നിള – 2 Like

തുണ്ട് കഥകള്‍  – നിള – 2

“ഡാ കോപ്പേ നീ എന്ത് കണ്ടോണ്ട് നിക്‌ആ”
“നീ കാര്യം പറയെടാ കോപ്പേ”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“ഡാ ശ്രീ മെക് ന്റെ വക സ്വാഗത ഫ്ളക്സ് നമ്മക് സിവിൽ ബ്ലോക്ക് ന്റെ നെഞ്ചത്തു കൂടെ ഒരെണ്ണം കെട്ടണ്ടേ ”
“ആ അത് പൊളിക്കും കുരു പൊട്ടും ഇന്ന് ”
“ആ നീ വാ ഫ്ളക്സ് പറഞ് വച്ചിട്ടുണ്ട് നമുക്കു പോയ് എടുത്തിട്ട് വരാം ”
“അളിയാ നീ ഒരു കാര്യം ചെയ് എൻ്റെ വണ്ടിയെടുത്തു വിട്ടോ ആ ശരത്തിനേം കൂട്ടിക്കോ ഇന്ന് ലാബ് തീർത്തില്ലേൽ ഇനി നീ ആ വഴി വരണ്ടന്നാണ് അഞ്ഞൂറാൻ മൊയലാളി റ്റ്പറഞ്ഞേക്കണേ അങ്ങേര് സീനാ ഒരു സ്ലോട്ട് കട്ട് ചെയ്യാനേ ഉള്ളു സാധനം ഇതുപോളെക്കും ഞാൻ അങ്ങെത്തിയേക്കാം ”
അരുൺ താക്കോലും കൊണ്ട് പോയി ഞാൻ വർക്ഷോപ്പിൽ ചെന്നു കേറിയേ ഉള്ളു
“ആ നിന്നെ കണ്ടില്ലല്ലോന്ന് വിചാരിക്കുയർന്നു ”
“ആ സാറേ ഇന്ന് വർക്ക് തീർത്ത വച്ചേക്കാം ”
“ആ നീ ചെയ്തിട്ട അലമാരില് നമ്പർ പഞ്ച് ചെയ്ത് വച്ചിട് പൊയ്ക്കോ ഞാൻ ഇവിടെ കാണില്ല ”
അഞ്ഞൂറാൻ ആ വഴി അങ്ങ് പോയി
ഞാൻ വര്ക്പിസ് എടുത്ത് ലോഡ് ചെയ്ത് കട്ട് എടുത്ത് തുടങ്ങി
ഫോൺ സൈലന്റ് ഇൽ പോക്കറ്റിൽ കിടന്ന് വൈബ്രേറ് ചെയ്തു
അരുണാണ്
“പറ അളിയാ എത്തിയോ ”
“ആ ശ്രീ നീ വേഗം സിവിലിന്റെ മോളിലെ ടെറസിൽക് പോരെ ഇവിടന്ന് ആകുമ്പോ നല്ല ഉഷാറായിട്ട് ഇതങ് കെട്ടാം ”
“ഞാൻ ദേ വരുആഡാ നീ കേറി പണി തുടങ്ങിക്കോ ”
ഞാൻ വേഗം വർക്ക് തീർത്ത അലമാരിൽ നമ്പറിട്ട് വച്ചിട് വേഗം ടെറസിലേക് ചെന്നു. അവിടെ ഇതിപ്പോ സിവിലെ പയ്യന്മാരു അലമ്പിനു നിക്കുയാണ്
പെണ്പിള്ളേര് പ്രോഹത്സാഹന പാരാവാരങ്ങളായിട്ട് ചുറ്റും ഉണ്ട്
“ഡാ ആരുനേ മോനേ നീ ഇവിടെ കേറി ഉണ്ടാക്കല്ലേന്ന് പറഞ്ഞിട്ടുണ്ട് പല പ്രാവശ്യം ”
ആ പവോളിച്ചു അഫ്താബ്. സിവിലെ മെയിൻ ചൊറിയൻ ആണ് (സിവിൽ എൻജി ആരേലും ഉണ്ടേൽ ഇത് വെറും കഥ യുടെ സ്പിരിറ്റിൽ തന്നെ എടുക്കണം )
“ആ അഫ്താബേ നീ പറഞ്ഞുന്ന വച് നമുക് അങ്ങനെ വേണ്ടാന്ന് വക്കാൻ പറ്റുഓ അതു മോശല്ലേ ”
ഞാൻ കേറി ഇടപെട്ടു
“അരുണേ നീ കേറി കെട്ടട മോനെ കുട്ടാ ”
അഫ്താബ് അരുൺ നിന്ന സ്റ്റൂൾ പിടിച്ചു വലിച്ചു. ഫ്ളക്സ് കൊണ്ട് ചാടിയ അരുൺ അഫ്താബ് നെ തള്ളി
പിന്നെ അടി.
കുറച് ഇങ്ങോട്ടും കിട്ടി അങ്ങോട്ടും കൊടുത്തു.
“നിർത്താടാ കഴുവേറി മക്കളെ”
ഗംഗാധരൻ സാർ ന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. കര്യം കുതറകളാണെലും ഇങ്ങേരു പറഞ്ഞ നമ്മള് കേൾക്കും. ആള് മെക് ന്റെ എച് ഓ ഡി ആണ്.
അടി തത്കാലം അവിടെ ശമിച്ചു അഫ്താബിനിട്ടു രണ്ടെണ്ണം കൊടുക്കാൻ പറ്റിയ ചാരിതാർഥ്യത്തിൽ ഞാൻ അങ്ങനെ നിന്നു.
” തല്ലി ചാവാനാണോടാ നിന്നെ ഒക്കെ എല്ലിന്റെടേൽ കുത്തിട്ട് ഇങ്ങോട്ട് പറഞ്‍ വിട്ടേക്കണത് ”
ചെറിയൊരു തിരിച്ചറിവ് വന്നപ്പോൾ ചുണ്ടു നീറുന്നതായി തോന്നി മുഖത്തഉം തോളിനും നല്ല വേദനയും.തോൾ ചെന്ന് തൂണിൽ ഇടിച്ചായിരുന്നു എന്ന് ഞാൻ ഓർത്തെടുത്തു. നിൽക്കുന്തോറും വേദന കൂടുന്നതായി തോന്നി. ചുണ്ടിൽ നിന്നു ചോര ഇറ്റി ഷിർട്ടിലും താഴെയുംറ്റ്വീഴുന്നുണ്ട്. ഇതൊന്നും പോരാത്തേന് മനുഷ്യന്റെ മനസ്സ് മടുപ്പിക്കാൻ സിവിലെ പെണ്പിള്ളേര് അവന്മാരെ താങ്ങിപിടിക്കുന്നു. ചോര ഷാൾ കൊണ്ട് ഒപ്പുന്നു സമദനിപ്പിക്കുന്നു. നമുക് പിന്നെ കൊന്നാലും ചത്താലും ഒരുത്തിയും തിരിഞ് നോക്കുല
“ഫ്ലെക്സും ക്നാപ്പും കൊണ്ട് ഇവിടെന്ന് ഇറങ്ങിക്കോണം മെക് ന്റെ അല്ലേ അവിടെ കൊണ്ട് എവിടാന്ന് വാചാ കെട്ടിക്കോ ആരും ചോദിയ്ക്കാൻ വരില്ല ”
സത്യത്തിൽ നമുക് വൻ തോല്വിയായി പോയി. പക്ഷേ സർ പറഞ്ഞ പിന്നെ വേറെ ഇല്ല. അഷിത ടെ കരങ്ങളിൽ താങ്ങി നിൽക്കുന്ന അഫ്താബിനെ നിന്നെ ഞാൻ പിന്നെ എടുത്തോളാടാ എന്ന് ഭാവത്തിൽ നോക്കികൊണ്ട് ഞാൻ തിരിഞ് നടന്നു. ആൾക്കൂട്ടത്തിനിടയിൽ ആ കണ്ണുകളിലേക്കു എൻ്റെ നോട്ടം വീണ്ടും ഉടക്കി.
നിള
അവളെന്നെ നോക്കുന്നുണ്ട് ഒരു വിധത്തിൽ മുഖത്തു ഞാൻ ചെറിയൊരു ചിരി വരുത്തി.
നിള ഒരു നിസ്സംഗ ഭാവത്തിൽ എന്നെ നോക്കി.
ഞാൻ പതുക്കെ നടന്നകന്നു. ആ വേദനയിലും ആ മുഖം എൻ്റെ മനസ്സിൽ വിരിഞ്ഞു തന്നെ നിന്നു.
സിവിൽ ബ്ളോക് ന്റെ ടെറസിൽ നിന്നുള്ള പരാക്രമങ്ങൾ ഏതായാലും ഏതാണ്ട് കോളേജ് മൊത്തം കണ്ടു
ഇടിയുടെ ചൂടാറും മുമ്പേ പ്രിൻസിയുടെ റൂമിൽ ഞങ്ങൾ നിരന്നു.ഞാൻ അരുൺ ശരത് അഫ്താബ് അഷിത പിന്നെ സിവിലെ വേറെ രണ്ട്‌ പേരും കൂടെ ഉണ്ട്. അകമ്പടിക് ഗംഗാധരൻ സാറും സിവിൽ ന്റെ എച് ഓ ഡി റോസ് മാടവും ഉണ്ട്.
പ്രിൻസി യുടെ വാക് ചാതുരി വേണ്ടുവോളം സ്രവിച് ഞങ്ങൾ അങ്ങനെ നിന്നു. ഒടുവിൽ രണ്ടാഴ്ച്ച സസ്പെന്ഷന് അടിക്കാൻ പ്രിൻസി അങ്ങ് തീരുമാനിച്ചു.
ദേവിയേ ഞാൻ പെട്ടു ഇനി രണ്ടാഴ്ച്ച കുടി പോയികിട്ടിയാൽ എനിക്ക് അറ്റന്ഡന്സ് ഷോർട്ടജ് ആവും. കഴിഞ്ഞ സേം ഇൽ തന്നെ ഗംഗാധരൻ സാറ് കളിച്ചിട്ടാണ് അറ്റന്ഡന്സ് കയറി കിട്ടിത്. പ്രിൻസി അവസാനം എല്ലാവരോടും ആയി ചോദിച്ചു എന്തെങ്കിലും പറയാൻ ഉണ്ടോന്ന്
“എനിക്ക് പറയാനുണ്ട് സർ ”
എല്ലാവരും ഇവന് ഇടി കൊണ്ട് കിളി പോയോ എന്ന ഭാവത്തിൽ എന്നെ നോക്കി
ഞാൻ ഉള്ള ധൈര്യം എടുത്ത് പറഞ്‍ തുടങ്ങി
“സർ എനിക്ക് പരിചയം ഉള്ള ഒരു ഫസ്റ്റ് ഇയർ കുട്ടിക് ക്ലാസ് കാണിച്ചു കൊടുക്കാൻ വേണ്ടി ചെന്നതാണ് ഞാൻ ”
“ക്ലാസ് ടെറസിന്റെ മോളിലാണോടോ ഇരിക്കണേ ”
“അല്ല സർ

Leave a Reply

Your email address will not be published. Required fields are marked *