കാംകോ – 5

“അത് പറയുമ്പോൾ ചിറ്റയുടെ ശബ്ദത്തിന് ഒരു പ്രത്യേക feel ഉണ്ടായിരുന്നു”

 

ഞാൻ : ഓഹോ.. എന്നിട്ട് എങ്ങന്യാ അങ്കിൾ ആയിട്ടു ലൈൻ ആയെ?

 

ചിറ്റ : അങ്ങനെ തീവ്ര പ്രണയം ഒന്നും ആയിരുന്നില്ല, അന്നത്തെ കാലത്ത് മുറപ്പെണ്ണ് മുറച്ചെറുക്കൻ വിവാഹങ്ങൾ സാധാരണ ആയിരുന്നു.

 

ഞാൻ : എനിക്ക് ഓർമയുണ്ട്, ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു കല്യാണം, അച്ഛന്റെയും അമ്മേടേം കൂടെ കല്യാണത്തിന് വന്നിരുന്നു അവരുടെ..

 

ചിറ്റ : ആ.. അതൊക്കെ ഓർമ്മയുണ്ടല്ലേ..

 

ഞാൻ : പിന്നല്ലാതെ..

ആന്റിയുടെ പേരെന്തായിരുന്നു, ഞാൻ മറന്നുപോയി!

 

ചിറ്റ : പ്രഭ, എന്റെ പ്രഭകുട്ടി..

 

ഞാൻ : ഓഹോ അത്രയ്ക്ക് ചങ്കും കരളും ആയിരുന്നോ നിങ്ങൾ?

 

ചിറ്റ : മ്മ്.., അത് കുറെയുണ്ട് പറയാൻ..

 

ഞാൻ : പറയ്, കേൾക്കട്ടെ..

 

ചിറ്റ : ആ, ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം, കുറച്ച് പണിയുണ്ട്, കുളിയൊന്നും കഴിഞ്ഞിട്ടില്ല.. നിന്നോട് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല..

 

ഞാൻ : ഓഹോ.. എപ്പോ വരും? ഞാൻ ഒന്നു മയങ്ങും ചെലപ്പോ..

 

ചിറ്റ : ആ, ഞാൻ ഇനി ഉച്ചക്ക് വിളിക്കാം, അമ്മക്ക് ഭക്ഷണം ഒക്കെ കൊടുത്ത് കഴിഞ്ഞേ free ആവൊള്ളൂ..

 

ഞാൻ : ok bye..

 

ഞാൻ അങ്ങനെ കുറച്ചുനേരം facebook ഒക്കെ നോക്കി കിടന്നു..

ആകെ മൊത്തത്തിൽ ഒരു മന്നിപ്പ്..

ഞാൻ എന്റെ melody playlist on ചെയ്ത് വെറുതെ കണ്ണടച്ച് കിടന്നു..

 

പെട്ടന്ന് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു..

 

വാതിലിൽ തട്ടുന്ന ശബ്ദമായിരുന്നു..

വീണ്ടും അമ്മയായിരുന്നു..

 

അമ്മയെകൊണ്ട് തോറ്റല്ലോ..

 

ഞാൻ ചെന്ന് വാതിൽ തുറന്നു..

 

അമ്മ: നിനക്ക് ചോറൊന്നും വേണ്ടേ? സമയം 3 കഴിഞ്ഞു..

 

ഞാൻ ബെഡിൽ നിന്ന് ഫോൺ എടുത്തു നോക്കി.. Music അപ്പോഴും on ആണ്..

 

4 missed call..

ചിറ്റയാണ്..

 

പാട്ടുവച്ച് ഉറങ്ങിപോയതുകൊണ്ട് ഫോൺ ring ചെയ്തത് അറിഞ്ഞില്ല..

 

ചിറ്റക്ക് msg അയച്ചു, “ഉറക്കത്തിൽ ആയിരുന്നു, ഭക്ഷണം കഴിച്ചിട്ട് വിളിക്കാം”

 

ഞാൻ ഫോൺ ബെഡിൽ ഇട്ട് ഹാളിൽ ചെന്ന് മുഖം കഴുകി കഴിക്കാൻ ഇരുന്നു.

 

അമ്മ എല്ലാം വിളമ്പി വച്ചിരുന്നു..

 

കഴിക്കുന്നതിനിടയിൽ ഫോണിൽ msg വന്ന ശബ്‌ധം കേട്ടു..

 

ആകാംഷയായി, ചിറ്റയായിരിക്കും..

 

 

വേഗം കഴിച്ചു തീർത്ത്, റൂമിലേക്ക്‌ ചെന്ന് ഫോൺ എടുത്ത് നോക്കി..

ചിറ്റയുടെ msg ആയിരുന്നു..

“നീ free ആവുമ്പോൾ ഇങ്ങോട്ട് വിളിക്ക് ” എന്നായിരുന്നു msg.

 

ഞാൻ phone എടുത്ത് പുറത്തേക്കിറങ്ങി..

 

സ്റ്റെപ്പ് കയറി തരസ്സിലേക്ക് ചെന്നു..

 

ചിറ്റയെ call ചെയ്തു..

 

ഫസ്റ്റ് റിങ്ങിൽ തന്നെ call എടുത്തു..

 

ഞാൻ : എന്ത് പറ്റി, കുറെ മിസ്സ്കാൾ കണ്ടല്ലോ..

ഞാൻ പാട്ട് വച്ച് ഉറങ്ങിപ്പോയി, call വന്നത് അറിഞ്ഞില്ല, ഇപ്പോഴാ എണീറ്റത്..

 

ചിറ്റ: ഓഹോ, എന്നിട്ട് ഇപ്പൊ എവിടെയാ?

 

ഞാൻ : ഇവിടെ വീട്ടിൽ തന്നെയുണ്ട്.

 

ചിറ്റ : ആണോ? അമ്മയുണ്ടോ അടുത്ത്?

 

ഞാൻ : ഇല്ല, ഞാൻ ട്ടറസിൽ ആണ്

 

ചിറ്റ : ആഹാ, അവിടെ എന്താ പരിപാടി?

 

ഞാൻ : ഒന്നുമില്ല, ചിറ്റയെ വിളിക്കാൻ വേണ്ടി കേറിയതാണ്..

 

ചിറ്റ : ആഹാ.. അതേതായാലും നന്നായി.. ഒരു കാര്യം പറയാനുണ്ട്..

 

ഞാൻ : എന്താ? എന്തെങ്കിലും പ്രശ്നമുണ്ടോ?

 

ഞാനൊന്ന് പേടിച്ചു..

 

ചിറ്റ : പ്രശ്നമാണോന്ന് ചോദിച്ചാൽ പ്രശ്നമാണ്..

 

ഞാൻ : പേടിപ്പിക്കാതെ കാര്യം പറ ചിറ്റെ..

 

ചിറ്റ : അയ്യേ, ഇത്രയൊള്ളു നീ? അപ്പോഴേക്കും പേടിച്ചോ?

 

ഞാൻ : ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ ചിറ്റേ..

 

ചിറ്റ : നീ പേടിക്കൊന്നും വേണ്ട.. നീ പേടിക്കുന്ന പോലെ ഒന്നും ഇല്ലാ..

ഈ വരുന്ന ശനിയാഴ്ച്ച പ്രഭ നാട്ടിലേക്ക് വരും, ഞാൻ അന്ന് പറഞ്ഞില്ലേ, അവൾ അമ്മയെ നോക്കാൻ വരുന്നതാണ്..

 

ഞാൻ : ഓഹ്.. എന്റെ ജീവൻ പോയി.. ആരെങ്കിലും നമ്മുടെ കാര്യം അറിഞ്ഞുന്നു വിചാരിച്ചു..

 

ചിറ്റ : ഹ ഹ ഹാ.. നിന്റെ പരാക്രമം കണ്ടപ്പോ തോന്നി..

 

ഞാൻ : പിന്നല്ലാതെ, പേടിക്കില്ലേ..

അപ്പൊ ഇനി നമ്മൾ എങ്ങനെ കാണും?

 

ചിറ്റ : ഓ.. അപ്പൊഴേക്കും പേടി മാറി ധൈര്യം വന്നോ?

 

ഞാൻ : ഹി ഹി… അത് പിന്നെ..

പറയ്, നമ്മൾ ഇനി എങ്ങനെ കാണും..

 

ചിറ്റ : അതാ ഇപ്പൊ അത്യാവശ്യമായി നിന്നെ വിളിച്ചേ..

എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.

 

ഞാൻ : ആഹ്, പറഞ്ഞോ..

 

ചിറ്റ : ഫോണിൽ പറയാൻ പറ്റില്ല, നേരിട്ട് പറയാം..

 

ഞാൻ : ആണോ? എന്നാ ഞാൻ ഇപ്പൊ വരട്ടെ അങ്ങോട്ട്‌?

 

ചിറ്റ : ഹോ, എന്താ ഉത്തരവാദിത്തം.. എന്താ തിരക്ക്..

 

ചിറ്റ എന്നെയൊന്നു ആക്കിയതാണ്

 

ഞാൻ : പറയ്, ഇപ്പൊ വരട്ടെ?

 

ചിറ്റ : ഇപ്പൊ വന്നാൽ ശരിയാവില്ല, അമ്മ എണീറ്റിരിക്കുന്ന സമയമാണ്.

നീ അന്ന് വന്ന സമയത്ത് വാ.. എന്നിട്ട് രാവിലെ ഇവിടന്ന് ഡ്യൂട്ടിക്ക് പോകാം.

 

ഞാൻ : ഓ.. ഞാൻ അമ്മയോട് തലവേദന കാരണം ആണ് ലീവ് എടുക്കുന്നത് എന്നാണ് പറഞ്ഞത്.. നോക്കട്ടെ എന്തെങ്കിലും നുണ പറഞ്ഞ് ഇറങ്ങാൻ പറ്റുമോന്ന്.

 

ചിറ്റ : നുണയൊന്നും പറയണ്ട, എങ്കിൽ നാളെ ഡ്യൂട്ടി കഴിഞ്ഞ് വന്നാലും മതി..

 

ഞാൻ : ഹേയ്, എനിക്ക് ഇപ്പൊത്തന്നെ കാണണം..

 

ചിറ്റ : ഇവനെക്കൊണ്ട് തോറ്റല്ലോ.. നിനക്ക് ഈ ഒരു വിചാരം മാത്രം ഒള്ളു?

 

ഞാൻ : പിന്നല്ലാതെ.. ഒന്ന് ആസ്വദിച്ചുവന്നപ്പോളേക്കും..

 

ചിറ്റ : വന്നപ്പോഴേക്കും? ബാക്കി പറ..

 

ഞാൻ : ഹീ… ബാക്കി ഒന്നും ഇല്ല.. Flow ഒക്കെ കഴിഞ്ഞോ?

Free ആയോ അവിടെ?

 

ചിറ്റ : ഹോ, എന്താ ഒരു കാര്യന്ന്വേഷണം.. എന്താ ഉത്തരവാദിത്വം..

 

ഞാൻ : പറ ചിറ്റെ.. എനിക്ക് കാണാൻ മുട്ടി നിക്കാ..

 

ചിറ്റ : ടാ, നിന്റെ ഈ ആക്രാന്തവും തിരക്കും ഒന്നും ഇനി നടക്കില്ല..

അവൾ വന്നാൽ പിന്നെ എന്ത് ചെയ്യും..

 

ഞാൻ : ഹും..

 

ചിറ്റ : അയ്യോ പിണങ്ങിയോ?

 

ഞാൻ : ഹും, അതുകൊണ്ടല്ലേ വരട്ടെന്ന് ചോതിക്കുന്നെ, ശനിയാഴ്ച്ച കഴിഞ്ഞാൽ തീർന്നില്ലേ എല്ലാം..

 

ചിറ്റ : ഓഹ്.. ഇനി അതിന് പിണങ്ങണ്ട.. നീ വാ.. പക്ഷെ അമ്മയോട് എന്ത് പറയും?

 

ഞാൻ : അതൊക്കെ ഞാനേറ്റു.. അപ്പൊ ശരി, വൈകിട്ട് കാണാം..

 

ചിറ്റ : ok, രാവിലെ ഇവിടന്ന് അല്ലേ ഡ്യൂട്ടിക്ക് പോകുന്നെ?

 

ഞാൻ : അതേ, night overtime ഉണ്ടെന്ന് പറഞ് ഇറങ്ങും അമ്മയോട്.

 

ചിറ്റ : തലവേദനും വച്ച് night overtime ചെയ്യാൻ പോവുമ്പോ സംശയം തോന്നില്ലേ..