നിന്റെ ഭാര്യയാണ് എന്റെ മാലാഖ

നിന്റെ ഭാര്യയാണ് എന്റെ മാലാഖ

Ninte Bharyayanu Ente Malakha

Author : Pooja S Nair

 


 

ഞാൻ മനോജ് . ദുബായിൽ പ്രശസ്തമായ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു.

 

ജോലിയുടെ ഭാഗമായി പലപ്പൊഴും എനിക്കു ഞങ്ങളുടെ അബുദാബി ഓഫീസിൽ പോകേണ്ടി വരാറുണ്ട്. പലപ്പോഴും അവിടുത്തെ റിസപ്റ്റ്ഷണിസ്റ്റ് ആയ നാൻസി ബിനോയ് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ചങ്ങനാശ്ശേരി ചരക്ക് എന്ന് വേണമെങ്കിൽ പറയാം , മേൽ ചുണ്ടിലെ നനുത്ത രോമങ്ങളും, ലിപ്സ്റ്റിക്സ് ഇട്ട് മിനുക്കിയ മലർന്ന ചുണ്ടുകളും കുസൃതി കണ്ണുകളും ഒക്കെകൂടി വല്ലാത്തൊരു ആകർഷണം അവൾക്കുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ ബോസ് അവളെ പ്രത്യേക പരിഗണന കൊടുത്ത് നിയമിക്കുകയായിരുന്നു .. ചില സംശയങ്ങൾ ചോദിക്കാനും , ഫയലുകളിലെ പേപ്പറുകൾ കാണിക്കാനും വേണ്ടി അവൾ എന്റെ അടുത്തു വന്ന് നിൽക്കുമ്പോൾ അവളിൽ നിന്ന് ഉയരുന്ന ലഹരിയുള്ള മണവും ടോപ്പിനു മുകളിൽ കൂടി കാണുന്ന അവളുടെ മുലയുടെ വലിപ്പവും , കഴുത്തിന്റെ അരിക് ചേർന്ന് കാണുന്ന ബ്രയ്സറിന്റെ നനുത്ത വള്ളിയുടെ ദ്രശ്യവും സിരകളിൽ പലപ്പോഴും എന്നിൽ അഗ്നി പടർത്തിയിരുന്നു.

 

പിന്നെ ഞങ്ങളുടെ ഔദ്യോഗിക ടെലഫോൺ സംഭാഷണങ്ങളും , സൗഹൃദവും പരസ്പരം സഹായിക്കലും കൊണ്ട് ഞങ്ങൾ ഒരു പാട് അടുത്ത് തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് തൊടലും തലോടലും കൂടി വരാൻ തുടങ്ങി .. നാൻസിയുടെ വീട്ടിൽ ഭർത്താവ് ബിനോയ് , ഒരു 3 വയസുള്ള ഒരു പെൺകുട്ടിയും ഉണ്ട് .. ബിനോയ് ഒരു പാട് തമാശകൾ ഒന്നും പറയുന്ന കൂട്ടത്തിലല്ല… എപ്പോഴും ഒരു ഗൗരവ ഭാവം ആണ് .. അത് കൊണ്ട് തന്നെ അവർ താമസിക്കുന്ന ഫ്ലാറ്റിൽ ഉള്ളവരോടും , അദ്ദേഹത്തിന്റെ ജോലി സ്ഥലത്ത് ഉള്ളവരോടും അധികം സംസാരിക്കുകയില്ല ..

എപ്പോഴും ബുദ്ധിജീവിയെ പോലെ ഇരിക്കുന്നത് കാരണം ഉറ്റ ബന്ധുകളോ, സുഹൃത്തുക്കളോ പോലും വീട്ടിൽ വരില്ല.. അദ്ദേഹത്തിന് കുടുംബമായി പുറത്ത് എവിടെയും പോകുന്നതും ഇഷ്ടമല്ല നാൻസിയെ തനിച്ച് എവിടേയും പോകാൻ സമ്മതിക്കുകയും ഇല്ല … കല്യാണം കഴിഞ്ഞ് 5 വർഷം ആയിട്ടും സന്തോഷത്തോടെ ഒന്ന് സംസാരിക്കാനോ , പുറത്ത് കറങ്ങാനോ ബിനോയ് കൂട്ടികൊണ്ട് പോകില്ല .. ജോലിക്ക് പോകുമ്പോൾ കുട്ടിയെ ഡെകേർ റിൽ ആക്കിയിട്ടാണ് പോകുന്നത് ..

 

ചാർട്ടേഡ് അക്കൗണ്ടൻറ് ആയ ബിനോയ് ഇടക്കിടക്കു ഔദ്യോഗിക ആവിശ്യങ്ങൾക്കു വേണ്ടി മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള അവരുടെ ഓഫീസുകളിൽ പോകേണ്ടിയതായി വരുമ്പോൾ മാത്രമെ അവൾക്ക് മനോജുമായിട്ട് പുറത്ത് പോകുവാൻ സാധിക്കുകയുള്ളൂ , അതിൽ ആണ് അവൾക്ക് ആകെ ഒരു സന്തോഷവും ,ആശ്വാസം കിട്ടുകയുള്ളൂ .. മനോജിനെ കാണാനും നല്ല ഭംഗിയാണ് അതു പോലെ നന്നായി സംസാരിക്കാനും അവന് അറിയാം .

 

തനിക്ക് യോജിച്ചപോലെയാണ് അവന്റെ പെരുമാറ്റവും ..

 

ഇടയ്ക്ക് മനോജുമായി പുറത്ത് പോയാലും അത് അടുത്തുള്ള ഏതെങ്കിലും കോഫി ഷോപ്പ് വരെ മാത്രമേ പോകൂ കാരണം അധികം സമയം കളയാൻ അവൾക്ക് സാധിക്കില്ല .. 7 മണിയ്ക്ക് തന്റെ ഭർത്താവ് ജോലി കഴിഞ്ഞ് എത്തുന്നതിന് മുൻപ് വീട്ടിൽ എത്തിയില്ലെങ്കിൽ വലിയ പ്രശ്നങ്ങളിലേയ്ക്ക് അത് ചെന്ന് എത്തും എന്ന് അവൾ ഭയപെട്ടിരുന്നു..

 

ഒരു ദിവസം കോഫി ഷോപ്പിൽ ഇരിക്കുമ്പേൾ ആണ് അവൾ പറഞ്ഞു “നാളെ അവളുടെ പിറന്നാൾ ആണ് ”

 

പക്ഷെ അച്ചായന് വർക്ക് ഉണ്ട് .. അദ്ദേഹം ഇന്ന് രാത്രി കുവൈറ്റിന് പോകും .. അവൾ സങ്കടത്തോടെ പറഞ്ഞു .. എനിക്ക് സത്യത്തിൽ 2 ലഡു മനസ്സിൽ പൊട്ടി .. ബിനോയ് ഇവിടെ ഇല്ല .പിന്നെ ഇവളെ തനിച്ച് കിട്ടുകയും ചെയ്യും .. ഞാൻ അത് കേട്ടതും അവളുടെ കൈ പിടിച്ച് ആശംസകൾ അറിയിച്ചു .. എങ്കിൽ നാളെ നമ്മുക്ക് അടിച്ച് പൊളിക്കാം എല്ലാം എന്റെ ചിലവ് എന്താ സമ്മതിച്ചോ …? അവൾ അതിശയത്തോടെ അവനെ നോക്കി , തന്റെ ഭർത്താവ് പോലും ഇങ്ങനെ ഒരിക്കലും എന്റെ പിറന്നാളിനെ കുറിച്ച് പറഞ്ഞിട്ട് പോലും ഇല്ലാ .. അവളുടെ കണ്ണിൽ ചെറുതുള്ളി കണ്ണീർ പൊടിഞ്ഞു .. ഇത് കണ്ട് മനോജ് അവളെ ആശ്വസിപ്പിച്ചു ..

 

അവൾക്കൊരു സമ്മാനം കൊടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചു …

 

ആലോചിച്ച് കിടന്നിട്ട് ഉറക്കം വന്നില്ല എങ്ങനെ അവളെ കാണും നാളെ ?.. വെള്ളിയാഴ്ച്ച ആയത് കൊണ്ട് അവൾക്ക് നാളെ ഓഫീസ് ഇല്ല

 

ഞാൻ അവളെ വിളിക്കാൻ ശ്രമിച്ചു…

 

മൊബൈയിലിന്റെ മറ്റെ തലക്കൽ നാൻസിയുടെ മധുരമുള്ള ശബ്ദം!

 

നാൻസി : “എന്താ മനോജ് ഉറങ്ങിയില്ലേ ഇതു വരെ? ”

 

മനോജ് : “ഇല്ലാ,

 

നാൻസി : എന്തു പറ്റി ഈ രാത്രിയിൽ?

 

മനോജ് : “ഒന്നുല്ലാ, നാളെ നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ ??

 

നാൻസി : എവിടെ …?

 

മനോജ് : ഒരു സിനിമയ്ക്ക് , പിറന്നാൾ കാരിക്ക് ഒരു സമ്മാനം തരാൻ വേണ്ടി ..

 

നാൻസി: ഹേയ് അതൊന്നും വേണ്ട മനോജ്

 

മനോജ് : അങ്ങനെ പറയരുത് .. എന്റെ സമ്മാനം നിരസിച്ചാൽ എന്നെ നിരസിക്കുന്ന പോലെയാ ..

 

നാൻസി : അതുകൊണ്ടല്ല …ബിനോയ് അറിഞ്ഞാൽ പ്രശ്നമാകും

 

മനോജ്: അതിന് അവൻ രണ്ട് ദിവസം കഴിഞ്ഞല്ലേ വരൂ …

 

നാൻസി : ഉം.. പക്ഷേ ആരെങ്കിലും അറിഞ്ഞാൽ !!!

 

മനോജ്: ആരും അറിയില്ല എന്റെ കാറിൽ പോയി നമ്മുക്ക് തിരിച്ച് വരാം എന്താ ഓക്കെ അല്ലെ ??

 

നാൻസി : ഉം!!! ഓ— …. കെ

 

അവൾ സമ്മതിച്ചു ..

 

മനോജിന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ വിരിഞ്ഞതു പോലെ. മനസ്സിൽ എന്തെല്ലാമൊ വികാരങ്ങളുടെ വേലിയേറ്റം!

 

നാൻസി : “ശരി നാളെ കാണാം ” “ഗുഡ് നൈറ്റ്,

 

മനോജ് : സ്വീറ്റ് ഡ്രീംസ്”

 

മധുരമുള്ള അവളുടെ ശബ്ദം ഫോണിന്റെ അങ്ങെ തലയ്ക്കൽ നിലച്ചിട്ടും നിശബ്ദനായി നിൽക്കാനെ മനോജിന് കഴിഞ്ഞുള്ളൂ

 

പിന്നെ എത്ര ശ്രമിച്ചിട്ടും ഉറങ്ങാനായില്ല, ഏറെ നാളത്തെ മോഹം സഫലമാകാൻ പോകുന്നു! രാത്രിക്കു എന്താണിത്ര നീളം? എവിടെയാണ് ഒരു രാക്കുയിൽ പാടുന്നത്? എവിടെ നിന്നാണു ഒരു പ്രതിരാപ്പൂവിന്റെ ലഹരിയുള്ള ഗന്ധം? പിന്നെ സുഖമുള്ള സ്വപ്നങ്ങളിലേക്ക് അറിയാതെ മിഴികൾ അടഞ്ഞു.

 

ഉണരുമ്പോൾ ചുണ്ടിൽ ഒരു മൂളിപ്പാട്ടിന്റെ ഈണം ഉണ്ടായിരുന്നു. കുളിക്കുമ്പോഴും മനസ്സിൽ ആ മൂളിപ്പാട്ടുകൾ ഉണ്ടായിരുന്നു

 

രാവിലെ തന്നെ കാർ നന്നായി കഴുകി തുടച്ച് കഴിഞ്ഞതും അവളുടെ മൊബയ്ലിൽ നിന്നും വീടിന്റെ അഡ്രസ്സും , ലൊക്കേഷൻ മാപ്പ് വന്ന് ചേർന്നു ഉടനെ തന്നെ യാത്ര ആരംഭിച്ചു ..

 

അബുദാബി നഗര മദ്ധ്യത്തിലെ ബുരൈമി ടവർ ബിൽഡിങ്ങിലൊന്നിലെ നാൻസിയുടെ ഫ്ലാറ്റിന്റെ കോളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോൾ മനസ്സിൽ വികാരങ്ങൾ തിരയിളക്കാൻ തുടങ്ങി അടുത്തു വരുന്ന കൊലുസുകളുടെ കലടി ശബ്ദങ്ങൾ ഹ്രദയത്തിൽ പെരുമ്പറ മുഴക്കാൻ തുടങ്ങി.