കാംകോ – 5

കാംകോ – 5

Author : Rahul | Previous Part


[Hi friends..

കുറച്ച് നാളായി കഥയെഴുതാൻ സമയം കിട്ടാറില്ല.

ഈ കഥ വായിക്കുന്നവർ അത് ആസ്വതിക്കണമെങ്കിൽ ഇതിന് മുൻപുള്ള ഭാഗങ്ങൾ വായിച്ചിരിക്കണം.. Searchൽ പോയി കാംകോ എന്ന് seach ചെയ്താൽ കഥയുടെ തുടക്കം മുതൽ നിങ്ങൾക്ക് ലഭിക്കും.]


 

ട്ടപ്പ്…ട്ടപ്പ്…

 

പടക്കം പൊട്ടുന്ന ശബ്ദം കെട്ട് ഞെട്ടിയുണർന്നു, കണ്ണ് തുറന്നപ്പോഴാണ് മനസിലായത്, സ്വപ്നത്തിൽ ആയിരുന്നു. അമ്മ വാതിലിൽ തട്ടുന്ന ശബ്ദമാണ്.

7 മണി കഴിഞ്ഞു, alarm അടിച്ചത് അറിഞ്ഞില്ല, നല്ല ഷീണമുള്ളതുകൊണ്ട് തളർന്നു കിടന്ന് ഉറങ്ങുകയായിരുന്നു.

“മണി 8 ആവാറായി, നീ ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ.. ” അമ്മ ചീത്തവിളി തുടങ്ങി..

“ആ..” ഞാൻ മറുപടി കൊടുത്തു.

ഫോൺ എടുത്ത് ചിറ്റക്ക് ഒരു Good Morning അയച്ചു.

ചിറ്റയുടെ msg 6 മണിക്കേ വന്ന് കിടപ്പുണ്ടായിരുന്നു.

 

ഫോൺ ചാർജിൽ വച്ച് തോർത്ത്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി.

ആകെ മൊത്തത്തിൽ ഒരു സുഖമില്ല, കുളി കഴിഞ്ഞ് ഇറങ്ങിയിട്ടും ഒരു ഉഷാറില്ല. ഡ്യൂട്ടിക്ക് പോണോ വേണ്ടേ എന്ന് ഡബിൾ മൈൻഡ് ആയി.

“അമ്മേ ഞാൻ ഇന്ന് പോകുന്നില്ല, നല്ല തലവേദന..”

റൂമിൽ നിന്ന് ഞാൻ വിളിച്ചു പറഞ്ഞു,

“എന്ത് പറ്റി പെട്ടന്ന് ഒരു തലവേദന? ഇന്നലെ ആവശ്യമില്ലാത്തത് വല്ലതും സേവിച്ചോ..? ”

അമ്മ കുറച്ചു ഗൗരവത്തിലാണ് ചോദിച്ചത്..

“ഹേയ്, രാത്രിയിലെ ഉറക്കം ശരിയായില്ല, കുറച്ച് നേരംകൂടി ഉറങ്ങട്ടെ”

ഞാൻ മറുപടി കൊടുത്തു.

“നീ വന്ന് ഭക്ഷണം കഴിച്ചിട്ട് കിടക്ക്, അല്ലെങ്കിൽ തലവേദന കൂടുകയുള്ളു”

അമ്മ വിടുന്ന ലക്ഷണമില്ല..

 

ഞാൻ ഹാളിലേക്ക് ചെന്ന് ചായ കുടിക്കാൻ ഇരുന്നു..

അമ്മയെ കാണിക്കാൻ മുഖത്ത് ഒരു ഷീണഭാവം ഫിറ്റ്‌ ചെയ്തു

 

നല്ല പുട്ടും കടലേം പപ്പടവും..

പിന്നെ സ്ഥിരം item ഏലക്കയിട്ട കടുപ്പം കുറച്ച് ഒരു ചായയും..

വയർ ഫുൾട്ടിഫുൾ..

എണീറ്റു കൈ കഴുകി റൂമിലേക്ക്‌ നടന്നു..

 

വാതിൽ അടച്ച് ബെഡിലേക്ക് ചായ്ഞ്ഞു..

ഫോൺ എടുത്ത് HODക്ക് leave request msg അയച്ചു..

 

ചിറ്റയെ വിളിച്ചു..

Ring ഉണ്ട് attend ചെയ്യുന്നില്ല.

അപ്പോഴേക്കും HODയുടെ leave sanction ചെയ്തുകൊണ്ടുള്ള msg വന്നു.

 

Phone ബെഡിൽ വച്ച് വെറുതെ കണ്ണടച്ച് കിടന്നു..

സത്യം പറഞ്ഞാൽ നല്ല മടിയായിരുന്നു.. അല്ലാതെ തലവേദനയൊന്നും ഇല്ല എനിക്ക്..

Phone ring ചെയ്യുന്നത് കേട്ട് ചാടിയെഴുന്നേറ്റു.

ചെറുതായിട്ടൊന്ന് മയങ്ങിപ്പോയിരുന്നു..

 

ചിറ്റയുടെ call ആണ്..

 

“Hello.. എവിടെയായിരുന്നു? ഞാൻ വിളിച്ചിരുന്നല്ലോ..”

 

ചിറ്റ: രാവിലെ കുറച്ചു പണിയിലായിരുന്നു, പിന്നെ ഫോൺ ചാർജിൽ ഇട്ടിരിക്കയിരുന്നു, call വന്നത് അറിഞ്ഞില്ല.

 

ഞാൻ: ചിറ്റ ഇന്നലെ എന്ത് മാജിക്കാ കാണിച്ചേ? നല്ല ഹാങ്ങോവർ..

 

ചിറ്റ: ഞാൻ എന്ത് ചെയ്തു? നിനക്കല്ലേ ഇന്നലെ മതം പൊട്ടിയേ?

 

ഞാൻ: മ്മ്.. ‘ഞാൻ ആക്കിയൊന്നു മൂളി’

 

ചിറ്റ: അല്ല മോൻ എന്താ ഈ നേരത്ത് ഫോണും പിടിച്ച് ഇരിക്കുന്നേ? ജോലിയില്ലേ?

 

ഞാൻ: അതല്ലേ പറഞ്ഞേ.. നല്ല ഷീണം, ഞാൻ ഇന്ന് ലീവ് ആക്കി..

 

ചിറ്റ: അമ്പടാ.. മടി പിടിച്ച് ലീവ് എടുത്ത് വീട്ടിൽ ഇരുന്നിട്ട് എന്നെ പേരാക്കുന്നോ..

 

ഞാൻ: മ്മ്.. എന്നാ അങ്ങനെ..

 

ചിറ്റ : കാര്യമായിട്ടാണോ.. ലീവ് ആണോ നീ?

 

ഞാൻ : അതെന്നേ..

 

ചിറ്റ : കള്ളതെമ്മാടി.. എന്താ പരിപാടി?

 

ഞാൻ : പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല.. അമ്മയോട് തലവേദനയാണെന്ന പറഞ്ഞിരിക്കുന്നെ..

 

ചിറ്റ : ഓഹോ, എന്നാ മോൻ rest എടുത്തോ.. “ചിറ്റ ഒന്ന് ആക്കി ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ”

 

ഞാൻ : അവിടെ വന്ന് rest എടുക്കട്ടെ?

 

ചിറ്റ : അയ്യടാ.. ഇനി ഒരു 3,4 ദിവസത്തേക്ക് ഈ ഭാഗത്തേക്ക്‌ കണ്ട് പോവരുത്..

 

ഞാൻ : 3,4 ദിവസമോ.. ഞാൻ നാളെ വരും.. എനിക്ക് കാണണം..

 

ചിറ്റ : എന്ത് കാണാൻ.. ഇന്നലെ കണ്ടത് പോലെയല്ലേ നിന്റെ കാണൽ..

‘ വീണ്ടും ചിറ്റ score ചെയ്തു ‘

 

ഞാൻ : അതിനെന്താ പ്രശ്നം, ഇന്നലെ ചെയ്തതൊക്കെ എപ്പോ വേണേലും ആവാലോ, അതിന് മെൻസസ് ഒരു പ്രശ്നമാണോ..

 

ചിറ്റ : നിനക്ക് പ്രശ്നമില്ല പക്ഷെ എനിക്ക് പ്രശ്നമാണ്..

 

ഞാൻ : എന്താണ് ചിറ്റേ.. ‘ഞാൻ ഒന്നു ചിണുങ്ങിക്കൊണ്ട് പറഞ്ഞു’

 

ചിറ്റ : നിന്റെ അടവൊന്നും ഇവിടെ ഇറക്കണ്ട.. മോൻ കുറച്ച് ദിവസം rest എടുക്ക്..

 

ഞാൻ : മ്മ്.. പക്ഷെ 4 ദിവസം ഒന്നും പറ്റില്ല.. ഞാൻ മറ്റന്നാൾ വരും..

 

ചിറ്റ : മ്മ് നോക്കട്ടെ.. Flow ഇന്നലെ മാത്രം ഉണ്ടായിരുന്നുള്ളു.. എന്നാലും ഒരു കരുതൽ നല്ലതാ..

 

ഞാൻ : ഞാൻ വരുമ്പോ safety കൊണ്ടുവരാം..

 

ചിറ്റ : പോടാ.. എനിക്ക് അവിടെ comfort ആയിരിക്കില്ല 1 week..

 

ഞാൻ : ഓ.. കുഴപ്പമില്ല.. ബാക്കിയെല്ലാം ഒക്കെയല്ലേ.. അത് മാത്രം ഒഴിവാക്കാം..

 

ചിറ്റ : ഇവനെക്കൊണ്ട് തോറ്റല്ലോ..

 

ഞാൻ : ഈ.. “ചമ്മി ഒരു ചിരി ചിരിച്ചു”

 

ചിറ്റ : പിന്നെ ഒരു വിശേഷം ഉണ്ട്..

 

ഞാൻ : എന്താ?

 

ചിറ്റ : അമ്മ ഇനി recover ആവാൻ chance കുറവാണെന്ന ഡോക്ടർ പറയുന്നത്, അപ്പോ ചെലപ്പോ ഇവിടത്തെ ആന്റി ഗൾഫിന്ന് തിരിച്ചു വരും ഈ മാസം.

 

ഞാൻ : ഓ.. അപ്പോ വേറെ ഹോസ്പിറ്റലിൽ കാണിക്കായിരുന്നില്ലേ..

 

ചിറ്റ : 3,4 സ്ഥലങ്ങളിൽ മാറ്റി കാണിച്ചിരുന്നു, ഇപ്പോ കാണുന്ന ഡോക്ടർ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്.. ആളാണ്‌ പറഞ്ഞത് ഇനി പഴയപോലെ ആവാൻ ബുദ്ധിമുട്ടാണെന്ന്..

ബെഡിൽ തന്നെയായിരിക്കും ഇനിയുള്ള കാലം എന്നാ പറയുന്നേ..

 

ഞാൻ : ഓ.. അപ്പോ ചിറ്റക്ക് ഒറ്റക്ക് നോക്കാൻ പറ്റില്ല ല്ലേ..

 

ചിറ്റ : ഇല്ല, അപ്പോ അങ്കിൾ പറഞ്ഞു ആന്റിയെ ഇങ്ങോട്ടു വിടാമെന്ന്.

 

ഞാൻ : ആന്റിക്ക് അവിടെ ജോലിയുണ്ടോ?

 

ചിറ്റ : ജോലിയുണ്ട്, 2 മാസത്തെ ലീവ് apply ചെയ്തിട്ടുണ്ട്.. ആന്റിയും അങ്കിളും ഒരേ കമ്പനിയിൽ ആണ്..

 

ഞാൻ : ഓ.. എന്ന് വരും ആന്റി?

 

ചിറ്റ : അതറിയില്ല, ഈ മാസം last എന്നാ പറഞ്ഞേ ഇന്നലെ വിളിച്ചപ്പോ..

അവർക്കാണെങ്കിൽ ഇതുവരെ കുട്ടികൾ ആയിട്ടില്ല, 11 വർഷമായി കല്യാണം കഴിഞ്ഞിട്ട്.

 

ഞാൻ : ഓ..

 

ചിറ്റ : അവൾ എന്റെ കസിൻ ആണ്, അങ്കിൾ കല്യാണം കഴിച്ചിരിക്കുന്നത് മുറപെണ്ണിനെയാണ്.. എന്റെ ബെസ്റ്റിയാണ് അവൾ..

 

ഞാൻ : ഓഹോ, അങ്ങനെയാണോ? അപ്പോ love marriage ആയിരുന്നല്ലേ അവരുടെ..

 

ചിറ്റ : ആ.. അവൾ വെക്കേഷന് ഇവിടെ ആയിരുന്നു ചെറുപ്പത്തിൽ.. എന്നെക്കാളും 3 വയസിനു താഴെയാണ്. എന്നാലും ഞങ്ങൾ നല്ല കൂട്ടായിരുന്നു.. എല്ലാ കാര്യത്തിലും..