കൈവിട്ട് പോയ എന്റെ ഭാര്യ – 3അടിപൊളി  

കൈവിട്ടുപോയ എന്റെ ഭാര്യ 3

Kaivittupoya Ente Bharya Part 3 | Author : Kidilan Firoz

[ Previous Part ] [ www.kambi.pw ]


 

“ചേട്ടായി….ചേട്ടായി…. എണിക്ക് നേരമെത്രയായെന്നു അറിയാമോ ജോലിക്ക് പോകണ്ടേ എണീറ്റ് ആ ടേബിളിൽ വെച്ചിരിക്കുന്ന ചായ എടുത്തു കുടിച്ചേ ഞാൻ ജോലിക്ക് പോകാൻ റെഡിയാകാൻ പോകുകയാ” സ്റ്റിഫിയയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത് ഞാൻ പതിയെ കണ്ണുതുറന്നു മതിലിൽ തുക്കിയിട്ടേക്കുന്ന ക്ലോക്കിലേക്ക് നോക്കി സമയം 7:45 ആയിരിക്കുന്നു ഞാൻ തറയിൽ നിന്നും എണീറ്റ് ടേബിളിൽ ഇരിക്കുന്ന ചായകപ്പ് കൈയിൽ എടുത്തു.

മുറിയിലുള്ള കസേരയിൽ ഇരുന്ന് ചായ കുടിക്കാൻ തുടങ്ങിയതും. “താൻ എന്താ കാണിക്കുന്നേ. താൻ ഇതിനുമുൻപ് ചായ കണ്ടിട്ടില്ലേ. ഒന്ന് എണീറ്റ് റെഡിയാകാൻ നോക്ക് സമയം 7:45 കഴിഞ്ഞു എനിക്ക് ജോലിക്ക് പോകാനുള്ളതാ” ഇതും പറഞ്ഞു കൊണ്ട് സ്റ്റിഫിയ മുറിയിലേക്ക് വന്നു. ഇതെല്ലാം പറഞ്ഞിട്ടും എനിക്ക് ഒരു അനക്കവും ഇല്ലാത്തതു കണ്ടത് കൊണ്ടാവണം അവൾ എന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു “ഡാ…നീ എന്താടാ പൊട്ടനാണോ നിന്നോട് അല്ലെ ഞാൻ ഇത്രയും നേരം പറഞ്ഞത് കൂടുതൽ വിളച്ചിൽ എടുത്താൽ അറിയാമല്ലോ…”

ഇത് കേട്ട ഞാൻ ഒരു പുച്ഛഭാവത്തോടെ അവളോട്‌ പറഞ്ഞു. “വിളച്ചിൽ എടുത്താൽ നീ എന്നെ മൂക്കിൽ കയറ്റുമോ. നീ എന്നെ എന്തുണ്ടാക്കാനാണ്” ഇത് പറഞ്ഞു തീർന്നതും അവൾ. അമ്മേ… എന്ന് ഉച്ചത്തിൽ അലറി. ഇത് കേട്ടതും അടുക്കളയിൽ നിന്നിരുന്ന എന്റെ അമ്മ ഞങ്ങളുടെ മുറിയിലേക്ക് ഓടി വന്നു. “ എന്താ മോളെ എന്ത് പറ്റി” അമ്മ ചോദിച്ചു. “അമ്മേ ഇതുകണ്ടോ ഇ ചേട്ടായി കാണിച്ചിരിക്കുന്നത് എന്നും പറഞ്ഞു കൊണ്ട് അവൾ അവളുടെ ഫോൺ എടുത്തു അമ്മയുടെ നേരെ നീട്ടി. അമ്മ ഫോൺ വാങ്ങി അത് എടുത്തു നോക്കി. അമ്മ ഫോൺ എടുത്തു നോക്കുന്നത് കണ്ടതും എന്റെ ജീവൻ ഒരു നിമിഷത്തേക്ക് ഇല്ലാതായതു പോലെ എനിക്ക് അനുഭവപ്പെട്ടു.

അമ്മ ഫോണിൽ നോക്കിയിട്ട് എന്നെ ഒന്ന് തുറിച്ചു നോക്കി അമ്മയുടെ മുഖത്ത് ചെറിയ പുഞ്ചിരി വരുന്നത് ഞാൻ കണ്ടു. പക്ഷെ എനിക്ക് അമ്മയെ നോക്കി ചിരിക്കാൻ പറ്റുന്നില്ല കാരണം ഞാൻ അത്രയ്ക്കും പതറി പോയിരുന്നു. നാണമില്ലെടാ വയസ്സ് ഇത്രയും ആയല്ലോ. ഞാൻ മറുപടി ഒന്നും പറയാതെ നിശ്ചലമായി നിൽക്കുന്നത് കണ്ട അവൾ എന്നെ നോക്കി ഒരു പുച്ഛ ഭവത്തോടെ പറഞ്ഞു ചേട്ടായി വെറുതെ ഇരിക്കുമ്പോൾ ഇതാണ് പരിപാടി അമ്മേ.

റീൽസ് ഉണ്ടാക്കി അത് ഇൻസ്റ്റാഗ്രാമിൽ ഇടും ഇതെല്ലാം എന്റെ കടയിലെ ഇക്കയുടെ ഭാര്യ കാണും എല്ലാ ദിവസവും എന്നെ ഇതും പറഞ്ഞു കളിയാക്കും. ഞാൻ കുറെയായി ചേട്ടായിയോട് പറയുന്നു ഇനി അമ്മ ഒന്ന് പറഞ്ഞു കൊടുക്ക് അവൾ അമ്മയെ നോക്കി ഒന്ന് ചിണുങ്ങി അമ്മ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. ഇനി ഇവൻ ഇങ്ങനെ കാണിക്കുല ഇത് മോൾക്ക്‌ അമ്മ തരുന്ന വാക്കാണ് ഇതും പറഞ്ഞു അമ്മ മുറിയിൽ നിന്നും പോയി.

അമ്മ പോയതും പരിഭ്രമിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് അവൾ വന്നു “എന്താടാ നിന്റെ ഷോ നിന്നുപോയോ ഞാൻ ഒന്ന് അമ്മയെ വിളിച്ചപ്പോൾ തന്നെ നീ നിന്ന് വിറയ്ക്കുന്നു അപ്പോൾ ഞാൻ എന്റെ ഫോണിൽ ഉള്ളത് എല്ലാം കാട്ടിയാലുള്ള നിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ…. ഇനി മേലാൽ നീ എന്റെ മുൻപിൽ കിടന്ന് ഷോ കാണിച്ചാൽ പിന്നെ നിന്റെ കാര്യം പറയണ്ടല്ലോ അത് കൊണ്ട് എന്റെ മോൻ ഞാൻ പറയുന്നത് അനുസരിച്ചു അടങ്ങി ഇവിടെ കിടന്നോ. അതാണ് നിനക്ക് നല്ലത് ഇനി ഞാൻ ഷോ കാണിക്കും നീ അത് കണ്ടു ഇവിടെ കിടക്കും…

കേട്ടല്ലോടാ” അവൾ എന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞു മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞാൻ അവളുടെ മുൻപിൽ തലകുനിച്ചു പോയി. അവൾ പറഞ്ഞു മതി ചായകുടിച്ചത് വന്ന് എന്നെ ജോലി സ്ഥലത്തു ആക്കി താടാ എന്നും പറഞ്ഞു അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി. അകനെ നാണകേട്ട അവസ്ഥ. പെട്ടന്ന് പുറത്തു നിന്നും അവളുടെ വിളിക്കേട്ടു “ചേട്ടായി ഒന്ന് പെട്ടെന്ന് വാ” മനസില്ല മനസോടെ ഞാൻ പറഞ്ഞു “ആ ദേ വരുന്നു” ഇതും പറഞ്ഞു മേശ പുറത്തിരുന്ന ബൈക്കിന്റെ തക്കോലും എടുത്തു കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി ഞാൻ നോക്കുമ്പോൾ എന്റെ ബൈക്കിന്റെ അരികത്തു തന്നെ അവൾ നിൽക്കുന്നുണ്ട്.

സ്റ്റിഫിയ : എന്താ ചേട്ടായി എന്നെ കണ്ടിട്ടില്ലേ ഒന്ന് പെട്ടെന്ന് വാ വന്നു വണ്ടി എടുക്ക്

ഞാൻ വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോളും അവളുടെ മുഖത്തേക്ക് നോക്കി അവളുടെ മുഖത്ത് എന്നെ തോൽപിച്ചതിന്റെ അഹങ്കാരം ഞാൻ കണ്ടു. ഞാൻ വണ്ടി സ്റ്റാർട്ടാക്കി അവളുമായി അവളുടെ ജോലി സ്ഥലത്തേക്ക് ചെന്നു. കടയുടെ മുൻപിൽ എത്തിയതും “ആ എത്തിയല്ലോ സ്റ്റിഫിയ” ഫ്ലവർ കടയുടെ അകത്ത് നിന്ന് ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു “ഞാൻ പറഞ്ഞില്ലേ ഇക്ക സ്റ്റിഫിയ ലീവ് എടുക്കില്ല” ഇത്ത ഇക്കയെ നോക്കി പറഞ്ഞു. അവൾ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു “സോറി ഇക്ക ഇന്ന് കുറച്ച് വൈകിപ്പോയി. ദേ ഇവൻ കാരണമാണ്” ഇതുപറഞ്ഞുകൊണ്ട് അവൾ കടയിലേക്ക് കയറി. ഞാൻ ദേഷ്യത്തോടെ വണ്ടി സ്റ്റാർട്ടാക്കി വീട്ടിലേക്ക് പോന്നു.

വിട്ടിൽ വന്നയുടൻ തന്നെ ഞാനും ജോലിക്ക് പോയി. പതിവ് പോലെ വൈകിട്ട് ജോലിയും കഴിഞ്ഞു വീട്ടിലേക്ക് വന്നു. സമയം 6 മണിയായി ഞാൻ വന്നയുടൻ അമ്മയുണ്ടാക്കിയ ചായയും പലഹാരവും കഴിച്ചു അവൾ സാധാരണ വരുമ്പോൾ 6 മണി കഴിയും. ഞാൻ കുറച്ച് നേരം ടീവിയും നോക്കിയിരുന്നു ഇ സമയം അമ്മ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു “നേരം ഇരുട്ടുന്നു അവൾ എന്താ ഇത്രയും വൈകുന്നത്” ഇത് കേട്ട ഞാൻ മനസ്സിൽ പറഞ്ഞു “ആ അവൾ അ കിളവന് കിടന്നു കൊടുക്കുകയായിരിക്കും” അമ്മ എന്നോട് പറഞ്ഞു നീ അവളെ ഫോണിൽ വിളിച്ചു നോക്കിക്കെ എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി ഞാൻ മനസില്ല മനസോടെ ഫോൺ എടുത്തു അവളെ വിളിച്ചു. ഇത്തവണ പക്ഷെ അവൾ പെട്ടെന്ന് ഫോൺ എടുത്തു.

ഞാൻ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു “നീ എന്തുണ്ടാക്കുകയാ അവിടെ” അവൾ തിരിച്ചു മറുപടി ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു. “അതെ എനിക്ക് ജോലി കഴിഞ്ഞു വരാൻ ബൈക്ക് ഒന്നുമില്ല നടന്നു വേണം വരാൻ നല്ല ഭർത്താക്കന്മാരാണെങ്കിൽ ഭാര്യയെ ജോലി സ്ഥലത്തു നിന്നും കൊണ്ട് വരാനെങ്കിലും വരും ഇത് അതുപോലും ചെയ്യുന്നില്ല” ഇതും പറഞ്ഞു കൊണ്ട് സ്റ്റിഫിയ വീട്ടിലേക്ക് കയറി വന്നു.

അമ്മ : മോള് വന്നോ? മോളു എന്താ ഇത്രയും താമസിച്ചത്???

സ്റ്റിഫിയ : ഓ അമ്മയെങ്കിലും ചോതിച്ചല്ലോ. ചേട്ടായിക്ക് എന്നോട് ഭയങ്കര ദേഷ്യമാണ്.

ഇതും പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി അവൾ സങ്കടപെട്ടു കൊണ്ട് പോകുന്നത് കണ്ടതും അമ്മ എന്റെ നേരെ ദേഷ്യപ്പെടാൻ തുടങ്ങി. ഞാൻ കുറച്ച് നേരം ഇതെല്ലാം കേട്ടു കൊണ്ട് ഹാളിൽ തന്നെയിരുന്നു അമ്മ ഒന്ന് തണുത്തു എന്ന് കണ്ടപ്പോൾ ഞാൻ മുറിയിലേക്ക് കയറി. ഞാൻ മുറിയിലേക്ക് കയറിയതും അവൾ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി.