ഒരു വെടിക്കഥ

മലയാളം കമ്പി കഥ –  ഒരു വെടിക്കഥ

ഒരു ബാര്‍ അറ്റാച്ച്ട് ഹോട്ടലിലെ ഏറ്റവും മുകളിലെ റൂഫ്. വെളിച്ചം മങ്ങിയ ഒരരികിലെ ടേബിളില്‍ പാതിയൊഴിഞ്ഞ മദ്യക്കുപ്പി. തീരാറായ വെജിറ്റബിള്‍ സാലഡ്. ടേബിളിനു ചുറ്റും ഇരിക്കുന്ന മൂന്നു സുഹൃത്തുക്കള്‍. അകത്തെ LED ടീവിയില്‍ ദീപിക പദുക്കോണിന്‍റെ ശരീര വടിവുകള്‍ തുറന്നു കാണിക്കുന്ന ഏതോ ഹിന്ദി ഗാനം.

ഒരു കാഷ്യൂ നട്ട് വായിലേക്കിട്ടു ഒന്നാമന്‍ പറഞ്ഞു : അളിയാ പൂശുകയാണെങ്കില്‍ ദേ ഇവളെ പോലോരുത്തിയെ പൂശണം. എന്നിട്ട് ചത്താലും വേണ്ടില്ല. ഒഹ് എന്നാ സെക്സ് അപ്പീലാ…

ഒരു പെഗ്ഗ് കൂടി വലിച്ചു കേറ്റി രണ്ടാമന്‍ അയാളോട് ചോദിച്ചു : അളിയന്‍ എത്ര പെണ്ണുങ്ങളെ പൂശിയിട്ടുണ്ട്?

ഒന്നാമൻ : ഹ… ഹ… ഹ… എനിക്ക് കിടക്ക വിരിച്ച പെണ്ണുങ്ങളുടെ കണക്കെടുക്കാന്‍ ഈ രണ്ടു കയ്യിലെ വിരലുകള്‍ മതിയാവില്ല. കാല്‍കുലെട്ടര്‍ വേണ്ടി വരും.

അയാള്‍ ഒരു പെഗ്ഗ് കൂടി വലിച്ചു.

ഒന്നാമൻ : അയലത്തുള്ള ദുബായിക്കാരന്‍ രവിയേട്ടൻറെ ഭാര്യക്ക് രാത്രി തുണക്ക് കിടക്കാന്‍ ചെല്ലുമ്പോള്‍ എനിക്ക് പ്രായം പതിനാലാ. രാത്രിക്ക് കനം വെക്കുമ്പോള്‍ കടി മൂത്ത് കെട്ടിപ്പിടിക്കാന്‍ വരുന്ന രവിച്ചേട്ടൻറെ ഭാര്യയാ ഈ കലാപരിപാടിയില്‍ എൻറെ ആദ്യ ഗുരു. എല്ലാം കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ അവര്‍ എൻറെ ചെവിയില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ‘നീ പുലിയാടാ ചെക്കാന്ന്…’ മീശ മുളക്കാത്ത ഒമ്പതാം ക്ലാസുകാരന് അഭിമാനിക്കാന്‍ ഇതില്‍ പരം എന്ത് വേണമെടാ… അല്ലെങ്കിലും മദ്ധ്യ വയസ്സ് കഴിഞ്ഞ പെണ്ണുങ്ങള്‍ക്ക് ഇഷ്ട്ടം ചള്ള് ചെക്കന്മാരെയാ… പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കല്യാണത്തിനു മുമ്പും പിമ്പുമായി നൂറിലേറെ സ്ത്രീകള്‍. ഗള്‍ഫില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്ത് സ്പോൺസറുടെ ഭാര്യയെ വരെ ഞാന്‍ വീഴ്ത്തിയിട്ടുണ്ട്. അറബി പുറത്തു പോയാല്‍ അവള്‍ എന്നെ വിളിക്കും. ഭര്‍ത്താവിനു സംശയം തോന്നാതിരിക്കാന്‍ ഭര്‍ത്താവ് ഉപയോഗിക്കുന്ന അതെ സ്പ്രേ അടിച്ചു തരും എനിക്ക്.. നെഞ്ചത്ത് ഒത്തിരി രോമമുണ്ടായത് കൊണ്ട് കിടക്കയില്‍ രോമം വീഴാതിരിക്കാന്‍ അതിനു മുകളില്‍ ഒരു എക്സ്ട്രാ ഷീറ്റ് അവള്‍ വിരിക്കും. പിന്നെ അവിടത്തെ ഫിലിപ്പൈന്‍ ഗദ്ദാമ. ട്രാവല്‍സിലെ ശ്രീലങ്കക്കാരി. ഹ… ഹ… ഹ… ഇന്ന് പറഞ്ഞാല്‍ തീരില്ല മച്ചാ… പെണ്ണെന്നു പറഞ്ഞാല്‍ കഞ്ചാവ് പോലെയാ. ഒരിക്കല്‍ വലിച്ചാല്‍ വീണ്ടും വീണ്ടും വലിക്കാന്‍ തോന്നും.

ഞാനും ആ കാര്യത്തില്‍ ഒട്ടും മോശമല്ലട്ടോ…

രണ്ടാമന്‍ പറഞ്ഞു തുടങ്ങി : ഡിഗ്രിക്ക് പഠിക്കുമ്പോഴാ ഞാന്‍ തുടങ്ങിയത്. തുടങ്ങാനെ താമസം വന്നുള്ളൂ. പിന്നെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പട്ടു പാവാടയും ഇറക്കി വെട്ടിയ ബ്ലൌസുമിട്ടു വന്നിരുന്ന അനിത. അവളെ വീഴ്ത്താന്‍ എൻറെ സീനിയേര്‍സ് അടക്കം പലരും കിണഞ്ഞു നോക്കി. പക്ഷെ നറുക്ക് വീണത്‌ എനിക്കാ. ചൂണ്ടയില്‍ പ്രണയം കോര്‍ത്ത് എറിഞ്ഞപ്പോള്‍ അവള്‍ അങ്ങ് വിഴുങ്ങി. അങ്ങനെ പോര്‍ഷന്‍ തീരാത്തത് കാരണം സ്പെഷല്‍ ക്ലാസ് എടുക്കേണ്ടി വന്ന മഴയുള്ള ഒരു ദിവസം. ആളൊഴിഞ്ഞ ലൈബ്രററിക്കുള്ളില്‍ നനഞ്ഞൊട്ടിയ വസ്ത്രവുമായി നിന്ന അവളെ കണ്ടപ്പോള്‍ പിടിച്ചു നില്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. ലൈബ്രറിയുടെ വാതില്‍ ചാരി ഞാന്‍ ആ പുസ്തകം അങ്ങ് വായിച്ചു. ഒറ്റയിരുപ്പിനു… അനിത എന്ന പുസ്തകം. ഹ… ഹ… ഹ… അവളൊരു തുടക്കം മാത്രമായിരുന്നു. പിന്നെയും എത്രയോ സ്ത്രീകള്‍. മച്ചാന്‍ പറഞ്ഞത് നേരാ… പെണ്ണ് എന്നും ഒരു ലഹരിയാ… അത് കൊണ്ടാണല്ലോ മൂന്നു പിള്ളേര്‍ ആയിട്ടും ഞാന്‍ ഇന്നും ഈ കലാപരിപാടി തുടരുന്നത്.

അയാള്‍ പറഞ്ഞു നിര്‍ത്തിയതും രണ്ടു പേരുടെയും നോട്ടം കൂട്ടത്തില്‍ ഇളയവനും അവിവാഹിതനുമായ മൂന്നാമൻറെ നേര്‍ക്കായി.

ഇനി താന്‍ പറ… എത്ര പെണ്ണുങ്ങളെ പൂശിയിട്ടുണ്ട് താന്‍?

അവന്‍ ഒന്നും മിണ്ടാതെ നിന്നു.

നീ പറയെടാ… ഞങ്ങളുടെ രണ്ടു പേരുടെയും കഥ ഓസിനു കേട്ടതല്ലേ പറയെടാ…

നിങ്ങള്‍ പുലികളല്ലേ… ഞാന്‍ ഒരു പാവം…

അത് ഞങ്ങള്‍ക്കറിയാമെടാ… നിന്നെയൊന്നും ഒന്നിനും കൊള്ളില്ല. നീയൊക്കെ എന്തിനാടാ ആണാണെന്നും പറഞ്ഞു നടക്കുന്നത്. കഷ്ട്ടം…

മൂന്നാമൻറെ മുഖം ചുവന്നു. ഒരു പെഗ്ഗ് വെള്ളം കൂടെ ചേര്‍ക്കാതെ അവന്‍ അകത്താക്കി. പിന്നെ ചിറി തുടച്ചു അവന്‍ പറഞ്ഞു…

എൻറെ ജീവിതത്തില്‍ രണ്ടേ രണ്ടു പെണ്ണുങ്ങളെ ഉണ്ടായിട്ടുള്ളൂ…

മറ്റു രണ്ടു പേരും അവൻറെ അടുത്തേക്ക് ഇരുന്നു. അവനെ പറയാന്‍ പ്രോത്സാഹിപ്പിച്ചു.

ആരാടാ ആ പെണ്ണുങ്ങള്‍?

അവര്‍ ആകാംക്ഷയോടെ അവനെ നോക്കി…

മൂന്നാമന്‍ പതിയെ എഴുന്നേറ്റു. പിന്നെ അവരെ നോക്കി പറഞ്ഞു…

ഞാന്‍ പൂശിയ രണ്ടു പെണ്ണുങ്ങള്‍ നിങ്ങടെ രണ്ടു പേരുടെയും ഭാര്യമാരെയാടാ…

അമ്പരന്നു നോക്കുന്ന അവരുടെ മുഖത്ത് നോക്കി അവന്‍ പറഞ്ഞു.

ഞാനും ആൺകുട്ടിയാ…

അവന്‍ നടന്നകലുന്നതും നോക്കി രണ്ടു പേരും തരിച്ചു നിന്നു.

ഗുണപാഠം : അയല്‍പക്കത്തെ വീട്ടില്‍ കയറി കരുത്തു തെളിയിക്കാന്‍ നിന്നാല്‍ സ്വന്തം വീട്ടില്‍ കയറി മറ്റുള്ളവര്‍ കരുത്തു തെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.