ചൂളിപ്പോയി. ‘ എവിടാരുന്നെടാ നീയ. ഇതുവരേ. എല്ലാരും വീട്ടി വന്നാലും നെക്ക് ചേക്കേറാൻ മേലേ. നിന്നെ ഞാൻ. “ അമ്മ വീണ്ടും കയ്യോങ്ങി

‘ ഇനി തല്ലെണ്ടെടീ.” അഛൻ വിളിച്ചു പറഞ്ഞു. ‘ അല്ലഛാ. ചെക്കനിത്തിരി കുറുമ്പു കൂടുന്നൊണ്ട്. വെല്യ പുരുഷനായെന്നാ വിചാരം. ഉച്ചയ്ക്ക് ഊണു കഴിണേന്തപ്പിന്നെ കാണാൻ കിട്ടീട്ടില്ല. തെണ്ടലു തന്നേ തെണ്ടല. ഈ അമേടെ കൂടെ ഇത്തിരി പുല്ലു പറിച്ചു കൊടുത്താലെന്താ ഇവന. ഈ വീട്ടില് ഇവനു ചെയ്യാവുന്ന എത പണികള കെടക്കുന്നു.” ഏടത്തി ദേഷ്യത്തോടെ എരിതീയിൽ എണ്ണയൊഴിയ്ക്കുന്നു.
പക്ഷേ ആ തീയ്ക്കും ഒരു കുളിരിന്റെ സുഖം, ആശ്വാസം. എനിക്ക് എന്റെ കാതുകളേ വിശ്വസിക്കാനായില്ല. ഉച്ചകഴിഞ്ഞ് ഏടത്തി എന്നേ കണ്ടിട്ടില്ലെന്ന്. കട്ടിലിന്റടിയിൽ ഒളിച്ചിരുന്ന് അവരുടെ മാരകേളികളും കൂതീലടിയും എല്ലാം കണ്ട എന്നെ കയ്യോടെ കണ്ടുപിടിച്ച് തെറിവിളിച്ച് തള്ളി വെളിയിലിറക്കിയിട്ട് എന്നേ കണ്ടിട്ടേയില്ലെന്ന് എനിയ്ക്കപ്പോഴാണ് എന്റെ നല്ല ജീവൻ തിരിച്ചു കിട്ടിയത്. എന്നിട്ടും എന്റെ കണ്ണു തള്ളി, എന്റെ തേവരേ, ഇവരുടെ ഉദ്ദേശോം മനസ്സിലിരിപ്പും എന്താണോ.

അതില്ലടീ മോളേ. വൈകുന്നേരം എറങ്ങിപ്പോണത് ഞാൻ കണ്ടതാ.. എന്നാലും നേരത്തേ വന്നുടേ …” അമ്മ പറഞ്ഞു. അപ്പോഴേയ്ക്കും ചേട്ടൻ പുറത്തിറങ്ങി വന്നു. ‘ ഒാ, പാർവത്യാരു വന്നോ കരം പിരിവും കഴിഞ്ഞ്. ഇവിടെ വാടാ . നൈനക്ക് അടീടെ കൊറവാ. ഇവിടെ വരാൻ. ഞാൻ മെല്ലെ നിരങ്ങി നിരങ്ങി ചേട്ടനേ സമീപിച്ചു. അടുത്തു ചെന്നതും കയ്ക്ക് വീശി ഒരടിയായിരുന്നു. ചുമലിന് നന്നായി വേദനിച്ചു. എങ്കിലും സഹിച്ചു നിന്നു. അടുത്തതിനു വേണ്ടി കാത്തു നിന്നു. ‘ വേണ്ടേട്ടാ. അമ്മ കണക്കിനു കൊടുത്തിട്ടൊണ്ട്. ഇനി ഏട്ടനും കൂടി തല്ലിയാ…’ ഏടത്തി ഇടയ്ക്കു ചാടി വീണു. അപ്പോൾ ഏട്ടൻ ഒന്നടങ്ങി. അമ്മ അകത്തേയ്ക്ക് കയറിപ്പോയി അഛൻ വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കുന്നു. ചേട്ടൻ ദേഷ്യത്തോടെ ഒന്നു നോക്കിയിട്ട് അകത്തേയ്ക്കു കയറിപ്പോയി. ഞാൻ തിണ്ണയരികിൽ തന്നേ നിന്നു. എന്തുകൊണ്ടോ എന്റെ കണ്ണു നിറഞ്ഞു. അടിയുടെ വേദനയല്ല. മറെറന്തോ ഒരു വിമ്മിഷ്ടം. എന്റെ ഉള്ളിൽ വിങ്ങിക്കൂടി അന്നത്തേ സംഭവങ്ങൾ എല്ലാം ഒരു സിനിമ പോലെ മിന്നി മറഞ്ഞു. ‘ വാ. വന്നു കയ്യും മൊബോം കഴുക. എന്നിട്ട് വേഗം വന്നു ചോറുണ്ണ.. എല്ലാരും കഴിച്ചു. ‘ ഏടത്തി എന്നേ നോക്കി പറഞ്ഞു. ഞാൻ നിന്നിടത്തു നിന്നനങ്ങിയില്ല എന്റെ കാലുകൾ മണ്ണിൽ ഉറച്ചു പോയതു പോലെ കണ്ണിൽ നിന്നും കണ്ണീരൊഴുകി. ഏടത്തി തിണ്ണയിൽ നിന്നും മുറ്റത്തേയ്ക്കിറങ്ങി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ” വാടാ. അയ്യേ.. ഒരു പുരുഷൻ. അമ്മയുടെ കയ്യീന്ന് ഒരടി കൊണ്ടപ്പോഴേ നിന്നു കരയേ.. ‘ എന്നേ വലിച്ച് കൊണ്ടുപോയി അരഭിത്തിയിലിരുന്ന വെള്ളക്കിണ്ടിയുടെ അടുത്തു നിർത്തിയിട്ട് ഏടത്തി അടുക്കളയിലേയ്ക്കു കയറി ഞാൻ യാന്തികമായി മുഖം കഴുകി ‘ വാസുട്ടാ.. ദേ.. ചോറു വിളമ്പി വെച്ചു. വേഗം വനോളൂ. ‘ ഏടത്തി വീണ്ടും വിളിച്ചു. ഞാൻ പതുക്കെ ചെന്ന് ബെഞ്ചിലിരുന്നു. കണ്ണീരു നിൽക്കുന്നില്ല. പുളിശ്ശേരി ചോറിൽ ഒഴിച്ചു തരുമ്പോൾ എന്റെ മുഖത്തു നോക്കിയിട്ടു പറഞ്ഞു. ‘ ചോറിൽ കണ്ണീരു വീഴ്ത്തല്ലേ. അത് ദോഷാ..കേട്ടോ…’ എന്നിട്ട് മാറിനിന്ന് സാരിത്തമ്പിൽ കയ്തതുടച്ചു. ആ മുഖത്തൊരു പ്രസന്നത് ഒളി മിന്നിയതു പോലെ അപ്പോൾ അമ്മ വാതിൽക്കൽ വന്നിട്ടു പറഞ്ഞു. ‘ ഇനി നീയാരേ കാത്തു നിക്കുകാ. നീയും വല്ലോം കഴിച്ചേച്ച് എല്ലാം എടുത്തു വെച്ചു കെടന്നൊങ്ങാൻ നോക്ക്.’ ‘ ശൈരിയമ്മേ. ഞാനും കഴിക്കാൻ പോകുവാ. ഏടത്തി ഒരു പാത്രമെടുത്ത് അല്പം ചോറും കറികളും വിളമ്പി എന്റെ വലത്തു വശത്തു വന്നിരുന്നു കഴിയ്ക്കാൻ തുടങ്ങി ഞാൻ മെല്ലെ ചോറു കുഴച്ചു. ‘ ഏട്ടന്റെ രണ്ടെണ്ണം കൂടെ കിട്ടട്ടേന്ന് കരുതിയതാ ആദ്യം. അതയ്ക്കു വികൃതിയല്ലേ നീയിന്നു കാണിച്ചേ. ഞാനായിട്ടു ആരോടും പറേന്നില്ല..നീ തന്നെത്താൻ ഒന്നു ചിന്തിച്ചേ. ചെയ്തതു ശെരിയായിരുന്നോന്ന്.’

Leave a Reply

Your email address will not be published. Required fields are marked *